ശിൽപ്പേട്ടത്തി 2 [MR. കിംഗ് ലയർ ] 2086

നമസ്കാരം കൂട്ടുകാരെ….,,,

 

ആദ്യമേ വലിയൊരു നന്ദിയറിയിക്കുന്നു എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക്.

പിന്നെ ഈ ഭാഗം എത്രയും നന്നായിട്ടുണ്ട് എന്നെനിക്കൊരു പിടിയുമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് പോസിറ്റീവായി റൂമിൽ അടച്ചു പൂട്ടി ഇരിക്കുകയാണ്. ശാരീരിക പ്രശ്ങ്ങൾ മൂലം എഴുതുന്നത് ഒന്നും സുഖപ്രദമല്ല. സാധാരണ എഴുതുന്നതിൽ നിന്നും കുറച്ചു അധികം ബുദ്ധിമുട്ടിയാണ് ഈ ഭാഗം എഴുതിയത്. അതുകൊണ്ട് തെറ്റുകളെറേ ഉണ്ടാവാൻ സാധ്യതയുണ്ട്.,ഉണ്ടെങ്കിൽ ക്ഷമിക്കുക.

തമ്പുരാനും…,

രാഹുൽ പി വി ക്കും പ്രതേകം നന്ദി.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 


ശിൽപ്പേട്ടത്തി 2

Shilpettathy Part 2 | Author : Mr. King Liar | Previous Part


 

 

കോൾ കട്ട്‌ ചെയ്‌തതും ഫോൺ പോക്കറ്റിൽ ഇട്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നിലേക്ക് എടുത്തു…..

 

പെട്ടന്ന് ആർത്തലച്ച് മഴയും പെയ്യാൻ തുടങ്ങി…. തുള്ളിക്കൊരുകുടം എന്നെ കണക്കെ…. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു……നിമിഷ നേരത്തിനുള്ളിൽ മഴയുടെ കഠിന്യം വർദ്ധിച്ചു വന്നു.

മഴയിലൂടെ നനഞ്ഞു കുളിച്ചു ഞാൻ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് പായിച്ചു….

 

തുടരുന്നു……….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

Add a Comment
  1. ചേട്ടോ സത്യം പറയാമാലോ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇന്ന് ഉണ്ടാകും എന്ന് കമന്റിൽ ഉടനെ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ചുമ പകുറയുക ആണ് എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം. പിന്നെ പ്രേതേകം പറയാൻ ഉള്ളത് ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി?. അവൻ കണ്ട സ്വപ്നം ഞാനും വിചാരിച്ചു ഏട്ടത്തിക് എന്തുപറ്റി എന്ന് അതിനു ശേഷം ഉള്ള കാര്യം ഞാനും ചിന്ദിക്കുക ആയിരുന്നു അവൻ ചെയ്ത കാര്യം ശെരി ആണോ അല്ലയോ എന്ന് അതിനുഉള്ള ഉത്തരം ഈപ്പോഴും എനിക് ലഭിച്ചിട്ടില്ല. സാദാരണ രീതിയിൽ ആണ് എങ്കിൽ അടുത്ത ഭാഗം ഉടനെ വേണം എന്ന് പറയുമായിരുന്നു പക്ഷെ ചേട്ടന്റെ അവസ്ഥ എനിക് മനസിലാകും അത് കൊണ്ട് സവത്താനം മതി ചേട്ടോ ശരീരം നോക്കുക. കഴുയുമെങ്കിൽ മാത്രം കഥ എഴുതുക കാത്തിരിക്കും ??. ചുമ കഥ വായിച്ചു എന്തെകിലും പറഞ്ഞു പോയാൽ ഒരു സമാദാനം ലഭിക്കില്ല അത് കൊണ്ട് ആണ് ട്ടോ ഇങ്ങനെ പറഞ്ഞത് ❤. വേഗം സുഖം ആകാൻ പ്രതികം ?

    1. MR. കിംഗ് ലയർ

      Tom ബ്രോ….,

      ഒന്നും മുൻകൂട്ടി പറഞ്ഞു ശീലം ഇല്ല.. അതിന്റെയാണ് കറക്റ്റ് ഡേറ്റ് പറയാതെ ഇരുന്നത്. ??

