ശിൽപ്പേട്ടത്തി 3 [MR. കിംഗ് ലയർ ] 1640

ശിൽപ്പേട്ടത്തി 3

Shilpettathy Part 3 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ഈ ഭാഗം കുറെ വൈകി എന്നറിയാം. മനഃപൂർവം അല്ല പ്രതീക്ഷിക്കാതെ വീണ്ടും ഒരു നഷ്ടം ജീവിതത്തിൽ ഉണ്ടായി.ഈ ഭാഗം എത്രത്തോളം നന്നാവും എന്നറിയില്ല എന്നാൽ കഴിയും വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ കഥയും കഥാപാത്രവും തികച്ചും സങ്കല്പികം ആണ്. ഒപ്പം കഥയെ കഥയായി കാണാൻ ശ്രമിക്കുക. ലോജിക്കും മറ്റും കൂട്ട് പിടിക്കാതെ വായിച്ചാൽ ഈ കഥ ചിലർകെങ്കിലും ആസ്വദിക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

എന്നും നൽകുന്ന സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി.

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

__________________________________

 

 

പെട്ടന്ന് എന്റെ റൂമിന്റെ ഡോർ തുറന്ന് ഏട്ടത്തി അകത്തേക്ക് കയറി വന്നു. ഏട്ടത്തിയുടെ ആ വരവ് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല അതിനാൽ അതിന്റെയൊരു വലിയ ഞെട്ടൽ എന്നിലുണ്ട്.

ഏട്ടത്തി മുറിയുടെ അകത്ത് കയറി വാതിൽ അടച്ചുകുറ്റിയിട്ട് ക്രൂരമായ ഭാവത്തോടെ എന്നെ നോക്കി……… ആ നോട്ടത്തിന്റെ പിന്നിലെ രഹസ്യം അറിയാതെ ഞാൻ പതറി. ഇനി ഞാനിന്നലെ ചെയ്‌തത്തിന്റെ പ്രതികാരം ആണോ ഏട്ടത്തിയുടെ വരവിന്റെ പിന്നിലെ ഉദ്ദേശം.

 

പെട്ടന്ന് ഏട്ടത്തി അതെ ഭാവത്തോടെ മുന്നോട്ട് വന്നു…..

 

തുടരുന്നു……..,

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

247 Comments

Add a Comment
  1. നെസ്റ്റ് പാർട്ട്

  2. ❤️❤️❤️❤️❤️

  3. അങ്ങനെ ശില്പ ടെററായി. അല്ലേലും അതാണ് വേണ്ടതും. പാർവതിയെ വീണ്ടും കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല എന്നാണ് തോന്നിയതും. കാരണം അവനോ അവളോ പരസ്പരം അർഹിക്കുന്നില്ല എന്നതുതന്നെ കാരണം. എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

    1. Aashane sreebhadram baaki tharuu plz???

  4. ഉണ്ണിക്കുട്ടൻ

    കുറേ കാലങ്ങൾക്ക് മുൻപ് വന്ന അഭിരാമി എന്ന നോവൽ കിട്ടാൻ വഴി ഉണ്ടോ??

    1. ഇവിടെ ഇപ്പോഴും ഉണ്ടല്ലോ. ‘Abhirami’ എന്ന് സെർച്ച്‌ ചെയ്ത് നോക്ക്. Pdf കിട്ടും.

  5. ശിൽപ്പേ ഒന്ന് വേഗം വാ മുത്തേ ?

  6. Ithu ippol kollaallo kali arjun dev nte docterootty vaayichu vanna vayiyil ividem meenuttym sidharthum njaan orthu aah kadhede hang over aanennu pinneyaanu reality manassilaaye.. nthayaalum kollaam bro

    ..othiri ishtam??
    Keep going bro??

  7. ചാക്കോച്ചി

    മച്ചാനെ… പൊളിച്ചെടുക്കീട്ടോ… ഉഷാറായിട്ടുണ്ട്…. പെരുത്തിഷ്ടായി….
    ജ്ജ് എന്തിനാടോ പിന്നേം ആ പാവം പിടിച്ച പാറു പെണ്ണിനെ വീണ്ടും ആശ കൊടുത്തു പറ്റിച്ചത്….. അല്ല…. ഈ അപ്പു ചെക്കനെ പറഞ്ഞിട്ടും കാര്യമില്ല…. പേരിന് പോലും വെളിവ്‌ ഇല്ലാത്ത ഒരുത്തൻ… എടുത്തുചാടി എല്ലാം കൊളാക്കി…ആദ്യം ശിൽപ്പേടത്തി…ഇപ്പൊ ദേ പാവം മാളുവും…….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…കട്ട വെയ്റ്റിങ്…

    1. MR. കിംഗ് ലയർ

      മൈ ഡിയർ ചാക്കോച്ചി…,

      ഈ ഭാഗവും ഇഷ്ടായിയെന്ന് അറിഞ്ഞപ്പോളോത്തിരി സന്തോഷം തോന്നുന്നു.

