ശിൽപ്പേട്ടത്തി 3 [MR. കിംഗ് ലയർ ] 1644

ശിൽപ്പേട്ടത്തി 3

Shilpettathy Part 3 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ഈ ഭാഗം കുറെ വൈകി എന്നറിയാം. മനഃപൂർവം അല്ല പ്രതീക്ഷിക്കാതെ വീണ്ടും ഒരു നഷ്ടം ജീവിതത്തിൽ ഉണ്ടായി.ഈ ഭാഗം എത്രത്തോളം നന്നാവും എന്നറിയില്ല എന്നാൽ കഴിയും വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ കഥയും കഥാപാത്രവും തികച്ചും സങ്കല്പികം ആണ്. ഒപ്പം കഥയെ കഥയായി കാണാൻ ശ്രമിക്കുക. ലോജിക്കും മറ്റും കൂട്ട് പിടിക്കാതെ വായിച്ചാൽ ഈ കഥ ചിലർകെങ്കിലും ആസ്വദിക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

എന്നും നൽകുന്ന സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി.

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

__________________________________

 

 

പെട്ടന്ന് എന്റെ റൂമിന്റെ ഡോർ തുറന്ന് ഏട്ടത്തി അകത്തേക്ക് കയറി വന്നു. ഏട്ടത്തിയുടെ ആ വരവ് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല അതിനാൽ അതിന്റെയൊരു വലിയ ഞെട്ടൽ എന്നിലുണ്ട്.

ഏട്ടത്തി മുറിയുടെ അകത്ത് കയറി വാതിൽ അടച്ചുകുറ്റിയിട്ട് ക്രൂരമായ ഭാവത്തോടെ എന്നെ നോക്കി……… ആ നോട്ടത്തിന്റെ പിന്നിലെ രഹസ്യം അറിയാതെ ഞാൻ പതറി. ഇനി ഞാനിന്നലെ ചെയ്‌തത്തിന്റെ പ്രതികാരം ആണോ ഏട്ടത്തിയുടെ വരവിന്റെ പിന്നിലെ ഉദ്ദേശം.

 

പെട്ടന്ന് ഏട്ടത്തി അതെ ഭാവത്തോടെ മുന്നോട്ട് വന്നു…..

 

തുടരുന്നു……..,

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

247 Comments

Add a Comment
  1. രുദ്ര ശിവ

    പുലി പുല്ല് തിന്നുല്ല പശുവിനെ കൊണ്ട് തെറ്റില്ല എന്നു പറയും പോലെ ആണോല്ലോ ശില്പയുടെ കാര്യം

    1. MR. കിംഗ് ലയർ

      കുഴപ്പമില്ല നമ്മുക്ക് ആ പുല്ല് അങ്ങ് പറിച്ചു കളയാം…!

  2. അജു ഭായ്

    ഏട്ടത്തിക്ക് കുറച്ചു വിഷം വല്ലതും കലക്കി കൊടുത്തു കൊല്ലാൻമേലെ?

    1. മൈര് ??

    2. MR. കിംഗ് ലയർ

      ഏട്ടത്തി ഡയറ്റിൽ ആണ്… ???

  3. ഇതിപ്പോ ആകെ കോഞ്ഞാട്ടയായല്ലോ man…… അവന്റെ ഒരു കഴപ്പ്…… കള്ളും കുടിച്ചു ബോധമില്ലാ ഏട്ടത്തിയെ വെറുപ്പിച്ചു… അവളുടെ ജീവിതം നശിപ്പിച്ചു….. ഇനി പാർവതിയുടെയും കോഞ്ഞാട്ട ആകാൻ ഉള്ള പ്ലാൻ ആണോ… പിന്നെ അവളുടെ കൊഞ്ചൽ അങ്ങ് പിടിച്ചില്ല…. നല്ല അഭിനയം പോലെ തോന്നി…..

    ഇതിപ്പോ ഏട്ടത്തി അവനെ നല്ലോണം പണിയുന്ന ലക്ഷണമാണ്…. ചോദിച്ചു വാങ്ങിയത് അല്ലെ….. എന്തായാലും തിരക്കുകൾ ഒഴിഞ്ഞു അടുത്ത ഭാഗവുമായി വാ…..

    സ്നേഹത്തോടെ സിദ്ധു ❤

    1. MR. കിംഗ് ലയർ

      സിദ്ധു….,

      എല്ലാം ശരിയാവും ബോയ്…,

      ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചു ആ തെണ്ടി.. ഇനി പാറുവിന്റെ ആക്കുമോ എന്ന് കണ്ടറിയാം…!

      പാറു അല്ലാലോ അപ്പു അല്ലെ ഇപ്പോൾ അഭിനയിക്കുന്നത്…!

