ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ] 1860

ശിൽപ്പേട്ടത്തി 4

Shilpettathy Part 4 | Author : Mr. King Liar | Previous Part

നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

297 Comments

Add a Comment
  1. Puthiya part ille ithra time edukkalle

    1. ബ്രോ …Please..Wait for you

    2. കാത്തിരിക്കാൻ വയ്യ…

  2. King lair അടുത്ത part ennathekku വരുമെന്ന് parayamo

    1. MR. കിംഗ് ലയർ

      ഉടൻ

      1. Brw. Part 5 upload cheyyunnille… .. I am. Waiting…….

  3. അഥവാ ഇനി പാറുവിനെ ഒഴുവാക്കുവാണെങ്കിൽ അതിന്റെ മനസ് നോവത്ത രീതിയിൽ ഒഴുവാക്കണേ bro..സംഭവം കഥാപാത്രം ആണെങ്കിലും ഉള്ളിൽ ഒരു വിങ്ങൽ ?

    1. MR. കിംഗ് ലയർ

      യെസ് ബോസ്സ്… അതിനെ ഒരു ആക്‌സിഡന്റ് അതിലൂടെ ഓഴുവാക്കാം… ?

  4. എവിടെയകെയോ എന്റെ നഷ്ട്ട പ്രണയം കഥയിലൂടെ കടന്ന് പോയി… “പാറു”നെ പോലെ ഒരാൾ എന്റ ജീവിതത്തിലും ഇണ്ടായിരുന്നു ?

    1. MR. കിംഗ് ലയർ

      നല്ല കാര്യം….. ഒരു നഷ്ടപ്രണയം ഒക്കെ വേണം ബ്രോ… ?

  5. പിന്നേം പിന്നേo, വായിച്ചു …….” അന്യായം അണ്ണാ അന്യായം – – – – – – “

    1. MR. കിംഗ് ലയർ

      വെറുതെ പൊക്കല്ലേ ബ്രോ… ഞാൻ അഹങ്കാരി ആയിപ്പോകും. ?

  6. Tudarnnulla story ill shilpa matti tto plz

    1. MR. കിംഗ് ലയർ

      ഏറ്റു….

  7. എന്നാ next വരുക എന്നുകൂടി പറയണം alarm വെക്കാനാണ്

    1. MR. കിംഗ് ലയർ

      ??????

  8. Mr.king layar പെട്ടെന്ന് next part വേണം
    രണ്ടാളെയും കെട്ടാൻ സമ്മതിച്ചൂടെ ഏട്ടത്തിക്ക്

    1. MR. കിംഗ് ലയർ

      കെട്ടിക്കും….. ഉറപ്പായും

  9. Poli saanam maiii…

    1. MR. കിംഗ് ലയർ

      ????

  10. സ്ലീവാച്ചൻ

    സംഭവം അൽ കിടു ആണ്. ഇതൊക്കെ ഇവിടെ ചെന്ന് നിൽക്കുമോ എന്തോ. ചെക്കൻ ശരിക്കും പെട്ട്.

    1. MR. കിംഗ് ലയർ

      ക്ലൈമാക്സിൽ ചെന്ന് നിക്കും…. ???

  11. അടിപൊളി, ഇവൻ എന്താ ഒന്തിന്റെ ജന്മം ആണോ, അവന് പാർവതിയെ സ്നേഹിക്കുകയും വേണം, ശില്പയെ വിടാനും പറ്റില്ല, കൊള്ളാം, last രണ്ടാളും കൂടി അവന്റെ പരിപ്പ് എടുക്കാതിരുന്നാ മതി. Last വന്നത് ആരാ? പാർവതി ആണോ? അമ്മയാണോ?

    1. MR. കിംഗ് ലയർ

      ഓന്ത് ഓന്നുമല്ല… ജീവിതം അല്ലെ ഇക്കുസേ ഇങ്ങനെയും സംഭവിക്കാം

  12. MTX പൂച്ച

    Kingliar ser ഒരു വലിയ ഫാൻ ആണ് ഒരു Hi തരുമോ…. ??