      പാറു വരട്ടെ.. പാറുവും അപ്പുവും പ്രണയിക്കട്ടെ…!

      അപ്പു… പാവം ചെക്കൻ.. ഒരാവേശത്തിന് കിണറ്റിലെടുത്തു ചാടി… ഇനിയെങ്ങിനെ കയറുമെന്നുവോ..?.. കണ്ടറിയാം…!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…

      സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ചാക്കോച്ചി.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  8. ഭഗവാനെ ഈശ്വര…

    നാളെ upcoming storiesൽ അടുത്ത ഭാഗം കാണാൻ സാധിക്കണേ ?

    1. MR. കിംഗ് ലയർ

      പെട്ടന്ന് ഒന്നും ഉണ്ടാവില്ല…. ????

  9. ആരെങ്കിലും നല്ല ഏട്ടത്തി ഓർ ചേച്ചി കഥകൾ suggest ചെയ്യാമോ
    Complete ആയത്

    1. രതിശലഭങ്ങൾ

      1. ഗോപു മോൻ

        ബ്രോ അടുത്ത ലക്കത്തിനു വേണ്ടി ദിവസവും കാത്തിരിപ്പാണ് എല്ലാദിവസവും വെബ്സൈറ്റിൽ കയറി നോക്കും പുതിയ ലക്കം അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഇല്ലായെന്ന് കാണുമ്പോൾ നിരാശയാവും കട്ട വെയ്റ്റിംഗ്

    2. ഏട്ടത്തിയമ്മ by achuraj

      ഗൗരിയേട്ടത്തി by marakkar

      അന്ന് പെയ്ത മഴയിൽ by pravasi

      കസ്തൂരി എന്റെ ഏട്ടത്തി by mech

      ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും by yoniprakash

      ചെമ്പകചേലുള്ള ഏട്ടത്തിയമ്മ by kamukan

  10. ചെകുത്താന്‍

    Polichu♥

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ…. ?

  11. ആരെങ്കിലും നല്ല ഏട്ടത്തി ഓർ ചേച്ചി കഥകൾ suggest ചെയ്യാമോ
    കമ്പ്ലീറ്റ് ആയത്

    1. MR. കിംഗ് ലയർ

      നവവധു…
      അഞ്ജലിത്തീർത്ഥം..
      കോകില മിസ്സ്‌…

  12. ഈ വീക്ക്‌ ഉണ്ടാവോ?

    1. MR. കിംഗ് ലയർ

      കൃതമായി പറയാൻ സാധിക്കില്ല ബ്രോ…

      പരമാവധി ശ്രമിക്കും…!

  13. ബ്രോ യോട് ഒരു ദേഷ്യമേ ഉള്ളു

    ഇങ്ങനെ ഇട്ട് കാത്തിരുപ്പിച്ചു മുഷിപ്പിക്കുന്നതിന്

    എല്ലാ ദിവസവും എടുത്ത് നോക്കും ബാക്കി വന്നോ എന്ന്

    ഇനി കഴിവതും എത്രയും നേരത്തെ ഇടണേ എന്ന് അപേക്ഷിക്കുന്നു

    1. Devil With a Heart

      മച്ചാനെ പുള്ളിക്ക് ഇത് മാത്രം ആയിരിക്കിലാലോ പണി ആയാളും ഒരു മനുഷ്യനല്ലേ..ഒരുപാട് കടമകൾ വേറെ ഉണ്ടാവില്ലേ അതൊക്കെ കഴിഞ്ഞല്ലേ ഈ എഴുത്തൊക്കെ ഒള്ളു..അപ്പൊ വെറുതെ ധൃതി കൂട്ടാതെ പുള്ളി അത് തരുമ്പോ വായിക്കുക അഭിപ്രായം പറയ അതല്ലേ നല്ലത്?

