ശില്പയുടെ ഫോട്ടോഷൂട്ട് [Bify] 590

photoshoot165

റെഡ്ഢിയെ അവൾ അയാളുടെ മുണ്ടുകൊണ്ട്പുതച്ചു .അവൾ കുളിമുറിയിൽ കയറി കുളിച്ചു. അവളിട്ടുകൊണ്ട് വന്ന ചുരിദാർ ഉണങ്ങിയിരുന്നു. അവൾ അത് ഇട്ട് സെറ്റിയിൽ പോയി കിടന്നു.

പിറ്റേന്ന് രാവിലെ റെഡ്ഢി എണീക്കാൻ വൈകി. സുന്ദർ ബാഗും മറ്റു സാധനങ്ങളും ആയി മുറിയുടെ വാതിൽ മുട്ടി.

താൻ സ്റ്റുഡിയോയിലേക്ക് പോകുകയാണെന്നും ഉച്ചക്ക് വിളിക്കാമെന്നും അവളെ അറിയിച്ച് അയാൾ പോയി.

റെഡ്ഢി ഉറക്കംഎണീറ്റപ്പോൾ അയാളെ നോക്കി പുഞ്ചിരിച്ച് കസേരയിൽ ഇരിക്കുന്ന ശില്പയെ കണ്ട് അമ്പരന്നു.

photoshoot181

രാത്രിയിലെ കാര്യങ്ങൾ ഒന്നും അയാൾക്ക് ഓർമ ഉണ്ടായിരുന്നില്ല.

എല്ലാവരും പോയെന്നറിഞ്ഞ ആയാളും പെട്ടെന്ന് ശില്പയെയും കൂട്ടി ഇറങ്ങി.

ശില്പ സുന്ദർ തന്ന ഫോണെ അയാൾ കാണാതെ ഹാൻഡ്‌ബാഗിനുള്ളിൽ സൂക്ഷിച്ചു. യാത്രയിൽ ഉട നീളം തന്നെ നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചത് എന്തിനാണെന്ന് റെഡ്‌ഡിക്ക് മനസ്സിലായില്ല.

കുഴപ്പമൊന്നും കൂടാതെ അവൾ തിരിച്ചെത്തിയതിൽ ചന്ദ്രികക്ക് ആശ്വാസം തോന്നി.

ഫോണും നോക്കി കണ്ണും നട്ട് അവൾ മുറിയിലെ കട്ടിലിൽ കിടന്നു. സമയം ഒന്നര കഴിഞ്ഞപ്പോൾ അവളുടെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു. പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.

മറുതല്ക്കൽ സുന്ദർ ആയിരുന്നു.

““ പറഞ്ഞപോലെ രാത്രി 11 മണി. വേണ്ടതൊക്കെ രഹസ്യമായിട്ട് പാക്ക് ചെയ്യ്തു വക്ക്.””

അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ വായ പൊത്തി. തുള്ളിച്ചാടാതിരിക്കാൻ പറ്റിയില്ല.

അവൾ വീടിനു പുറത്ത് കടന്ന് ഫ്ലാറ്റിന്റെ ടെറസിലേക്ക് പോയി.

ഫ്ലാറ്റിലെ മറ്റൊരു താമസക്കാരായ മലയാളി കുടുംബത്തിന് അവളുടെ പ്രായം ഉള്ള ഒരു മകൾ ഉണ്ടായിരുന്നു. അവളുടെ ഉണക്കനിട്ട സാരി ഒരെണ്ണം അവൾ അടിച്ചു മാറ്റി. ഇനി ആരും കണ്ടു പിടിക്കുമെന്ന പേടി വേണ്ടല്ലോ.

രാത്രി അവൾ കുളിച് ഈരനോടെ മുറിയിൽ വന്നു. തുണി മാറുന്നതിനിടയിൽ കതകിൽ റെഡ്ഢി വന്ന് നിൽക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു. ആദ്യം പേടിച്ചെങ്കിലും പട്ടേൽ കൈ വക്കാതെ തന്നെ തൊടാൻ അയാൾ ക്ക് ധൈര്യമില്ലെന്ന് അവൾ ഓർത്തു.

