ശിശിര പുഷ്പ്പം 11 [ smitha ] 129

ശിശിര പുഷ്പം 11

shishira pushppam 11  | Author : SMiTHA | Previous Part

Ipk¶ bm¡änWpÅn irU]¯n³s_ BNrSn]n`pÅ H^p N®mXn]m]n^p¶p D*m]n^p¶Sv.
ASn³s_ A^nNpNÄ ewPn]m]n Znssh³ sI]vSn^p¶p.
sgÃn ASn S³s_ fpOw N*p.
“”CSn A]mapsX tcmt«m]p*v,””
fnWn]psX lÐw Ak³ tN«p.
Ct¸mÄ Sm³ Nm\p¶Sv S³s_ fpOfm\v!
fqXÂfMpÅ bp`^n]n fªIn{Sl`e§Ä HjpNn¸^¡pt¼mÄ f½n tImUn¨n^p¶p.
“”tfmWv Bs^]m tkt*? AWn]sW? AtSm AWo¯osWt]m?””
b{´*v k]ÊvNm^Wv H«pw Bt`mInt¡*n k¶nÃ.
“”AWn]¯n,””
H^p f{´mWpeqSn]ns`¶tbms` A½ Ak³s_ km¡pNÄ tN«p.
“”CWn AWn]³ Ss¶]mt\t`m?””
A½ Nknan D½ sk¨psNm*v tImUn¨p.
“”As¸m Np«Wv f½nt]mXv tUgyw k^ptkm?””
DUymW¯n Zm`n]¸q¡apsX tf fªpw In{Sl`e§apfn_§n.
“”CÃ…f½n F¸tj`pw H^Wn]¯ns]¯¶m S¶m fSn,””
WnÀkrSn sbm³NSn^pNÄ tbms` A½s] At¸mÄ hvbÀln¨p.
“”f½o,””
A½ Ss¶ tWm¡n.
“”AWn]¯n k^pt¼m kmk]v¡v b¸msX sfmOtkm f½osX sfmOtkm?””
Wn`mkn tk\pWmUw tNÄ¡p¶Sv tbms` A½ At¸mÄ Ss¶ tWm¡n.
“”Np«³s_ fpOw,””
A½ S³s_ fpO¯n³s_ frUp`S fpjpk³ C^pssNNan`psfXp¯psNm*v b_ªp.
S^afm] {bemS¯nÂ, DUymW¯nWv fp¼nÂ, Zm`n]¸q¡apsXtf fªpw In{Sl`e§apw Wr¯w SpX^pt¼mÄ A½ AXp¯n^p¶ km¡®mXns]Xp¯v S³s_ fpO¯nWv– fp¼n bnXn¨p.
“”Cu fpOkm kmtk….kmtksX NpªWo¯n¡v…””
Ct¸mÄ bp_¯v kh´¯n³s_ ^mhWn`mkv kos\mjpNpt¼mÄ fsäm^p N®mXn S³s_ N¿nÂ.
fnWn S¶ N®mXn.
sgÃn N®mXn]n tWm¡n.
“”CSn A]mapsX tcmt«m]p*v,””
Pnäm_n³s_ C¼fpÅ, hzbvW¯n fjknÃv SanÀ¡p¶, hz^¯n fnWn b_ªSv Ak³ HmÀ¯p.
irU]¯n H^p hzbvWm^mfw ^qbs¸tX* hf]fm\v. K· hm£mSv¡m^sf¶v eqfn]ns` Gäkpw {bSmbnNam] bp^pg·mÀ¡v tSm¶mkp¶ Wnfngw. si`³s_ Ip*pNan`m\v hzÀ¤w F¶v- tZmNväÀ tcmÌhnWv tSm¶n]Sv CSptbms` H^p Wnfng¯n`m]n^n¡\w.
sbt®, Sqfªns` sk]nÂWmaw tbms` AWpbffm] H^p Wnfngw Ss¶]m\v, CSv.
bs£ Cu Wnfngs¯ FWn¡v hzoN^n¡m³ Njn]nÃ. t`mN¯v Wns¶ hrãn¨]msa¡mapw hvtWiw FWn¡v Wnt¶mXps*¦n`pw.
BNmlt¯¡mapw D]^fpÅ, hfp{Ut¯¡mapw BjfpÅ {b\]So£\S]m\v FWn¡v Wnt¶mXpÅsS¦n`pw.
l^Sv¡m`w SXmNt¯mXv sI¿p¶Sv, kh´w {Nnhm´nfw bq¡tamXv sI¿p¶Sv, tfQ§Ä Pn^nWn^NtamXv sI¿mWm{Pin¡p¶Sv N¼nNp«³.sWäv

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

115 Comments

Add a Comment
  1. ഒരു പൂവ് മാത്രമേ വിരിഞ്ഞു പരിലസിക്കുന്നുളളൂ എങ്കിലും… 9 പേജുകളിൽ മാത്രമേ നക്ഷത്രങ്ങൾ മിന്നി മിന്നി മിന്നിത്തിളങ്ങുന്നുളളൂ എങ്കിലും, സൈബർ ഇടത്തിലെ പുസ്തക കോണിലാകെ… മധുരോദയമായ “പ്രേമ സംഗീത” മാറ്റൊലികൾ നിറഞ്ഞു പോവുകയാണ്.. ഈ അധ്യായം!.

    ” ഭക്തനുരാഗ ദയാദിവപുരസ്സം പരാത്മ ചൈതന്യം… പല മട്ടേന്തി പാരിതിലെങ്ങും പ്രകാശമരുളുന്നു”…
    “ഒരൊറ്റ മതമുണ്ട് ഉലകിൻ ഉയിരാം എന്ന പ്രേമമെന്ന ഒരേ ഒരു മതത്തെ കുറച്ചുള്ള ദിവ്യമായ സന്ദേശങ്ങൾ ഈ കഥ മൊത്തത്തിൽ ഇവിടെ കൈമാറുന്നു .അവിടെ സ്നേഹനിധിയായ മിനി തൻറെ പ്രാണേശ്വരനോട് മൊഴിയുന്നതും മറ്റൊന്നല്ല.” എനിക്ക് ഒരു “കൾച്ചർ മാത്രമേ… ഒരു ഗ്ലാമർ മാത്രമേ… അറിയുള്ളൂ, അത് “സ്നേഹം “മാത്രം !.
    ഇങ്ങനെ പ്രണയലാവണ്യത്തിന്റെ മാദക മുന്തിരികുലകൾ പിഴിഞ്ഞു മധുര മാദക ലഹരി ഒന്നാകെ പതഞ്ഞൊഴുകുന്ന അനുപമവും അനിർവചനീയമായ കാഴ്ച്ച- ഗന്ധ ഇന്ദ്രിയസുഖങ്ങൾ അനുവാചകനു സ്മിതേച്ചീ പകർത്തി നൽകുമ്പോൾ ,ഓർമ്മവരുന്നത്…. “പ്രാണി കുലത്തിൽ പ്രഥമാത്മക ഗുണം പരസ്പര പ്രേമം !പരസുഖം സുഖമെനിക്കു നിയതം.. പരദുഃഖം ദുഃഖം “..എന്ന കവിവചനം.

