നമസ്കാരം കൂട്ടുകാരെ….,,,
ആദ്യമേ വലിയൊരു നന്ദിയറിയിക്കുന്നു എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക്.
പിന്നെ ഈ ഭാഗം എത്രയും നന്നായിട്ടുണ്ട് എന്നെനിക്കൊരു പിടിയുമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് പോസിറ്റീവായി റൂമിൽ അടച്ചു പൂട്ടി ഇരിക്കുകയാണ്. ശാരീരിക പ്രശ്ങ്ങൾ മൂലം എഴുതുന്നത് ഒന്നും സുഖപ്രദമല്ല. സാധാരണ എഴുതുന്നതിൽ നിന്നും കുറച്ചു അധികം ബുദ്ധിമുട്ടിയാണ് ഈ ഭാഗം എഴുതിയത്. അതുകൊണ്ട് തെറ്റുകളെറേ ഉണ്ടാവാൻ സാധ്യതയുണ്ട്.,ഉണ്ടെങ്കിൽ ക്ഷമിക്കുക.
തമ്പുരാനും…,
രാഹുൽ പി വി ക്കും പ്രതേകം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ശിൽപ്പേട്ടത്തി 2
Shilpettathy Part 2 | Author : Mr. King Liar | Previous Part
കോൾ കട്ട് ചെയ്‌തതും ഫോൺ പോക്കറ്റിൽ ഇട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നിലേക്ക് എടുത്തു…..
പെട്ടന്ന് ആർത്തലച്ച് മഴയും പെയ്യാൻ തുടങ്ങി…. തുള്ളിക്കൊരുകുടം എന്നെ കണക്കെ…. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു……നിമിഷ നേരത്തിനുള്ളിൽ മഴയുടെ കഠിന്യം വർദ്ധിച്ചു വന്നു.
മഴയിലൂടെ നനഞ്ഞു കുളിച്ചു ഞാൻ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് പായിച്ചു….
തുടരുന്നു……….
ഈ ഭാഗവും നന്നായിട്ടുണ്ട്…rest എടുക്ക് പൂർണമായും മാറിയിട്ട് എഴുതിയാമതി… എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം കാരണം അത്രക് മനോഹരമാണ് കഥ.. So get well soon…..
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദിയും ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
2 partum orumichanu vayichathu
Super ayitunde
Waiting for next
But
Get well soon first
ഒത്തിരി സന്തോഷം ശ്രീ…?
ഒപ്പം ഒത്തിരി നന്ദിയും… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കിംഗ് ലയൺ, not ലയർ ❤️…
അഭിനന്ദനങ്ങൾ, ഈ ഭാഗം ഏറ്റവും മനോഹരമാക്കിയതിനു ?
Get well soon?
എനിക്കിഷ്ടം ലയർ എന്നാണ് ബ്രോ… ?
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി ബ്രോ.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കിംഗ് ലയൺ ❤️…
അഭിനന്ദനങ്ങൾ, ഈ ഭാഗം ഏറ്റവും മനോഹരമാക്കിയതിനു ?
Get well soon?
?????????
Nyc but????ശില്പട്ടത്തിയോട് ചെയ്തത് വകര വലിയ ക്രൂരത ആയിപോളി bro any awasome story bro continue ♥️♥️❤❤
എല്ലാം പരിഹരിക്കപ്പെടും ബ്രോ….
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒത്തിരി നന്ദി ബ്രോ… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Hope you feel better soon bro.. കഥ അടിപൊളി ആയിട്ടു മുന്നോട്ട് പോകുന്നുണ്ട്.. Waiting for next part
ഒത്തിരി സന്തോഷം സ്നേഹിതൻ ?
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Awesome❤
Hope you feel better soon bro
Lots of love ❣️
ഒത്തിരി സന്തോഷം ബ്രോ ഒപ്പം ഒത്തിരി നന്ദിയും… ?
