ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ] 1860

ശിൽപ്പേട്ടത്തി 4

Shilpettathy Part 4 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

297 Comments

Add a Comment
  1. അത് പാർവതിയുടെ കണ്ണുകൾ ആയിക്കോട്ടെ അതാണ് നല്ലത് ശില്പ ഉയിർ??????

    1. MR. കിംഗ് ലയർ

      പാർവതി ആണെങ്കിൽ ശില്പ പാറുവിന്റെ കണ്ണുകുത്തി പൊട്ടിക്കാതെയിരിക്കട്ടെ…!

  2. Superb eagerly waiting nxt part ???

    1. MR. കിംഗ് ലയർ

      ??????

  3. Superb eagerly waiting nxt part

    1. MR. കിംഗ് ലയർ

      താങ്ക്യൂ കാമുകി ?

    1. MR. കിംഗ് ലയർ

      ഹേയ് അക്ഷയ് ????

  4. “”””ൽസ്സ്… ഹാ….””””…പെട്ടന്ന് അപ്പുറത്ത് നിന്നും വ്യക്തമല്ലാത്തൊരു സ്വരം കേട്ടു.

    Something fishy…..??????

    1. MR. കിംഗ് ലയർ

      ആ പെണ്ണുമ്പുള്ളയടിച്ചു അണപ്പല്ലുവരെയിളകി നിക്കുബോ ഫിഷ് ആയിട്ട് ചെല്ല്…ബാക്കി മുള്ളെങ്കിലും കിട്ടിയാൽഭാഗ്യം…!

    1. MR. കിംഗ് ലയർ

      ???????

  5. Adutha bhaagathinaayi wait cheyunu bro.. ithrem wait Cheytha oru story vere ila bro, athrak poli aanu.. Super feel.. Katta waiting

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ… ????

      അടുത്ത ഭാഗം കുറച്ചു വൈകും ബ്രോ..!

  6. മല്ലു റീഡർ

    ആശാനേ പൊളിച്ചു…
    ഇതിപ്പോ ആരുടെ സൈഡ് നിക്കും ആരെ. ആണ് അവൻ സ്നേഹിക്കുന്നെ എന്നു മനസിലാകുന്നില്ല..ഒന്ന് മനസിലായി അവന് 2 പേരെയും ഒരുപോലെ ഇഷ്ട്ടമാണ് എന്നുവച്ച് 2 പേരെയും ഒരുപോലെ സ്വീകരിക്കാൻ പറ്റ്വോ…ആയിൻ ഏതെങ്കിലും പെണ്ണ് സമ്മതിക്കുവോ..

    അവസാനം കണ്ട ആ 2 കണ്ണുകൾ അത് പാറു തന്നെയാ..ഇനി ‘അമ്മ വല്ലതും ആവുമോ.ഏയ് ഇല്ല ഏഴിന് സാധ്യത കുറവാണ്..
    തിരക്കുകൾ ഉണ്ടെന്ന് അറിയാം എന്നാലും അടുത്ത ഭാഗം അതികം വയ്ക്കില്ല എന്ന വിശ്വാസത്തോടെ..

    ???

    1. MR. കിംഗ് ലയർ

      മൈ ബോയ്….,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..മാൻ ?

      മനസ്സിൽ ആരുടേക്കൂടെ നിൽക്കണമെന്ന് തോന്നുന്നോ അവരുടെക്കൂടെ നിൽകാം..!

      രണ്ടുപേരെയും ഒരുമിച്ചു സ്വീകരിക്കാൻ സീതമ്മ സമ്മതിക്കുമോ…?..

      ആ കണ്ണുകളുടെ ഉടമാ ആരുവേണമെങ്കിലും ആവാം..!

      സമയം പോലെ അടുത്ത നൽകാം ബ്രോ…

      സ്നേഹം നിറഞ്ഞ വാക്കുൾക്ക് ഒരായിരം നന്ദി ?

      സ്നേഹം മാത്രം ?

    1. MR. കിംഗ് ലയർ

      ???????

  7. ❤❤❤❤

    1. MR. കിംഗ് ലയർ

      ????????

  8. സിദ്ധാർഥൻ!

    ???

    1. MR. കിംഗ് ലയർ

      ??????