      കഴിഞ്ഞ പ്രാവിശ്യം ഏട്ടത്തിയെ അവൻ പണിഞ്ഞു. ഇനി അവൾ പണിയട്ടെ…!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  4. അജു ഭായ്

    ഏട്ടത്തിക്ക് കുറച്ചു വിഷം വല്ലതും കലക്കി കൊടുത്തു കൊല്ലാൻമേലെ ?..

    1. MR. കിംഗ് ലയർ

      അപ്പൊ കഥ അവസാനിക്കില്ലേ…? ????

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ… ?

  5. Bro,
    nannaittundu bro. Istapettu.
    Nayagan vallatha avasathe annello.
    Aarea vivaham kazhichalum matte alukku nashtam.
    Ini endhavumo endho ?
    kathrikkunnu.
    samayam kittumpol adutha partumai varu.

    1. MR. കിംഗ് ലയർ

      പ്രവീൺ…,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      എല്ലാം അവൻ വരുത്തി വെച്ചത്…!. അവൻ അനുഭവിക്കട്ടെ…!

      അടുത്ത ഭാഗം ഉടനെ…!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ. ?

      സ്നേഹം മാത്രം?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. Njn muzhuvan vangichilla bt njangade docterootty ntha ivide????

    1. Something fishyy??

      1. MR. കിംഗ് ലയർ

        അമ്പട വില്ലാ…!

    2. MR. കിംഗ് ലയർ

      വെറുതെ… ഒരു വഴിക്ക് പോയപ്പോ കയറിയതാ..!

  7. Shilpa randum kalpicha

    1. MR. കിംഗ് ലയർ

      ഞാൻ മൂന്നും കല്പിച്ചാ…!

  8. ഈ ഭാഗവും മനോഹരമായിരുന്നു.എല്ലാം കൂടി കൊമ്പുകോർക്കുന്നെ ആണല്ലോ ഇനി എന്തൊക്കെ കാണണം എന്തോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധന ❤️

    1. MR. കിംഗ് ലയർ

      മാൻ…,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് ഒരായിരം നന്ദി.

      ആരൊക്കെ നിലനിൽക്കും എന്ന് കണ്ടറിയാം..!

      അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയ ?

    പതിവ് പോലെ ഈ ഭാഗവും പൊളിച്ചു ട്ടോ ഒത്തിരി ഇഷ്ടായി ♥️.ഇതിപ്പോ ആകെ കുളം ആയല്ലോ. പാറുവോ എട്ടത്തിയോ ആരെ സ്വീകരിക്കണം?.
    സിദ്ധു നേ ഒന്ന് കൊട്ടി വിടാർന്നൂ??.

    തിരക്കുകൾ കുറയുമ്പോൾ പെട്ടെന്ന് എഴുതി ഇടണെ……അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️

    സ്നേഹം മാത്രം???

    1. MR. കിംഗ് ലയർ

      യക്ഷി…. ?

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.

      ആരെവേണമെങ്കിലും സ്വീകരിക്കാം… അത് മിസ്സ്‌ യക്ഷിയുടെ ഇഷ്ടം…!

      അടുത്ത പാർട്ട്‌ വേഗം തന്നെ നൽകാം.

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. നല്ല കഥ

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ????

  11. കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാ അവസ്ഥയിലാണിപ്പോൾ നായകൻ പൊയ്ക്കൊണ്ടിരിക്കുന്നു. രാജ നുണയൻ അർജുൻ ബ്രോ അതോ ജോ അണ്ണൻ ആണോ പഠിച്ചു കൊണ്ടിരിക്കുന്നത്. നായകന് ശില്പ ഏട്ടത്തിയേ സ്വീകരിക്കണോ അതോ തന്റെ എല്ലാമെല്ലാമായ പാർവ്വതിയെ സ്വീകരിക്കാൻ പറ്റുമോ. അവന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞിരിക്കുന്ന കാലത്തോളം തന്റെ എല്ലാമെല്ലാമായ പാർവതിയെ സ്വീകരിക്കാൻ സാധിക്കുമോ. ആരെ സ്വീകരിച്ചാലും ഒരു നഷ്ട നായകന് തന്നെ ഉണ്ടാവും. പിന്നെ ഒരു പരിഹാരം എന്നുവെച്ചാൽ പാർവ്വതിയുടെയും ശിൽപയും പരസ്പര സമ്മതത്തോടെ നായകന്റെ ഭാര്യമാരായി ജീവിക്കുക എന്നതാണ്. എന്താകുമോ എന്ത് എന്ന് കണ്ടറിയണം രാജനുണയൻ അല്ലേ കഥ കഥ എങ്ങോട്ട് മുന്നോട്ടുകൊണ്ടുപോകുന്ന എന്ന് തൂലിക ചലിപ്പിക്കുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി രാജു നുണയാ.??