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ?

      അവൻ ചെയ്‌തത് ശരിയാണോ എന്ന് ചോദിച്ചാൽ അവന് അവന്റെതായ ശരിയുണ്ട്. കാത്തിരിക്കാം തിരശീലക്ക് പിന്നിലെ രഹസ്യങ്ങൾക്കായി.

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. 2nd പാർട്ടും ഒരു രക്ഷയുമില്ല. പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.തലവേദനയും കൂട്ടരും വേഗം വിശ്രമിക്കാൻ പ്രാർത്ഥിക്കാം…..

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ജോക്കർ ബ്രോ…❣️
      തലവേദനയും കൂട്ടരും വേഗം പോയാൽ അടുത്ത ഭാഗം ഇതിലും വേഗത്തിൽ…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. ഈ പാർട്ടും ഒരേ പൊളി ?

    1. MR. കിംഗ് ലയർ

      ഒത്തിരി നന്ദി ആദി ?

  4. അജു ഭായ്

    ലയർ

    നന്നായിട്ടുണ്ട്.. അവൾക് കൊടുത്ത പണി കുറഞ്ഞു പോയെന്ന് എനിക്ക് തോന്നുന്നില്ല,.

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    1. MR. കിംഗ് ലയർ

      അജു….,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.??

      അടുത്ത ഭാഗം ഉടനെ നൽകാം..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. ഈ ഭാഗവും മനോഹരമയിരുന്നു.പൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വരു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. MR. കിംഗ് ലയർ

      Aaradhakan… ?

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. ആശാനെ ???

    രാത്രി വായിക്കാം എന്നാണ് വെച്ചേ… But ഇതും കയ്യിൽ വെച്ചൊണ്ട് നടക്കാൻ ഒരു മനസ്സമാധാനം ഇല്ല… സോ എല്ലാ പണിക്കും ബൈ പറഞ്ഞോണ്ട് ഇരുന്നു… വായിച്ചു തൃപ്തി അടഞ്ഞു… ഒന്നും പറയാനില്ല… ഗംഭീരം… കഴിഞ്ഞ partinte ഒടുക്കം കണ്ടപ്പോഴേ ഈ partil ഇത് തന്നെ ആയിരിക്കും എന്ന് തോന്നി… But വായിച്ചു തുടങ്ങിയപ്പോൾ എനിക്ക് തെറ്റി എന്നാണ് വെച്ചേ… But I was correct… Personally ഒട്ടും താല്പര്യം ഇല്ലാതെ കേസ് ആണ്… പക്ഷേ ഇവിടെ ഇത് ആവിശ്യം ആണെന്ന് തോന്നി… ഒന്ന് അവന് അവളോട് അടുക്കാൻ വിലങ്ങായി മനസ്സിൽ പ്രതിഷ്ഠിച്ച പാറു… പാറു മാറി ശിൽപ കേറാൻ ഒരു വഴി ഇത് തന്നെ… കുറ്റബോധം അത് മനുഷ്യനെ തകർക്കും… ചെയ്ത പാപത്തിൻ്റെ ഫലം അത് ജീവിച്ചു തന്നെ തീർക്കണം… ഇവിടെ അവൻ ചെയ്ത പാപം അവൻ്റെ ജീവിതം കൊണ്ട് തീർക്കും… പിന്നെ വേറൊരു കാര്യം… ശിൽപക്ക് അവനോടു പ്രണയം ആണ്… അത് aval പറയുകയും ചെയ്തു പക്ഷേ അപ്പുന് അത് മനസിലായതും ഇല്ല… പിന്നെ അവൽ എന്തിന് ഇങ്ങനെ… അവളെ അങ്ങോട്ട് പിടി തരുന്നില്ലലോ… ഒരു വല്ലാതെ character… അവൻ ഭക്ഷണം കഴിച്ചപ്പോൾ ഒളിഞ്ഞു നോക്കി… But അവൻ അടുത്ത് ചെന്നപ്പോൾ കത്തിയിൽ പിടി മുറുക്കി… അവളുടെ മനസ്സിൽ എന്താണ്… മദ്യവും പ്രതികാരവും മനുഷ്യനെ മനുഷ്യൻ അല്ലാതെ ആക്കും… അത് തന്നെ ആണ് അപ്പുനും പറ്റിയത്… ഒരു വല്ലാതെ പോക്കാണല്ലോ…

