“വേണ്ട…”
അവർ ഒറ്റവാക്കിൽ തന്നെ പറഞ്ഞു നിർത്തി. അവൻ ശരി എന്ന് പറഞ്ഞ് കാൾ കട്ട് ചെയ്തു. ഷൈമ ചേച്ചി ആ വരാന്തയിൽ തന്നെ നിന്നു കൊണ്ട് ആലോചിച്ചു. ചെക്കന് എന്തോ പൂതി കേറിയിട്ടുണ്ട് അതാണ് ഇങ്ങനെ. ഭർത്താവില്ലാത്ത നേരത്ത് ഈ രാത്രിയിൽ അവൻ വന്നാൽ, അത് ആരെങ്കിലുമറിഞ്ഞാൽ തനിക്കുമാത്രമല്ല കുടുംബത്തിന് മൊത്തം ചീത്തപേരവും.
ഷൈമ ചേച്ചി ആലോചനയിലാണ്ട് അങ്ങനെ ഇരിക്കവേ തന്നെ പുറത്തെ വാഴയുടെ ഇടയിൽ ഒരനക്കം. പെട്ടന്ന് ഫോണും റിങ്ങായി പവിത്രനാണ് ചേച്ചി അങ്ങോട്ട് നോക്കി കൊണ്ട് തന്നെ കാൾ എടുത്തു. പതിഞ്ഞ സ്വരത്തിൽ അവൻ വേഗം പറഞ്ഞു
“ഒച്ച വെക്കരുത് വാഴകൾക്കിടയിൽ ഞാനാണ് ”
അത് കേട്ടതും പേടിച്ച് ഷൈമ ചേച്ചിയുടെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി. അവർ വേഗം പുറത്തേക്കിറങ്ങി. പവിത്രനും വാഴകൾക്കിടയിൽ നിന്നു അവരുടെ മുന്നിലേക്ക് വന്നു. ഷൈമ ചേച്ചി പേടിയോടെ വിറയ്ക്കുന്ന പോലെ നിന്നുകൊണ്ട് അവനോടു ചോദിച്ചു
“നീയെന്തു പണിയ പവിത്രാ.. കാണിച്ചത്…
അവനൊന്നും മിണ്ടിയില്ല ഒരു കള്ളച്ചിരി പാസാക്കി ഒച്ചയെടുക്കാതെ. അവരിപ്പോൾ അടുക്കള വാതിലിനു നേരെയാണ് നിൽക്കുന്നത്. എഴുത്ത് നിർത്തി മകൾ അടുക്കളയ്ക്കു വന്നാൽ രണ്ടു പേരെയും കാണും. ഷൈമ ചേച്ചി അവന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു
“നീയിങ്ങു വന്നേ ”
അവിടെ നിന്ന് മാറി നിൽക്കാൻ വീടിന്റെ പുറകു വശത്തേക്ക് കൊണ്ടുപോയി ഷൈമ ചേച്ചി അവനെ. വീടിന്റെ പുറകു വശം പത്തടി കഴിഞ്ഞാൽ മതിലാണ്. നിലാവിന്റെ നേരിയ വെട്ടമുണ്ടെങ്കിലും അവരെ ആരും കാണില്ല. പേടിയും വെപ്രാളവും മാറാതെ ഷൈമ ചേച്ചി തിരക്കി

കൊള്ളാം പേജ് കൂട്ടെ