  9. റോക്കി ഭായ്

    എന്റെ സാറേ.. സൂപ്പർ ആയിരുന്നു ✌️.. ബാക്കി വേഗം പോരട്ടെ ?❤️

    1. MR. കിംഗ് ലയർ

      എന്റെ ഭായ്… ഒരുപാട് സന്തോഷം ????

  10. ഒന്ന് ഉറപ്പാ… ശിൽപക്ക് അവനെ ഇഷ്ട്ടമാണ്….. അവൻ പാർവതിയെ ഇഷ്ടമാണെന്നു പറഞ്ഞാലും അവന്റെ ഉള്ളിൽ മറ്റാരേക്കാളും ഇഷ്ട്ടം ശില്പയോട് ആണ്… അത് അവൻ തിരിച്ചറിഞ്ഞിട്ടില്ല…

    ഈ ഭാഗവും ഒത്തിരി ഇഷ്ട്ടമായി…… അവരെ നോക്കി നിന്നത് പാറുവാണ് എന്നാണ് എന്റെ ഒരു വിശ്വാസം….

    അല്ലാതെ ആര്….. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ sidhu❤

    1. MR. കിംഗ് ലയർ

      സിദ്ധു..,

      ശില്പക്ക് അവനെ ഇഷ്ടമാണ്അതെനിക്കുമറിയാം…!
      പക്ഷെ അവന് ശില്പയോട് ഉള്ളത് കുറ്റബോധത്തിൽ നിന്നുമുലുടുത്ത സ്നേഹമാണ്..!.. ആ കണ്ണുകൾ ആരുടേതെന്ന് ഞാനും തീർച്ചപ്പെടുത്തിയിട്ടില്ല…!

      ഈ ഭാഗവും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?. ഒപ്പം എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി. ?

      സ്നേഹം മാത്രം ?

  11. അടിപൊളി ബ്രൊ ?♥️

    1. MR. കിംഗ് ലയർ

      താങ്ക്യൂ അക്ഷയ് ?

  12. Poli thudaruka

    1. MR. കിംഗ് ലയർ

      ????????

  13. കൊള്ളാം ഉഷാർ ആണ് കെട്ടോ….

    1. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം ബ്രോ ?

  14. Poli bro ?

    1. MR. കിംഗ് ലയർ

      ???????

  15. Bro, ഈ പാർട്ട് പൊളിച്ചു അടിപൊളി. പക്ഷേ ഭയങ്കര confusion ആണ് . ഒരു ഭാഗത്ത് അജുനെ മാത്രം സ്നേഹിക്കുന്ന പാറു മറുഭാഗത്ത് സ്നേഹമോ അതോ പ്രതികാരം ആണോ എന്ന് അറിയാൻ പാടില്ലാത്ത ശില്പ . അവസാനം രണ്ടിനേം കെട്ടോ അവൻ . എന്തായാലും ബ്രോ inta മനസ്സ് പറയുംപോലെ എഴുതിക്കോ…അടുത്ത part ine വേണ്ടി waiting…..

    1. MR. കിംഗ് ലയർ

      ആരോൺ…,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.. ?
      കൺഫ്യൂഷൻ വേണമല്ലോ അതിന് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നത്…!

      രണ്ടിൽ ഒരാളെ കെട്ടുകയുള്ളു.. സാധ്യത കൂടുതൽ പാറുവിനെ..!

      സ്നേഹം മാത്രം ?

  16. As usual. Poli bro oru reshayum illaarnnu.?
    Hope next part pettennu kittuvennu ??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ?

      അടുത്ത പാർട്ട്‌ കുറച്ചു വൈകും…!

  17. Raaja nunayaa ijj vere levalaaa onnum parayaanilla bro ee partum vere level aayittund…
    Can’t wait for the next part vegam pooratte next part …❤️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ഈ ഭാഗവും ഇഷ്ടപ്പെട്ടു എമ്പറിഞ്ഞതിൽ ?
      അടുത്ത പാർട്ട്‌ കുറച്ചു വൈകും..!

      സ്നേഹം മാത്രം ?

  18. Mass ennu paranja undallo pakka mass??

    1. Aapke oru deshyam late aakunnathu maaatrema. Entha ajuvunu pattunnathu vaayichu thanne ariyanam. Paaryvun shipayum ammyum. Ente ponnu namichu

      1. MR. കിംഗ് ലയർ

        മനഃപൂർവം ലേറ്റാക്കുന്നത് അല്ല ബ്രോ ഇപ്പോൾ ജോലിയിൽ ശ്രദ്ധിച്ചില്ലങ്കിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരും…!.. എങ്കിലും അധികം വൈകാതെ നോക്കാം.