    എല്ലാം കഴിഞ്ഞിട്ട് സർപ്പസുന്ദരി വന്നപ്പോൾ പാല പൂവ് മണം കിട്ടിയെന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി യക്ഷി ആണെന്ന്… ഇങ്ങള ഹൊറർ ഫൻ്റേസി ഇതിൽ ഇട്ടപ്പോൾ ഒരു വല്ലാതെ ഫീൽ തോന്നി… പെട്ടെന്ന് പണി പാളിയോ എന്ന് തോന്നി… ന്തായലും പൊളിച്ചു…

    ഉറക്കം വരാതെ ഇരിക്കുമ്പോൾ മധ്യത്തിൽ അഭയം തേടുന്നത് അത്ര നല്ല ഏർപാടല്ല???… ലാസ്റ്റ് ending lines… അടുത്ത ഭാഗം എന്താകും എന്ന് അറിയാതെ ഇന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…

    വയ്യാതെ ഇരിക്കുമ്പോൾ എഴുതാൻ കാണിച്ച ഈ മനസ്സ്… Hats off man… അൽപം വൈകിയാലും കുഴപ്പമില്ല… ഇങ്ങള് റെസ്റ്റ് എട്… ഹെൽത്ത് ഇസ് more important…

    കൂടുതൽ ഒന്നും പറയാനില്ല… ഒരു ഉശിരൻ വിരുന്നു തന്നതിന് സ്നേഹം മാത്രം…

    വീണ്ടും പാക്കലാം… സ്നേഹം മാത്രം….

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      മെക്കൂസ്…. ?

      പാറു മാറി ശില്പ കയറാൻ… അതെനിക്ക് ഇഷ്ടായി. അയിന് അവള് കയറുവോ എന്തോ.. എല്ലാം ദൈവത്തിന്റെ കൈയിൽ… ????

      ശില്പ ഇഷ്ടം പറഞ്ഞോ… ഞാൻ കണ്ടില്ലല്ലോ… ഇനിയിപ്പോ പറഞ്ഞിട്ടും അവന് മനസ്സിലായില്ല. അതിപ്പോ എന്ത് ചെയ്യാനാ ചെക്കന്റെ മനസ്സിൽ പാറുട്ടി നിറഞ്ഞു നിക്കുവല്ലേ…!
      ശില്പയുടെ മനസ്സിൽ എന്തെന്ന് ഇതുവരെ വെളിവായിട്ടില്ല..!. അതുകൂടി ഓർക്കുക.

      “”യക്ഷി…. “.. അത് ഏതോ സമയത്തു ശില്പയെ ഞാൻ വെറുതെ യക്ഷിയായി ഉപമിച്ചു. അപ്പൊ ഇങ്ങനെ ഒരു സീൻ ആഡ് ചെയ്യാം എന്ന് കരുതി അത്രേം ഉള്ളു.

      ആരാ ഈ പറയുന്നേ ഒറ്റക്കിരുന്നു ഒരു ബീവറേജിലെ മുഴുവൻസാധനം അടിച്ചു തീർക്കുന്ന ആളാണോ. ??

      എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം നന്ദി ?

      അപ്പൊ സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ആശാനെ…

        എല്ലാം ദേവത്തിന്റെ കയ്യില്‍… ആ പ്രയാഓഗം എനിക്കു ishttaayi… ഈ കഥയുടെ 1st പാര്‍ട്ട് വായിച്ചപ്പോഴേ മനസിലായി… ഞാന്‍ കഴിഞ്ഞ പാര്‍ടിലും പറഞ്ഞിരുന്നു…ഇങ്ങള് ശില്‍പയെ വേറെ ലെവല്‍ ആക്കാന്‍ ഇരിക്കുവാ എന്നു…എന്തോ ഈ പാര്‍ട്ട് വായിച്ചപ്പോള്‍ ഒരു മുറുക്കം പോലെ… ശില്പ അവളുടെ മനസില്‍ എന്തോ ഉണ്ട്… അത് എങ്ങനെ പുറത്തു വരും എന്ന് ഇങ്ങള്‍ക്കും ദൈവത്തിനും മാത്രം അറിയാം… നുണയന്റെ പുതിയൊരു ക്യാരക്റ്റര്‍ ഓര്‍ നായിക…