      1. MR. കിംഗ് ലയർ

        താങ്ക്സ് മാൻ… ???

    2. MR. കിംഗ് ലയർ

      ശിവപ്രസാദ്…,

      എന്റെ സാഹചര്യം ആണ് കഥ വൈകാനുള്ള കാരണം. അത് എങ്ങിനെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക്കറിയില്ല..!

      എങ്കിലും സ്നേഹത്തോടെ സമ്മാനിച്ച വാക്കുകൾക്ക് ഒരായിരം നന്ദി ബ്രോ.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. നിങ്ങൾക്കാർക്കും പെണ്ണിനെ മനസിലായിട്ടില്ല. ഒരാണിനെ വല്ലാതെ ഇഷ്ടപ്പെട്ടു അവനെത്തന്നെ വേണം എന്ന് തീരുമാനിച്ചുറപ്പിച്ചാൽ അതിനു വേണ്ടി ഏതറ്റവും വരെ പോവാനും പെണ്ണ് റെഡി ആവും. അത്തരം ഒരു നീക്കം അല്ലെ ശിൽപെട്ടത്തി നടത്തിയെതെന്നാ എന്റെ തോന്നൽ. ചിന്താശേഷി ഇല്ലാത്ത നായകനും കൂടെ ആവുമ്പൊ ശുഭം. എന്തായാലും എല്ലാം നുണയൻ സാർ തന്നെ തീരുമാനിക്കട്ടെ.

    1. MR. കിംഗ് ലയർ

      ശില്പ അപ്പുവിനെ ആണ് സ്നേഹിക്കുന്നത്തെന്ന് എന്തുറപ്പ്. അവനെ മറയാക്കി വേറെയെന്തോ ചെയ്യാനാണ് അവളുടെയുദ്ദേശ്യം എങ്കിൽ…?.. ചിന്തിക്കേണ്ടിയിരിക്കുന്നു..!

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി ബ്രോ.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. ആരെങ്കിലും ഒരാൾ സക്രിഫൈസ് ചെയ്താൽ മാത്രമേ കഥ മുന്നേട് പോകു. അല്ലെങ്കിൽ രണ്ടുപേരെയും സ്വീകരിക്കേണ്ടി വരും. പിന്നെ മീനാക്ഷിയും സിദ്ധാർത്ഥം ഉണ്ടല്ലോ അത് കൊണ്ട് ഒരു സന്തോഷം.
    അടുത്ത പാർട്ട്‌ എന്നാണ് എന്ന് ഒരു ഡേറ്റ് കിട്ടിയാൽ ഉടനെ വരും എന്നറിയാം

    1. MR. കിംഗ് ലയർ

      ആരെങ്കിലും സാക്രിഫൈസ് ചെയ്യുമായിരിക്കും..!

      മിന്നൂസ് സിദ്ധു…രണ്ടുനെയുമാവിശ്യമുണ്ട്… ?

      കറക്റ്റ് ഡേറ്റ് പറയാൻ സാധിക്കില്ല ബ്രോ… നിന്നു തിരിയാൻ പറ്റാത്തത്രയും തിരക്കിൽ ആണ് ഞാൻ. സമയം പോലെ അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്യും..!

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  16. silpettathiyude photo polichu. katha vayikum munne enjoyment thudangi…..

    1. MR. കിംഗ് ലയർ

      ??

  17. King…..onnumparayanilla..???

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം റീഡർ ?

  18. ശിക്കാരി ശംഭു

    Waiting for next bro❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ഉടനെ നൽകാം ബ്രോ ?

  19. പൊന്നു നുണയാ,
    ഞാൻ ശിൽപ്പയുടെ കൂടെ ആണ്, പാവം അവൾക്ക് ആരും ഇല്ല, പോകാനും ഇടമില്ല, അപ്പു അവളെ കളിക്കുകയും ചെയ്തു.
    പാറു നിഷ്കളങ്ക ആണ്, അപ്പു കിട്ടിയ ഗ്യാപ്പിൽ അവളെയും ഞെക്കി പിഴിഞ്ഞു.
    ശിൽപയുടെ ഭാവി ഓർത്തു എനിക്ക് ആശങ്ക തോന്നുന്നു.

    1. MR. കിംഗ് ലയർ

      പ്രമീള…,

      ഞാനും ശില്പയുടെ ഭാഗത്ത്‌ ആണ്.. പക്ഷെ എനിക്ക് പാറുവിനെയും ഇഷ്ടം ആണ്… ?