    1. MR. കിംഗ് ലയർ

      അച്ചായോ…,

      അവൻ തുപ്പുമോ ഇറക്കുമോ എന്ന് കണ്ടറിയാം..!

      അവൻ എന്തായാലും ഒരാളെ സ്വീകരിച്ചേ തീരു..!.. അത് ആരെ ആവും എന്ന് വഴിയേ അറിയാം.

      രണ്ടാളെയും അവനെ കൊണ്ട് കെട്ടിക്കാം നമ്മുക്ക് അപ്പൊ ഒറ്റയടിക്ക് പ്രശ്നം ഒക്കെ തീരുമല്ലോ…!.

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി അച്ഛയാ…

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. പൊന്നു.?

    Wow……. Super. Adipoli.

    ????

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം പൊന്നു ?

  13. നുണയാ അടിപൊളി, ഇതിപ്പോ നായകന് മൊത്തത്തിൽ ഭ്രാന്ത് ആകുമല്ലോ, കൈവിട്ട് പോയെന്ന് വിചാരിച്ച പ്രണയം തിരിച്ച് കിട്ടുന്നു, പക്ഷെ ഏട്ടത്തി എന്നൊരു വന്മതിൽ തന്നെ അതിന് തടസ്സമായി നിൽക്കുന്നുമുണ്ട്, അതിന് കാരണം നായകന്റെ പ്രവർത്തിയും, ഇനി എന്താകും?

    1. MR. കിംഗ് ലയർ

      ഇക്കൂസ്‌….,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം. ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദിയും.

      അവന് ഭ്രാന്ത് ആവണം… എന്നാൽ അല്ലെ എനിക്ക് സന്തോഷം ആവു.

      എല്ലാം അവസാനം കലങ്ങിതെളിയും..!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. ചേട്ടോ ? സത്യം പറഞ്ഞാൽ എന്തുപറയണം എന്ന് അറിയുന്നില്ല ഇഷ്ടം ആയി എന്ന്പറഞ്ഞാൽ കുറഞ്ഞുപോകും എന്ന് ഒരു തോന്നൽ ❤. ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് കാത്തിരുന്നു ഈ ഭാഗത്തിനായി അത് വെറുതെ ആയിട്ടില്ല എന്ന് ഒരുതോന്നൽ ഇപ്പോൾ ഉണ്ട് ?. പിന്നെ പാറു ശിൽപ്പേട്ടത്തി ഇവരെ കുറിച് എന്ത് പറയണം എന്ന് അറിയുന്നില്ല അത് കൊണ്ട് ഞാൻ വത്തിലോട് കടക്കുന്നില്ല. യന്നിരുന്നാലും ശിൽപ്പേട്ടത്തി അവരുടെ മനസ്സിൽ ഉള്ളത് അവനോട് ഉള്ളത് സ്നേഹം ആണോ അതോ വെറുപ് ആണോ. പാറുവിനെ അടിക്കാൻ ഉള്ള കാരണം ഇതിൽ എന്തോ ഒന്ന് ആണ് എന്തായാലും വരുന്ന ഭാഗങ്ങളിൽ നിന്ന് മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ചേച്ചി പോയി കണ്ട

    “”””””ഗൈനക്കോജിസ്‌റ്റ്””””””
    ഡോക്ടർ മീനാക്ഷി സിദ്ധാർഥ് “”””
    ഡോക്ടറൂട്ടി യിലെ മിനു അന്നോ അതിന് ശേഷം ഉള്ള അവരുടെ സമരം എല്ലാം കേട്ടപ്പോൾ ഒരു തോന്നൽ. ചിലപ്പോൾ എനിക് തോന്നിയത് ആകാം യന്നിരുന്നാലും ശിൽപ്പേട്ടത്തി എന്തിന് ഗൈനക്കോജിസ്‌റ്റ് കാണാൻ പോയി. എല്ലാം വായിലെ മനസിലാകുമായിരിക്കും ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ? വീണ്ടും കണ്ടതിൽ ഒരുപ്പാട് സന്തോഷം ചേട്ടോ ??

    1. MR. കിംഗ് ലയർ

      ടോം…,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം. ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദിയും.

      ശില്പയുടെ മനസ്സിൽ എന്തെന്ന് വഴിയേ അറിയാം..!

      പാറുവിനെ അടിക്കാനുള്ള കാരണവും വഴിയേ അറിയാം.!

      ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കഥയിലൂടെ തന്നെ നൽകാം..!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. ആശാനെ???

