ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ] 1860

ശിൽപ്പേട്ടത്തി 4

Shilpettathy Part 4 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

297 Comments

Add a Comment
    1. MR. കിംഗ് ലയർ

      അലോ…. ??‍♂️

  1. നുണയാ…❤❤❤

    ഒപ്പിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല ബട്ട് നേരത്തെ പറഞ്ഞതെ പറയാനുള്ളു…
    പാറുവിനെ വളർത്തുന്നത് പാര ആവരുതെട്ടാ…

    പിന്നെ നീ ക്‌ളീക്ഷേ ക്‌ളീക്ഷേ എന്ന് എത്ര വിളിച്ചു കൂവിയാലും നിന്റെ എഴുതുകൊണ്ട് അത് എപ്പോഴും പുതുമ നിറഞ്ഞതായിരിക്കും ഇപ്പോഴും എപ്പോഴും…❤❤❤

    ശിൽപയുടെ dual personality ഡിസോർഡർ വെച്ച് നീ എത്ര നാൾ ആൾക്കാരെ വട്ടം കറക്കും എന്ന് കാണാൻ കാത്തിരിക്കുന്നു…അവൾക്ക് മാത്രം അല്ല ആഹ് ചെക്കനും ഉണ്ട് dual personality…
    ഇതെഴുതുന്ന നിനക്കും ഉണ്ടെന്നു ഞാൻ സംശയിക്കുന്നു…???

    അപ്പോൾ അടുത്ത പാർട്ടിൽ സന്ധിക്കും വരേയ്ക്കും വണക്കം…

    സ്നേഹപൂർവ്വം…❤❤❤

    1. MR. കിംഗ് ലയർ

      ഊളെ….,

      പാറുവും അപ്പുവും ഒന്നിക്കട്ടെ… ശില്പ മൂഞ്ചി തൊലിഞ്ഞു തെക്കോട്ടു നോക്കിയിരിക്കട്ടെ…!..ഇതാണ് എന്റെ ആഗ്രഹം.

      ഫുൾ ക്ലിഷേയാടാ.. ഇനിയങ്ങോട്ട് പ്രതേകിച്ചു…!

      പറഞ്ഞു പറഞ്ഞു എന്റെ ശില്പയെ നീ ഭ്രാന്തിയാക്കി. അപ്പുവിന് പണ്ടേ ഒരിളക്കമുണ്ട്. പക്ഷെ അവസാനം നീയെനിക്കിട്ട് ചൊറിഞ്ഞു.നിനക്കുഞാൻ താരാടാ തെണ്ടി.

      അപ്പൊ അടുത്ത പാർട്ടിൽ കാണാം… Ok bei… ??

      സ്നേഹം മാത്രം ?

  2. നുണയാ.. സുഖമായി ഇരിക്കുന്നെന്ന് കരുതുന്നു..അവിടെ മഴ സീൻ ഒന്നുമില്ലാലോ safe അല്ലെ??..

    അപ്പൊ ഈ പാർട്ടിനെ കുറിച്ച… പൊളി ന്ന് പറഞ്ഞാ.കുറഞ്ഞുപോവും അത്രക്ക് ഉഷാർ പാർട്ട്…ശില്പ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതൊക്കെ ചെയ്യാനുള്ള തന്റേടം അവൾക്കുണ്ടോ എന്നുള്ളത് സംശയമാ കാരണം ആ സിറ്റുവേഷനിൽ വാപൊത്തി കരഞ്ഞ പെണ്ണിന് ഒരാളെ കൊല്ലാനുള്ള ചങ്കൂറ്റം ഉണ്ടാവുമോ എന്നുള്ളത് വല്യ സംശയമാ..പിന്നെ അപ്പുവിന്റെ മനസ്സിന് വല്ലാത്തൊരു ചാഞ്ചാട്ടമാണ് പാറുവിനോടുള്ള പ്രണയമല്ല ശിൽപയോട് ഉള്ളതെന്ന് ഉറപ്പാണ്..ചിലപ്പോ അവളോട് ചെയ്ത തെറ്റ് കാരണം ഉണ്ടായ കുറ്റബോധമാവാം പ്രണയമായി തോന്നുന്നത് അല്ലെങ്കിൽ രണ്ടുപേരെയും അവനിപ്പോ ഒരുപോലെ സ്നേഹിക്കുന്നു…അതെല്ലാം പോട്ട് അവസാന ഭാഗം?? വല്ലാത്ത ജാതി അവസ്ഥ..അവനിപ്പോ കൂനിന്മേൽ കുരുവായ സ്ഥിതിയണല്ലോ…ഇജ്ജ് ഇനി എങ്ങനെ കഥയെ കൊണ്ടൊവും എന്നുള്ളത് അറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് മുത്തേ..