Mr കിംഗ് ശില്പയോട് ചെയ്തത് ശരിയാണോ അല്ലയോ എന്ന് ചോദിച്ചാൽ ശരിയല്ല എന്നു പറയേണ്ടിവരും. (എൻറെ മാത്രം അഭിപ്രായമായി കണ്ടാൽ മതി) അവന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു പക്ഷേ ഇത് കുറച്ചു കൂടിപ്പോയോ എന്ന് ഒരു സംശയം.എന്തായാലും മച്ചാനെ മച്ചാൻ സൂപ്പർ ആണ്. അങ്ങാണ് എഴുത്തുകാരൻ കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അങ്ങയുടെ സ്വാതന്ത്ര്യമാണ് എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ മുമ്പോട്ട് കൊണ്ടുപോകും എന്ന് വിശ്വസിക്കുന്നു.മച്ചാനെ ഒരിക്കൽക്കൂടി മച്ചാനെ സൂപ്പർ ആണ് ഈ രണ്ടു പാർട്ടികളും ഈ കഥയുടെ ഒരു തുടക്കം മാത്രമാണ് എന്ന് കരുതുന്നു.ഇനിയാണ് മോനേ നിൻറെ മാജിക് ഞങ്ങൾക്ക് കാണേണ്ടത് അങ്ങേക്ക് എല്ലാവിധ ആശംസകളും അനുമോദനങ്ങളും അറിയിക്കുന്നു. ഞങ്ങളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന എന്ന ഒരു കഥയായി ഈ കഥയെ അങ്ങ് ഞങ്ങൾക്ക് സമർപ്പിക്കും എന്നുകൂടി കരുതുന്നു.
With ❤❤❤ Hari…
ഹരി….,
ഞാൻ ശില്പയോട് തെറ്റൊന്നും ചെയ്‌തിട്ടില്ല. അപ്പു അവൻ അവന്റെ മനസ്സിലെ ദുഃഖം അതാണ് അവളുടെ അവസ്ഥക്ക് പിന്നിലെ കാരണം. ഈ സംഭവത്തിൽ ആരെയാണ് കുറ്റം പറയാൻ സാധിക്കുക..?
നല്ലൊരു രീതിയിൽ കഥ മുന്നോട്ട് കൊണ്ട് പോകണം എന്നാണ് മനസ്സിൽ. അതിന് സാധിക്കും എന്ന് ഉറപ്പുണ്ട്.
കഥ വായിച്ചതിനും വിലയേറിയ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി ബ്രോ.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Kollam raja nunaya
Thanks for the story
താങ്ക്സ് സാബു ചേട്ടാ… ?
ചേട്ടോ അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ആണ് ട്ടോ ചോദിക്കുന്നത് അവസ്ഥ മനസിലാകും പ്രതിക്കുന്നും ഉണ്ട്. എന്തായി എഴുതി തുടങ്ങിയോ ഇപ്പോൾ ശാരീരികമായി ബുധിമുട്ട് ഉണ്ടോ ?
എഴുതി തുടങ്ങിയിട്ടില്ല…. കുറച്ചു സമയം ആവിശ്യമാണ്..!
അധികം വൈകില്ല…!
ഒരുപാട് ദിവസങ്ങൾക്കുശേഷം നല്ലൊരു കഥ? വായിക്കാൻ കിട്ടി
ഒത്തിരി സന്തോഷം ബ്രോ
നുണയാ…..
കഥ കണ്ടു. സന്തോഷം മറ്റൊരു കാര്യത്തിൽ ആണ്. പഴയ നുണയൻ തിരിച്ചുവന്നു എന്ന ഫീൽ കിട്ടുന്നു. ഇനിയും പഴമയെ മറന്ന് മുന്നേറുക. പോരാടി ജയിക്കുക
ആൽബി
ആൽബിച്ഛയാ…,
ഒത്തിരി സന്തോഷം… ?.., ചിലപ്പോ ഇങ്ങനെ ഇനിയൊന്ന് ഉണ്ടാവുമോ എന്തോ..?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
മച്ചാനെ…. എന്തോ ഇതത്രക്കങ്ങോട്ട് ദഹിച്ചില്ല…… എന്തൊക്കെ പറഞ്ഞാലും ശരി…ഓൻ ശിൽപ്പേടത്തിയോട് ഈ ചെയ്തത് ശരിയായില്ലാ… ഒരുമാതിരി മറ്റെടത്തെ പരിപാടി ആയിപ്പോയി……വേണ്ടിയിരുന്നില്ല ബ്രോ…
എന്തായാലും ബാക്കി വരട്ടെ…. നോക്കാലോ….എന്താണ്ടാവാന്ന്….
ചാക്കോച്ചി…,
ആ ചെക്കൻ കാണിച്ചത് ഒട്ടും ശരിയായില്ല.. എന്തു ചെയ്യാം പറ്റി പോയി. ഇനി ബാക്കി എന്താ വേണ്ടത് എന്ന് അവൻ തന്നെ ആലോചിച്ചു തീരുമാനിക്കട്ടെ…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Adipwoliiii ?
Waiting for the next part ❤️
Thankyou…. ??