      ശില്പയുടെ ഭാവി അപ്പുവിന്റെ കൈയിൽ അല്ലെ…?

      എല്ലാ സംശയവും തീരും…!

      സ്‌നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. സുഹൃത്തേ നല്ലൊരു കഥ ആണ്.. പക്ഷെ ഒരുപാട് തെറ്റുപറ്റി.. സ്വന്തം ചേട്ടത്തിയെ റേപ്പ് ചെയ്‌ത കാര്യം ഭൂമിയിൽ ഒരു ആണും മാറ്റരോടും പറയില്ല … എത്ര വലിയ കൂട്ടാണെങ്കിലും .

        1. MR. കിംഗ് ലയർ

          പറഞ്ഞുകൂടെന്നും ഇല്ലല്ലോ…!..

          എല്ലാം ആമുഖം വായിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു.

          കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ?

          സ്നേഹത്തോടെ
          സ്വന്തം
          കിംഗ് ലയർ

  20. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    അർജുൻ പാർവതി ഒന്നിക്കട്ടെ

    1. MR. കിംഗ് ലയർ

      ??????????

  21. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    അർജുൻ പാർവതി ഒന്നിക്കട്ടെ

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ???

  22. നുണയാ
    രണ്ടു ദിവസം മുന്നേ വായിച്ചാരുന്നു. കമന്റ്‌ വൈകി… അർജുൻ ജോകിട്ടു പണികൊടുത്തപ്പോ നീ അര്ജുന്നിട്ടു.. ??. Dr. മീനാക്ഷി സിദ്ധാർഥ്…. ???. എന്താ പറഞ്ഞെ സുന്ദരികുട്ടീന്നൊ. അർജുൻ ഒന്നും പറഞ്ഞില്ലേ അതിന്.അതൊരു അഡാർ പീസ് അല്ലേ മോനെ. ആ മുതലിനെ ആണോ ശില്പ കോൺസൾട്ട് ചൈയ്യുന്നേ. അതിന്റെയാ ലാസ്റ്റ് ശില്പ കൊടുത്ത അടി.. ????.
    ഇപ്പൊ രണ്ട് പെണ്ണും അവനും എന്താകുമോ എന്തോ..
    ഒത്തിരി ഇഷ്ടായി. ശില്പയോട് കാണിച്ചത് അനീതി തന്നെ യാണ്. അതിനിടയിൽ പാറു…. തരം കിട്ടിയപ്പോ അവിടേം ഞെക്കാൻ പോയിരിക്കുന്നു. ഊള.. ???…
    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ❤❤❤❤❤
    സ്നേഹം മാത്രം

    1. MR. കിംഗ് ലയർ

      ജോർജ്….,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ?.

      മ്മടെ മിന്നൂസ് സുന്ദരി തന്നെയാ… അതിലിപ്പോ ആർക്കാ സംശയം..

      ശില്പക്ക് കോച്ചിങ് കൊടുക്കുന്നത് മിന്നൂസാ.. അപ്പൊ അതിന്റെ ഒരിത് അവളുടേൽ ഉണ്ടാവും.

      കണ്ടറിയണം അപ്പുവിന് ഇനി എന്തൊക്കെ സംഭവിക്കും എന്ന്…

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. ഐശരി ഇതിൻ്റെ ഇടക് മീനാക്ഷി സിദ്ധാർത്ഥ്… അൽ കിടുവെ… Doctor name vayichapo Vann comment ഇട്ടതാ.. baki koode വായിച്ചിട്ട് അഭിപ്രായം പറയാം

    1. MR. കിംഗ് ലയർ

      ഓളെ കൊണ്ട് ഒരാവിശ്യം ഉണ്ട്…. ?

  24. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്..!

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം ബ്രോ ?

  25. ശില്പ എന്നാ ഏട്ടത്തിയോട് ഒരു താല്പര്യവും തോന്നുന്നില്ല. പാറു ആണ് അവന്റെ പെണ്ണ് ആകേണ്ടത് ??

    1. MR. കിംഗ് ലയർ

      പാറുവും അപ്പുവും ഒന്നിക്കട്ടെ…!

      ശില്പ ആത്മഹത്യാ ചെയ്യട്ടെ…!

      1. തിരുമണ്ടൻ ?