        മൂന്നെണ്ണത്തിന്റെയിടക്ക് ആ പാവം ചെക്കനും…!

    2. MR. കിംഗ് ലയർ

      ഒരുപാട് സന്തോഷം കർണൻ ?

  19. എന്തുവാ… ഇത്…. ഏട്ടത്തിയേ കാണുമ്പോൾ ഏട്ടത്തി സ്വന്തം പെണ്ണ് .. പാറുനെ കാണുമ്പോൾ പാറു ആണ്… ഇനി അമ്മയെ കാണുമ്പോഴും തോന്നുമോ…

    1. ഉറപ്പില്ലാത്ത നായകൻ

      1. MR. കിംഗ് ലയർ

        സാഹചര്യം….!

    2. അതെ..എനിക്കും ഒരു കണക്ഷൻ കിട്ടുന്നില്ല…അടുത്ത പാർട്ടിൽ ശേരിയാവും ആയിരിക്കും.

      ❤️❤️❤️

      1. MR. കിംഗ് ലയർ

        ഫുൾ കണക്ട് ആവാൻ കുറച്ചു പാർട്ടുകൾ കൂടി കഴിയണം…!

    3. MR. കിംഗ് ലയർ

      നോക്കു സുരേഷ്… ഒന്ന് അവൻ പണ്ട് മുതലേ പ്രണയിക്കുന്ന പെൺകുട്ടി രണ്ട് അവൻ കളങ്കപ്പെടുത്തിയ പെണ്ണ്..!.. സൊ ഇഷ്ടം തോന്നാം…!

  20. ❤️❤️❤️

    1. MR. കിംഗ് ലയർ

      വരും ഭാഗങ്ങളിൽ ഒരു ആംപിറ്റ് സീൻ ഉണ്ടാവും…!

      ??????

    1. MR. കിംഗ് ലയർ

      താങ്ക്യൂ നിഖിൽ ?

  21. 518 ലൈക്‌ ഒൺലി one comment????

    1. MR. കിംഗ് ലയർ

      മോഡറേഷൻ ആണ് ബ്രോ…!

  22. എന്തോ എവിടെയോ…. ചീഞ്ഞു നാറുന്നുണ്ട്….

    1. MR. കിംഗ് ലയർ

      എനിക്ക് ജലദോഷം ആണ്…. ?

  23. As usual nice part

    1. MR. കിംഗ് ലയർ

      താങ്ക്യൂ കൃഷ് ?

  24. ആശാനെ???,

    വീണ്ടും കണ്ടതിൽ വളരെ അധികം സന്തോഷം… ഇത്ര പെട്ടെന്ന് കാണും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല… ഉച്ചക്ക് സാധനം വന്നപ്പോൾ പട്ടിണി കിടന്ന നായയുടെ മട്ടൺ കൊണ്ട് വെച്ച അവസ്ഥയായി… തിന്നാൻ ഉള്ള കൊതിമൂത് കൊതി വെള്ളവും ഊറി ഉള്ള നിപ്പ്… പക്ഷേ തിന്നാൻ മാത്രം പറ്റിയില്ല…. ഉച്ച തൊട്ട് തുടങ്ങിയ വെപ്രാളം ആണ് ഇപ്പോഴാ ഒന്ന് സമാധാനം ആയെ…

