ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ] 1851

ശിൽപ്പേട്ടത്തി 4

Shilpettathy Part 4 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

297 Comments

Add a Comment
    1. MR. കിംഗ് ലയർ

      ആരൊക്കെ…? ??

    1. MR. കിംഗ് ലയർ

      ??????

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ??

  1. Onnum parayanilla ❤️‍? nxt partnu waiting

    1. MR. കിംഗ് ലയർ

      താങ്ക്യൂ ??

      അടുത്ത പാർട്ട്‌ കുറച്ചു വൈകും…!

  2. അറക്കളം പീലി

    അടിപൊളി ബ്രോ.
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം പീലി ?

      അടുത്ത ഭാഗം കുറച്ചു വൈകും..!

  3. I think ആ കണ്ണുകൾ പാർവതിയുടെ ആയിരിക്കും എന്നാണ്?
    Waiting for next part ❤️

    1. MR. കിംഗ് ലയർ

      പാർവതി ആണെങ്കിൽ അവൾ കാളിയാകും….!….???

      സ്നേഹം മാത്രം ?

    1. MR. കിംഗ് ലയർ

      താങ്ക്യൂ ആര്യ ?

  4. എനിക്ക് ഒന്നേ അറിയേണ്ടോള്ളു കണ്ടത് അമ്മയാണോ അതോ പാറുവോ. അതറിയാനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. MR. കിംഗ് ലയർ

      ഇനിയിപ്പോ നാട് വിട്ടുമ്പോഅവന്റെയേട്ടൻ ആണെങ്കിലോ…?… ?

      അപ്പോ എനിയതറിഞ്ഞിട്ട് കാണാം…!

      സ്നേഹം മാത്രം ?

  5. Adutha bhagam vegam taa bro

    1. MR. കിംഗ് ലയർ

      കഴിയുന്നതും വേഗത്തിൽ നൽകാം… ?

  6. ആ രണ്ട് മിഴികൾ ആരുടേന്നുകൂടെ പറഞ്ഞിട്ട് നിർത്താർന്നില്ലേ ഇതൊരുമാതിരി.. !! എന്നാലും ഇടിവെട്ട് ഐറ്റം ആർന്നു ഈ പാർട്ട്‌.. ! അപ്പോപ്പിന്നെ അടുത്ത പാർട്ട്‌ പെട്ടെന്നിങ് പോരട്ടെ.. !

    1. MR. കിംഗ് ലയർ

      പറഞ്ഞു നിർത്തിയിരുനെങ്കിയിങ്ങനെയൊരു ക്യൂരിയോസിറ്റിഉണ്ടാവുമായിരുന്നോ…?

      അടുത്ത പറഞ്ഞു കുറച്ചു വൈകും…!

      സ്നേഹം മാത്രം ?

  7. Last nooki ninath paru Alle ??.
    Next part vegam venam ??

    1. MR. കിംഗ് ലയർ

      പാറു ആവണേയെന്ന എന്റെയും പ്രാർത്ഥന… അതോടെയവളുടെ ശല്യം തീരൂല്ലേ…?

    1. MR. കിംഗ് ലയർ

      ??????

  8. Super bro excellent ♥️
    Katta waiting for nxt prt
    Kazhinja stories pole ithilum parunem shilepem arjun thanne kettumo

    1. MR. കിംഗ് ലയർ

      കെട്ടുമായിരിക്കും…..!?

  9. Super excellent bro
    Katta waiting for nxt prt

    1. MR. കിംഗ് ലയർ

      ???????

  10. Kiduuu???
    Nxt epozha vara???

    1. MR. കിംഗ് ലയർ

      Thankyou J ?

      എഴുതി കഴിയുമ്പോൾ വരും ബ്രോ…, ???

  11. Super excellent
    Katta waiting

    1. MR. കിംഗ് ലയർ

      Thankyou FK ?

  12. എന്റെ മോനെ പോളി

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം… ?

  13. Machane.. Super ayittunde.. Adutha part vegam indavumne pratheekshikyunnu..

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ…. ?

      അടുത്ത പാർട്ട്‌ കുറച്ചു വൈകും..!