    പ്രേമം ഇത്രമാത്രം അനിർവചനീയവും അനുഭവീയവും ഉദാത്തവും ഒക്കെയാണ് എങ്കിൽ അതിൻറെ സ്നേഹവുമായി വേർതിരിയുന്ന നേർത്ത ജലരേഖ എവിടെയാണ്?.. പക്ഷേ ഒന്നു മാത്രമറിയാം, പരിചയപ്പെടുന്ന എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു… പല പ്രേമങ്ങൾ പല സമയങ്ങളിൽ പല വിധങ്ങളിൽ കടന്നുപോയിട്ടുണ്ട്.. അതിൽ അക്ഷരങ്ങൾ എന്ന ജീവിതസഖിയെ ഞാൻ എന്നും ഏറെ ബഹുമാനിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. ഇപ്പോൾ ആ സ്നേഹിനിയിലൂടെ പിറന്ന.. ശിശിര പുഷ്പം ,കോബ്ര പോലുള്ള സ്നിഗ്ധ സൗകുമാര്യങ്ങളെ ആത്മാവിൽ ആവാഹിച്ചു… സ്നേഹിച്ചോമനിച്ചു അറിയാതെ താലോലിച്ചു പ്രണയിച്ചു പോകുന്നു, അനന്തമായി !. കടലോളം ആഴവും ആകാശത്തോളം നീലപ്പരപ്പും നിറഞ്ഞ അതിന്റെ വർണ്ണ വിശാരദകൾ പറഞ്ഞാൽ പേനയിലെ മഷിയും നാവിലെ വെള്ളവും വറ്റും എന്നല്ലാതെ ആ വികാരങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല. കാരണം….” വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം.. ദീപമയം !വെണ്മ മനസ്സിൽ ഭദ്രനു മേൻമ അമൃതമയം ! “… എന്നു രചയിതാവ് ഈ കഥയിലൂടെ കോറിയിടുകയാണ്. ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

    ഒന്നുകൂടി , ഈ രചയിതാവ് എനിക്ക് കാണിച്ചു തെളിയിച്ചു തരുന്നത്….” പേശലം അല്ലൊരു വസ്തുവും ഉലകിൽ പ്രേക്ഷകൻ ഇല്ലെന്നാൽ… ഈശ്വര സൃഷ്ടിയിൽ ഇല്ല എങ്ങെങ്ങീ ഇതരെയിത യോഗം ” !…

    ആസ്വാദനം നീണ്ടു പോയതിൽ, എന്നോട് പൊറുക്കുക , തെറ്റുകൾ ആണ് എങ്കിൽ എന്നെ മടിക്കാതെ ശപിക്കുക!.എഴുത്തിന് സ്നേഹ ആദരവോടെ ,ഭാവുകങ്ങളോടെ… പ്രണാമം
    സാക്ഷി

    1. സാക്ഷിയും മാഡിയും അഖിലുമൊക്കെയാണ് കാരണം എന്‍റെ എഴുത്ത് വൈകിപ്പിക്കുന്ന കാര്യത്തില്‍. കാരണം നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ അങ്ങനെ വായിച്ചിരിക്കുമ്പോള്‍ സമയം കടന്നുപോകുന്നതറിയില്ല.പല നിറത്തില്‍ കൂട്ടിതുന്നിയ കുപ്പായങ്ങളായാണ് ഞാന്‍ എന്‍റെ എഴുത്തിനെ സ്വയം കണ്ടെത്തിയിരിക്കുന്നത്. ഞാനൊഴികേ മറ്റുള്ളവര്‍ എഴുതുന്നത് മികച്ചവയെന്നും. ഏകാന്തത എന്ന നഗ്നതയെ പുതപ്പിക്കാനാണ് ഇങ്ങനെ പലവര്‍ണ്ണത്തിലുള്ള കുപ്പായങ്ങള്‍ കൂട്ടിത്തുന്നുന്നത്.വളരുമ്പോള്‍ നഖവും മുടിയും മുറിക്കുന്നത്പോലെ ചിലപ്പോള്‍ കഥകളെയും നീക്കം ചെയ്യാറുണ്ട്. ഏറ്റവും കൂടുതല്‍ എഴുതിയവയും അങ്ങനെ മുറിച്ചെറിഞ്ഞു കളഞ്ഞവയാണ്.

      മലകളുടെ ഉത്തുംഗതയും കടലുകളുടെ അഗാധതയും ആകാശത്തിന്‍റെ വിശാലതയും കാടുകളുടെ നിഗൂഡതയും കരിമഷിക്കണ്ണിലെ നീര്‍ത്തുള്ളികളും ഉടല്‍ സാമ്രാജ്യത്തിലൂടെ ഉരുണ്ടു നീങ്ങുന്ന പുരുഷരഥങ്ങളും അന്നവും പാനീയവും ജീവനും വിതയ്ക്കുന്ന മുലഞരമ്പുകളുമൊക്കെയാണ് ആവിഷ്ക്കരണത്തിന് വിഷയങ്ങളാക്കാന്‍ കൊതിക്കാറുള്ളത്. പക്ഷെ അതൊക്കെ ആശ്വതിയുടെയും സംഗീതയുടെയുമൊക്കെ ശരീര ചരിത്രത്തിന്‍റെ തുള്ളല്‍പ്പാട്ടുകളായാണ് മൊഴിമാറ്റം നടക്കാറുള്ളത്. പക്ഷെ അതില്‍ വിഷാദമൊന്നുമില്ല. വായിക്കുന്നവര്‍ സംതൃപ്തിയറിയിക്കാരുണ്ട്…..

      സാക്ഷിയോടുള്ളത് സ്നേഹം മാത്രമാണ്.
      മേലേ എഴുതിയ കുറിപ്പിലെ ഭാഷ ധര്‍മ്മരാജയിലെ പ്രൌഡഗംഭീരമായ മലയാളത്തെ ഓര്‍മ്മിപ്പിച്ചു.
      ഉള്ളൂര്‍ക്കവിതകളെ എടുത്തെഴുതിയതിനും നന്ദി.
      കവിത്രയങ്ങളെയൊക്കെ ഇപ്പോഴും സ്വന്തം ശിബിരത്തില്‍ പാര്‍പ്പിക്കുന്നവരെ ബഹുമാനമാണ്.

      സ്നേഹത്തോടെ, സ്മിത.

  2. Smithechi Ar rahmamande love romantic song kaanuna pole aanu chechide kathakalude romantic.atrakum feal aanu onum parayan ila adipwli.kore kore ishtaay.swalpam late aay ipoza vayich kazije

    1. അക്രൂസേ, എന്തൊക്കെയാ ഇപ്പറയുന്നെ? എ ആര്‍ റഹ്മാന്‍റെ പാട്ട് പോലെയോ? വൌ!!! ഇതൊക്കെ പറഞ്ഞാല്‍ അഹങ്കാരം കേറും, കഥയെഴുത്തും നിന്നുപോകും.
      നന്ദി കേട്ടോ….

  3. ഇപ്പോൾ എന്താ പറയ. ഒന്നുമില്ല. അടുത്ത ഭാഗം വൈകീക്കരുത്.

    ഞാൻ ആകെ കന്‌ഫ്യൂഷനിലാണ്. കോബ്ര വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും, ശിശിരം വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും. എഴുതാൻ ആകെ ഒരു സ്മിത അല്ലെ ഉള്ളൂ. ഏത് ആവശ്യപെടും. Please help me.