    ഉള്ളത് പറയാലോ I’m in a dilemma… എന്ത് പറയണം… ആരുടെ ഒപ്പം നിക്കണം… ശിൽപ ഒരു നാഗയക്ഷി ആണ്… സർപ്പ സൗന്തര്യം കൊണ്ട് ആളെ മയക്കുന്ന യക്ഷി…. സ്നേഹിച്ചാൽ സ്നേഹിച്ചു കൊല്ലും… വെറുതാൽ മരണം… പാർവതി… നിഷ്ക്കളങ്കത ത്ലുമ്പുന്ന
    ഒരു പാവം അംബലവാസി പെണ്ണ്… അവനെ മാത്രം സ്നേഹിക്കുന്ന മനസ്സ്… Haa… അപ്പു… സ്വന്തമായി ഒരു തീരുമാനം ഇല്ലാതെ ഒരു ബുദ്ധിയും ഇല്ലാതെ ഒരു പക്ക ഉടായിപ്പ്… വെറും മൊണ്ണാ… അവന് എട്ടത്തിയോട് ഉള്ളത് വെറും കാമം മാത്രം… അവളുടെ സൗന്തര്യതോടും ശരീരത്തിനോടും തോന്നുന്ന കാമം… അവളുടെ അടുക്കൽ വെച്ച് പാർവതിയെ മറക്കുന്നു… തിരിച്ചും… അവന് രണ്ടു പേരോടും കാമം മാത്രം… ആരെയും അവൻ പ്രണയിക്കുന്നില്ല… ശിൽപ എന്ത് കൊണ്ട് ഇങ്ങനെ… എൻ്റെ അസംപ്ഷൻ പറഞ്ഞു ഹിൻ്റും ട്വിസ്റ്റും ഇടാൻ സമ്മതിക്കില്ല… പിന്നെ ലാസ്റ്റ് fight എനിക്ക് പിടിച്ചു… അവന്മാരുടെ ഇത് കുറഞ്ഞു പോയി എന്നെ ഞാൻ പറയൂ… അത് കഴിഞ്ഞ് ഉള്ളതിനെ കുറിച്ച് ഇപ്പൊൾ ഒന്നും പറയുന്നില്ല… എന്തായാലും പൊളിച്ചടുക്കി… ഈ പർടിലും. ഒരു ഹിൻ്റ് ഉണ്ടോ… ഉണ്ടേൽ അത് ഞാൻ വിശ്വസിക്കുന്നത് ആണോ… ഉത്തരം കിട്ടും എന്ന് പ്രതീക്ഷ ഇല്ല… Kadhayilude വേണ്ട… ഇതിന് മാത്രം ഒരു ഉത്തരം… Plz… പിന്നെ ഇപ്പൊൾ സൈറ്റിൽ കേറുന്നത് പണിയാണ്… Privacy ഇല്ല… മുമ്പത്തെ കാട്ടിലും സീനാണ് ഇപ്പൊൾ… അതുകൊണ്ട് ചുരുക്കുന്നു… എന്തൊക്കെയോ പറയണം എന്നുണ്ട്… But ഞാൻ ഇല്ല പണി വാങ്ങാൻ… തൽക്കാലത്തേക്ക് വിട…

    പാക്കലാം…

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      മെക്കൂസ്….,

      ഒരു ഗ്യാപ്പ് കിട്ടിയപ്പോളിരുന്നെഴുതിയതാ. ഇല്ലേൽ ഇനിസമയം കിട്ടിയില്ലെങ്കിലോ..

      എനിക്കും വിഷമമുണ്ട്. പക്ഷെ അപ്പുവും പാറുവും ഒന്നിക്കട്ടെ എന്നാണ് മനസ്സിൽ. അപ്പോൾ ശില്പ തനിച്ചാകും… ???.. വിരോധമില്ലെങ്കിൽ ശില്പയെ ഞാങ്കേട്ടിക്കോളം…!

      ശില്പ യക്ഷി തന്നെയാ പക്ഷെ ആ യക്ഷിക്കും ഒരു മനസ്സുണ്ട്. പാറു അവളൊരു പൂച്ചക്കുട്ടിയാ..!
      അപ്പു എല്ലാവരും അവനെയാക്കുറ്റം പറയുന്നത്. തീരുമാനം എടുക്കാൻ കഴിയാത്ത ഒരു മൊണ്ണ..!. അവന്റെ മാനസിക അവസ്ഥകൂടി നോക്കണം. അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് ചെയ്‌തു. ഇപ്പൊ മനസ്സ് നിറയെ കുറ്റബോധം ആണ്. ആരെ തള്ളണം ആരെ കൊള്ളണം എന്നൊരുതീരുമാനം എടുക്കാൻ അവനാവുന്നില്ല. അതവന്റെ തെറ്റാണോ…?..

      പ്രണയം എന്നവികാരം തോന്നതും കാമത്തിലൂടെയല്ലേ… കാമവും പ്രണയവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ അല്ലെ..?

      ഈ പാർട്ടിലും ഒരു ഹിന്റ് ഉണ്ട്… അത് ഓരോ വരിയിലും ഉണ്ട്…!. പക്ഷെ ചിലത് ഞാൻ മനഃപൂർവം ഉണ്ടാക്കുന്നത് ആണ് തെറ്റിദ്ധരിപ്പിക്കാൻ…!