    രാവിലെ എഴുന്നേറ്റ് വന്നപ്പോൾ ദാണ്ട കിടക്കുന്നു സാധനം… കണ്ടപ്പോൾ ആദ്യം കിളികൾ പറന്നു എങ്കിലും പെട്ടെന്ന് ല്ലാതിനെയും പിടിച്ചു കൂട്ടിൽ ഇട്ടു വായന തുടങ്ങി… But വായിച്ചു തീർന്നപ്പോൾ ഉച്ചയും ആയി പിന്നെ കിളികൾ എല്ലാം കൂടും പൊളിച്ചു പോകുകയും ചെയ്തു… എന്ത് പറയണം എന്ന് നോ ഐഡിയ… ശിൽപയും അപ്പുവും ത്മ്മില്ലുള്ള ഉടക്ക് സൂപ്പർ ആയെന്നോ അതോ അപ്പുവും പാറുവും ഒന്നിച്ചത് കിടുക്കി എന്നോ… രണ്ടും സൂപ്പർ ആയിരുന്നു…

    ഇങ്ങള് എന്നെ വല്ലാതെ ഒരു കുരുക്കിൽ കുടുക്കിയല്ലോ… ഞാൻ ആരെ നായികയായി കണ്ട് വായിക്കണം… പൊട്ടൻ അപ്പുവിന് ആണേൽ ശില്പ ഡ്രസ്സ് മാറുന്നത് കണ്ടപ്പോൾ കുളിർമ പിന്നെ അവളുടെ sawndharyam കണ്ടപ്പോൾ മയിങ്ങി വീണു but athu കഴിഞ്ഞു paru വന്നു മിണ്ടിയപ്പോൾ ശിൽപയെ മറന്നു പറുവിൻ്റെ ഞെക്കി ഉമ്മയും കൊടുത്തു നടക്കുന്നു… എന്നരം കൂട്ടുകാർക്ക് കൊടുത്ത വാക്കോ… ശിൽപയുടെ അവൻ നശിപ്പിച്ച ജീവിതമോ… എല്ലാം അവൻ മറന്നു… അവനു സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ആകില്ലെ… എന്തോ ഇതെല്ലാം അവൻ്റെ തെറ്റാണോ എന്നൊരു doubt…

    പക്ഷേ ശില്പ അവൾടെ character entho പിടിച്ചു പോയി… തൊട്ടാൽ പൊള്ളും… അപ്പുവിന് ഒരു ആഭത് വന്നപ്പോൾ അവള് അവനോടു സ്നേഹമായി പെരുമാറി… But അല്ലാത്തപ്പോൾ യക്ഷി തന്നെ അവൽ… ആ കൊലച്ചിരിയും നടപ്പും എല്ലാം… But lastathe ആ സംഹാര രൂപിനി… I liked it… ഇടയ്ക്ക് charactersine കൊണ്ടുവന്ന സീൻ സൂപ്പർ… മീനാക്ഷിയും സിദ്ധുവും… പൊളിച്ചു… അവള് എന്തിന് മീനാക്ഷിയെ കാണാൻ പോയി… എന്തോ മറക്കുന്ന പോലെ… പിന്നെ അമ്മയും ഒന്ന് പതറിയില്ലേ… Something’s fishy….

    എല്ലാരും മീനാക്ഷിയും സിദ്ദുവും വന്നത് പറഞ്ഞു… But വീണ്ടും ഒരു സ്റ്റോറി അതും നുണയൻ്റെ storiyile characters വന്നത് ആർക്കും മനസിലായില്ല ന്ന് തോന്നുന്നു … എന്നെന്നും കണ്ണെട്ടനിലെ മാധവനും മാളവികയും അവരുടെ ചട്ടമ്പി കല്യാണിയും ഹംബോ അവരെ കണ്ടതിൽ സന്തോഷം… മാളവിക ഇട്ടു പാവത്തിനെ വെള്ളം kudippichallo…

    എന്തായാലും ഈ partil രണ്ടു hints ഇട്ടട്ടുണ്ടോ… രണ്ടു പേരുടെ characters പറഞ്ഞ hints… Entho അങ്ങനെ ഒന്ന് ഉള്ളത് പോലെ തോന്നി… കുറച്ചധികം doubts ഉണ്ട്… എല്ലാം clear ആക്കില്ല എന്നറിയാം… എങ്കിലും പറ്റുന്നത്…

    Anyway bye… കണ്ടതിൽ സന്തോഷം… വീണ്ടും പാക്കലാം…

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      മെക്കൂസേ…,

      പറന്നു പോയ കിളികളെ ഒക്കെ പിടിച്ചു കൂട്ടിൽ കയറ്റിക്കൊ. ഇനിയും ആവിശ്യം ഉണ്ട്. ???

      ശില്പ നായികയായ ഈ കഥയിലെ വില്ലൻ അത് അപ്പുവാണ്. മുതിർന്നവരുടെ കളിയിൽ പാറു വേണ്ട. അവൾ സൈഡിൽ നിൽക്കട്ടെ.ആവിശ്യം വരുമ്പോൾ എടുക്കാം.