    1. ഇതില്‍പ്പരം ഒരു അഭിനന്ദനം ഇനി കിട്ടാനില്ല. എളിമപ്പെടാന്‍ പറ്റുന്നില്ല. തലയങ്ങ് ഉയര്‍ന്നുയര്‍ന്ന് മാനം മുട്ടുന്നു….
      വിനയത്തോടെ,
      സ്മിത.

  4. മച്ചോ

    കരണം പുകക്കുന്ന ഒരടി!!!

    അതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്…

    മിനി കൂടെ കൂടിയല്ലോ…അവൾക്ക് വേണ്ടപ്പെട്ട ആളെയായിരിക്കും അവൻ തേടുന്നത്… കൊല്ലണ്ട നിയമത്തിനു വിട്ടുകൊടുക്കാൻ പറയുമ്പോൾ

    ഷെല്ലി എന്ത് കരുതൂന്നു കാണാം…

    1. ഹഹഹ …കഥയുടെ ആത്മാവിനെ തിരിച്ചറിഞ്ഞുള്ള താങ്കളുടെ നിരീക്ഷണം ഇഷ്ടമായി.
      തിരിച്ചറിവിന്‍റെ നാളുകളില്‍ ഷെല്ലിയുടെ പ്രതികരണം…??
      നോക്കാം എങ്ങനെയാണ് എന്ന്!!!

    2. മിനിയുടെ അച്ഛനാണ് ഷെല്ലി തേടുന്ന കൊലയാളി.

      1. ഷെര്‍ലക് അസുരന്‍ ഹോംസ്…

  5. നാളെ എന്നത് ആപേക്ഷികമാണ് രാജാ സാര്‍…

  6. എന്‍റെ ഇഷ്ട്ടപ്പെടുന്നവരുടെ കൂടെ രാജാ സാര്‍ ഉണ്ടെന്നറിയുന്നത് എന്‍റെ കഥകളുടെ പുണ്യം…

    പറയുന്നത് ഉള്ളില്‍ത്തട്ടിയാണ്. താങ്കള്‍ക്ക് അത് മനസ്സിലാവും. സൈക്കോളജിക്കല്‍ സ്പെസിമെന്‍ ആയി കണക്കാക്കാവുന്ന കഥകള്‍ എഴുതിയിട്ടുള്ള ആള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍പ്പിന്നെ ആരത് മനസ്സിലാക്കും?

  7. കൃത്യം ഒരു മാസോം ആറു ദിവസോമായി ഈ ഭാഗത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങീട്ട്….

    ഓരോ പേജ് വായിച്ചു കഴിയുമ്പോഴും താഴെ നോക്കും പേജ് കഴിയല്ലേ എന്ന പ്രാർത്ഥനയോടെ ഒരുതരം ആളെ ഭ്രമിപ്പിക്കുന്ന എഴുത്തും ശൈലിയും…

    അക്ഷരങ്ങളിലൂടെ വായനക്കാരന്റെ മനസ്സിൽ ഓരോ ഇമേജും വരച്ചിടാനുള്ള ആ കഴിവിനെ എന്ത് വിളിച്ചാലും കുറഞ്ഞുപോകും…

    കൊറേ സ്നേഹം…?

    1. അല്‍പ്പം താമസിച്ചു. തിരക്കായി. പിന്നെ തുടര്‍ച്ചയായി മറ്റു കഥകള്‍ പോസ്റ്റ്‌ ചെയ്തു.
      ഇനി വൈകില്ല.
      കാത്തിരുന്നതിന് വളരെ നന്ദി. സ്നേഹവും.

    1. താങ്ക്യൂ ആര്‍ ഡി എക്സ്…

  8. സ്മിതമാഷേ. എന്താ പറയേണ്ടത് എന്നറിയില്ല. പ്രണയം എന്നത് ഇത്രക്ക് സുന്ദരവും മധുരവും ഉള്ളതാണെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായേ.വളരെ വിഷമം തോന്നുന്നു ഇപ്പോൾ . ഇനിയെങ്കിലും കിട്ടുമോന്ന് നോക്കണം പ്രണയിക്കാൻ ഒരാളെ.അതിന്റെ സുഖം എനിക്കും അറിയണം.

    1. പ്രണയിക്കാന്‍ നോക്കണമെന്നോ?
      പ്രണയത്തിന് നാളെ എന്ന ഒരു പദമില്ല.
      ഇന്ന്‍.
      അത് മാത്രം.
      ഇന്ന്‍ തന്നെ പ്രണയിക്കൂ.

  9. എന്താ പറയ്ക!! അസൂയ കൊണ്ട് എന്റെ തല പുകഞ്ഞു ചെവിയിലൂടെ കല്‍ക്കരി എഞ്ചിനില്‍ നിന്നും പോകുന്നത് പോലെ കട്ടപ്പുക ബഹിര്‍ഗ്ഗമിക്കുകയാണ്.. അസാധ്യ രചനാ ശൈലി.. ഇങ്ങനെയൊക്കെ ഉപമകള്‍ കണ്ടെത്താന്‍ എങ്ങനെ സാധിക്കുന്നു.. (അതാണ്‌ വായനയുടെ ഗുണം എന്നാകും സ്മിത ഇപ്പോള്‍ മനസ്സില്‍ പറയുന്നത്).. പ്രണയം ഇഷ്ടമില്ലാത്തവര് പോലും സ്മിത പ്രണയം എഴുതിയാല്‍ വായിച്ചു പോകും..അവരെ ഫെവിക്കോള്‍ കൊണ്ട് കഥയിലേക്ക് ഒട്ടിച്ചു വയ്ക്കാനുള്ള എല്ലാ തരികിടകളും സ്വായത്തമാണല്ലോ…

    ഒരു ലോഡ് അസൂയ ഇറക്കി ഇട്ടിരിക്കുന്നു..വേണേല്‍ എടുത്തോണ്ട് പോ..അല്ല പിന്നെ

    1. ഈ സൈറ്റില്‍ ഏറ്റവും തിളക്കമുള്ള അക്ഷരങ്ങള്‍ കുറിച്ചത് താങ്കളാണ് മാസ്റ്റര്‍. താങ്കളുടെ അക്ഷരങ്ങള്‍ ഈ സൈറ്റിന്റെ ചെങ്കോട്ടയില്‍ പരേഡ് നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ സല്യൂട്ട് ലഭിക്കാറുള്ളത്. ഞാന്‍ വീടിന്‍റെ ചമയങ്ങളിലും സുഖങ്ങളിലും സ്വന്തം പ്രതിരൂപത്തിലും നിഗളിച്ച് നടക്കുമ്പോള്‍ മാസ്റ്ററുടെ അക്ഷരപുഷപ്പവിമാനം കടലുകളും ജനപദങ്ങളും കടന്ന് ചിറക് വിരിച്ച് പറക്കുന്നു. വലിയ വിശപ്പുള്ളവരെ സമൃദ്ധമായി താങ്കള്‍ ഊട്ടുന്നു. മഹാകാരുണ്യത്തോടെ, കനിവോടെ താങ്കള്‍ കൂടുതല്‍ ദാഹമുള്ളവര്‍ക്ക് കടല്‍ജലം പോലെ അമൃതകണങ്ങള്‍ നല്‍കുന്നു….

      താങ്കള്‍ അതാണ്‌.