    സ്നേഹം മാത്രം ?❤️
    -Devil With a Heart

    1. MR. കിംഗ് ലയർ

      യെസ്… മാൻ സുഖമായിരിക്കുന്നു. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല. അവിടെ എങ്ങിനെയാണ്…?

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ?

      സാഹചര്യം അത് ഓരോരുത്തർക്കും ധൈര്യം പകരും. ഇവിടെ അപ്പു അവളെ കൈവിടില്ല എന്നൊരുറപ്പ് അവൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവൾ കരഞ്ഞതും മറ്റും. തനിച്ച് ആയിരുവെങ്കിൽ അവൾ ചിലപ്പോൾ സർവ്വശക്തിയും എടുത്തു പ്രതികരിച്ചേനെ…!.

      അവന് പാറുവിനോടുള്ളത് അഗാധമായ പ്രണയം തന്നെയാണ്. ശില്പയോട് കുറ്റബോധത്തിൽ നിന്നുമുലിടുത്ത സ്നേഹം…!

      സ്നേഹം നിറഞ്ഞ വാക്കുൾക്ക് ഒരായിരം നന്ദി.?

      സ്നേഹം മാത്രം ?

      1. ഇവിടെ കുഴപ്പവൊന്നുവില്ല വല്യ മഴയിലും കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല..safe ആണ്

        1. MR. കിംഗ് ലയർ

          സന്തോഷം…. ?

  3. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ????

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ ?

  4. ÂŃÃÑŤHÜ ÑÄÑĐHÛŹ

    ????poliiii?????????❣️❣️❣️❣️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ?

  5. Super studio

    1. MR. കിംഗ് ലയർ

      ???

  6. രാജുനുണയാ വായനക്കു ശേഷ പാകലാം.

    1. MR. കിംഗ് ലയർ

      ആയിക്കോട്ടെ അച്ഛായോ…. ?

    1. MR. കിംഗ് ലയർ

      ??????????

  7. കഥ വന്നോ എന്നറിയാൻ ചുമ്മാ എടുത്ത് നോക്കിയതാ…
    അപ്പൊ ഇത് കിടക്കുന്നു സാധനം …
    നോക്കിയപ്പോ മമ്ത ഒന്നും ഇല്ല അതുകൊണ്ട് വയ്ക്കുന്നതിന് മുൻപ് തന്നെ ആദ്യത്തെ കമന്റ് ആയിക്കോട്ടെ എന്ന് കരുതി

    1. Comment onum illa ennanu udheshichath

      1. MR. കിംഗ് ലയർ

        ??

    2. MR. കിംഗ് ലയർ

      ജോൺ സ്‌നോ…,

      കമന്റ്സ് എല്ലാം മോഡറേഷനിൽ ആണ്….!

  8. സൂപ്പർ ആയിരുന്നു bro ❤❤❤❤❤കുറച്ചു പേജുകളെ ഉണ്ടായിരുന്നു എങ്കിലും പൊളിച്ചുട്ടോ പ്രേതെകിച്ചു last ഭാഗം

    1. MR. കിംഗ് ലയർ

      കുട്ടൻ ബ്രോ…

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ?

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയാ ?

    പൊളിച്ചു.. ഈ ഭാഗവും തകർത്തു.ഒത്തിരി ഇഷ്ടായി.രണ്ടിനേം കെട്ടേണ്ടി വരുവോ?.കണ്ടത് പാറു ആയിരിക്കും അല്ലെ?.

    Waiting for next part

    സ്നേഹം മാത്രം???

    1. MR. കിംഗ് ലയർ

      മൈ ഡിയർ യക്ഷി…,

      മഴ പെയ്‌തിട്ട് കുളത്തിലെ വെള്ളം കൂടിയോ…?.. കുളത്തിൽ വേറെ പ്രശ്നം ഒന്നുമില്ലല്ലോല്ലേ…?

      ഈ ഭാഗവും ഇഷ്ടായി എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം.. ?.

      രണ്ടിനെയും അവനെകൊണ്ട് കെട്ടിച്ചാലോ എന്നാണ് എന്റെ മനസ്സിൽ…!.. ആലോചിക്കാവുന്നത് ആണ്..!

      അടുത്ത പാർട്ട്‌ കുറച്ചു വൈകും..!

      സ്നേഹം മാത്രം ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇവിടെ വലിയ പ്രശ്നം ഇല്ല.അവിടെ എങ്ങനെ സേഫ് ആണോ.?