    1. MR. കിംഗ് ലയർ

      ഹായ് പൂച്ചേ… ?

      Hi മാത്രം മതിയോ…? ?

  13. ചാക്കോച്ചി

    മച്ചാനെ….. .പൊളിച്ചെടുക്കീട്ടോ…. എല്ലാം കൊണ്ടും ഉഷാറായിരുന്നു…. പെരുത്തിഷ്ടായി ബ്രോ…. ശിൽപ്പേടത്തി…. ഒരു കരക്കും അടുക്കുന്നില്ലല്ലോ….. അതിന്റെ ഇടയിൽ ലവൻ പാവം പാറൂട്ടിയെ എന്തിനാ വട്ടം കളിപ്പിക്കുന്നെ… പാവം…. ഇനി അവസാനത്തെ ആ രണ്ടു കണ്ണുകൾ പാറുവിന്റെ ആണോ…. എന്തായാലും ശിൽപ്പേടത്തിക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

    1. MR. കിംഗ് ലയർ

      ഹേയ് ചാക്കോച്ചി…,

      സുഖമായി ഇരിക്കുന്നോ. വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ലല്ലോ അല്ലെ..?

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എമ്പറിഞ്ഞതിൽ ഒത്തിരി സന്തോഷം. ?

      ശിൽപ്പേട്ടത്തി കരക്ക് അടുക്കും പക്ഷെ എന്നാണെന്നു അറിയില്ല. പാറുട്ടിയെയാരും വട്ടം കളിപ്പിക്കുന്നില്ല. അതൊക്കെ തോന്നാലാ..!. ആ കണ്ണുകൾ അത്.. അത്.. അടുത്ത പാർട്ടിൽ പറയാം ?.

      സ്നേഹം മാത്രം ?

      1. ചാക്കോച്ചി

        Happy bro…. Katta waiting for upcoming parts….

  14. Dr:രവി തരകൻ

    മാമ ഞാൻ വന്നു ?

    ജോലിയിൽ നിന്ന് നിലം തൊട്ടട്ടില്ല തിരക്കായിരുന്നു ചെറിയ ഒരു ഗ്യാപ്പും കിട്ടിയപ്പോ ട്രിപ്പ് പോയി അതാ മെസ്സേജ് അയക്കാഞ്ഞത് സൈറ്റിൽ അങ്ങിനെ കേറാറില്ല ഇപ്പൊ. ഇപ്പോഴാണ് എല്ലാം വായിച്ചത് പേര് കണ്ടപ്പോഴേ മനസ്സിലായി പണ്ട് തീം എഴുതി വെച്ച കഥയാണെന്ന്. കഥയുടെ അവസാനം കൊണ്ടുപോയി സസ്പെൻസ് വെക്കുന്ന പരിപാടി ഇതുവരെ നിർത്താനായില്ലേ മാമ. സംഭവം മൊത്തത്തിൽ കളറാണ് മുന്നിൽ വന്നത് അമ്മയാണോ പാറുവാണോ? രണ്ടുപേരേം ഒരുമിച്ച് കെട്ടാൻ ഏട്ടത്തി സമ്മതിക്കില്ല ഇങ്ങനെയാണേൽ. ഇനി മൊത്തം റൊമാൻസ് വാരിയെറിഞ്ഞോ?. ചാത്തട്ടില്ലങ്കിൽ അടുത്ത പാർട്ടിൽ മാക്സിമം കമന്റ്‌ നേരഖ്തെ ഇടാൻ നോക്കാം ?. സോറി മാമ.

    സ്നേഹപൂർവ്വം ❤

    1. MR. കിംഗ് ലയർ

      ഊളെ…,

      ഇവിടെയും വലിയ ജോലിത്തിരക്ക് തന്നെയാ. നിന്നുതിരിയാൻ പോലും സമയങ്കിട്ടുന്നില്ല..!

      പണ്ട് പ്ലാൻ ചെയ്‌ത തീം തന്നെ.അത് പൊടിതട്ടിയെടുത്ത് കൊണ്ടുവന്നപ്പോൾ ആർക്കും ഇഷ്ടമാവില്ല അത് കൊണ്ട് പെട്ടന്ന് നിർത്താം എന്നായിരുന്നു മനസ്സിൽ പ്ലാൻ പക്ഷെ പ്ലാൻ ഒക്കെ 3ജി.ഇനിയിപ്പോ നിർത്താനും പറ്റില്ല..ഞാൻ പെട്ടു..!

      സസ്പെൻസ് ഒന്നുമില്ലടാ… എല്ലാവരും ചിന്തിക്കുന്നത് തന്നെ സംഭവിക്കും. വന്നത് ആരെന്ന് അടുത്ത പാർട്ടിൽ. റൊമാൻസ് വരാറായിട്ടില്ല.. ചിലപ്പോൾ അതൊട്ടും ഉണ്ടാവത്തുമില്ല..!

      അപ്പൊ അടുത്ത പാർട്ടിൽ.

      സ്നേഹം മാത്രം ?

  15. ലുട്ടാപ്പി

    Super

    1. MR. കിംഗ് ലയർ

      ലുട്ടാപ്പി ?

  16. ഇത് എങ്ങോട്ട് ആട പോണേ..തേങ്ങ.
    ആ പാർവതി ഒന്ന് പോയി കിട്ടിയിരുന്നേൽ. ?

    വീണ്ടും കിടു പാർട്ട്‌.. ❤️❤️

    1. MR. കിംഗ് ലയർ

      നീയെന്ത് ദുഷ്ടനാടാ… തെണ്ടി..!.. ആ പാവം പാറുക്കൊച്ച്..?

      നിന്റെയാ ബലിയ നീരീക്ഷണക്കുറുപ്പിന് വേണ്ടിയാണു ഞാങ്കത്തിരിക്കുന്നത്..!

  17. Pettennu venam broo thrilling..

    1. MR. കിംഗ് ലയർ

      ശ്രമിക്കാം ബ്രോ…!

  18. നുണയൻ ജി….

    ശ്യെടാ ഒരുപിടിയും കിട്ടണില്ലല്ലോ… ഇടക്ക് ഭദ്രകാളി… ഇടക്ക് അവനെമാത്രം സ്നേഹിക്കുന്ന ഒരു പൊട്ടിപ്പെണ്ണ്… ഇതിലേതാ ശരി… എന്തായാലും അവനോട് ശിൽപക്ക് സ്നേഹമുണ്ട്… പേടിച്ചപ്പോ എന്തായാലും അത് പുറത്ത് വന്നല്ലോ…
    പാറുവിനെ അവനിൽനിന്ന് അകറ്റാൻ ഏട്ടത്തി നോക്കിയത് ആ സ്നേഹം കാരണമായിരുന്നോ എന്ന് അറിയണം… അതാണല്ലോ മൊത്തം സംഭവവികാസങ്ങളുടെയും കാരണം.

    പിന്നെ ആ രണ്ടു മിഴികൾ… അമ്മയാണോ അതോ പാറുവാണോ… കാത്തിരിക്കുന്നു… സ്നേഹത്തോടെ ?

    1. MR. കിംഗ് ലയർ

      കുട്ടൂസ്….,

      അതിലേതോ ശരിയാണ്….!… ചിലപ്പോരണ്ടും…!
      ശില്പക്ക് അവനോട് സ്നേഹമുണ്ടാവണമല്ലോ… അതല്ലേ എനിക്കുവേണ്ടത്… പിന്നെയൊന്ന് നാളെയിത് മാറ്റിപ്പറയരുത്…!

      മിഴികളുടേയുടമയെ അടുത്ത ഭാഗത്തിൽ കാണാം…!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി കുട്ടൂസ് ?

      സ്നേഹം മാത്രം ?

  19. അപ്പൊ എല്ലാം പാർവതി കണ്ടു… അല്ല്യോ…???

    1. MR. കിംഗ് ലയർ

      എനിക്കറിയില്ലെന്റെ ജോക്കുട്ടാ..!