      അതുകൊണ്ട് എന്‍റെ ആരാധനയെ സൌമ്യതയോടെ താങ്കള്‍ അനുഗ്രഹിച്ചാല്‍ മതി.
      അസൂയ തീര്‍ത്തും അനാവശ്യമായ ഒരു പദമാണ്.
      കരുണയാണ് അതിലൂടെ എനിക്ക് കാണാന്‍ കഴിയുന്നതെങ്കിലും.

  10. സ്മിതേച്ചീ അടിപൊളി.
    But കുറച്ച് ലേറ്റായത് കൊണ്ട് പിന്നേം 2 പാർട്ട് മുന്നേ വായിക്കണ്ടി വന്നു ഒന്നു ഫ്ലോയിൽ ആവാൻ.
    എന്തായാലും കഥ കലക്കി.

    1. അല്‍പ്പം താമസിച്ചു. കുറച്ച് തിരക്കായി. പിന്നെ കോബ്രാ തുടര്‍ച്ചേ പോസ്റ്റ്‌ ചെയ്തു.
      അടുത്ത ഭാഗം താമസിപ്പിക്കില്ല.
      വളരെ നന്ദി.

  11. സ്മിത ചേച്ചി തകർത്തു.അങ്ങനെ ആ ശിശിര പുഷ്പം വന്നെത്തി കഴിഞ്ഞു, ഷെല്ലിയുടെയും മിനിയുടേം പ്രണയ സല്ലാപത്തിൽ കഥ സൂപ്പർ ആവട്ടെ.ഇനി ഷാരോണിന്റെ ലൈഫിൽ അങ്ങനെ വല്ല പുഷ്പവും ഉണ്ടാവുമോ? അതോ ഉറപ്പിച്ച് വെച്ച വിവാഹം തന്നെ ആയിരിക്കുമോ?

    1. റഷീദ്…
      ഷാരോണ്‍…നമുക്ക് നോക്കാം എന്താവുമെന്ന്.
      താങ്ക്യൂ.

  12. സ്മിതേച്ചീ തകർത്തു, ഇടക്ക് സാഹിത്യം കൂടിയൊന്നൊരു സംശയം,, ഇനി എന്തല്ലാം അറിയാൻ കിടക്കുന്നു

    1. സാഹിത്യം കൂടിയോ? അതെ..ചിലയിടങ്ങളില്‍. കൂടിപ്പോയാല്‍ അല്‍പ്പം ബോറാവും.
      താങ്ക്യൂ രഹാന്‍.

  13. kadha nannayittund

    1. താങ്ക്സ് ഉണ്ട്

    1. Waiting for??

  14. അഞ്ജാതവേലായുധൻ

    ഇങ്ങനെയൊന്നും നിർത്തരുത് ട്ടോ ഒരു ഹരം പിടിച്ച് വരുവായിരുന്നു അപ്പോഴേക്കും കഴിഞ്ഞു.

    1. അതിപ്പോള്‍ അജ്ഞാതവേലായുധാ…
      അവിടെയാണ് കൃത്യം നിര്‍ത്തേണ്ടിയിരുന്നത്. അതാ….

  15. പ്രിയപ്പെട്ട ചേച്ചി,

    തൂമഞ്ഞിന്റെ വെയിൽ നാളം പോലെ അനുപമമായ ആ നിമിഷത്തിലും ഒരു അപ്പൂപ്പൻ താടി പോലെ ഹൃദയത്തിൽ പറന്നിറങ്ങേണ്ടത് നെഞ്ചിനുള്ളിൽ ഒരു കല്ലു പോലെ വന്നിടിച്ചപ്പോൾ,ഹൃദയത്തിന്റെ ഒരു ചീന്ത് പകുത്തു തിരിച്ചു നൽകാനുള്ള  ഷെല്ലിയുടെ ആത്മസംഘർഷം വരച്ചു കാട്ടിയ ആ  നിമിഷങ്ങൾ  അത്യന്തം വികാരതീവ്രമായി തോന്നി.

    “മിനിയുടെ ശബ്ദവും അമ്മയുടെ മധുര പല്ലവിയും!”
    ഷെല്ലിയെ ഇഷ്ടമാവുന്നു വല്ലാതെ…

    ഡാലിയപൂക്കൾ ഇളകുന്ന ഉദ്യാനത്തിൽ,
    മൂടൽ മഞ്ഞിൽ ചിത്ര ശലഭങ്ങളുടെയിടയിൽ തന്നെ പിടിക്കാൻ പിന്നാലെ ഓടി വരുന്ന അമ്മ.അമ്മയെ കുറിച്ചോർക്കുമ്പോൾ ഇതിലും ഹൃദ്യമായ വേറെന്താ മനസ്സിൽ വരേണ്ടത്, രാജ രവിവർമ കരവിരുതിന്റെ സൗകുമാര്യത്തോടെ മനസ്സിൽ ആദ്യം പതിഞ്ഞതീ മധുരവും സുഗന്ധവും വാരി വിതറിയ ചുവർചിത്രം തന്നെ..

    ഇറ്റ് ഈസ് ആസ് സിംബിൾ ആസ് എനി സിംബിൾ മോസ്റ്റ് തിംഗ്… മിനി ഇസ്‌തം.

    എട്ടു പേജുകളേ ഉള്ളുവെങ്കിലും ഓരോ പേജിലും,എന്തിനു ഓരോ വരിയിലും ജീവൻ തുടിക്കുമ്പോൾ ശിശിരത്തിൽ വിരിയുന്ന ഈ പൂവിനു ഇളം നിലാവത്തു വാനിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുടെ അതേ വജ്ര ശോഭ…

    സസ്നേഹം
    മാഡി

    1. മാഡി,
      മണ്ണിനെ തൊടാനായുന്ന മരച്ചില്ലപോലെയാണ് ഓരോ കഥയും. മണ്ണ് കവിതയാണ് എന്ന്‍ വിശ്വസിച്ചാല്‍ എഴുതുന്ന ഏതൊരാളുടെയും ശ്രമം കവിയാകാനാണ്. ലാബിലെ സകല അപ്പാരറ്റസിനുമിടയില്‍, ഭ്രമണപഥത്തിന്‍റെ കാര്‍ക്കശ്യത വിടാതെ ചുറ്റിത്തിരിയുന്ന ഊര്‍ജ്ജകണങ്ങളെ, വാടാത്ത കണ്ണുകളോടെ തപസ്സിരിരുന്നു വീക്ഷിക്കുന്ന ശാസ്ത്രജ്ഞനും കവിയാണ്‌ എന്‍റെ കാഴ്ച്ചയില്‍. കിട്ടാത്ത കവിത്വത്തെ പിടിക്കാനായുന്ന പാഴ് വേലയാണ് എന്‍റെ ഓരോ എഴുത്തും. പ്രണയം തുടിക്കുന്ന അക്ഷരങ്ങള്‍ കത്തില്‍ വായിച്ചതിനേക്കാള്‍, പ്രിയന്‍റെ കണ്ണുകളില്‍ കണ്ടതിനേക്കാള്‍, അവന്‍റെ മൃഗതൃഷ്ണയില്‍ അറിഞ്ഞതിനെക്കാള്‍ വേറെ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല….

      മിനിയെ, ഷെല്ലിയെ, ഷാരോണിനെ, നന്ദുവിനെ എഴുതുമ്പോള്‍ അതാണ്‌ ഊര്‍ജ്ജം.