        സാരമില്ല കാത്തിരിക്കും?

        1. MR. കിംഗ് ലയർ

          ഇവിടെ കുഴപ്പങ്ങൾ ഒന്നുമുണ്ടായില്ല…!

    1. MR. കിംഗ് ലയർ

      താങ്ക്യൂ ?

  10. നുണയാ….
    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.
    എന്നാലും അവസാനത്തെയാ നിറഞ്ഞ രൗദ്രഭാവം നിറഞ്ഞ മിഴികള്‍ ആരുടേതാണ്, അമ്മയുടെയോ അതോ പാറുവിന്റെയോ..??

    അടുത്ത പാര്‍ട്ട് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു.

    1. MR. കിംഗ് ലയർ

      മാൻ….,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം… ?

      ആ മിഴികൾ ആരുടേതാണ് എന്നെനിക്കുമറിയില്ല. ഇരുട്ട് ആയതുകൊണ്ട് വ്യക്തമായി കാണാൻ സാധിച്ചില്ല. അപ്പൂനോട് ചോദിച്ചിട്ട് അടുത്ത ഭാഗത്തിൽ പറയാം… ?

      അടുത്ത ഭാഗം കുറച്ചു വൈകും…!

      സ്നേഹം മാത്രം ?

  11. വേട്ടക്കാരൻ

    രാജനുണയാ തകർത്തു ഈ ഭാഗവും.എല്ലാംകൊണ്ടും അടിപൊളിയായി.ഇനി അടുത്ത പാർട്ട് കിട്ടാതെ മനസമാധാനം കിട്ടില്ല.സൂപ്പർ

    1. MR. കിംഗ് ലയർ

      ഏയ്‌ വേട്ടക്കാരാ സുഖമായിരിക്കുന്നോ…?..

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?

      അടുത്ത ഭാഗം കുറച്ചു വൈകും…!

      സ്നേഹം മാത്രം ?

  12. കുറച്ചു കാലമായി ഈ വഴിക്ക് കേറിയിട്ട്,
    വന്നപ്പോൾ അടിപൊളി സദ്യ തരാൻ എന്റെ നുണയനും❤❤❤

    1. MR. കിംഗ് ലയർ

      മാക്സ് എവിടെയാ നീ….?

      നിന്റെയൊരു ഒന്നന്നര കമന്റ്‌ എനിക്ക് വേണം… ഇല്ലേൽ ഇടിയാണ്…!.. ഉറപ്പിച്ചോ നീ..!

  13. നല്ലവനായ ഉണ്ണി

    But why….. അവനു ശില്പയെ ഇഷ്ടമാണേൽ എന്തിനു പാറുവിനെ മോഹിപ്പിച്ചത്…. ഇത് ഇപ്പോ 2 പേരെയും അവൻ ഒരുപോലെ ചതികുവല്ലേ.. ആരുടെയാണ് ആ കണ്ണുകൾ… അമ്മയുടെ ആണോ പാറുവിന്റെ ആണോ

    1. MR. കിംഗ് ലയർ

      ആരുടെയോ ആണ് ആ കണ്ണുകൾ….!

      ????????

  14. നല്ലവനായ ഉണ്ണി

    But why….. അവനു ശില്പയെ ഇഷ്ടമാണേൽ എന്തിനു പാറുവിനെ മോഹിപ്പിച്ചത്…. ഇത് ഇപ്പോ 2 പേരെയും അവൻ ഒരുപോലെ ചതികുവല്ലേ

    1. MR. കിംഗ് ലയർ

      ഉണ്ണി മാഷേ…,

      ശില്പയോട് ഉള്ളത് പ്രണയം ആണോ….?. ഉത്തരം എനിക്കിനിയും ലഭിച്ചിട്ടില്ല….!

      1. നല്ലവനായ ഉണ്ണി

        അവനു ശില്പയോട് എന്ത് തേങ്ങായേലും ആകട്ടെ… പാവം എന്റെ പാറുനെ പറ്റിക്കുന്ന എന്തിനാ ????

        1. MR. കിംഗ് ലയർ

          പാറുവിനെ പറ്റിക്കുന്നില്ലല്ലോ….!

    1. MR. കിംഗ് ലയർ

      ?????????????

  15. അഗ്നിദേവ്

    മച്ചാനെ കഥ കണ്ടൂ വായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ കുറച്ച് തിരക്ക് ആണ് ഉടനെ വായിച്ച് അഭിപ്രായം പറയാം കേട്ടോ.??????