The Author

18 Comments

Add a Comment
  1. bro ninghal veendum puthiya Katha ezhuthu waiting aanu

  2. ഈ കഥ വളരെ നന്നായി തന്നെയാണ് എഴുതി അവതരിപ്പിച്ചിട്ടുള്ളത് ഇതിനു മുന്നേ കഥകളും ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടുണ്ട് വളരെ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് സുഹൃത്തേ. പക്ഷേ ഇതുവരെയും തുടർന്ന് ഒരു കഥ പോലും ഈ എഴുതിയിട്ടില്ല എന്തുകൊണ്ടാണ് പുതിയ കഥകൾ എഴുതാത്തത്? കഴിയുമെങ്കിൽ പുതിയ കഥകൾ എഴുതുക കഥ പുതിയ കഥാപാത്രങ്ങളിലും മുന്നോട്ടു പോവുക. ഗോൾഡ് കഥകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക ഭർത്താവും സമ്മതത്തോടെ ഭാര്യ മറ്റൊരാളെ കളിക്കുന്ന രീതിയിലുള്ള കഥകൾ അതുപോലെ കൊടുത്തു കളിക്കുന്നത് കളിക്കുന്ന കഥകൾ കഥകൾ ഉൾപ്പെടുത്തുക. തീർച്ചയായും സുഹൃത്തിന് ഇത്തരം കഥകൾ എഴുതാൻ കഴിയും അതും ഈ കഥ എഴുതിയ ശൈലിയിൽ തന്നെ എൻറെ പൂർണമായ പിന്തുണയും സപ്പോർട്ടും ഉണ്ടാകും പുതിയ കഥകൾ ഈ സൈറ്റിൽ എഴുതി പൂർത്തിയാക്കി തിരികെ വരുമെന്ന് വിശ്വസിക്കുന്നു.

  3. Which pohto tool use chayunna can you tell me

  4. ഒരു വായനക്കാരൻ

    ഇത് പൊളി ആണ് ഇതാണല്ലേ ആധുനിക കവിത എല്ലാവർക്കും ഇതൊരു മാതൃക ആകട്ടെ എന്ന് ആഗ്രഹത്തോടെ വളരെ നന്ദി

  5. പവറേഷ്

    Munne magic malu okke cheythirunna oru pattern aanu ith
    But ith sherikkum vere level aanu
    Ningal sherikkum oru puthiya vazhi vettiyittu brooo….
    Super story and unique style…
    ബ്രോ AI generated pic ഇടുന്നത് pwoliyaanu but ith familiarity undakan സാധ്യത ഇല്ലേ, actressinte face കൊടുക്കുന്നതല്ലേ nallath
    My own അഭിപ്രായം ആണ് ?

  6. നന്നായിട്ടുണ്ട്

  7. Bakki iniyum silpaye ororuthar avide thannichum, group ayum kalikkunnath okke cherth continue cheyyan ulla thread undayirunnu bro. Adipoli..

    1. bro please come back with new story താങ്കളുടെ സ്റ്റോറി തരുന്നത് ഒരു പ്രതേക ഫീൽ ആണ് so please puthiya story kondu varu

  8. Bify bro… Eathu ai tool aanu use cheynnae pics generate cheyan.

  9. Bro, next part muthal film actress nte photos vachal kurachoode nannayirunnu

  10. Super…kidu photos. AI generated aano? Ethelum real actress aayirunel polichene

  11. സൂപ്പർ

  12. Oru rakshayum illa chengayi ????

  13. വിർജിൻ പെണ്ണിനെ കളിക്കുന്നത് ഒക്കെ അല്പം വിശദമായി എഴുതാമായിരുന്നു. സീൽ പൊട്ടിക്കുന്നതും കരയിപ്പിക്കുന്നതും ഒക്കെ സൂപ്പർ ഫീലിംഗ് അല്ലേ?

  14. Story like nte puthiya avarathamalleda nee

    1. Oru rakshayum illa….this is your magnum opus ???? full support ??

  15. ?✍️ലോഹിതൻ

    ??????

    1. Pic s super ?? which tool?? Pls tell

Leave a Reply

Your email address will not be published. Required fields are marked *