      സ്നേഹത്തോടെ,
      സ്മിത.

      1. ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല ചേച്ചി ?.വീണ്ടും,വീണ്ടും വായിക്കുമ്പോൾ ചെറുതായി മനസ്സിലായി വരുന്നുണ്ട് .സിമ്പിൾ വേണ്ട ഇതുപോലുള്ള പദങ്ങൾ തന്നെ മതീട്ടോ വായിച്ചു വായിച്ചു ഞാനും ഹൃദിസ്ഥമാക്കട്ടെ…?

        1. പക്ഷേ എനിക്ക് തോന്നുന്നത് ആ വരികളിൽ കാഴ്ചകളുണ്ട്, കാഴ്ചപ്പാടുകളുണ്ട്,പ്രണയമുണ്ട്, ജീവിതമുണ്ട്….
          ആകെ മൊത്തത്തിൽ തുടിക്കുന്നൊരു ജീവനും.

      2. സ്മിതയുടെ കമന്റുകള്‍ നോക്കി നടക്കുകയാണ്..കാരണം ക്ലീഷേ ആയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല..

        സ്മിതയുടെ ഭാഷാശൈലി പോലെ, ചിന്തകളും ഔന്നത്യത്തില്‍ നില്‍ക്കണം എന്ന് ഞാനും ബാക്കി സകലരും ആഗ്രഹിക്കുന്നു. കാരണം താങ്കളൊരു ..വീണ്ടും ക്ലീഷേ…

        മണ്ണിനെ തൊടാനായുന്ന മരച്ചില്ല പോലെയാണ് കഥ എന്ന ചിന്തയോട് യോജിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് മുകളില്‍ ആകാശമാണ്, ആകാശത്തെ ഞാന്‍ എത്തിപ്പിടിക്കും എന്ന് വൃഥാ ധരിക്കുന്ന ഇതര മരങ്ങളെ, നീ മണ്ണിലാണ്, നിന്റെ വളം മണ്ണില്‍ നിന്നാണ്, മണ്ണില്ല എങ്കില്‍ നീയില്ല എന്നും, അതില്‍ ആകാശത്തിന്റെ പങ്കും പറഞ്ഞു കൊടുക്കാന്‍ മെനക്കെടുന്ന കൊച്ചു കൊച്ചു മരച്ചില്ലകള്‍ ആണ് ഓരോ കഥാകൃത്തും എന്ന് ഞാന്‍ കരുതുന്നു..

        ജന്മനാ വിവരക്കേട് ആയതുകൊണ്ട് സ്മിത ഒന്നും കരുതണ്ട..ഇത് ഇങ്ങനെ ഒക്കെയാണ്..എന്നെ കൊല്ലരുത്

        1. മാസ്റ്റര്‍….

          കുട്ടിയെ രണ്ടായി പകുക്കാത്ത നീതിയെക്കുറിച്ചും മുഷ്ടികള്‍ ബോധിവൃക്ഷങ്ങളായി മനുഷ്യരെ മുക്തിപഥത്തില്‍ നടത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചും സ്വപ്നം കണ്ട ഒരു തലമുറ നമുക്ക് മുമ്പുണ്ടായിരുന്നത് വല്ലാത്ത കല്പ്പനികതയോടെയോര്‍ക്കുന്ന ഒരു യൌവ്വനമായിരുന്നു എന്‍റെത്‌. ആകാശത്തിന്‍റെ ഉയരത്തെക്കാളേറെ സമുദ്രത്തിന്‍റെ ആഴത്തെ ഞാന്‍ സ്നേഹിക്കുന്നത് കൊണ്ടാവാം ഇപ്പോഴും ഉര്‍വ്വരയായ വസുന്ധരയിലേക്ക് ഞാന്‍ നോക്കുന്നത്. എന്‍റെ മരച്ചില്ലകള്‍ ഭൂമിയെ തലോടാന്‍ കൊതിക്കുന്നതും അത്കൊണ്ടാവാം. അത് എന്‍റെ ഭീകരമായ അപൂര്‍ണ്ണതയുടെ അദൃശ്യമായ സ്മാരകമാണ്. അമ്മത്തൊട്ടിലിലെ അനാഥന്‍ തന്‍റെ ജന്മനക്ഷത്രത്തെ ഭയക്കാത്തത് പോലെ നിഴലിന്‍റെ സുരക്ഷിതത്വത്തില്‍ ഒളിപ്പിക്കനാഗ്രഹിക്കുന്ന രതി ചിത്രങ്ങള്‍ ഡാവിഞ്ചിയേക്കാളും ആത്മനിര്‍വൃതിയോടെ വരച്ചിടുമ്പോള്‍ ഇത്തരം “നാട്യങ്ങള്‍” നിറഞ്ഞ ഭാഷ അനാവശ്യമാണ് എന്ന് അറിയാതെയല്ല. പക്ഷെ…അസ്വാസ്ഥ്യതയുടെ ഒരു വന്‍കരയുടെ മേല്‍ പേരറിയാത്ത ഒരു പ്രകാശം അപ്പോള്‍ അനുഭവിക്കും. പ്രത്യേകിച്ച് എന്‍റെ മേശയുടെ അപ്പുറത്ത് മാസ്റ്റര്‍ ഇരിക്കുമ്പോള്‍. ‘പൊങ്ങച്ചം” അലങ്കാരമാക്കിയ എന്‍റെ നാവ് ഇതുപോലെ ഓരോ ജല്‍പ്പനങ്ങള്‍ ലജ്ജയേതുമില്ലാതെ പ്രസരിപ്പിച്ച്കൊണ്ടിരിക്കും.

          ഇങ്ങനെ പറയുക, അതും അങ്ങയോട്…ഇറ്റ്‌ ഗിവ്സ് സംതിംഗ് പര്‍ഗേറ്റീവ്…
          സ്നേഹത്തോടെ, സ്മിത.

          1. മനസ്സ് തുറന്നു സംസാരിക്കുക.. അതൊരു ഔഷധം തന്നെയാണ്..

            ഓക്സിജന്‍ ഉള്ളിലേക്ക് കയറാനും ലവനെ പുറത്ത് തള്ളാനും നമ്മുടെ യാതൊരുവിധ അധ്വാനവുമില്ലാതെ സ്വയംകൃത സംവിധാനം നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് പോലെ, നമ്മുടെ അന്തരംഗം സ്വയം ശുചീകരിക്കപ്പെടുന്നില്ല..അതിനൊരു ഒരുക്കം ആവശ്യമാണ്‌..

            ഒഴുകി ഉല്ലസിക്കുന്ന നദിയെ തടഞ്ഞു നിര്‍ത്തി ശ്വാസം മുട്ടിക്കുമ്പോള്‍ വീര്‍പ്പുമുട്ടുന്ന ജലം നിസ്സഹായയാണ്‌..തുറന്നു വിടുമ്പോള്‍ അത് ഉല്ലസിക്കുന്നു..സ്വയം തകര്‍ത്ത് മുന്നേറുമ്പോള്‍ സംഹാരരുദ്രയാകുന്നു..മനസ്സ് ഒരിക്കലും ഒരു അണക്കെട്ടാകരുത്..തുറന്നു വിടുക..ഇവിടെ..ഈ സ്ഥലം അതിനുള്ള വേദിയാണ്..ഒരാളെയും ഭയക്കേണ്ട..ഒരാളെയും അനാദരിക്കേണ്ട..സ്നേഹത്തിന്റെ വൈവിധ്യമുള്ള ഭാവങ്ങള്‍ അതാത് രൂപത്തില്‍ സഹര്‍ഷം ചൊരിയുക….മനസ്സോടെ..അത്രയെങ്കിലും ഗുണം ഈ കരിമ്പടത്തിന് വേണ്ടേ?