    1. MR. കിംഗ് ലയർ

      സമയം പോലെ മതി ബ്രോ…. ??

  16. ആ രണ്ട് കണ്ണുകൾ പാറു ആണോ…

    അതോ അമ്മയോ.. ??

    1. MR. കിംഗ് ലയർ

      ആരോ ആണ്…. ആര് വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല….!

  17. Bro next part atakillumm onnu salettt chayanamm ale maduppa

    1. MR. കിംഗ് ലയർ

      ????????

  18. Bro njann kariyamm parayamm story suppera but onukilll pramamm allakill atattiiii atakillummm onuuuporaaa

    1. MR. കിംഗ് ലയർ

      എല്ലാം സെറ്റ് ആക്കാം ബ്രോ….!

  19. Ufffffff adipoli ❣️❣️❣️❣️❣️
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Eee parttum ishtayi

    Vegam adutha partumayi vaaaaa brooooo
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. MR. കിംഗ് ലയർ

      Kunjus…..,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.?.
      അടുത്ത ഭാഗം കുറച്ചു വൈകും…!

      സ്നേഹം മാത്രം ?

  20. കലക്കി

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ???

  21. ദശമൂലം ദാമു

    മച്ചാനെ എന്താ പറയാ ഓരോ പാർട്ടും അടിപൊളിയായി തന്നെ പോകുന്നു.

    ശിൽപ്പയുടെ charachter ഇച്ചിരി scn ആണല്ലോ….
    എന്താ എപ്പോളാ എന്നൊന്നും പറയാൻ കഴിയുന്നില്ല.
    ഈ പാർട്ടിന്റെ Ending ഒരു വല്ലാത്ത ending ആയിപോയി ??. എന്നാലും ആരായിയിരിക്കും അവരെ കണ്ടത് (paru or amma)??

    എന്താകുമെന്തോ…. കണ്ടറിയാം….
    (Eagerly waiting for next part)

    1. MR. കിംഗ് ലയർ

      ദാമു സെർ….,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?

      ശില്പ ഫുൾ സീനാണ്..!.. എന്തായാലും ആകണ്ണുകളുടെയുടമ അത്… ആരാണെന്ന് എനിക്കുമറിയില്ല..!?

  22. നുണയാ…

    ഈ കനത്ത മഴയിൽ കുളിര് കോരി പണ്ടാരം അടങ്ങി ഇരിക്കുമ്പോ നീ ഇങ്ങനെ വീണ്ടും കുളിര് കോരി തരിപ്പിക്കാണോ…. ഹൊ…

    സ്നേഹം മാത്രം..

    ♥️♥️♥️♥️♥️♥️

    1. MR. കിംഗ് ലയർ

      ഷാജിയേട്ടാ….,,,

      ഞാനും മഴയുള്ളപ്പോൾ ഫാനിട്ട് കുളിര് കോരിയാ കഥ എഴുതിയത്… ??????

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. കൊള്ളാം ❤

    1. MR. കിംഗ് ലയർ

      ഹേയ് അജയ്…., സുഖമായി ഇരിക്കുന്നോ..?

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?

      1. ഹലോ ❤❤❤❤സുഖം തന്നെ❤❤❤,അവിടെയോ?
        ഇപ്പൊ അങ്ങനെ വായന ഇല്ല അതാ പിന്നെ വല്യ കമെന്റ് ഇടാത്തത്തിൽ ഒരു ഇഷ്ടക്കേട് തോന്നരുത് ?

        1. MR. കിംഗ് ലയർ

          ഓ സുഖമായി ഇരിക്കുന്നു…?

          ഞാനും വായന കുറവാണ്…!

          ഒരു വാക്ക് ആയാലും സന്തോഷം… ?

          1. ??????

    1. MR. കിംഗ് ലയർ

      ???????

  24. കുട്ടപ്പൻ

    കണ്ടത്പാ റു ആയാൽ മതി. അതങ്ങനെ തീരട്ടെ. ഇനിയും മുന്നോട്ട് പോയാൽ വിഷമം കൂടത്തെ ഉള്ളു

    1. MR. കിംഗ് ലയർ

      പാറു ആയാൽ എന്റെ ജോലി കുറഞ്ഞു കിട്ടും…. ?????

  25. ബ്രോ kadha delay aakalae

    1. MR. കിംഗ് ലയർ

      മനഃപൂർവം അല്ല ബ്രോ ഇപ്പോൾ ജോലിയിൽ ശ്രദ്ധിച്ചില്ലങ്കിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരും…!

Leave a Reply

Your email address will not be published. Required fields are marked *