❤❤❤❤❤
??????????
അടുത്ത പാർട്ട് ഉടനെ വേണം ഇല്ലേൽ ഓട്ടോ വിളിച്ചു വന്നു ഇടിക്കും
വേഗം വായോ ഒറ്റക്ക് ക്വാറന്റൈനിൽ ഇരുന്നിട്ട് ബോർ അടിക്കുന്നു…. ?????
????ശോകം ആകുമോ രാജാവേ
Adipoli story….page theerumbol vishamam ahn vaayich kondirikaan thonnum… Adutha part udane undakum enn predhikshikunnu… ?
ഒത്തിരി സന്തോഷം സഹല…. ?
അടുത്ത ഭാഗം അതിനെ കുറച്ചു ചിന്തിക്കേണ്ടി ഇരിക്കുന്നു…. കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം നൽകാം…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടിപൊളി ആയിട്ടുണ്ട് ???. അവൻ ഏത്അ സാധനം ആണ്ടു വാങ്ങിയത്ത്ത ?.പറയാൻ വാക്കുകൾ ഇല്ല.ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤??
പിള്ളേച്ചാ…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
അടിച്ചത് നാടൻ വാറ്റ്… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bro powli onnum parayan illa 2 part kidiki ellam set akitu adutha part petnn tharum. Ennu prethishikunu waiting bro?
ബ്രോ…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ?
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് നുണയാ…
അടുത്ത പാര്‍ട്ട് എത്രയും പെട്ടെന്ന് കിട്ടുന്നുവോ അത്രയും സന്തോഷം എന്ന് പറയാന്‍ തോന്നുന്ന കഥ .33 പേജ് കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ട് തീർന്നു.
കഥയെക്കാളൊക്കെ മുന്‍ഗണന ശരീരത്തിന് തന്നെയാ.. അപ്പൊ പറഞ്ഞു വന്നത്, ഇനി അസുഖം ഒക്കെ ഭേദമായിട്ട് മതി ബാക്കി കഥയൊക്കെ..
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ?
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ?
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Kaathirikkunnu bro ?
താങ്ക്യൂ ബ്രോ ?
Kidilan aaayittunde kevalam avihitham aakathey nalla reethiyil ulla ending pratheeshikkunnu athikam kali illathey romanceiloode ulla oru kadha pratheeshikkunnu
സച്ചു…,
അവിഹിതം ഒന്നുമില്ല ബ്രോ പ്രണയം മാത്രം. പിന്നെ കുറച്ചു തല്ലുകൊള്ളിത്തരം. ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ബാക്കി അറിയാനായി കാത്തിരിക്കുന്നു.. വേഗം തരണേ…
കഴിയുന്നതും വേഗത്തിൽ നൽകാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രണ്ടു ഭാഗവും ഇന്ന് വായിച്ചു….
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ❤️
Hulk….,
ഒത്തിരി സന്തോഷം ബ്രോ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ. ????
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ജി ഇന്നാണ് വായിച്ചത്…. ഇഷ്ടായി ..ഒരുപാട്…
സ്നേഹത്തോടെ ഹൃദയം ❤️❤️
ജി….. ????
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം പൊന്നാര മുത്തേ… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അപൂർവജാതകം വായിച്ചാണ് ഈ സൈറ്റിൽ എത്തിയത് ഇപ്പോൾ കാത്തിരിക്കാൻ മറ്റൊരു കഥ കൂടെ ആയി. സ്നേഹം,ആദരവ് ?
കണ്ണാപ്പീ പുതിയ കഥയൊന്നും ഇല്ലേ…..’കണ്ണന്റെ അനുപമ’ മനസ്സിൽ നിന്നും മായുന്നില്ല.
ടാ ചെർക്കാ നീ ഞാൻ ചോദിച്ചതിന് ഇനിയും മറുപടി തന്നില്ല…. എവിടെ നീ…?
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Pwolichu bro onnum parayan illa ….asugam pettann maaran prarthikkunnu….adutha part pettann undavumo
അർജുൻ ബ്രോ….,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ?
അടുത്ത ഭാഗം കഴിയുന്നത് വേഗത്തിൽ നൽകാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ…
എന്താ ഞാൻ പറയുക.. ആദ്യത്തെ പാർട്ട് വായിച്ചു. കിളി പോയിരുന്നു.. ഇന്ന് രണ്ടാമത്തെ പാർട്ടും വായിച്ചു.