          2. “…..ഒരാളെയും ഭയക്കേണ്ട..ഒരാളെയും അനാദരിക്കേണ്ട..സ്നേഹത്തിന്റെ വൈവിധ്യമുള്ള ഭാവങ്ങള്‍ അതാത് രൂപത്തില്‍ സഹര്‍ഷം ചൊരിയുക….മനസ്സോടെ..അത്രയെങ്കിലും ഗുണം ഈ കരിമ്പടത്തിന് വേണ്ടേ?……”

            ഒരു മണിക്കൂര്‍ മോട്ടിവേഷനല്‍ സ്പീച്ച് കേള്‍ക്കുന്നതൊക്കെ എത്ര അര്‍ത്ഥശ്യൂന്യമാണ്, ഇതുപോലെ കാരിരുമ്പുണ്ടകളെ പൂക്കളാക്കുന്ന വാക്കുകള്‍ പറയുന്നവരുണ്ടെങ്കില്‍?

  16. രണ്ടീസായി… വല്ലാത്ത തിരക്കും പ്രശ്നങ്ങളുമാണ് !.അതുകാരണം ഒരു കഥയും ശരിക്ക് വായിച്ചു അഭിപ്രായപ്പെടാൻ കഴിയുന്നില്ല.” ഒരുമ്പെട്ടാൽ…” ഇപ്പോൾ വായിച്ചു കമൻറ് ഇട്ടതെയുള്ള. “ശിശിരം” വായിക്കാൻ വല്ലാത്ത കൊതി ആവുന്നുണ്ട്, എങ്കിലും ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല നാളെ വായിച്ചിട്ട് കമൻറ് ഇടാം.

    പണ്ടാരോ വെറ്റ മുറുക്കാൻ തിന്ന കഥ പോലെയായി !….എൻറെ കാര്യവും…. എന്താ ചെയ്ക….

    1. മതി ..സാക്ഷി ശിശിരത്തെ തേടി വരുമെന്ന് അതിലെ അക്ഷരങ്ങള്‍ക്കറിയാം.

  17. കാമു..ണ്ണി

    …….??????????…….

    …പ്രണയം മഴവില്ല് പോലെയാണ് …

    മണ്ണിൽ ചവിട്ടി നടക്കുന്നവർക്ക്
    അത് പലപ്പോഴും ദൂരെയുള്ള സുന്ദരൻ ആകാശത്തിലെ ബഹുവർണവരകളാണ്.

    എങ്കിലും കുണ്ടും കുഴിയും താണ്ടുന്ന കാലുകളിലെ വേദന മറക്കാൻ മുകളിലേക്ക് നോക്കുമ്പോൾ മഴവില്ല് ഒരു പ്രതീക്ഷ പോലെ
    അവിടെയുണ്ട് ലോകാരംഭം മുതൽ.

    കാരണം പ്രണയത്തിൽ വിരിയുന്ന കാമനകളില്ലെങ്കിൽ തലമുറകൾ കടന്നുപോകില്ല എന്നറിയുന്ന പ്രകൃതി ആ വില്ലിനെ ആകാശത്തിന് കുറുകെ ഒരു പ്രതീകമായി വച്ചിരിയ്ക്കുന്നു.

    ജീവിതമാകുന്ന ആകാശത്തിലെ കൊച്ചുമെഴുകുതിരികളുടെ
    പ്രണയമുഖങ്ങൾ സാറാമ്മയുടെ പ്രായോഗിക ബുദ്ധിയിലും രമണന്റെ വിഷാദത്തിലും
    ഒക്കെ പൊതിഞ്ഞവയാണ്..
    അതുകൊണ്ട് അവരൊക്കെ നിറമില്ലാത്ത
    മഴവില്ലുകളിൽ ഉറങ്ങുന്നു.

    അതുകൊണ്ട് ഇല പൊഴിയുന്ന ശിശിരത്തിൽ
    വന്ന പുഷ്പങ്ങൾ വലിയ നക്ഷത്രങ്ങളായി
    മാനത്ത് തിളങ്ങട്ടെ..
    കാരണം നക്ഷത്രങ്ങളുറങ്ങുന്ന മഴവിൽവീട്ടിലെ
    നിറമുള്ള പാട്ടിൽ പൈങ്കിളിയുടെ മധുരമുളള ഈണമുണ്ട്…?
    ***

    ഞാനുമൊരു മലബാറി ആയതുകൊണ്ട്..

    ” സ്മിതേച്ചീ ങ്ങള് ബെറ്തന്നെ എടങ്ങേറാക്കീറ്റല്ലേ ഞമ്മള് ഇങ്ങനെ പിരാന്തന്റെ മാതിരി തൊളള തൊറന്നിനീ…”
    ?

    ?pK

    1. മഴവില്ല് ലണ്ടന്‍ മ്യൂസിയം ലൈബ്രറിയില്‍ കയറിയാല്‍ കയറിയാല്‍?
      അതാണ്‌ കാമുവിന്‍റെ വാക്കുകള്‍.
      അല്ലെങ്കില്‍ ജോര്‍ജ് ഗുര്‍ജ്യെഫ് നാറാണത്ത് ഭ്രാന്തനെക്കാള്‍ വേഗത്തില്‍ കല്ലുരുട്ടിക്കയറ്റിയാല്‍ എങ്ങനെനിരിക്കും?
      അങ്ങനെയും പറയാം.
      എന്തായാലും കാമുവിന്‍റെ വാക്കുകള്‍ ഓരോ ഔണ്‍സ് ദിവസവും സേവിച്ചാല്‍ തലച്ചോര്‍ അലസത കളയും.
      മനുഷ്യര്‍ ലഹരി ഉപേക്ഷിക്കും.
      എന്തായാലും ശിഷിരപുഷ്പ്പത്തെ കുറിച്ച് പറഞ്ഞ ഫിലോസഫി ഗൌരീശങ്കരന്‍ സുധാനക്ഷത്രത്തെയെന്നപോലെ പോലെ ഞാനണിയുന്നു.

      1. കാമു..ണ്ണി

        ചേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ബഹുമതി കിട്ടിയതിൽ പെരുത്ത് സന്തോഷം..,അത് ഏതർത്ഥത്തിലായാലും…
        “ഈരണ്ട് മക്കളെ പെറ്റരൊമ്മേ…
        നിന്റെ മക്കളിൽ ഞാനാണ്……”
        ??????
        ?pK

        1. ഏതായാലും ഭ്രാന്തനല്ല…അത് ഉറപ്പ്…

  18. നന്നായി ആസ്വദിച്ചു വായിച്ചു. ശിശിരപുഷ്പം പോസ്റ്റ്‌ ചെയ്തതിനു നന്ദി.

    1. താങ്ക്യൂ പ്രിയ ജി വി എസ് സാഗര്‍….

  19. Dark knight മൈക്കിളാശാൻ

    മുമ്പ് സുനിലണ്ണനോട് പറഞ്ഞതാണ്. ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് മനുഷ്യന്റെ മനസ്സിൽ പ്രണയം നിറക്കരുതെന്ന്.

