ചെറിയൊരു കഷ്ണം കടിച്ചെടുത്തുകൊണ്ട് ഞാൻ രണ്ട് പേരെയും സംശയത്തിൽ മാറി മാറിനോക്കികൊണ്ട് ചോദിച്ചു.
“”””ഞാമ്പറഞ്ഞില്ലമ്മേ….അവനത് മറക്കൂന്ന്…!”””””… ഏട്ടത്തി അമ്മയെ നോക്കി ചിരിയോടെ പറഞ്ഞു.ശേഷം എന്റെ മുഖത്തേക്ക് കുസൃതിയോടെ നോക്കി.
“”””അതെ… നാളെ പൊക്കത്തെയമ്പലത്തീലെ ഉത്സവം ആണെന്ന് മോന്മറന്നോ…?”””””… ഏട്ടത്തി വീണ്ടും എന്റെ കൈയിലെ അലുവയിൽ നിന്നും ഒരു കഷ്ണം കൂടി കടിച്ചെടുത്തുകൊണ്ട് പരിഭവരൂപേണേ എന്നെ നോക്കി ചോദിച്ചു.
“”””സ്സ്….””””…. അത് കേട്ടതും ഞാൻ നാവ് കടിച്ചുകൊണ്ട് തലയിൽ കൈവെച്ചു ഏട്ടത്തിയെ നോക്കി.
“”””അച്ഛനുള്ളപ്പോ മറക്കാതെ പോവുന്നതാ… വന്ന് വന്ന് ആർക്കുമൊരു ശ്രദ്ധയുമില്ലാതെയായി….””””….അമ്മ എന്നെ നോക്കി പറഞ്ഞു. അത് കേട്ടതും ഏട്ടത്തിയുടെ മുഖവും മങ്ങുന്നത് ഞാൻ കണ്ടു.
“”””അമ്മേ വെറുതെ സെന്റി ഇറക്കണ്ടാ…”””””… അമ്മയുടെ വാക്കുകൾ കേട്ടതും ഞാൻ ചിരിയോടെ പറഞ്ഞു.
“”””എനിക്ക് സെന്റിമെന്റ്സ് ഉണ്ട്… അവിടെവെച്ചാ നിന്റെയച്ഛന്റെ എന്റെ കഴുത്തിൽ താലികെട്ടീത്…””””….അമ്മ സങ്കടത്തോടെ പതർച്ചയാർന്ന സ്വരത്തിൽ പറഞ്ഞു ശേഷം അരിഞ്ഞു വെച്ച പച്ചക്കറി എടുത്തു ഫ്രിഡ്ജിൽ വെച്ച ശേഷം ആർക്കും മുഖം കൊടുക്കാതെ അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി.
“””””അപ്പു….”””””… അമ്മയെ സമാധാനിപ്പിക്കാനായി സ്ലാബിൽ നിന്നും ചാടിയിറങ്ങി പുറത്തേക്ക് പോകാൻ ഒരുങ്ങിയ എന്നെ ഏട്ടത്തി വിളിച്ചു.
“”””ഉം….എന്താ ഏട്ടത്തി….””””… ഞാൻ ചെറുചിരിയോടെ ഏട്ടത്തിയെ നോക്കി ചോദിച്ചു. ഏട്ടത്തിയിലും ചിരി പ്രകടമാണ്.
“”””നാടകം നന്നായിരുന്നൂട്ടോ….!”””””…ഏട്ടത്തി എന്നെ നോക്കി പുച്ഛചിരിയോടെ പരിഹസിച്ചു.
“”””മനസിലായില്ല….”””””…. ഏട്ടത്തിയെ സംശയത്തോടെ നോക്കികൊണ്ട് ഞാൻ ചോദിച്ചു. പെട്ടന്നുള്ള ഏട്ടത്തിയുടെ ഭാവമാറ്റവും എനിക്ക് മനസ്സിലാവുന്നില്ല.
“”””നീയെന്താകരുതിയേ… ഞാൻ വെറും പൊട്ടിയാണെന്നോ… അമ്മയുള്ളതുകൊണ്ടാ നിന്റെയീ താളത്തിന് ഞാനുന്തുള്ളിയത്…””””… ഏട്ടത്തി എല്ലാം മറന്നു എന്നോട് പൊട്ടിത്തെറിച്ചു. ഇത്രയും നേരം ദേഷ്യമെല്ലാം അടക്കിപ്പിടിച്ചത് പോലെയായിരുന്നു ഏട്ടത്തിയുടെ സംസാരം.
