ഞാൻ:” ശെരി അച്ഛാ ”
അപ്പോഴേക്കും അവൾ അങ്ങോട്ടേക്ക് വന്നു
ശില്പ:”മാമ ഞാനും വരുന്നു. എനിക്ക് കുറച്ച് സാദനം വാങ്ങാൻ ഉണ്ട്. ഞാൻ ഇപ്പൊ ഡ്രസ്സ് മാറീട്ടു വരാം. ”
നു പറഞ്ഞു തിരിച്ചു റൂമിലേക്ക് പോയി.
അമ്മായിയും വരുന്നുണ്ട്.ഞാൻ കഴിച് കാർ സ്റ്റാർട്ട് ചെയ്ത് അവരെ നോക്കി. അച്ഛൻ അമ്മായിയും കാറിൽ കേറി ഇരുന്നു. 5 മിനിറ്റ് കഴിഞ്ഞ അവള് വന്നേ.ഒരു മെറൂൺ കുർത്തയും കറുപ്പ് ജീൻസും ആയിരുന്നു വേഷം.
അമ്മായി:” ഒന്ന് പെട്ടന് വാ പെണ്ണെ. മാമന് പോയി കട തുർക്കേണ്ടതാ “.വൈകിയതിനു അവളെ ശക്കാരിച്ചു.
അച്ഛൻ:” ടൈം ആകുനെ ഉള്ളു ചേച്ചി കുഴപ്പമില്ല. “.
പോകുന്ന വഴി അവൾ ഫോണിൽ തന്നെ ആയിരുന്നു. കണ്ണാടിയിലൂടെ ഞാൻ ഇടയ്ക് അവളെ നോക്കിക്കൊണ്ട് നിന്നും അ അഴിച്ചിട്ട മുടിയും നെറ്റിയിൽ ഉള്ള കുഞ്ഞു പൊട്ടും കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു.
തറവാട്ടിൽ എത്തി പണിയൊക്കെ എന്തായി എന്നൊക്കെ നോക്കി. മെറ്റീരിയൽസ് ന്റെ ലിസ്റ്റ് വാങ്ങി നേരെ സൂപ്പർമാർകെറ്റിലേക്ക് പോയി. അമ്മായിയും അവളും അച്ഛന്റെ കൂടെ പോയി. ഞാൻ വണ്ടിയിൽ അവളെ കുറിച്ചുള്ള ആലോചന ഇൽ മുഴുകി ഇരുന്നു.അവളെ കുറിച് ഓർക്കുമ്പോൾ അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. കുറച്ച് നേരം കഴിഞ്ഞ് അച്ഛൻ ന്റെ കാൾ വന്നു. അരിച്ചാക് എടുത്ത് കാറിൽ വെക്കാൻ പറഞ്ഞു. ഞാൻ അകത്തു പോയി ഒരു ട്രോളയിൽ ചാകും എടുത്ത് വണ്ടിയുടെ അടുത്ത എത്തി. അപ്പോഴേക്കും അവർ രണ്ടുപേരും ഷോപ്പിങ് കഴിഞ്ഞു വണ്ടിയിൽ ഇരിപ്പുണ്ട്. തിരിച്ചു പോകുമ്പോഴും അവൾ ഫോണിൽ തന്നെ ആയിരുന്നു.ഞാനും അമ്മായിയും പിന്നെ വീട് എത്തുന്നത് വരെ ഓരോന്നും സംസാരിച്ച ഇരുന്നു.

Bro bakki kadha
ബ്രോ ബാക്കി എന്നു വരും
@obito athinte paniyil aanu. udane tanne post cheyyum
ബ്രോ ബാക്കി എന്നു വരും
kadha kollam adutha bhagam pettennu idane
Almost ready aanu @Ajmal. Thank you for the support.
നൈസ് 🪄.. ഒരു നല്ല വൈബ് ഉണ്ട് വായിക്കാൻ ❤️.
Thanks @Monochrome.
അടുത്ത ഭാഗം വേഗം വേണം കേട്ടോ
അടുത്ത പാർട്ട് ഏതാണ്ട് റെഡി ആണ്. ഉടനെ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. thank you for your support.
evde baaki
good
@Sabi thanks
കൊള്ളാം. ഇൻ്ററസ്റ്റിങ് ആയ തുടക്കം. പ്ലോട്ട് ബിൽഡിങ്ങും കാരക്ടർ ഡെവലപ്പ് സെക്സും എല്ലാം ആവശ്യത്തിന് കറക്ടായി ചേർത്തിട്ടുണ്ട്. ഇങ്ങനെ തന്നെ അങ്ങ് മുൻപോട്ട് പോകട്ടെ. ഓൾ ദി ബെസ്റ്റ്!
(ബൈ ദി വേ, ശില്പ കസിൻ ആണെന്ന് മനസ്സിലായി, പക്ഷേ തുടക്കത്തിലെ ധൃതിയിൽ അക്കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട്.)
ഫീഡ്ബാക്കിന് ഒരുപാട് നന്ദി. അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ ശ്രമിക്കും.