ഷൈമ ചേച്ചി തന്റെ മുറിയിലെത്തി ചാർജ് ചെയ്യാൻ വച്ച ഫോൺ ചാർജറിൽ നിന്ന് ഊരി നോക്കിയപ്പോഴാണ് കണ്ടത്, പവിത്രന്റെ പത്ത് മിസ്ഡ് കാൾ. ഫോൺ സൈലന്റിൽ വച്ചതുകൊണ്ട് റിങ്ചെയ്യുന്നത് കേട്ടില്ല. അത് ഭാഗ്യമായി. മകള് കേട്ടിരുന്നെങ്കിൽ ചോദിച്ചേനെ ആരാന്ന്. രാത്രിയിൽ വിളിക്കുന്ന പതിവില്ല. ഇതിപ്പോ എന്താണ്, പകൽ വിളിക്കാത്തത് കൊണ്ടാവും. മുറിയിലിരുന്നു വിളിച്ചാൽ ശരിയാവില്ല, അടക്കിപ്പിച്ചാണെങ്കിലും സംസാരം മകള് കേട്ടാലോ. അവർ ഫോണുമെടുത്ത് വേഗം അടുക്കളപ്പുറത്തെ വരാന്തയിലേക്ക് പോയി. ചേച്ചിയുടെ തിരിച്ചു വിളി കാത്തിരുന്നത് പോലെ ഒറ്റ റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു
“ഹലോ……”
തിരിച്ച് ഷൈമ ചേച്ചിയും ഹലോ പറഞ്ഞതിന് ശേഷം ഒരല്പം മസില് പിടിത്തം പോലെ
“ഉം എന്താ ”
അവരുടെ ബലം പിടിച്ചുള്ള ചോദ്യം കേട്ടപ്പോൾ തന്നെ അവനു മനസിലായി. പകല് വിളിക്കാത്തതിൽ പരിഭവമുണ്ടെന്ന്. അവൻ തിരിച്ചു പറഞ്ഞു
“സോറി… ചേച്ചി ഇന്നൊരല്പം തിരക്കായിരുന്നു അതാ പകല് വിളിക്കാത്തത് ”
പരിഭവം തീരെ വിടാതെ തന്നെ അവർ പറഞ്ഞു
“തിരക്ക് ഇന്ന് മാത്രമല്ലല്ലോ…”
അളന്നു മുറിച്ച് സംസാരിക്കുന്ന ഷൈമ ചേച്ചിയുടെ ബലം പിടിത്തം പെട്ടന്ന് വിടിവിച്ചു കൊണ്ടവൻ പറഞ്ഞു
“ഇപ്പോ തിരക്ക് തീരെ ഇല്ല, ഞാൻ ചേച്ചിയുടെ വീടിനടുത്തുണ്ട്, ഞാനങ്ങോട്ടു വന്നോട്ടെ ”
അത് കേട്ടപ്പോൾ ഷൈമ ചേച്ചി സ്തംഭിച്ചു പോയി. ബലം പിടിത്തം വിട്ട് പെട്ടന്നവർ ചോദിച്ചു
“വീടിനടുത്തോ, നീയെന്തിനാ വന്നേ…”
“ആ സതിഷേട്ടന്റെ ഫ്രിഡ്ജ് കേടായി അത് നന്നാക്കാൻ വന്നതാ, വരട്ടെ… ഞാനങ്ങോട്ട്….”

കൊള്ളാം പേജ് കൂട്ടെ