        ശില്പ കഴിഞ്ഞ പാര്‍ട്ടില്‍ അവനോടു ഇഷ്ടം തുറന്നു പറഞ്ഞല്ലോ… അതോ എനിക്കു തോണിയത് ആണോ… അതോ ഇങ്ങള് നുണ പറയുവാണോ…

        അവന്റെ മനസില്‍ പാറു നിറഞ്ഞു നീക്കുവാണ്… ബട്ട് എ സ്മോള്‍ സ്പാര്‍ക്ക്… അത് പോരേ ഒരു കാട്ടുതീക്ക്…

        എന്തായാലും….യെക്ഷി സീന്‍ വളരെ ആസ്വദിച്ചു… ഒരു നിമിഷം മനസ്സില്‍ കുറെ ചിന്തിച്ച് കുട്ടി… എല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ത്തില്ലേ….

        ഞാനോ….നല്ല പിള്ളേരെ കുറീച് ഇങ്ങനെ അപരാദം പറയാമോ…

        I am the one who should be thankfull for this feast….

        With Love
        the_meCh

      2. MR. കിംഗ് ലയർ

        ശില്പ അവളൊരു പാവം നാട്ടുമ്പുറത്തുക്കാരി പെണ്ണ്. അത്രേം ഉള്ളു. ഒന്നും കൂടുതൽ പ്രതീക്ഷിക്കണ്ട.

        അവളിഷ്ടം പറഞ്ഞോ….?.. എനിക്കറിയില്ല..!.. ഇനിയിപ്പോ അറിയുമെങ്കിലും പറയില്ല…!?

        “കാട്ടുതീ “… ഒരുമഴയിൽ അണഞ്ഞു പോകാവുന്ന തീയെ ഉള്ളു ഇപ്പോൾ.!

        സ്നേഹത്തോടെ
        സ്വന്തം
        കിംഗ് ലയർ

        1. ശിൽപ ഒരു പാവം നാട്ടുമ്പുറത്ത് കാരിയാണോ….ആണേൽ അത് അവനോടു അങ്ങനെ ആണോ… നിക്ക് തോന്നുന്നില്ല…

          ചതി….

          ഹ അത് കണ്ടറിയാം… ചാറ്റമഴയിൽ കാട്ടു തീ അണയില്ല…

          മറുപടി കഥയിലൂടെ പ്രതീക്ഷിക്കുന്നു…

          With Love
          the_meCh
          ?????

  7. കണ്ടു രാജുനുണയാ.വായനശേഷം കാണാം.

    1. MR. കിംഗ് ലയർ

      ???????

  8. ബ്രോ നല്ല ഒരു ഭാഗത്തു തന്നെ ആണലോ എന്നും നിർത്തുന്നത്…
    ബാക്കി നാളെ തന്നെ ഇട് ബ്രോ ?
    അതി ഗംഭീരം ??

    1. MR. കിംഗ് ലയർ

      ജീവൻ ബ്രോ…. ?

      ടൈപ്പ് ചെയ്യുനൊരു മെഷീൻ വാങ്ങണം…!

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ??

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. Muvattupuzhakkaaran

    കിടിലം PART ആയിരുന്നു. അടുത്തത് poratte ശരീരം വയ്യെങ്കിൽ rest എടുക്കു bro ആരോഗ്യം മുഖ്യം liareee. ❤️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ. ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയും.???
      ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട് ബ്രോ ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. ꧁Ꭰᥲʀκ͢❥Ӄᴎ͟͞ɪ͟͞ԍ͟͞ʜ͟͞ᴛ2.0꧂࿐