      സ്നേഹം നിറഞ്ഞ വാക്കുൾക്ക് ഒരായിരം നന്ദി ?

      സ്നേഹം മാത്രം ?

      1. ആശാനെ???

        First of all I’m feeling blessed… Hint മിക്കതും തെറ്റിദ്ധരിപ്പിക്കാൻ ഉള്ളതാണ് but ആരും ശ്രദ്ധിക്കാതെ ഒന്ന് അത് എൻ്റെ കണ്ണിൽ petto എന്നൊരു സംശയം… ആശാൻ വെച്ചതും ഞാൻ പറയുന്നതും ഒന്ന് ആകണം എന്നാണ് എൻ്റെ പ്രാർത്ഥന….

        ഇങ്ങള് ഗ്യാപ് കിട്ടിയപ്പോൾ എഴുതി… അതും ഇങ്ങനത്തെ ഒരു situationil… എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു… അവസരം കിട്ടിയപ്പോൾ എല്ലാം കഴപ്പടിച് കളഞ്ഞു… ഇപ്പൊൾ കണ്ടില്ലേ… ഇതാണ്… അന്നെ ഞിങ്ങള് സമയം കളയരുത് എന്ന് പറഞ്ഞപ്പോൾ ഞാൻ കേട്ടില്ല… എൻ്റെ മാത്രം തെറ്റ്…

        എൻ്റെ മനസ്സിൽ അവൻ കെട്ടണ്ടുള്ളത് ശില്പ മാത്രം… അതെ നടക്കു… പാറു അവളെ ഞാൻ കെട്ടിക്കൊള്ളാം…

        ശിൽപ യക്ഷി തന്നെയാ… ഒരു മനസ്സ് ഉള്ള യക്ഷി… അവളുടെ സാഹചര്യം ആണോ അവളെ യക്ഷി ആക്കിയത്… അതെ… പക്ഷേ നാഗവല്ലി ആവാൻ കാരണം പാറു ആണ്… തുടക്കത്തിലേ മാറ്റം… അവള് ആദ്യമേ ചെയ്ത കാര്യം… പാറുവിനോട് നുണ പറഞ്ഞ് അവരെ പിരിക്കാൻ നോക്കിയത് അല്ലേ… അതിനു ഉള്ള reason എൻ്റെ മനസ്സ് പറയുന്നത് അത് അവനോടു ഉള്ള പ്രണയം അല്ലാ… മറ്റൊന്ന്… ഇതിൽ ഇട്ട ഒരു ഹിൻ്റ്… അതും ഇതും തമ്മിൽ ബന്ധില്ലെ..

        അപ്പു… എല്ലാരും അവനെയാ കുറ്റം പറയുന്നത്… അവൻ മൊണ്ണ ആണ്… സ്വയം ഒരു തീരുമാനം എടുക്കാൻ പറ്റാതെ മൊണ്ണയല്ലാ…. സ്വയം ഒരു വെയ്ക്തിതം ഇല്ലാതെ മൊണ്ണാ…

        പ്രണയം അത് ദിവ്യമാണ്… ഒരു coininte രണ്ടു വശങ്ങൾ തന്നെ കാമവും പ്രണയവും… Paarunodu അവനു ഉള്ളത് ഇതാണ്… But shilpayodu ullathu കാമം മാത്രം…അറിയാതെ ചെയ്തു പോയ തെറ്റ്… ഞാൻ ആണേൽ അത് തിരുത്താനെ നോക്കൂ… തല പോയാലും ശിൽപയുടെ കൂടെ ജീവിക്കും…. ഇപ്പൊൾ അവൻ ചെയ്യുന്നത് അവൻ രണ്ടുപേരെയും ചതിക്കുവാണ്… ഒന്നും അറിയാതെ paarunodu സത്യം പറയാതെ അവൾക്ക് മോഹം കൊടുക്കുന്നു… ഇതല്ലേ ഏറ്റവും വല്യ തെറ്റ്…

        ഇതിനൊക്കെ ഒരു ഉത്തരം പ്രതീക്ഷിക്കാമോ…

        പാക്കലാം..

        With Love
        the_meCh
        ?????