  14. രാജു ഭായ്

    Bro adipoliyayi super adutha partinayitt waiting aanu vegam idaneee

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം ബ്രോ… ?

      അടുത്ത പാർട്ട്‌ ലേശം വൈകും….!

  15. Kalakki bro ❤

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ?

  16. സഹോദരൻ ❤

    Eda mwone ni last adiyum idiyum vettum kuthum okke aakki story veruppikalle…. Ni angu pettannu theerthu thatto…. Adutha partinte day updation onnu parayo

    1. MR. കിംഗ് ലയർ

      സഹോ…..,

      എല്ലാം നല്ലത് പോലെ അവസാനിക്കും….!..

      അടുത്ത പാർട്ട്‌ എന്തായാലും കുറച്ചു വൈകും….!

      സ്നേഹം മാത്രം ?

    1. MR. കിംഗ് ലയർ

      ?????????

    1. MR. കിംഗ് ലയർ

      ????????

  17. Arun madhav

    എന്റെ ദേവീ… ഇപ്പൊ ഏട്ടത്തിയെന്താ പ്രാർത്ഥിച്ചത് എന്നുവെച്ചാൽ അതങ്ങ് സാധിച്ചു കൊടുക്കണേ… അത് നടത്തി കൊടുത്താൽ ദേവിക്ക് മുന്നിൽ ഞാനൊരു നൂറ് ശയനപ്രദക്ഷിണം നടത്തിയേക്കാമേ..!”

    ചെക്കന് മുട്ടൻ പണികിട്ടാനുള്ള ചാൻസുണ്ടെന്നാ തോന്നുന്നത് ???

    ??? അടിപൊളി വേഗം അടുത്ത പാർട്ട് സെറ്റ് ചെയ്യണം ?

    ഒത്തിരി സ്നേഹത്തോടെ ❤❤❤

    അരുൺ മാധവ്….

    1. MR. കിംഗ് ലയർ

      അരുൺ ബ്രോ….,

      ഇനിയിപ്പോയേട്ടത്തി ലവനുള്ള കൊട്ടേഷനാണ് ദേവിയുടെയെടുത്ത് കൊടുത്തതെങ്കിലോ…..???..

      അടുത്ത പാർട്ട്‌ ലേശം വൈകും….!..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. Arun madhav

        ഒരഭിപ്രായം പറയാൻ ഞാനാരുമല്ല ബ്രോ…
        എന്നാലും ഒരാഗ്രഹം….
        ഒന്നിക്കേണ്ടത് ശിൽപ്പയും അപ്പുവുമാണ്….

        അതാണ് എന്റെ ആഗ്രഹം ശിൽപ്പയ്ക്ക് ചെക്കനെ ഒരുപാട് ഇഷ്ടമാണ് അതാണവൾ അങ്ങനെ പെരുമാറുന്നത്…..

        ❤❤❤❤

        പിന്നെ എല്ലാം രാജനുണയന്റെ ഇഷ്ടം ❤❤❤

        With love

        Arun madhav❤

        1. MR. കിംഗ് ലയർ

          ആര് വേണമെങ്കിലും ആവാം ബ്രോ.. ശില്പയോ പാറുവോ ആരുവേണമെങ്കിലും…!

          സ്നേഹം മാത്രം ബ്രോ ?

    1. MR. കിംഗ് ലയർ

      ????

  18. Oru rakshayumilla
    Ella divasavum vann nookum part vanno enn❤

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം ബ്രോ…. ?

  19. അണ്ണോ…..കൂടുതൽ ഒന്നും പറയാനില്ല…
    കിടുക്കി??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം വിഷ്ണു ?

  20. ഡാ നുണയാ… നീ ആ പാറുവിനെ വിഷമിപ്പിസിച്ചാൽ ശാപം കിട്ടും ട്ടോ… പാവം അർജുൻ

    1. MR. കിംഗ് ലയർ

      പാറുവൊന്നും ശപിക്കില്ല മാൻ…. ?

  21. ❤️❤️❤️???

    1. MR. കിംഗ് ലയർ

      ?????????

    1. MR. കിംഗ് ലയർ

      ???????

Leave a Reply to Rahul Cancel reply

Your email address will not be published. Required fields are marked *