      ശില്പ പ്രതികരിച്ചു തുടങ്ങിയട്ടല്ലേ ഉള്ളു. ഇനി അവൾ പ്രതികരിക്കുമോ എന്ന് പോലും അറിയില്ല… ?
      പ്രതികരിക്കുമായിരിക്കും… ല്ലേ…

      പിന്നെ പാറൂസ്… ഓള് ശില്പയുടെ കൈയിൽ നിന്നും തല്ല് വാങ്ങി ചാവാതെ ഇരുന്നാൽ മതി.

      ശില്പയുടെ ശരീരം കണ്ടപ്പോൾ അവൻ വെള്ളം ഇറക്കി നിന്നു.. അതിനിപ്പോ എന്താ കുറ്റം അവനും ഒരു ആണ് അല്ലെ..?. പിന്നെ പാറു അതവന്റെ പ്രോപ്പർട്ടിയും. സൊ അത് അവിടെ കഴിഞ്ഞു.

      യക്ഷി അപ്പുവിന്റെ രക്തം ഊറ്റി കുടിക്കാതെ ഇരുന്നാൽ അവന്റെ ഭാഗ്യം. ശില്പക്ക് ഇനി എന്ത് നോക്കാൻ. സ്വന്തം എന്ന് പറയാൻ ആരോരും ഇല്ലാത്തയവൾക്ക് എന്തും ചെയ്യാം. മുന്നും പിന്നും നോക്കണ്ട…!.. പക്ഷെ അപ്പുവിനോ..?

      ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ…!

      കണ്ണനും മാളുവും കല്ലൂസും സുഖമായി ഇരിക്കുന്നു. ചിലപ്പോൾ അതിന്റെ ഒരു v2 വരാൻ ചാൻസ് ഉണ്ട്.

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയടാ… ???
      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ആശാനെ???

        കിളികൾ ഇനിയും പറക്കും എന്ന് 3നിക്ക് ആദ്യമേ മനസിലായി… അതുകൊണ്ട് ല്ലാതിനെയും പിടിച്ചു കൂട്ടിൽ ഇട്ടു പൂട്ടി…

        എങ്കിൽ തൽക്കാലം അവളെ സൈഡ് ആക്കി… But അപ്പു അവളെ സൈഡ് ആക്കാൻ സമ്മതിക്കുമോ…

        കഥയുടെ തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു… നുണയൻ്റെ നായികമാരിൽ ഏറ്റവും വേറിട്ട് നിൽക്കുന്ന നായിക ആയിരിക്കും ശിൽപ… അത് തെളിയിച്ചു കഴിഞ്ഞു… But ഈ കണ്ടതൊന്നും അല്ലാ ശിൽപ… ഇനിയാണ് അവൽ ആരെന്ന് അറിയാൻ പോകുന്നെ ഉള്ളൂ എന്ന് മനസ്സ് പറയുന്നു….

        അത് സത്യം… ശിൽപ മിക്കവാറും അവളെ തല്ലി കൊല്ലും… സ്നേഹിച്ചു കൊല്ലാൻ ചാൻസ് വല്ലതും ഉണ്ടോ… അങ്ങനെ ആണേലും അവളുടെ മരണം ഉറപ്പ്…

        ചേച്ചി ചേട്ടത്തി എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പൊൾ വെള്ളം ഇറക്കുന്നത് അവളുടെ ശരീരം അനുഭോയിച്ചതിന് ശേഷം അല്ലേ… അവളെ കെട്ടാം എന്ന് പറഞ്ഞതിന് ശേഷം അല്ലേ… ഇതിനു മുന്നെയും അവളെ പല വെട്ടം കണ്ടും കാണും but അന്നൊന്നും തോന്നാതെ ഒരു ഇത് ഇപ്പൊൾ ഉണ്ടല്ലോ….പിന്നെ പാറു… അവൽ അവൻ്റെ property ആണെന്ന് എന്ത് ഉറപ്പ്… ന്തോ ഒരു സ്പെല്ലിംഗ് mistake പോലെ…

        യക്ഷി അവൻ്റെ ചോര മാത്രേ ഊറ്റി കൂടിക്കത്തോളോ അതോ വേറെ വല്ലതും ഊറ്റി എടുക്കുമോ???… ശിൽപക്ക് ഇനി മുന്നും പിന്നും nokkaan ഇല്ല… But അപ്പുവിന് ഉണ്ട് പക്ഷെ അത് നോക്കി ചെയ്യാനുള്ള യുക്തി ഭോധം അവനുണ്ടോ…

        ഇത് ഞാൻ പ്രതീക്ഷിച്ചതാണ്… But ente oru ചോദ്യത്തിന് മറുപടി വേണം… ഈ partil 2 hints undo ഇല്ലയോ എന്ന്…

        ഇതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല… ഈ സൈറ്റിൽ ഏറ്റവും കൂടുതൽ തവണ ഞാൻ വായിച്ച കഥകളിൽ ഒന്നാണ് എന്നെന്നും കണ്ണെട്ടൻ്റെ… ചിലപ്പോൾ ഏറ്റവും കൂടുതൽ വെട്ടവും… എന്നരം അതിൻ്റെ ബാക്കി V2 വരുന്നു എന്ന് കേട്ടപ്പോൾ തുള്ളി ചാടാൻ തോന്നുന്നു…

        ??????