മനോഹരം.. അത്രേം മാത്രം പറയുവാ.. ♥♥♥♥♥
കവർ പിക്ചർ തന്നെ ഒരു ഐറ്റം ആണ് നുണയാ. ആ പിക്ചർ ശില്പ ആണേൽ അവളൊരു ഒന്നൊന്നര മുതൽ അല്ലേ..
നിന്റെ സെലെക്ഷൻ സൂപ്പർ..
പലതും ഒളിപ്പിച്ചു വെച്ചാണ് നീ കഥ പറയുന്നേ. അതൊക്കെ ഇനി വരും പാർട്ടുകളിൽ മാത്രേ മനസിലാകൂ.. Mech പറഞ്ഞപോലെ അപ്പുന്റെ മനസ്സിൽ പാറു പോയി ശില്പ വരാനുള്ള നീക്കമാണോ എന്നൊരു സംശയം ഇല്ലാതില്ല..
ഇനി ശില്പക്കെങ്ങാനും വയറ്റിലുണ്ടാകുമോ?.
അങ്ങനാണേൽ അപ്പു. ശില്പ ആഗ്രഹിച്ചപോലെ ( അങ്ങനെ അല്ലേ ) അവൾക്ക് സ്വന്തം.
പാറുന്റെ അടുത്ത് എന്തിനാ അപ്പുനെ കുറിച്ച് നുണ പറഞ്ഞെ.?
അപ്പു റേപ്പ് ചെയ്യാൻ തുടങ്ങിയപ്പോ ശില്പ എന്തിനാ എന്നെ ഒന്നും ചെയ്യല്ലേ ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല എന്ന് പറഞ്ഞെ..
മൊത്തം കൺഫ്യൂഷൻ ആണ് നുണയാ..
അടിപൊളി ആയിരുന്നു..
പോസിറ്റീവ് ആയിട്ടും ഈ പാർട്ട് എഴുതി തന്ന നിന്റെ മനസ്സ്. ??????.
നന്ദി ബ്രോ…♥♥♥♥♥♥♥♥♥.
Get well soon.
സ്നേഹം മാത്രം
ജോർജ്…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ???
കവർ പിക്.. അതിന് പിന്നിൽ ഒരു കുരുത്തംകെട്ടാ സാധനം ആണ്. എന്ത് ചെയ്യാം.. ?
ചോദിച്ച ചോദ്യങ്ങൾക്ക് എന്റെ പക്കൽ ഉത്തരമില്ല.
പകരം കഥയിലൂടെ മറുപടി നൽകാം. അതാണ് എന്റെ ശീലം.
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.??
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ..
എന്താ ഇപ്പോ പറയുന്നേ 2 പേരും ഒരേപോലെ തെറ്റ്കാർ തന്നെ പിന്നെ ഒന്നൂടെ വിശകലനം ചെയ്താൽ അപ്പു ചെയ്തത് കൊറച്ച് കൂടി പോയി..അവന്റെ മനോഭാവത്തിൽ നിന്നു ചിന്തിക്കുമ്പോ അവളോടുള്ള ദേഷ്യം അതിന്റെ എസ്ട്രീം ലെവലിൽ നിക്കുവാ അപ്പൊ ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ച പോയതാവാം..
ചില കമെന്റകൾ താഴെ കണ്ടാരുന്നു അവർ അവരുടെ അഭിപ്രായം പറഞ്ഞതായി മാത്രമേ അതിനെ കാണാവു.. വേഗം സുഖം പ്രാപിക്കട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..എല്ലാം കഴിഞ്ഞിട്ട് ,കുറഞ്ഞിട്ടും നമ്മക് പൊളിക്കാൻ ഉള്ളതല്ലേ…
???
മൈ ഡ്രാഗൺ ബോയ്…,
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ?
അപ്പു… ചെയ്‌തത് കൂടി പോയത് കൊണ്ടല്ലേ ഇപ്പോൾ കുറ്റബോധവും പേറി നടക്കുന്നത്.
ഇനി എന്താവോ എന്തോ.ഉത്തരങ്ങൾ കഥയിലൂടെ..!
അഭിപ്രായം ആർക്കും പറയാം പക്ഷെ മുൻവിധികളോടെ കഥകളെ സമീപിക്കരുത് എന്നെ പറയാനുള്ളു.
എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി.. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടുത്ത ഭാഗം പെട്ടന് ഇട്ടില്ലകിൽ ഓട്ടോ വിളിച്ചു വന്നു ഇടിക്കും ??സ്നേഹത്തോടെ ശിവ ?????
വേഗം പോന്നോളൂ….!???