        1. MR. കിംഗ് ലയർ

          മെക്കൂസ്…,

          സമയം അത് നഷ്ടപ്പെടുത്തിയാൽ അതുപിന്നെ തിരിച്ചു കിട്ടുക അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.!.. സൊ ഡോണ്ട് വേസ്റ്റ് ടൈം…!

          ആര് ആരെക്കെട്ടും എന്ന് കണ്ട് തന്നെയറിയണം…!

          ഹിന്റുകൾ തന്ന് തെറ്റിദ്ധരിപ്പിച്ചു.. പക്ഷെ തന്നത് മുഴുവൻ തെറ്റിദ്ധരിപ്പിക്കാനുള്ള ഹിന്റുകൾ ആണെങ്കിലോ..?. ആലോചിക്കുക..!

          ശില്പ അവൾ എനിക്ക് പ്രിയപെട്ടവളാണ്. ഞാൻ പ്രണയിക്കുന്ന എന്റെ മാത്രം യക്ഷി. പക്ഷെ അവളാരെയാണോ സ്നേഹിക്കുന്നത് അവനെ അവൾക്ക് കിട്ടാൻ ഏതറ്റം വരെ പോകാനും ഞാനൊരുക്കമാണ്…!??

          കാണുന്നതൊന്നും വിശ്വസിക്കരുത് അതുപോലെ കാണാത്തത് എല്ലാം ആവിശ്വസിക്കുകയുമരുത്.. ഒരുക്കുക എല്ലാം ഒരു പുകമറ മാത്രം..!.

          അപ്പു അവൻ ആണ് നായകൻ. കഥയറിയാതെ ആട്ടം കാണുകയാണ് അവൻ…!. അതിന്റെ കുഴപ്പങ്ങൾ ആണ് ചെക്കൻ ചെയ്‌തും ആലോചിച്ചും കൂട്ടുന്നത്.!

          പ്രണയിക്കുന്നവർ അവരുടെ പ്രണയത്തിന്റെ അവർ എത്തിച്ചേർന്നത് കാമത്തിൽ ആണ്… ഒടുവിൽ അവിടെന്ന് മരണത്തിലേക്കും..!.. പ്രണയം ദൈവികമാണ് അതുപോലെ പൈശാചികവും..!.

          പാറുവിനോട് കാമവും പ്രണയവും ഉണ്ട്. ശില്പയോട് ഉള്ളത് കുറ്റബോധം മാത്രം. അത് എങ്ങിനെ പരിഹരിക്കണമെന്ന് അവനറിയില്ല… അവളെ സ്വീകരിക്കണോ അതോ മനസ്സുറക്കും മുന്നെ മനസ്സിൽ കയറിക്കൂടിയാവളെ സ്വീകരിക്കണോ.. നീയാണെങ്കിൽ എന്തു ചെയ്യും…?

          ഉത്തരങ്ങൾ ഏറെക്കുറെ നൽകിയിട്ടുണ്ട്..!

          സ്നേഹം മാത്രം ?

          1. ഈ reply എന്നെ ചുറ്റിക്കുവാണ്…

            ഇതിൽ പല അർത്ഥങ്ങളും ഉണ്ട്… പക്ഷേ അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയും അറിവും എനിക്കില്ല എന്നതാണ് സത്യം… ചില വാക്കുകൾ അത്… ഇല്ല… ഒന്നും പറയാനില്ല…

            //പാറുവിനോട് കാമവും പ്രണയവും ഉണ്ട്. ശില്പയോട് ഉള്ളത് കുറ്റബോധം മാത്രം. അത് എങ്ങിനെ പരിഹരിക്കണമെന്ന് അവനറിയില്ല… അവളെ സ്വീകരിക്കണോ അതോ മനസ്സുറക്കും മുന്നെ മനസ്സിൽ കയറിക്കൂടിയാവളെ സ്വീകരിക്കണോ.. നീയാണെങ്കിൽ എന്തു ചെയ്യും…?//

            എന്നെ കുരിക്കിയല്ലോ… ശിൽപയെ എടുത്താൽ പറുനെ ചതിച്ചു എന്ന് വെച്ച് പിന്നെ മനസ്സിൽ സമാധാനം കാണില്ല… നേരെ തിരിച്ചും… Every action has an equal and opposite reaction…