        വേഗം വേണം എന്ന് ഞാൻ നിർബന്ധിkilla… കിട്ടിയാൽ അതിലും വല്യ സന്തോഷം വേറെ ഇല്ല…

        സ്നേഹം മാത്രം…

        With Love
        the_meCh
        ?????

        1. MR. കിംഗ് ലയർ

          ഇപ്പൊ അത്യാവശ്യം കിളികൾ ഒക്കെയില്ലേ… അതൊക്കെ മതി…!

          അപ്പു സമ്മതിക്കുമോ എന്ന് കണ്ടറിയാം..!

          ശില്പ അവളെ ഇനിയും എനിക്ക് പിടിക്കിട്ടിയിട്ടില്ല…!…ഇപ്പൊ കലിപ്പിട്ട് നിക്കുന്നത് നോക്കണ്ട… ഇനി എങ്ങിനെ ആവോ എന്തോ…?

          ഹിന്റസ് ഉണ്ടോ എന്ന് ചോദിച്ചാൽ.. ഉണ്ടാവാം… ഉണ്ടാവണമല്ലോ..!

          ബാക്കി ഉത്തരങ്ങൾ കഥയിൽ…!

          V2 വരുമായിരിക്കും… പക്ഷെ അതിന്റെ തുടർച്ച ആയിരിക്കില്ല..!

          ബാക്കി ഒക്കെ വഴിയേ…

          സ്നേഹത്തോടെ
          സ്വന്തം
          കിംഗ് ലയർ

    2. സീത കല്യാണം ? ബാക്കി എപ്പോഴാണ് ബ്രോ വരിക

      1. Man…

        ഞാനിപ്പോൾ ഒരു പ്രതേക situationil നിൽക്കുവാണ്… സന്തോഷം കൊണ്ട് തുള്ളി ചാടാനും വയ്യ… ടെൻഷൻ കൊണ്ട് നിക്കാനും വയ്യ… ഇതാണ് എൻ്റെ അവസ്ഥ… എഴുതാൻ പറ്റിയ മൂഡിൽ അല്ലാ… എങ്കിലും any updates ഞാൻ അടുത്ത മാസം 10 കഴിഞ്ഞിട്ട് പറയാം… തിരക്കിയതിൽ വളരെ അധികം സന്തോഷം…

        With Love
        the_meCh
        ?????

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          പിന്നെയും നീട്ടി ല്ലെ?
          Take your own time ?

  16. നുണയാ…

    ഒന്നും പറയാൻ ഇല്ല… പാർവതി വീണ്ടും ഇഷ്ടപ്പെടും എന്ന് കരുതിയില്ല… പക്ഷേ എട്ടത്തി കണ്ട് ഒന്ന് പോട്ടിച്ചപ്പോ ചെറിയെ ഒരു സന്തോഷം… എന്തോ അവരു ഒന്നിക്കണ്ടാ എന്നൊരു തോന്നൽ… തിരക്കുകൾക്കിടയിൽ അടുത്ത ഭാഗം പെട്ടന്ന് തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. MR. കിംഗ് ലയർ

      പാപ്പൻ…,

      അല്ലങ്കിലും ഇങ്ങള് മുത്താണ്… ?

      ശില്പ ആണ് നായിക. അപ്പുന് നെഗറ്റീവ് റോൾ. ന്യായം ശില്പയുടെ പക്ഷത്തും. ഇതൊന്നും അറിയാതെ ഇതിനിടയിൽ പാറുവും. ആഹാ എന്താല്ലേ… ബാക്കി എന്താവോ എന്തോ…?

      അപ്പൊ സ്നേഹം മാത്രം. ?

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ..

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

        1. MR. കിംഗ് ലയർ

          ?????

    1. MR. കിംഗ് ലയർ

      ?????

  17. അണ്ണോ…..പൊളിച്ചു??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

    1. MR. കിംഗ് ലയർ

      ഹേയ് വിഷ്ണു…,

      സുഖമായി ഇരിക്കുന്നോ…?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം വിഷ്ണു… ?

      അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  18. ഇപ്പോൾനടന്നാതെല്ലാം ഒരുസ്വപ്നം മായിരിക്കണേഎന്ന് പ്രാർത്ഥിക്കുന്നു.. ?

