“അമ്മയെന്താ വല്ലാണ്ടിരിക്കുന്നെ ”
അതിനു മറുപടി പറഞ്ഞത് അച്ഛനായിരുന്നു. ഒരല്പം ശുണ്ഠിയോടെ
“അത് പിന്നെ പതിവുള്ളതല്ലേ”
അങ്ങനെ തന്നെ വിചാരിച്ചോട്ടെ എന്ന് കരുതി ഷൈമ ചേച്ചി ഒന്നും മിണ്ടിയില്ല. കുറച്ച് കഴിഞ്ഞ് ബാഗിൽ രണ്ട് ജോഡി ഡ്രെസ്സും, പല്ല് തേക്കാനുള്ള ബ്രെഷും പേസ്റ്റും, ഒരു ബോട്ടിൽ കുടി വെള്ളവുമായി ചന്ദ്രേട്ടൻ പുറപ്പെട്ടു.
ഭർത്താവ് പോയിക്കഴിഞ്ഞ് മകളോട് സംസാരിച്ചും കളി തമാശകൾ പറഞ്ഞും ഷൈമ ചേച്ചി മൂടൊന്നു മാറ്റിയെടുത്തു. പവിത്രൻ വിളിക്കാത്തതിലുള്ള വിഷമം തീരെ പോയ മട്ടായി.
കുളിയൊക്കെ കഴിഞ്ഞ് 8മണിക്ക് മുൻപായി തന്നെ രണ്ടുപേരും ഭക്ഷണം കഴിച്ചു. കഴിച്ചു കഴിഞ്ഞ് കൈ കഴുകുന്നതിനിടെ മകൾ ചിന്മയ പറഞ്ഞു
“അമ്മേ ഇന്നെന്നോട് ഇനി ഒന്നും പറയരുത് ഒരുപാട് എഴുതാനുണ്ട്, കുറെ വരയ്ക്കാനുമുണ്ട് ”
അതും പറഞ്ഞ് ചിന്മയ വേഗം തന്നെ തന്റെ മുറിയിലേക്ക് പോയി. ഷൈമ ചേച്ചി രണ്ടു പേരും കഴിച്ച പാത്രങ്ങളും, ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളുമൊക്കെ കഴുകി വച്ച് കിടപ്പ് മുറിയിലേക്ക് ചെന്നു. തൊട്ടപ്പുറത്തെ മുറിയിൽ തന്നെയാണ് മകളുള്ളത്. 10വയസ്സ് കഴിഞ്ഞന്നു മുതൽ അവളെ വേറെ തന്നെ മുറിയിലാണ് കിടത്തുന്നത്. ഇന്ന് ചിലപ്പോൾ ഒന്നിച്ചായിരിക്കും.
മകളെ വേറെ കിടത്തിയിട്ടും വലിയ കാര്യമുണ്ടായിട്ടൊന്നുമല്ല. നാട്ടു നടപങ്ങനെയാണല്ലോ എന്ന് കരുതി മാത്രമാണ്. വർഷം പത്ത് കഴിഞ്ഞുകാണും ഷൈമ ചേച്ചി തന്റെ കെട്ടിയോനിൽ നിന്നും രതിസുഖം അനുഭവിച്ചിട്ട്. ഒന്നിനും താല്പര്യവും സമയവും ഇല്ലാത്ത പോലെയാണ് അയാളുടെ പെരുമാറ്റം. എന്തൊക്കെയായാലും, രതിസുഖത്തിന് കെട്ടിയോനല്ലാതെ മറ്റൊരാളെ ആശ്രെയികാനുള്ള ചുണയൊന്നും ഷൈമ ചേച്ചിക്കില്ല. പവിത്രനോടുള്ള സ്നേഹവും സംസാരവും അതിനുള്ളതായിരുന്നില്ല.

കൊള്ളാം പേജ് കൂട്ടെ