    Nice

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ…. ❣️

  11. നുണയാ…❤❤❤

    തുടക്കം മുതലേ ഒന്ന് തട്ടി വാർത്തല്ലെ… എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു, ആദ്യമുണ്ടായിരുന്ന മൈൻഡ് വോയിസ് കഥയുടെ ഇന്റൻസിറ്റി കുറച്ചു കുറക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.
    ബട്ട് ഇവിടെ നീ അതിനെ എല്ലാം പാടെ മാറ്റി അടിപൊളി ആക്കി…
    തുടക്കം മുതലേ ആഹ് ഒരു സീനിലെ തീവ്രത ഉണ്ടായിരുന്നു….പിന്നെ പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല…ബട്ട് ഇവിടെ കഥയ്ക്ക് അനിവാര്യമായിരുന്നതുകൊണ്ടും വിവരണം വലിതായി ഇല്ലാത്തതുകൊണ്ടും വലിയ പ്രശ്നം തോന്നിയില്ല…
    ഉള്ളിൽ പുകഞ്ഞ പകയിറങ്ങി കുറ്റബോധത്തിൽ ആയ അപ്പു ഇനി എങ്ങനെ പരിണമിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
    ഒപ്പം ശിൽപ്പേട്ടതിയുടെ അതിനു ശേഷമുള്ള പെരുമാറ്റം ഒരഗ്നിപർവ്വതം പുകയും പോലെ…

    ഉള്ളിലെന്താണ് എന്നുള്ള കൺഫ്യൂഷൻ ശെരിക്കും വർക് ഔട്ട് ആയിട്ടുണ്ട്…

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു നുണയാ…

    സ്നേഹപൂർവ്വം…❤❤❤

    1. MR. കിംഗ് ലയർ

      മൈ ഡ്രാഗൺ ബോയ്…,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
      നിന്നോട് ഞാനിപ്പോ എന്താ പറയുക… കുറച്ചു നേരം ആലോചിച്ചു പക്ഷെ ഒരു കോപ്പും തലേലോട്ട് വരുന്നില്ല.
      സന്തോഷം ഉണ്ടടാ… ഒത്തിരി സന്തോഷം ഉണ്ട്.❣️

      അപ്പുവിന്റെ യാത്രയിൽ ഇനി എന്തൊക്കെ അപകടം വരും എന്ന് കണ്ടറിയാം..!
      ശില്പ പാവം. അവളുടെ നീക്കം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

      ആ കൺഫ്യൂഷൻ അതിലാണ് ഇനി കളി. നമ്മുക്കിനിയും സംസാരിക്കാൻ ഉണ്ട്. വഴിയേ ആവാം.

      അടുത്ത പാർട്ട്‌ വേഗത്തിൽ നൽകാം.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. Kidu kachi story ❤️❤️❤️❤️

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ ?

  13. നുണയാ ആരോഗ്യം ശ്രദ്ധിക്കുക കഥയൊക്കെ പതിയെ മതി …സാഹചര്യം മനസ്സിലാക്കാൻ കഴിവുള്ളവരുണ്ട് അവരോട് പറഞ്ഞാൽ മനസ്സിലാവും..

    പിന്നെ കഥയെ കുറിച്ച് എന്തൂട്ടാ പ്രത്യേകിച്ച് പറയാൻ മുന്നത്തെ ഭാഗം പോലെതന്നെ ഈ ഭാഗവും പൊളി..വയ്യാഴ്കയിൽ ഇരുന്ന് എഴുതിയതാണേലും ഒരു കുറവും ഞാനിതിൽ കണ്ടില്ല..നന്നായി ആസ്വദിച്ചു…

    ആരോഗ്യം മുഖ്യം ബിഗിലെ..റെസ്റ്റ് എടുക്കൂ..പെട്ടെന്ന് തന്നെ അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ??..ഒരുപാട് സ്നേഹം മാത്രം രാജനുണയാ?❤️

    -Devil With a Heart

    1. MR. കിംഗ് ലയർ

      Devil bro….,

      ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്… ബ്രോ. ?

      കഥ ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയും.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. ❤❤❤❤?????❤

    1. MR. കിംഗ് ലയർ

      അക്ഷയ്……. ???????