    നിറഞ്ഞ് കവിയുന്ന പ്രണയം പകർന്നു നൽകാനെനിക്കൊരു,
    പ്രണപ്രേയസി ഇല്ലെന്നറിയുക പെണ്ണെ…

    1. Nalla vishamam undale ?

      1. Dark knight മൈക്കിളാശാൻ

        പിന്നില്ലാതെ…??????

        1. വിഷമിക്കല്ലേ…

      2. @Random guy

        അങ്ങനെയൊക്കെ ചോദിക്കല്ലേ…

    2. യേ ദുനിയാ ഹനീനോ കാ മേളാ….
      എന്നാണ് പാട്ട് ആശാനെ…
      അപ്പോള്‍ എവിടെയോ ഉണ്ട്.
      കണ്ണ്‍ തുറന്ന്‍ നോക്കൂ…
      അടുത്ത് തന്നെയില്ലേ ആള്‍?

      1. കാമു..ണ്ണി

        ഇടയ്ക്ക് കേറിയതിന് ക്ഷമിക്കണം ചേച്ചീ..,

        ‘ ഹനീനോ ‘ ..??
        ഹസീനോ അല്ലേ..?ചേച്ചീ,
        ചിരിയുടെ മേളകൾ..?

        “മുച്ചേ മാലും …ഹേ ഹൈ ഹോ..” അതുകൊണ്ടാ.

        1. അതെ ഹസീന ആണ് അക്ഷരപ്പിശാക് ആയിരിക്കാം അല്ലേ ചേച്ചി

          1. @Archana

            അതെ, താങ്ക്യൂ

        2. @കാമു..ണ്ണി

          അക്ഷരപ്പിശക് ആണ്.
          ദുനിയാ ഹസീനോ കാ മേള എന്നാണ്.

          1. കാമു..ണ്ണി

            ⛅⛅⛅⛅⛅⛅
            ….ദോസ്തീ കേ..ലിയേ ?

            ഈ ശിശിരത്തിൽ തെളിഞ്ഞ ആകാശനീലിമയിൽ
            നോക്കി ഇളവെയിൽ കൊണ്ട്,; എന്നോ കൊഴിഞ്ഞ
            കൗമാരസൌഹൃദങ്ങൾ ഉന്മേഷത്തോടെ അയവിറക്കാൻ തോന്നുന്ന പാട്ട്..

            ??

  20. Smitha….
    Njan mudangathe vayikkunna oru kadha aanith. Ningalude ezhuth sandarbhathinte kaavyathmaka varnana… Manoharam.
    Swachamaya thadakathil oru cheru kallu olam theerthal ath pettannu sredhikkapedum.
    Oru abhiprayam paranjal deshyam thonnumo.
    Autumn/fall – sharathkaalam alle.. Athe.
    Sishiram is winter season.
    Ithonnum ningalile prathibhayude maatukurakkunnilla. Kandath paranjenne ollu.
    Bhavukangal

    1. പ്രിയ അച്ചായാ…

      ഇത്രയും മനോഹരമായി അഭിപ്രായമെഴുതാന്‍ കഴിയുമ്പോള്‍ തീര്‍ച്ചയായും നല്ല ഒരു കഥകൂടി അച്ചായന് എഴുതാവുന്നതേയുള്ളൂ.

      പിന്നെ ഋതുവിനെപ്പറ്റിപ്പറഞ്ഞത് ശരിയാണ്.

      താങ്ക്യൂ.

  21. Smitha chechi…kaathirunnu kittiya nidhiyanu e shishiram….athrayum manoharamayi avatharipichu….randalum parasparam snehich angane nadakkateee…adutha bhagam pettannu tarumoo…?

    1. പ്രണയത്തില്‍ അങ്ങനെ ഒരു കള്‍മിനേഷന്‍ ഉണ്ട്.
      അടുത്ത ഭാഗം ഭാഗം ഉടനെയിടാം. ഇപ്പോള്‍ കോബ്രാ ആണ് എഴുതുന്നത്.
      താങ്ക്യൂ.

  22. Vayichu rasampidichu vannappol theernnu poyi…. Pages koottenne. Ee kadha mathram alla, ningal ezhuthunna ella kadhayudeyum?.
    All the best❤❤❤

    1. രാജാവേ …അത് ഈ അദ്ധ്യായം ഇവിടെ അവസാനിചില്ലേല്‍ അത് മഹാ ലൂട്ടിമസ് ദുറാവായിപ്പോകും. അതുകൊണ്ടല്ലേ.
      അടുത്ത അദ്ധ്യായം പേജ് കൂട്ടാം.
      നന്ദി.

  23. മിനി ഷെല്ലിയ വിടാനുള്ള ഉദ്ദേശമില്ല അല്ലേ… ആ എന്തേലും akatte എന്തായാലും അവർ പ്രണയിച്ചു thudangiyallo… ഞാൻ കരുതി ഷെല്ലിക്ക് രാഷ്ട്രീയവും പ്രസംഗവും മാത്രേ വഴങ്ങു എന്ന് പക്ഷേ അവസാനത്തെ വരികൽ ശരിക്കും ത്രില്ലടിപ്പിച്ച്…

    ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ചേച്ചി പ്രണയിച്ചിട്ടുണ്ടോ…?

    1. ഷെല്ലിയുടെ കളി വേതാളം കാണാന്‍ പോകുന്നതേയുള്ളൂ. ചിലത് കളിക്കാനും ചിലത് കളിപ്പിക്കാനും ശക്തരില്‍ ശക്തനായ ഡിങ്കനെപ്പോലെ ഷെല്ലി വരുന്നു.
      [ഡിങ്കനെപ്പോലെ ഷെല്ലി പാന്റ്സിന് മേലേ ഷഡ്ഢി ഇടാറില്ല എന്ന ഒരു വ്യത്യാസമേയുള്ളൂ]

      എന്തൊരു അലുക്കുലുത്ത് ചോദ്യമാ വേതാളമേ? വിക്രമാടിത്യനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കരുത്.

      എന്‍റെ പ്രണയത്തിനോടോപ്പമാണ് ഞാന്‍ എപ്പോഴും!!!

      1. എന്നാല് ഞാൻ വല്ല മരത്തിലും പോയി കിടക്കാൻ നോക്കട്ടെ…

  24. ശിശിരത്തിൽ വിടർന്ന പൂ നിങ്ങളാണ് ചേച്ചി..
    സൂപ്പർ

    1. ഓ…റിയലി?
      ഇതൊരു സൂപ്പര്‍ കമന്റ്റ് ആണ്.
      നന്ദി, ബോസ്.

  25. ചേച്ചി ????????………..

    ഷെല്ലി കുട്ടാ നിന്റെ ആറ്റിട്യൂട് നിന്റെ സ്വഭാവം നിന്റെ മനസ്സ് എല്ലാം ഇഷ്ടപ്പെട്ടു പോകുന്നെടാ…….