    ശിൽപ്പ..ഇഷ്ട്ടം ?

    1. MR. കിംഗ് ലയർ

      ഞാനും പ്രാർത്ഥിക്കാം… ?

      ശില്പ ഇഷ്ടം ?

  19. അറക്കളം പീലി

    അടിപൊളി ആയിട്ടുണ്ട് ബ്രോ .പിന്നെ മീനാക്ഷീനേം സിദ്ദുനേം കൊണ്ട് വന്നത് നല്ലൊരു സർപ്രൈസ് ആയിരുന്നട്ടോ . അടുത്ത ഭാഗം വൈകാതെ ഉണ്ടാകും എന്ന വിശ്വാസത്തോടെ
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. MR. കിംഗ് ലയർ

      അറക്കളം ഭായ്….,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.?
      ഒപ്പം സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദിയും.

      അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  20. പ്രണയ മഴ

    ആകെ ടെൻഷനായി പൊളിച്ചു ട്ടോ എന്തായാലും പാറുനെ ഒരുപാട് ഇഷ്ട്ടായി

    1. MR. കിംഗ് ലയർ

      ടെൻഷൻ ഒന്നും വേണ്ട ബ്രോ…!.. എല്ലാം നല്ലത് പോലെ അവസാനിക്കും.

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. Machane pwolichu… Shilpayum appum ayi onnikyunna reethiyill akikyude.. Enthayallum ethrayum pettane.. Next part indavumne pratheekshikyunnu

        1. MR. കിംഗ് ലയർ

          ഒത്തിരി സന്തോഷം ബ്രോ… ?

          അടുത്ത പാർട്ട്‌ ഉടനെ…!

  21. നുണയാ…❤❤❤

    ശിൽപ്പേട്ടതിയുടെ ഇതുവരെ വന്നതിൽ ഏറ്റവും ബെസ്റ്റ് പാർട്ട്,…അതിനുള്ള കാരണവും ഞാൻ പറഞ്ഞിരുന്നല്ലോ…

    ഓരോ ഭാഗത്തും വായിക്കുന്നോരെ വട്ടാക്കാൻ നീ ഇട്ടിട്ട് പോവുന്ന കുഞ്ഞു സംഭവങ്ങൾ കഥയിൽ വേറെ ലെവൽ ആയി വളർന്നിട്ടുണ്ട്.
    കഥയിലെ ടൈറ്റിൽ കാരക്ടറുടെ pov നീ ഒളിപ്പിച്ചു വെക്കുന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്.
    ഇടയിൽ നീ കൊണ്ട് വന്ന ഡോക്ടറെയും മാളുനെയും കണ്ണനെയും സിദ്ധുനേയും ഒക്കെ സർപ്രൈസ് ആയിരുന്നു.

    അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്…

    സ്നേഹപൂർവ്വം…❤❤❤

    1. MR. കിംഗ് ലയർ

      ഊളെ….,

      താങ്ക്സ് മാൻ… എന്തിനാ ഇതെന്ന് എനിക്കും അറിയില്ല…!. എങ്കിലും ഇരിക്കട്ടെ..!

      ആ കുഞ്ഞു സംഭവങ്ങളിൽ കയറി പിടിച്ചു ഓരോന്ന് ആലോചിച്ചു കൂട്ടി അവർ പറയുന്നത് കേൾക്കുമ്പോൾ ആണ് ഇങ്ങനെയും ഒരു സാധ്യത ഉണ്ടെന്ന് എനിക്ക് മനസ്സിലാവുന്നത്. ?

      ശില്പ അവൾ തൽകാലം ആർക്കും പിടികൊടുക്കുന്നില്ല… കുറച്ചു അങ്ങോട്ട് പോട്ടെ…!

      ഞാൻ എന്നും പറയും പോലെ കഥ ഫുൾ ക്ലിഷേ ആണ്. ഒരു സസ്പെൻസൊ ട്വിസ്റ്റോ ഒന്നും തന്നെ ഉണ്ടാവില്ല…!.

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് പകരം സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  22. കുറച്ചു നാളായി എല്ലാ ദിവസവും ശിൽപ്പെടത്തിയേയും പാറുവിനെയും അന്വേഷിച്ചു ദിവസവും ഇവിടെ വരാറുണ്ടായിരുന്നു…….

    പാറുവിനെ അവനു തിരിച്ചു കൊടുത്തതിന്നു വളരെ നന്ദി. ….. ഇനി പിരിച്ചാലും അവസാനം ഒന്നിപ്പിച്ചെക്കണേ…….

    പരിശുദ്ധമായ പ്രണയത്തിന്റെ തകർച്ച ഒരിക്കലും കാണേണ്ടി വരില്ലെന്ന ഉറച്ച വിശ്വാസത്തോടെ…..