    2. ꧁Ꭰᥲʀκ͢❥ⅅℛℰᗅℳ2.0꧂࿐

      ബ്രോ… ഈ സൈറ്റിൽ എങ്ങനെ കഥ എഴുതുക.. ഒന്നു പറഞ്ഞു തരോ

  15. യാ മോനേ???

    1. MR. കിംഗ് ലയർ

      യാ ഭദ്രാ…. ?

  16. മാക്കാച്ചി

    നുണയാ, നീ നന്നായന്നു പറഞ്ഞപ്പോൾ ഇത്രേം പ്രേധീക്ഷിച്ചില്ല ??❤❤❤

    1. MR. കിംഗ് ലയർ

      നന്നാവാനും സമ്മതിക്കില്ല…. ????

      ???????????

  17. പ്രണയ മഴ

    എല്ലാം ബേദമായിട്ട് മതി ബ്രോ അടിപൊളി ആയി ട്ടൊ

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ഒപ്പം ഒത്തിരി നന്ദിയും.. ❣️

  18. Get well soon ❤????

    1. MR. കിംഗ് ലയർ

      Thankyou ബ്രോ…. ?

  19. വരാൻ കാത്തിരിക്യർന്നു

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ…. ?

  20. സൂപ്പർ sex scene കുറച്ചു കൂട്ടണം

    1. MR. കിംഗ് ലയർ

      കഥക്ക് അനിവാര്യമായ സമയങ്ങളിൽ സെക്സ് സീൻസ് ഉണ്ടാവും ബ്രോ.

    1. MR. കിംഗ് ലയർ

      ???????

  21. ബുദ്ധിമുട്ടുകൾ മാറി എഴുതു ബ്രോ ശരീരം ശരി ആയാലേ മനസ് ശരിയാകു അത് ശരി ആയാലേ എഴുതാൻ കഴിയു take care

    1. Bro next part epoza

      1. MR. കിംഗ് ലയർ

        ഉടനെ ഉണ്ടാവും ബ്രോ…

    2. MR. കിംഗ് ലയർ

      Pk ബ്രോ….,

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ. ?
      റസ്റ്റിൽ ആണ് ബ്രോ. കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  22. ആശാനെ???….

    കണ്ടു… ഇപ്പൊൾ ഇതി busy ആണ്… രാത്രി കറങ്ങി തിരിഞ്ഞു എത്താം…

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      മെക്കൂസേ….,

      സമയം പോലെ വായിച്ചാൽ മതി….
      ❣️❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. ♨♨ അർജുനൻ പിള്ള ♨♨

    നുണയ വായിച്ചിട്ട് പറയാം ?

    1. MR. കിംഗ് ലയർ

      ആയിക്കോട്ടെ മാമ…. ❣️

  24. Nice very gud next part as soon as possible

    1. MR. കിംഗ് ലയർ

      Thankyou bro…. ???

  25. എല്ലാം വേഗം seriyaavatte പഴയ ഊർജ്ജത്തോട് കൂടി തിരിച്ചു വരു ഈ അവസ്ഥയിൽ ഒരു നല്ല ഭാഗം തന്നതിൽ നന്ദി ബ്രോ പെട്ടന്നു ആ പഴയ രാജ നുണയനായി തിരിച്ചു വരു ❤️❤️

    1. MR. കിംഗ് ലയർ

      അഭിജിത്ത്….,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി. ???????

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  26. ഈ പാർട്ടും നന്നായി ??

    Get well soon mahn ???

    1. MR. കിംഗ് ലയർ

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  27. ഈ ബുദ്ധിമുട്ടിലും എഴുതാൻ കാണിച്ച മനസ്സിന് ഒരു സല്യൂട്ട്.

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം പപ്പു ബ്രോ… ❣️

  28. Bro. നല്ല ഫീൽ ആണ് വായിക്കാൻ എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു… ❤❤❤

    1. നിങ്ങളുടെ ദേവത എവിടെ വേഗം പോരട്ടെ

    2. MR. കിംഗ് ലയർ

      കുട്ടൻ…,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.. ?

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    1. MR. കിംഗ് ലയർ

      ????????

Leave a Reply

Your email address will not be published. Required fields are marked *