    ഷെല്ലി യുടെ തലയിണ ഈറനായപ്പോൾ…. എന്റെ കണ്ണുകളിലും ചെറിയൊരു നനവ് പടർന്നു….. അതു അതിനു മുകളിലത്തെ മനോഹരമായ വരികൾ മനസിലേക്ക് ആഴ്ന്നു ഇറങ്ങിയത് കൊണ്ടാണെന്നു പിന്നിട് ആണു മനസിലായത്……

    “”ഇപ്പോഴും ഞാൻ ഷെല്ലിയുടെ പെണ്ണാണ് ചേച്ചി …. സ്വന്തം മമ്മിയെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മകൻ എന്തുനല്ല ലൈഫ് പാർട്ണർ കൂടി ആയിരിക്കും “””

    മിനി കുട്ടി നിയാണ് അവന്റെ പെണ്ണ് …. നീ മാത്രമാണ്….. ???

    അവസാനപേജുകളിലെ വിസ്മയം കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു …….. ???

    “””ശിശിരപുഷ്പം “”””
    ????????????

    എട്ട് പേജ് ഒരു കുറവായി എനിക്ക് തോന്നിയില്ല കാരണം അതിലെ ആ വരികൾ എന്റെ മനസ്സ് നിറക്കാൻ പോന്ന തരത്തിലായതു കൊണ്ട് …..

    ചേച്ചി ഈ ഭാഗവും പെരുത്ത് ഇഷ്ടായിട്ടോ….

    “”” പ്രണയം ….. അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത മധുര വികാരമാണ്…… “””

    പ്രണയിക്കാൻ അറിയാത്ത അല്ലെങ്കിൽ പ്രണയിക്കാത്ത ഞാൻ ഈ വാക്കുകൾ പറഞ്ഞെങ്കിൽ അതിനു ഒരു കാരണമേ ഒള്ളു …. ശിശിരവും കോബ്രയും ….. അത്രമേൽ രണ്ടിലേയും പ്രണയവരികൾ എന്നെ സ്വാധിനിച്ചു…….

    കാത്തിരിക്കുന്നു അടുത്ത ശിശിരപുഷ്പം വിരിയുന്നത് കാണാൻ …… ???????

    സസ്നേഹം

    അഖിൽ

    1. കഥയെഴുതാന്‍ എളുപ്പം പക്ഷെ തനിക്കവിതയില്‍ അഖില്‍ പറയുന്ന വാക്കുകളുടെ സുഖത്തിന് പകരം പറയാന്‍ അത്ര എളുപ്പമല്ല. ഒന്നാമത് അത് പല ആവര്‍ത്തി വായിച്ചങ്ങ് ഇരുന്നുപോകും.

      അല്ലെങ്കിലും വാക്കുകള്‍ ഹൃദയത്തില്‍ നിന്ന്‍ വരുമ്പോള്‍ മറുപടി പറയുന്നതിനേക്കാള്‍ സുഖം അവയെ അങ്ങനെ വെറുതെ കേട്ടങ്ങ് ഇരിക്കലാണ്.

      ചില കഥകള്‍ വായിക്കാന്‍ വൈകുന്നതിന് കാരണവും ഇതുപോലെയുള്ള കമന്റ്റുകള്‍ പലയാവര്‍ത്തി വായിച്ച് സുഖിച്ചങ്ങനെ ഇരിക്കുന്നതിനാലാണ്.

      എന്തായാലും കോബ്രായും ശിഷിരവുമെല്ലാം മുടക്കം കൂടാതെ പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. അഖിലിനെ മുടക്കം കൂടാതെ കാണുവാന്‍ അതാണ്‌ മാര്‍ഗ്ഗം.

      പറഞ്ഞ കാര്യങ്ങള്‍, അഖിളില്‍ നിന്ന്‍ കേട്ട കാര്യങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ വഴുതിപ്പോകാനാവാത്ത ഒരിടത്ത് എപ്പോഴും ഭദ്രമായിരിക്കും. ഏറ്റവും മൃദുവായ കാര്യങ്ങള്‍ വേറെ എങ്ങും പോലില്ല. എപ്പോഴും ഇങ്ങനെ നമുക്ക് ചുറ്റും പറന്ന് പറന്ന് നടക്കും.

      കാരണം, പറയുന്നത് പ്രണയ കഥകളുടെ രാജകുമാരന്‍ എന്ന് ഈ സൈറ്റിലെ ആചാര്യന്മാര്‍ വിളിക്കുന്ന അഖില്‍ ആണ്…

      സ്നേഹത്തോടെ, സ്മിത.

      1. “””എന്തായാലും കോബ്രായും ശിഷിരവുമെല്ലാം മുടക്കം കൂടാതെ പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. അഖിലിനെ മുടക്കം കൂടാതെ കാണുവാന്‍ അതാണ്‌ മാര്‍ഗ്ഗം.”””

        ഇതെനിക്ക് ഇഷ്ട്ടായി…

        ശെരിയാ ഈ രണ്ടു കഥ എപ്പോ വന്നാലും ഏഴാം കടലിനക്കരെ ആണെങ്കിലും അഖിൽ ഇവിടെ എത്തിയിരിക്കും …… ????????????????

        അത്രക്കും ഇഷ്ടമാ ഈ കഥകൾ ???

        ചേച്ചി കമന്റ്‌ മാത്രം അല്ല റിപ്ലൈ വായിക്കാനും നല്ല രാസമാട്ടോ….. ???????

        അപ്പോ അടുത്ത ഭാഗത്തിൽ പാക്കലാം…… ??????

        സസ്നേഹം
        അഖിൽ

  26. പൊളിച്ചു സ്മിതേച്ചീ.. ശിശിരവും കോബ്രയും എന്റെ ശ്വാസത്തിൽ അലിഞ്ഞിരിക്കയാണ് ഇപ്പൊ.. രണ്ടും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സൃഷ്ടികൾ.. തുടരട്ടെ ഇത്.. അനന്തമായി…

    1. ശിശിരത്തെക്കാളും സുഖമുള്ളത് കൊച്ചൂഞ്ഞ് പറയുന്ന ഈ വാക്കുകളാണ്.
      ഏതാണ് പുതിയ കഥ?
      താങ്ക്യൂ.

  27. അവസാനിപ്പിച്ചോ??? ആകെയൊരു…ഒരു…ഒരു…. ആ ഏന്തെലുമാവട്ടെ… സംഭവം പൊളിച്ചൂട്ടോ… ആ ഷാരോണിനോട് പറയുന്ന ഭാഗത്ത് ചെറിയൊരു സിനിമാ ക്ളീഷേ സ്റ്റൈൽ വന്നോ??? സാധാരണ മാഡത്തിന് പതിവില്ലാത്ത ഒരു അലസ ഭാവം??? എന്നാലും അവസാന പേജിൽ ആ കുറവെല്ലാം പരിഹരിച്ച വരികളും….

    ഹാറ്റ്സ്സ് ഓഫ് യൂ മാഡം…

    1. അവസാനിപ്പിച്ചോന്നോ? എന്ത്? ഈ കഥയോ? ഇല്ലന്നേ. അങ്ങനെ തോന്നിയോ? ഇനിയുമുണ്ട്, നാലഞ്ച് ചാപ്റ്റര്‍ കൂടി.

      1. വെയിറ്റിങ്

  28. First like and comment ente vakka. Ee partum super.

    1. താങ്ക്യൂ ജോസഫ് …താങ്ക് യൂ വെരി മച്ച് ഫോര്‍ ദ ഫസ്റ്റ്‌ ലൈക്…ഫസ്റ്റ്‌ കമന്റ്റ്…

Leave a Reply

Your email address will not be published. Required fields are marked *