ഞാനൊരു പകപ്പോടെ ഏട്ടത്തിയെ തന്നെ കണ്ണുമിഴിച്ചു നോക്കി നിന്നു.ഇത്രയും നേരം എന്നിൽ നിറഞ്ഞുനിന്നിരുന്ന സന്തോഷം എല്ലാം ഒറ്റയടിക്ക് കൊഴിഞ്ഞു വീണു പകരം വീണ്ടും സങ്കടവും നിരാശയും എന്നിലേക്ക് അലതല്ലിയെത്തി.
“”””അവങ്കോഞ്ചാൻ വന്നേക്കുന്നു… നാണമില്ലാത്തവൻ…!..ആ അമ്മയെ…സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അമ്മയെക്കുറിച്ചോർത്ത ഞാനിതുവരെ ഒന്നുമിണ്ടാതെ നിന്റെയൊപ്പം അഭിനയിച്ചത്.നീയെന്താ കരുതിയെ ഞാനെല്ലാം മറന്നെന്നോ…നീ ചെയ്‌തുകൂട്ടിതൊക്കെ ആ പാവം അറിഞ്ഞാസ്സയിക്കില്ല…അത്രക്കും അവരുന്നിന്നെ സ്നേഹിക്കണുണ്ട്. വിശ്വസിക്കണുണ്ട്…!”””””…ഏട്ടത്തി ദേഷ്യത്തോടെ രൂക്ഷമായ നോട്ടത്തോടെ
അടുത്ത പാർട്ട് ഉടനെ ഇടണേ bro
Bro 2024 ആയി ഇപ്പോളും തിരക്ക് മാറില്ലേ,ഇനിയും part 6 കാത്തുനിൽകുന്നതിൽ അർത്ഥമുണ്ടോ?എന്തായാലും കഥ ഇടുമെന്ന് പ്രധീക്ഷിക്കുന്നൂ
Bro shilpettathi part 6 ini varoo
Bro part 6epol varum
സുഖല്ലേ നുണയാ ?
5m ആയി ബ്രോ ലാസ്റ്റ് പാർട്ട് വന്നിട്ട് ശിൽപ്പേട്ടത്തി എവിടെ പോയതാ തിരിച്ചു വരുമോ
????????
നിന്ന് തിരിയാൻ പോലും പറ്റാത്ത അത്രയും തിരക്കിൽ ആണ്. എങ്കിലും ചെറിയൊരു ഭാഗം അടുത്ത ആഴ്ചക്കുള്ളിൽ വരും….ദയവായി എല്ലാവരും ക്ഷമിക്കുക.
Thanks bro
കാത്തിരുന്നു ബോർ അടിച്ചു മൊത്തം ഡെസ്പ് ആയി… ഇത് പോലെത്തെ കഥ ഒന്നു പറഞ്ഞു തരോ….
King liar….
Thirakkill ano
Next episode..
വൈകും എന്ന് പറഞ്ഞിരുന്നു???
പാതിവഴിയിൽ നിർത്താൻ വേണ്ടി എഴുതരുതേ
Evide adutha part evide pettanu oru macha
Evide adutha part evide
എത്ര ദിവസം ആയി വന്നിട്ട് എന്തെങ്കിലും ഒരു പ്രതീക്ഷ തന്നൂടെ ഇങ്ങനെ നിരാശ്ശർ ആക്കല്ലേ
അടുത്ത ഭാഗം വരാൻ ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യ… ഉടനെ വരുമോ താങ്കൾ… Waiting
ഒരു അപ്ഡേറ്റ് എങ്കിലും തരൂ രാജാനുണയാ
അരെ… നുണയാ..
അടുത്ത പാർട്ട് എപ്പോഴാ…???
Avan shilpaye kettatte… Poikkum
എടാ പെട്ടന്ന് താടാ
Enganeya story il picture വരത്താൻ ചെയ്യണ്ടേ
Bro sipettathi part 5 pls upload athil paru arjun onniknm