    പ്രേം

    1. MR. കിംഗ് ലയർ

      ബ്രോ….,

      ഒത്തിരി സന്തോഷം ബ്രോ. ഈയുള്ളവന്റെ കഥക്കായി കാത്തിരുന്നു എന്നറിഞ്ഞപ്പോൾ. ?

      പാറുവിനും അപ്പുവിനും മുന്നിൽ വലിയൊരു കടമ്പ തന്നെയുണ്ട്… ശില്പ… അത് അവർ മറികടക്കുമോ എന്ന് നോക്കാം.!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. അൽഗുരിതൻ

    എന്നാലും ശില്പയെ വില്ലത്തി ആകേണ്ടായിരുന്നു..???. ഇതിപ്പോ ആരുടെ ഭാഗത്താ നിൽക്കാ….. പാറുവോ ശില്പയോ???????

    അപ്പുനോട് രണ്ടിനേം കെട്ടാൻ പറ അപ്പൊ പ്രശ്നം തീർന്നില്ലേ…….

    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…….

    ശില്പ ഉയിർ ??

    ❤❤❤❤

    1. MR. കിംഗ് ലയർ

      ശില്പ വില്ലത്തിയല്ല…. യക്ഷയാണ്…!
      അവൾ പ്രതികാരം ചെയ്‌തിരിക്കും…!

      ഇവിടെ ഒത്തുതീർപ്പ് ഇല്ല ബ്രോ… രണ്ടിൽ ഒരാൾ മാത്രം. പക്ഷെ എല്ലാത്തിന്റെയും അവസാനം അപ്പു ജീവനോടെ ഉണ്ടായാൽ മതി.

      അടുത്ത പാർട്ട്‌ ഉടനെ…!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  24. പാവം പാറു.. വെറുതെ അവൾക്കൊരു ആശ കൊടുത്തു ല്ലേ..
    ശിൽപ ഒരു പിടിയും തരുന്നില്ലല്ലോ..
    ന്നാലും പാവം പാറു.. സെഡ് ആകിയല്ലോ.. ഇനി പാറു സൈഡ് ആവുന്നതിൽ ഒരു സങ്കടം മാത്രം..
    ഇഷ്ട്ടായീ?
    #teampaaru

    1. MR. കിംഗ് ലയർ

      ബ്രോ…..,

      ഈ കഥയിൽ എല്ലാവരും പാവം ആണ്. ആകെ ഉള്ളൊരു വില്ലൻ അത് ഞാനും. കണ്ടറിയാം ആരൊക്കെ ബാക്കി ആവുമെന്ന്…!

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒത്തിരി നന്ദി ബ്രോ… ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  25. Polii machaaaa. Katta waiting for next part?????????

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ജിത്തു.. ?
      അടുത്ത ഭാഗം ഉടനെ…!

  26. കഥ പൊളിച്ചു.
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ആണ്

    1. MR. കിംഗ് ലയർ

      ജോക്കർ…,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ?

    1. MR. കിംഗ് ലയർ

      ???????

  27. എവിടെയോ എന്തൊക്കെയോ പ്രേശ്നങ്ങൾ ?
    ശില്പട്ടത്തി പിടി തരുന്നില്ല അല്ലെങ്കിൽ കണ്ടുപിടിക്കായിരുന്നു
    പാറു ആ പേര് ഈ കഥയെ ഒരു ട്രയങ്കിൽ ഗെമിൽ എത്തിച്ചിരിക്കുന്നു
    കൂട്ടുകാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടില്ല ലോജിക് ചേരുന്നില്ല

    പിന്നെ കഥ വൈകിയതിന് കാരണം മനസിലാക്കുന്നു ?
    Next part പെട്ടന്ന് ഉണ്ടാകുമെന്ന് പ്രേതിഷിക്കുന്നു

    1. MR. കിംഗ് ലയർ

      Vector….,

      സംശയങ്ങൾ ഒക്കെ മാറും. മനസ്സിൽ ഉടലിടുത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിൽ നിന്നും തന്നെ ലഭിക്കും.

      കൂട്ടുകാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. എന്ത് പ്രേശ്നവും തുറന്ന് പറയാൻ സാധിക്കുന്നത് കൂട്ടുകാരോട് ആണ് …,.. എനിക്കും ഉണ്ട് എന്തും തുറന്ന് പറയാൻ സാധിക്കുന്ന രണ്ട് കൂട്ടുകാർ.അവരോട് എന്തും തുറന്ന് പറയാം കാരണം വിശ്വസിക്കുവാൻ കൊള്ളാത്തവരെ നമ്മൾ കൂട്ടുകാർ ആക്കില്ലലോ…

      അടുത്ത പാർട്ട്‌ കഴിയുന്നതിലും വേഗത്തിൽ നൽകാം.

      സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ബ്രോ… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *