ശിൽപ്പേട്ടത്തി 3 [MR. കിംഗ് ലയർ ] 1644

പോവരുത്…അങ്ങിനെയെങ്ങാനും ഉണ്ടായാൽ….!!!!”””””… ഏട്ടത്തി ദേഷ്യത്തോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി പല്ലിറുമ്മി.

 

ഏട്ടത്തിയുടെ ദേഷ്യം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഒരു കാഴ്ചക്കാരനെ പോലെ അത് നോക്കി നിൽക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.

 

പെട്ടന്ന് ഞാൻ മനസാന്നിധ്യം വീണ്ടിടുത്തു ഏട്ടത്തിയുടെയും പാർവതിയുടെയും ഇടയിലേക്ക് കയറി.

 

“”””അത് നിങ്ങളുമാത്രം തീരു….””””… പറഞ്ഞു മുഴുവിക്കും മുന്നെ കിട്ടി എനിക്കും നല്ലൊരു ഉശിരൻ അടി.

 

ഞാൻ വേദനയോടെ കവിൾ പൊത്തി ഏട്ടത്തിയെ നോക്കി.

 

“””””മിണ്ടരുത് നീയ്….””””…. ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാനിമിഷം സാധിച്ചുള്ളൂ.

 

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

 

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

 

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….!”””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.

 

“””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””… ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

 

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

 

തുടരും………….

__________________________________

 

കുറെ അവധിക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയാണ് അതുകൊണ്ട് തന്നെ നല്ല ജോലി തിരക്ക് കാണും. അടുത്ത ഭാഗം എന്നാൽ കഴിയും വിധം വേഗത്തിൽ തന്നെ നൽകാൻ ശ്രമിക്കാം. കാത്തിരുന്ന ഓരോ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹത്തോടെ

രാജനുണയൻ ?

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

247 Comments

Add a Comment
  1. കിങ്‌ലേയേർ എന്ത് ബാക്കി ഇടാത്തത്

  2. വല്ലതും നടക്കുമോ ???

  3. “മീനാക്ഷി സിഥാർഥ് ” കേട്ടപ്പോൾ തന്നെ മുഖത്തു ഒരു ചിരി ? എന്റെ ഡോക്ടറുട്ടി ???

    1. ആ കഥ ഇപ്പോ കാണുന്നില്ലല്ലോ..??

  4. Alla aayappo ith …. Collaborate cheythallo
    Arjun×lair

  5. എവിടേലും ഒന്ന് ഉറച്ചു നില്‍ക്ക് നുണയാ.. shilpa or paru.. waiting for the next part

  6. കഥ നന്നായി വരുന്നുണ്ട്… കൊള്ളാം. വേഗം അടുത്ത ഭാഗം വരട്ടേ.. കാത്തിരുന്നു കാണാം

  7. MR. കിംഗ് ലയർ

    ഗയ്‌സ്….

    ഞാൻ കുറച്ചു അധികം തിരക്കിൽ ആണ്. നിന്ന് തിരിയാൻ പോലും സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് കഥ വൈകുന്നത്.!

    ഇത് വരെ ഒരക്ഷരം പോലും എഴുതിയിട്ടില്ല.!

    എല്ലാവരും ക്ഷമിക്കുക…!

    1. ചെകുത്താൻ

      Ok

    2. Kk man take ur time❤

    3. ഇടയ്ക്ക് എന്തെങ്കിലും അപ്ഡേഷൻ തരണം please

    4. Sed aaki kalanjallo bro. Ennalum kathirikkum

    5. Bro.. Vegam aatte.. thirakk anenn ariyam.. Enalum story poli aanu. Athonda.

  8. ഇന്ന് ഉണ്ടാവോ

  9. തൃലോക്

    നുണയാ.. ❤️

    എന്തായി എപ്പോഴാ അടുത്ത പാർട്ട്…

  10. Next part evide

  11. Next part thaayo

  12. Ettoyi Next part varan aayo ?

  13. Adutha bhagam late avo

Leave a Reply

Your email address will not be published. Required fields are marked *