ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 2037

ശിൽപ്പേട്ടത്തി 5

Shilpettathy Part 5 | Author : Mr. King Liar | Previous Part



നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

____________________________________

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

____________________________________

തുടരുന്നു…….

____________________________________

“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.

അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.

“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.

“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.

ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

  1. Vallathoru ending aayallo
    next part pettenn tharane

    1. MR. കിംഗ് ലയർ

      തീർച്ചയായും ഷൈജു…. അടുത്ത പാർട്ട്‌ എനിക്ക് കഴിയുന്നതും വേഗത്തിൽ നൽകാം… ?

  2. അഗ്നിദേവ്

    ശേ സസ്പെൻസ് അടിപ്പിച് നിർത്തി കളഞ്ഞല്ലോ ബ്രോ ഇനി അടുത്ത പാർട്ട് എന്ത് എന്ന് അറിയുന്നവരെ ഒരു സമാധാനവുമില. ഒരുപാട് late ആവാതെ വേഗം അടുത്ത പർടുമയി വരണേ.???????

    1. MR. കിംഗ് ലയർ

      അടുത്ത പാർട്ട്‌ ഒന്നുമാവില്ല ബ്രോ… ?

      ശില്പ ഒളിച്ചോടിയതാ അവളുടെ കാമുകന്റെ ഒപ്പം… ?

      അടുത്ത പാർട്ട്‌ അടുത്ത മാസം…!

      സ്നേഹം മാത്രം ?

  3. Powliii
    Waiting for the next part

    1. MR. കിംഗ് ലയർ

      താങ്ക്യൂ നിഖിൽ ?

  4. കിടു പാർട്ട്‌ മോനേ.. അതുപോലെ ഒട്ടും പിടി തരാത്ത രീതിയിൽ ആണ്‌ കഥയുടെ പോക്ക്, അതെനിക്ക് ഒരുപാട് ഇഷ്ട്ടായി, അൺ പ്രെഡിക്റ്റബിൾ.. ?

    കാത്തിരിക്കുന്നു, ഒരുപാട് സ്നേഹത്തോടെ ?❤️

    1. MR. കിംഗ് ലയർ

      ഊളെ…,

      എനിക്കും അറിയില്ല കഥ എങ്ങോട്ടാണ് ഈ ഓടി കിതച്ചു പോണത് എന്ന്.. ആ എന്തായാലും നോക്കാം….

      സ്നേഹം മാത്രം നാറി ?

  5. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നോ വല്ലാത്ത ഒരു നിർത്തായി പോയല്ലോ……

    ഉടനെ കാണില്ലാ എന്നും പറയുന്നു….

    എന്തായാലും കിടു ???

    1. MR. കിംഗ് ലയർ

      വിഷ്ണു ബ്രോ…,

      കഷ്ടം ആയി പോയില്ലേ…. അല്ലങ്കിലും ഞാൻ ഇങ്ങനെയാ… ?

      അടുത്ത മാസം കാണാം ബ്രോ… ?

      1. Waiting for next episode bro pettannu varanam bro we are waiting

        1. MR. കിംഗ് ലയർ

          ഉടനെ നൽകാം ബ്രോ…..

  6. എന്റെ മോനെ മുള്ളിന്മേൽ കൊണ്ട് നിർത്തികളഞ്ഞല്ലോ ഇനി എന്നാ സമയം പോലെ എഴുത്തു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. MR. കിംഗ് ലയർ

      മൈ ബോയ്…. ?

      സാറി… ഇതിലും നല്ലൊരു പാർട്ട്‌ എൻഡ് എനിക്ക് എഴുതാൻ പറ്റില്ല… ?

      അടുത്ത പാർട്ട്‌ അടുത്ത മാസം…

      സ്നേഹം മാത്രം ബ്രോ ?

  7. നുണയാ.. ?

    ഒര് രക്ഷേം ഇല്ല.. ഇത് വരെയുള്ളത് വായിച്ചു..
    അടിപൊളി.. ഇപ്പൊ തോന്നുവാ വായിക്കേണ്ടായിരുന്നു എന്ന് ?…
    അഹ് ഏതായാലും സംഭവിച്ചു പോയി ഇനി പറഞ്ഞിട്ടും കാര്യമില്ല…
    ഇനി അടുത്ത പാർട്ട് എന്നാണോ എന്തോ…

    ?

    1. MR. കിംഗ് ലയർ

      മൻസ്യ….,

      സന്തോഷം ആയില്ലേ ഗോപിയേട്ടാ…. വേണമെങ്കിൽ കുറച്ചു കൂടി സന്തോഷം എടുക്കാം… ?

      അടുത്ത പാർട്ട്‌ അടുത്ത മാസം… ✌?

      അപ്പൊ സ്നേഹം മാത്രം ?

    1. MR. കിംഗ് ലയർ

      ??????

  8. Shyo vallatha nirthal analalado kadha kollam pinne adutha pattil shilpa etathiye thirich konduvarane oru apekshaye ollu kollaruthu waiting for next part ❤️❤️

    1. MR. കിംഗ് ലയർ

      അവള് നാട് വിട്ടു ഗയ്‌സ്… ?

      ശില്പ കാമുകനോപ്പം അമ്മയുടെ ക്യാഷും അടിച്ചു മാറ്റി സ്ഥലം വിട്ടു… ?…

      സ്നേഹം മാത്രം ബ്രോ…. ?

    2. Waiting for next part

  9. ?❤️

    1. MR. കിംഗ് ലയർ

      ????

  10. കുട്ടപ്പൻ

    ശില്പ ഗർഭിണി ആണ് അമ്മ അവളെ ഇറക്കി വിട്ട് ?അല്ലേ

    1. MR. കിംഗ് ലയർ

      അവൾ ഇറങ്ങി പോയതാവാം ഇല്ലേൽ അവൾ കാമുകന്റെ ഒപ്പം ഒളിച്ചോടിയതും ആവാം…!

  11. Nunayaa vannu alle.??

    1. MR. കിംഗ് ലയർ

      വരാതെ ശരിയാവില്ലല്ലോ….!

  12. ആശാനെ???

    ഒന്നും പറയാനില്ല… Heavy… തലക്കിട്ട് ഒരു കൊട്ട് കിട്ടിയപ്പോൾ ചെക്കന് ബോധം വന്ന്… First half ഞാൻ അവൻ എങ്ങനെ പറയണം ചിന്തിക്കണം എന്ന് ആഗ്രഹിചോ അതെ പോലെ ചെക്കൻ ഒരു തീരുമാനം എടുത്തു സെറ്റ് ആയി… Half കഴിഞ്ഞപ്പോൾ ഞാൻ വെച്ച് അമ്മ ഇവർ തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞു കല്യാണം നടത്താൻ കൊണ്ട് പോകുവാണെന്നു… ഞാൻ ചിന്തിക്കുകയും ചെയ്തു നുണയൻ ഇങ്ങനെ predictable item ചെയില്ലാലോ… Pinne ithu എന്താണ് എന്ന്… പക്ഷേ ഇട് was just prejudice thinking… Twist polichu… Nunayan level item… Orupaadu ishtamaayi… കുരുക്കുകൾ അഴിക്കുവാ എന്ന് വെച്ചപ്പോൾ തെറ്റിച്ച് കൊണ്ട് കുരുക്ക് മുറുക്കി കളഞ്ഞല്ലോ കിളവ… ഒരു സൈഡിൽ parunte വീട്ടുകാർക്ക് ഉറപ്പ് കൊടുത്തത് മാറ്റില്ല എന്ന വാശിയിൽ അമ്മ… ഇനി ജീവിതത്തിൽ പാറു വേണ്ട ശില്പ മതി എന്ന തീരുമാനത്തിൽ അപ്പു… മനസ്സിൽ എന്താണെന്ന് ഉറപ്പില്ലാത്ത ശില്പ… അതിൻ്റെ കൂടെ ഒരു ഇടി വെട്ട് ടൈൽ എണ്ടും… ആശാനെ… തൊഴുത്… ഇനി അടുത്ത part njan ശല്യം cheythollaam… വെറുപ്പിച്ചു ഉപ്പാട് വരുത്തും…

    സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. സീത എവിടെ ഭായ് ??

      1. നിനക്ക് ഉളുപ്പിലെ ഇത് വന്നു എന്നോട് ചൊതിക്കാൻ…. അത് ഞാൻ drop ചെയ്ത കാര്യം എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ല…. പിന്നെ നിനക്കുള്ള ബിരിയാണി അത് ഞാൻ പാർസലായി ഡോർ ഡെലിവറി ചെയ്തോളാം…

    2. MR. കിംഗ് ലയർ

      മെക്കൂസ്….,

      അല്ലങ്കിലും ബോധോദയം അത് വൈകിയേ വരു… പിന്നെ നമ്മുടെ ചെക്കനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.!

      ഇത് വരെ എനിക്ക് കഥ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാൻ പറ്റി പക്ഷെ ഇനി അതിന് സാധിക്കില്ല. എങ്കിലും ഞാൻ ശ്രമിക്കും.!

      എല്ലാ വാശിയും തീരുമാനങ്ങളും ഉപേക്ഷിക്കേണ്ടി വരും… ഒരാൾക്ക് വേണ്ടി. ഇതുവരെ കഥയിൽ പറയാത്ത ഒരാൾക്ക് വേണ്ടി… ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീൻ….!

      അപ്പൊ അടുത്ത പാർട്ടിൽ. ഈ പ്രാവശ്യം ഹിന്റ് ഒന്നും ചോദിക്കുന്നില്ലേ നീ…?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. ആശാനെ???

        സത്യമാണ്…. ബോധോദയം പതിയെ അല്ലേ വരു… ചെയ്യാനുള്ള സകല മണ്ടത്തരങ്ങളും അഭത്തങ്ങളും ചെയ്തിട്ട് അയ്യോ വേണ്ടായിരുന്നു മൈര് എന്ന് പറഞ്ഞാണല്ലോ നമ്മക്ക് ശീലം…

        കഥ ഇനിയും തിരിക്കാനോക്കെ പറ്റും… ഇങ്ങള കയ്യിൽ തന്നെ ഇപ്പോഴും പട്ടത്തിൻ്റെ നൂല് ഒള്ളത്…

        പുതിയ ആളോ… ഹമ്പോ പണി ആകുമോ… Anyway വെയ്റ്റിംഗ് ഫോർ the entry…

        Hint ഒന്നും ചോദിക്കുന്നില്ല… ഒന്നും ഉള്ളതായി തോന്നിയില്ല… ഇനി എൻ്റെ മനസിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം ആണ് വേണ്ടെ… അത് വൈകാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…

        സ്നേഹം മാത്രം…

        With Love
        the_meCh
        ?????

        1. MR. കിംഗ് ലയർ

          പട്ടത്തിന്റെ നൂല് ഒക്കെ കൈയിൽ തന്നെ ഉണ്ട് പക്ഷെ കാറ്റ് അടിക്കുന്ന പോലെ ഇരിക്കും പട്ടത്തിന്റെ സഞ്ചാരം…!

          ന്യൂ എൻട്രി… ഉണ്ടാവും… അത് ഉറപ്പാണ്….!

          എല്ലാത്തിനും ഉത്തരം നൽകും…!

          സ്നേഹം മാത്രം ?

  13. കൊല്ലല്ലെ sed ആകല്ലെ plzzzzzzz??

    1. MR. കിംഗ് ലയർ

      ?????

  14. കൊല്ലല്ലെ plzzzzzzz??

    1. MR. കിംഗ് ലയർ

      ഏയ്‌… ഞാനോ…. ?

  15. കൊല്ലലെ

    Story thrilling

    1. MR. കിംഗ് ലയർ

      കൊല്ലില്ല….!????

  16. പൊന്ന് ചെങ്ങായി…. കുറെ കാലത്തിനു ശേഷം വന്നപ്പോൾ ടെൻഷൻ അടിപ്പിച്ചു ഒരു വഴിയാക്കി……. ഇനി ഇപ്പോ ശിൽപക്ക് എന്ത് പറ്റിയെന്നു അറിയാതെ സമാധാനമില്ല…….

    അവൾ ഇറങ്ങി പോയോ… അതോ എന്തെങ്കിലും കടുംകൈ……

    എന്തായാലും കഴിയുന്ന അടുത്ത ഭാഗം എഴുതി post ചെയ്യൂ….. കാത്തിരിക്കും…..

    സ്നേഹത്തോടെ സിദ്ധു ❤

    1. MR. കിംഗ് ലയർ

      സിദ്ധു….,

      കുറെ കാലം ഒന്നുമായില്ലടാ ജസ്റ്റ്‌ ഒരു മാസം.ഇനി നിന്റെ കിളയെങ്ങാനും പോയോടാ.. ???

      ശില്പ ഒളിച്ചോടി അവളുടെ കാമുകന്റെ ഒപ്പം… ?

      കിട്ടുന്ന അവസരങ്ങളിൽ എല്ലാം എഴുതുന്നുണ്ട്.. മനഃപൂർവം വൈകിക്കില്ല….!

      സ്നേഹം മാത്രം ?

  17. ❤️❤️❤️❤️…

      1. MR. കിംഗ് ലയർ

        ❤️❤️❤️❤️❤️❤️❤️

    1. MR. കിംഗ് ലയർ

      വിഷ്ണു…… ???????

  18. അറക്കളം പീലി

    കാണാതായപ്പോ ലുക്കൗട്ട് നോട്ടീസ് ഇറക്കാനിരുന്നതാ അപ്പോഴേക്കും വന്നു. ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനം ഉണ്ടാകില്ലാ. അമ്മാതിരി പണിയല്ലേ അവസാനം കാണിച്ച് വച്ചത്. അർജുൻ ദേവും താനും ഒക്കെ കണക്കാ . കിംഗ് ലയർ എന്ന പേര് മാറ്റി സസ്പെൻസ് കിംഗ് ഏന്നാക്കണം. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം

    1. MR. കിംഗ് ലയർ

      ലുക്കൗട്ട് നോട്ടീസ് ഇടാൻ ഞാനല്ല ശില്പയെ പീഡിപ്പിച്ചത്…. ?

      അടുത്ത ഭാഗം വന്നു എന്ന് കൂട്ടിക്കോളൂ… ?

      അപ്പൊ ഒത്തിരി സ്നേഹം മൻസ്യ… ?

  19. ❣️❣️❣️❣️❣️❣️

    1. MR. കിംഗ് ലയർ

      ??????

  20. Pha hamke
    Engne oru end thanit
    Late akale taaa

    1. MR. കിംഗ് ലയർ

      സാറി….. ???

  21. കർണ്ണൻ (സൂര്യപുത്രൻ )

    നന്നായിട്ടുണ്ട് ബ്രോ

    1. Next part late akale

      1. MR. കിംഗ് ലയർ

        സമയം കിട്ടുമ്പോൾ ഒക്കെ എഴുതുന്നുണ്ട് ബ്രോ…

    2. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം കർണ്ണൻ ?

  22. Kollam

    1. MR. കിംഗ് ലയർ

      താങ്ക്യൂ FK

  23. ചേട്ടോ
    ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ടം ആയി. പക്ഷെ ?പാറു ശില്പ? എന്താകുമോ എന്തോ. അപ്പോൾ അടുത്ത ഭാഗത്തിൽ കാത്തിരിക്കുന്നു ??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ടോം…. ?

  24. നുണയാ കണ്ടതിൽ സന്തോഷം

  25. അരുൺ മാധവ്

    ഇത് ചതിആയിപ്പോയ് ബ്രോ ??

    ഇനി എത്ര നാൾ സമാധാനമില്ലാതെ ഇരിക്കണം ???????

    1. As usual adipoli❤❤❤❤

      1. MR. കിംഗ് ലയർ

        താങ്ക്സ് ???

    2. MR. കിംഗ് ലയർ

      സോറി….. വെരി സോറി….. ?

      1. അരുൺ മാധവ്

        എന്നാലും ?????

  26. ?♥️നർദാൻ?♥️

    വല്ലാത്ത ഒരു നിർത്തലായിപ്പോയി

    ഇനിപ്പം എത്രനാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിന് ?

    ?♥️?♥️?♥️????

    1. MR. കിംഗ് ലയർ

      കുറച്ചു കൂടി എഴുതാം എന്ന് കരുതിയതാണ് പക്ഷെ വേണ്ടാ എന്ന് വെച്ചു… ?

  27. Mone ore pwoli kadha ishtapettu adutha part vegam tharane

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ… ?

  28. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം ?????. കാണാൻ പറ്റിയതിൽ സന്തോഷം ?

    1. MR. കിംഗ് ലയർ

      പിള്ളേച്ചോ…. താൻ പോടോ കള്ളപ്പിള്ളേ….!

  29. Suprise ayyi ketto❤️❤️
    eni poyi vaychit vezham❤️❤️❣️

    1. MR. കിംഗ് ലയർ

      പോയിട്ട് വരു…. ??

Comments are closed.