            No comments… മറുപടിയില്ല ഈ ചോദിയത്തിന്… പക്ഷേ എൻ്റെ ethics വെച്ച് ഞാൻ ശിൽപയെ കെട്ടും… ഞാൻ നശിപ്പിച്ച പെണ്ണ്… ഞാൻ ആണ് അവളുടെ virginity eduthe… Ee otta കാരണം മതി എനിക്ക് അവളെ കെട്ടാൻ… Parunu വേറെ നല്ല ജീവിതം കിട്ടും… അങ്ങനെ ആണോ ശിൽപ… ആരോരും ഇല്ലാത്തവൽ… കല്യാണ രാത്രി ഭർത്താവ് ഉപേക്ഷിച്ച് ഇപ്പൊൾ അധി ക്രൂരമായി പീഡിപ്പിച്ചു…ഇതിലും വല്യ കാരണം ന്ത് വേണം…

            With Love
            the_meCh
            ?????

  25. അവന് എന്നാ രണ്ടുപേരെയും കെട്ടിക്കൂടെ
    അതാകുമ്പോ ആർക്കും വിഷമം ആകില്ല
    അതിന് ആദ്യം ശിൽപ്പയും പാറുവും തമ്മിൽ ഐക്യത്തിൽ ആകണം എന്നാ രണ്ടുപേർക്കും അതിന് സമ്മതം ആകും

    1. MR. കിംഗ് ലയർ

      പാർവതിയെ നേരിൽ കാണുമ്പോൾ തന്നെ കോപം കൊണ്ടുറഞ്ഞുതുള്ളുന്ന ശില്പ അപ്പുവിനെ പാറുവിന്റെ ഒപ്പം ജീവിക്കാൻ അനുവദിക്കില്ല. അതുപോലെ അപ്പു പാറുവിനെ ഒഴുവാക്കുകയുമില്ല.!… അപ്പൊ ആരൊക്കെയോന്നിക്കുമെന്ന് കണ്ടറിയാം….!

      1. കഥ ആയതുകൊണ്ട് രണ്ടുപേരെയും അവൻ കെട്ടുന്നത് ട്രൈ ചെയ്യാവുന്നതാണ്
        അത് കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കും

        1. MR. കിംഗ് ലയർ

          ഒരിക്കലും അത് നടക്കില്ല ബ്രോ…!

  26. ചേട്ടോ ❤ തിരക്കുകളി ആയിരുന്നു എന്ന് അറിയാമായിരുന്നു പക്ഷെ ഇന്ന് ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കഥ വന്നത് കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയില്ല ?❤?.
    ഈ ഭാഗവും ഒരുപാട് നന്നായിരുന്നു ഒരുപാട് ഇഷ്ടം ആകുകയും ചെയ്തു ?. എന്തുപറയണം എന്ന് അറിയില്ല ??‍♂️. പക്ഷെ ഇതിൽ സത്യം പറഞ്ഞാൽ ആർക്കാണ് പ്രശ്നം ശില്പ കാണോ അതോ അപ്പു വിനു ആണോ എന്തായാലും അറിയില്ല. 2 പേരുടെയും പക്ഷം ചേരാനും തോന്നുന്നില്ല. കാരണം 2 ആളുകളും ഒരുപോലെ അല്ലേ എന്ന് ഒരു തോന്നൽ പിന്നെ അവസാനം വന്നത് പാറു ആണ് എന്ന് മനസ്‌ പറയുന്നു ആണ് എങ്കിൽ അവൾ വന്നത് ശില്പകണ്ടിട്ടുണ്ടാകും. പണിവരുന്നുണ്ട് avaracha?. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം കാത്തിരിക്കും സമയം പോലെ എഴുതി പോസ്റ്റ്‌ ചെയ്താൽ മതി ????

    1. MR. കിംഗ് ലയർ

      Tom…,

      ഒത്തിരി സന്തോഷം ബ്രോ…ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ. ഒപ്പം ഒത്തിരി നന്ദിയും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന്.

      ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കഥയിലൂടെ നൽകാം ബ്രോ. അതല്ലേ ഭംഗി..?

      പാറു ആണ് അത് കണ്ടതെങ്കിൽ സന്തോഷം. കാരണം എന്റെ ജോലി കുറഞ്ഞുകിട്ടും… ??

      അടുത്ത ഭാഗം കുറച്ചു വൈകും…!

      സ്നേഹം മാത്രം ?

Leave a Reply

Your email address will not be published. Required fields are marked *