ബെന്നിച്ചേട്ടൻ ലേറ്റ് മാര്യേജ് ആരുന്നു. സപ്ലൈ ഓഫീസിൽ ആയിരുന്നു ചേട്ടന് ജോലി. ഗവണ്മെന്റ് ജോലിയാണ്. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം.
ഷൈനിചേച്ചിയെ കെട്ടിക്കൊണ്ടു വരുന്നതിനു മുൻപ് ഞാൻ അവിടെയായിരുന്നു ഫുൾ ടൈം ചിലവഴിച്ചത്. ബെന്നിച്ചേട്ടൻ VCR വാടകക്കെടുത്തു ഇടക്കൊക്കെ സിനിമ കാണിക്കാറുണ്ടായിരുന്നു. ഷൈനിചേച്ചിയെ കെട്ടിക്കൊണ്ടു വന്നു കഴിഞ്ഞും ഞാൻ അവിടുത്തെ സ്ഥിരം സന്ദർശകൻ തന്നെയായിരുന്നു.
ഷൈനിച്ചേച്ചി ബെന്നിച്ചേട്ടനെക്കൊണ്ട് പുതിയ സിനിമകളുടെ കാസറ്റ് വാടകക്ക് എടുത്തു കാണിച്ചു തരുമായിരുന്നു. പ്രേത്യേകിച്ചും ഞായറാഴ്ചകളിൽ. അന്ന് ബെന്നിച്ചേട്ടന്റെയും അവധി ദിവസമാണല്ലോ.
എന്നെ ഷൈനിചേച്ചിക്ക് വളരെ ഇഷ്ടമായിരുന്നു. ബെന്നിച്ചേട്ടന്റെ അമ്മക്ക് ഇപ്പോൾ നല്ല പ്രായം ഉണ്ട്, അവർക്കു പ്രായമായിക്കഴിഞ്ഞപ്പോൾ കണ്ണ് തീരെ കാണില്ലാരുന്നു, അതുകൊണ്ടുതന്നെ വീട്ടുജോലി തിരക്കിനിടയിൽ, അവധി ദിവസങ്ങളിൽ കൊച്ചിനെ നോക്കാൻ ചേച്ചി എപ്പോഴും എന്നെ വിളിക്കുമായിരുന്നു.
ഷൈനിച്ചേച്ചി : എടാ നന്ദുക്കുട്ടാ, ഇവളെ ഒന്ന് കുറച്ചു നേരം നോക്കിക്കേടാ , ചേച്ചിക്ക് കുറച്ചു ജോലിയുണ്ടെടാ പ്ളീസ്
ഞാൻ : എന്റെ ചേച്ചി എനിക്ക് ഒരു ക്രിക്കറ്റ് മാച്ച് ഉണ്ട്, കൂട്ടുകാർ ഇപ്പോൾ വിളിച്ചിട്ടു വെച്ചതേ ഉള്ളൂ.
ഷൈനിച്ചേച്ചി : എടാ ഒരു അര മണിക്കൂർ നോക്കിയാ മതി. അത് കഴിഞ്ഞു നീ പൊയ്ക്കോ. പ്ളീസ് ഡാ.
ഇതൊക്കെ പതിവായിരുന്നു, പിന്നെ എനിക്കും കൊച്ചിനെ കൊഞ്ചിക്കാൻ വളരെ ഇഷ്ടമായിരുന്നു. ഞാൻ ഡിഗ്രിക്കു ജോയിൻ ചെയ്യുന്നതുവരെ ഒരു തരത്തിലും വേറെ കണ്ണ് കണ്ടു ഷൈനിചേച്ചിയെ നോക്കിയിട്ടില്ലാരുന്നു.