  20. Ithenthane puraparamboo polich raja

    1. MR. കിംഗ് ലയർ

      ???????

  21. നായകൻ ജാക്ക് കുരുവി

    super

    1. MR. കിംഗ് ലയർ

      താങ്ക്യൂ ?

  22. ❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ???????

  23. Super Super.. waiting for the next part

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ആര്യ ?

      1. Ente husband paranjapole” king lier vere level aanu.. Good writing. Manalaaryanathile mazha pole kittunna kidilan stories… “

        1. MR. കിംഗ് ലയർ

          ?????????

          പൊക്കല്ലേ പിന്നെയത് അഹങ്കാരം ആവും.. ഇപ്പോഴേ കുറച്ചു കൂടുതലാ..!

  24. ഇതൊരുമാതിരി കുടുക്കാണല്ലോ പടച്ചോനേ?

    1. MR. കിംഗ് ലയർ

      കുടുക്കൊക്കെ നമ്മുക്കൂരിയിടുക്കാം…. ?

  25. അടുത്ത പാർട്ട്

    1. MR. കിംഗ് ലയർ

      കുറച്ചു താമസിച്ചാണെങ്കിലും വരും…!

  26. Bro nerathe poyapole pogaruthu keto waiting

    1. MR. കിംഗ് ലയർ

      പോകില്ല.. ബ്രോ…!

    1. MR. കിംഗ് ലയർ

      ???????

    2. ഗോപു മോൻ

      Bro wait ചെയ്യിപ്പിച്ചു കൊല്ലരുത്

  27. ശില്പ ക്യാരക്ടർ ഒരു തരത്തിൽ പിടി തരുന്നില്ല.നായകൻ എങ്കനെ ഒക്കെ അടുക്കാൻ ശ്രമിക്കുമ്പോൾ ശില്പ കൂടുതൽ അടുക്കുന്നില്ല. നായകന് ശില്പയെ അതോ ജീവനെ പോലെ കണ്ടു പാർവതിയെ സ്വികരിക്കുമോ.ഒരുതരത്തിൽ പറഞ്ഞാൽ ഒരു കുരുകിൽ പെട്ട അവസ്ഥ ആണ് നായകന് വന്നിരിക്കുന്നത്.അവസാനം ഒരു പൊട്ടിത്തെറിയുടെ ട്വിസ്റ്റ്‌ കൊണ്ട് ഈ പാർട്ടിനു ഫുള്സ്റ്റോപ്പ് ഇട്ടു. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി രാജുണുനായ.?

    1. MR. കിംഗ് ലയർ

      അച്ഛായോ…,

      ശില്പ ഈയടുത്തൊന്നും പിടിത്തരത്തില്ല…!
      രണ്ടിലൊരാളെ സ്വീകരിച്ചേ തീരു… അല്ലങ്കിലവൻ ആത്മഹത്യാ ചെയ്യണം..!..

      എന്നും നൽകുന്ന ഈ സ്നേഹത്തിന് പകരം സ്നേഹനം മാത്രം ?

      1. എങ്കിൽ അവനെ കൊന്നുടെ ??

  28. ആശാനെ ഇത് കാണാതെ ആയപ്പോൾ വളരെ സങ്കടം ആയിരുന്നു.. ഇന്നലെ കണ്ടപ്പോൾ തന്നെ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു തീർന്നപ്പോൾ അടുത്ത ഭാഗം എപ്പോൾ വരും എന്ന ആകാംഷ ആയിരുന്നു

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം അനൂപ് ?

  29. …അടിപൊളി…!

    1. മച്ചൂ ഇവരുടെ cameo പ്രതീക്ഷിക്കാമോ അടുത്ത ഡോക്ടറൂട്ടി പാർട്ടിൽ?

      1. MR. കിംഗ് ലയർ

        ?

    2. MR. കിംഗ് ലയർ

      താങ്ക്സ് അർജാപ്പി ????

Leave a Reply

Your email address will not be published. Required fields are marked *