        Bro angane onnum cheyyalle sad aakkalle njan enthayalum shilpayude baagath aan avn eduthath avalude കന്യകത്വം aan so sad story aakkaruth ? Pennine use cheythitt valicheriyunnavanmar orikklum oru aanavilla

        1. MR. കിംഗ് ലയർ

          ശില്പ പിന്മാറി കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളു… ?

          സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ…!

      2. Story ithiri manushyatham und ath illathakkaruth. Paru nod paranja mansilakum. Aaa textiles arjunte friend Shilpa ye kand ithaanu ninte wife enna chothyathum, appo avar kaikorthuninnapozhe ariyam Shilpa nte love.

        1. MR. കിംഗ് ലയർ

          മനുഷ്യത്വം എനിക്കും ഉണ്ട്… ഇപ്പൊ ഇച്ഛരെ കൂടുതൽ ആണെന്നേയുള്ളു…!

          ശില്പക്ക് ഇഷ്ടം ഉണ്ടായിരിക്കാം ചിലപ്പോ… ചിലപ്പോ ഇല്ലങ്കിലോ… എന്തെങ്കിലും കാണാൻ ഉള്ള അവളുടെ അടവ് ആണെങ്കിലോ…?

          ഉത്തരങ്ങൾ കഥയിൽ…!

  26. സൂപ്പർ ബ്രൊ ♥️

    1. MR. കിംഗ് ലയർ

      താങ്ക്യൂ അക്ഷയ് ?

  27. ഒരേ പൊളി.. ഞാൻ നിന്റെ ഫാൻ ആയി മോനെ ?..ഇനി എല്ലാ കഥയും വായിച്ചു നോക്കട്ടെ നിന്റെ

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ…. ?

      സമയം പോലെ വായിക്കു ബ്രോ ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  28. ഒരു പാവപ്പെട്ട പെൺകുട്ടി തിരിച്ചു പോകാൻ വീടോ ഒന്നുമില്ല ആദ്യം അവളെ ചേട്ടൻ വിവാഹം കഴിച്ചു ചതിക്കുന്നു പിന്നെ അനിയൻ ബലമായ് പീഡിപ്പിക്കുന്നു
    ഇപ്പോൾ അനിയനും ചതിക്കുന്നു ചതികൾ ഏറ്റു വാങ്ങാൻ ശിൽപയുടെ ജീവിതം ഇനിയും ബാക്കി ??

    ബ്രോ ശില്പയെ ഇനിയും ചതിക്കണോ??? ????

    അടുത്ത പാർട്ടിന് waiting

    1. MR. കിംഗ് ലയർ

      ആരൊക്കെ ശില്പയെ ചതിച്ചുവെന്നും.. ഇനി ആരൊക്കെ അവളെ ചതിക്കുമെന്നും കണ്ടറിയാം..!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ. ഒപ്പം കഥ ഇഷ്ടപ്പെട്ടു എമ്പറിഞ്ഞതിൽ ഒത്തിരി സന്തോഷവും.

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  29. Situations okk sooper aanu bro athupole story um… ???
    Next part nu vendi waiting??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ.
      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദിയും… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  30. Aareyum vishamippikkaruthu,Randupereyum kalyanam kazhikkunna oru happy ending pradheekshikkunnu…
    Edakku vachu nayakan or nayikamar marikkunnatho,naduvidunnatho,vittukodukkunnatho anganeyullathellam avoid cheyyanam ennu apekshikkunnu…..

    1. Ente tension kondu paranjatha,Anyway this part awesome bro, waiting for next part.

      Ithu happy ending aayirikkumo bro,enthayalum story full thread bro aadhyame set cheythittundayirikkum.so bro de ishtathinanusarichu story munbottu kondu pokuka..
      We always like you❤️❤️

      1. MR. കിംഗ് ലയർ

        കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ?

        ഹാപ്പി എൻഡിങ് തന്നെ ആവണം എന്നാണ് എന്റെ മനസ്സിൽ..

        സ്നേഹം മാത്രം ?

        സ്നേഹത്തോടെ
        സ്വന്തം
        കിംഗ് ലയർ

    2. MR. കിംഗ് ലയർ

      രണ്ട് പേരെയും കല്യാണം കഴിപ്പിക്കാം… പക്ഷെ അതിൽ ഒരാളെ മാത്രം അപ്പു കെട്ടുള്ളു..!

Leave a Reply to praveen Cancel reply

Your email address will not be published. Required fields are marked *