ശിശിര പുഷ്പ്പം 12 [ smitha ] 356

ശിശിര പുഷ്പം 12

shishira pushppam 12  | Author : SMiTHA | Previous Part

കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്.
“ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,”
ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു.
“രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ ജയിക്കൂ?”
നോമിനേഷന്‍ നല്‍കിക്കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് കണ്ടപ്പോള്‍ ഷെല്ലി ശ്രീധറിനോട് പറഞ്ഞു:
“എടാ നീയാന്നു അറിഞ്ഞാരുന്നേല്‍ ഞാന്‍ നോമിനേഷന്‍ കൊടുക്കുവേലാരുന്നല്ലോ?”
“എനിക്കും അതാ പറയാനൊള്ളത്,”
ശ്രീധര്‍ ചിരിച്ചു.
“നീയാ എനിക്ക് എതിരെ വരുന്നേന്നു ഒരു ക്ലൂ പോലും കിട്ടീല്ല. ലാസ്റ്റ് മൊമെന്റ് വരേം വിനോദിന്‍റെ പേരാരുന്നു പറഞ്ഞ് കേട്ടിരുന്നെ,”
പ്രചരണ രംഗത്ത് സര്‍വ്വവ്യാപിയായി മിനിയായിരുന്നു. അവളുടെ ആവേശവും ഉത്സാഹവും എല്ലാവരെയും അദ്ഭുതപ്പെടുത്തി. എസ് എഫ് കേ പാനലിന് വേണ്ടിയായിരുന്നു പ്രചരണമെങ്കിലും അവളുടെ ശ്രദ്ധമുഴുവന്‍ ഷെല്ലിയ്ക്ക് വേണ്ടിയായിരുന്നു. പ്രകടനത്തിന് മുമ്പില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുവാനും ക്ലാസ്സുകള്‍ കയറിയിറങ്ങി സാംസ്ക്കാരിക പരിപാടുകള്‍ അവതരിപ്പിക്കാനും സംഘടിപ്പിക്കാനും ചിരപരിചിതയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകയെപ്പോലെ അവള്‍ മുന്‍പില്‍ നിന്നു.
“എന്‍റെ ചേച്ചി,”
തിരക്കിട്ട പ്രചാരണ പരിപാടിക്കിടെ കാന്‍റ്റീനില്‍ വെച്ച് കണ്ടപ്പോള്‍ മിനി ഷാരോണിനോട് പറഞ്ഞു.
“ഷെല്ലി ജയിക്കുന്നോടം വരെ എനിക്ക് ഒരു സ്വസ്ഥതേം ഇല്ല. ഈസിയായിട്ട് ജയിക്കണ്ട ആളാ ഷെല്ലി. എന്‍റെ ഇഷ്യൂ ഇല്ലാരുന്നേല്‍,”

98 Comments

Add a Comment
  1. ഒന്നും തോന്നരുത് ഇഷ്ടപ്പെട്ടില്ല

    1. എന്ത് തോന്നാനാ? എനിക്ക് തന്നെ തീരെ ഇഷ്ടമായില്ല…ഹഹഹ..ഡോണ്ട് വറി…

      1. ക്ഷമിക്കണം , കമന്റ്‌ പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞപ്പോഴാ വേണ്ടിയിരുന്നില്ലാന്ന് തോന്നിയത് . പിന്നെ ഡിലീറ്റ് ചെയ്യാനും പറ്റീല്ല . ആക്ച്വലി ഇഷ്ടപ്പെടാത്തത് എന്റെ കുഴപ്പം കൊണ്ട് തന്നെയാണ് . എല്ലായ്പോഴും മൈൻഡ് നന്നായിരിക്കണം എന്നില്ലല്ലോ . ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത് എത്ര ബുദ്ദിമുട്ടാണെന്ന് അറിയാഞ്ഞിട്ടല്ല . ചില സമയത്ത് കയ്യീന്ന് പോകും . ???ക്ഷമിക്കണം…..

        1. എന്നെ ഇഷ്ട്ടപ്പെടുന്നവരെ മാത്രമല്ല അനിഷ്ടമുള്ളവരെയും കൂടി ഇഷ്ടപ്പെടണം. ആ ഒരു ഫിലോസഫി പണ്ടേയുണ്ട്. പിന്നെ കഥയല്ലേ? ഇഷ്ടക്കേട് ഫ്രാങ്കായിപ്പറയുന്നവരെ കൂടുതല്‍ ഇഷ്ടമാണ്. എങ്കിലല്ലേ നമുക്ക് തിരുത്താന്‍ പറ്റൂ…കൂടുതല്‍ നന്നായി എഴുതാനും?

          താങ്ക്യൂ….

  2. കാമു..ണ്ണി

    ഹായ് ചേച്ചീ,
    കഥ വായിച്ചപ്പോൾ തോന്നിയ ഓരോ വഴിവിട്ട
    ചിന്തകളെ ചേച്ചി അതിന്റെ വഴിക്ക് വിട്ടോളും
    എന്ന് അറിയുന്നത് കൊണ്ട് …………..

    “””പള്ളിക്കൂടത്തിൽ പോകണ്ട സമയത്ത് മാവേലും പ്ളാവേലും കേറി നടക്കരുതായിരുന്നു
    “””
    ഇത് വായിച്ചപ്പോൾ വീണ്ടും മിന്റുവിനേയും മിനോണിനെയും അത്ഭുതം കൊണ്ട് ഓർത്തു പോയി .സർവ്വോപരി അവരെ അങ്ങനെ വളർത്തിയ മാതാപിതാക്കളെ നമിക്കുന്നു…?

    ഒരു നഴ്സറി ക്ളാസിൽ പോലും കയറാതെ
    പലതും പഠിച്ചു രാഷ്ട്രപതിയുടെ മെഡൽ അടക്കം ഇന്നത്തെ യുവത്വം നേടിയ പല കാര്യങ്ങളും കരസ്ഥമാക്കിയ മലയാളി കുട്ടികളെ കുറിച്ച് ചേച്ചിയും കേട്ടിട്ടുണ്ടാവും..!

    ഇംഗ്ലീഷ് ഭരിക്കുന്ന നാടുകളിലെ സുഖജീവിതം
    ലക്ഷ്യമാക്കി ഇവിടത്തെ പള്ളിക്കൂടങ്ങളിലെ
    മത്സരഫാക്ടറികളിൽ നടക്കുന്ന വിദ്യാഭാസം
    കൊണ്ട് പുറകിലായി പോകുന്നവരെപ്പോലെ അപകർഷതാബോധം കുത്തിനോവിക്കില്ല
    എന്നെങ്കിലും അവർക്ക് ആശ്വസിക്കാം….!?

    നന്മയിൽ ഉയർന്ന മരങ്ങളെ കല്ലെറിയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ പ്രധാനഇരകളിൽ
    ഒരാളായിരുന്നു ഗാന്ധിജി എന്നുള്ളത് കൊണ്ട്
    ‘സ്വാതന്ത്ര്യം താമസിപ്പിച്ചു’എന്ന
    ആരോപണത്തിൽ വല്യ അത്ഭുതമില്ല.
    അങ്ങനെ എന്തെല്ലാം ……..!?

    ‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്
    ഗ്രാമങ്ങളിലാണെന്ന് ‘മനസ്സിലാക്കി പറഞ്ഞ
    അദ്ദേഹത്തിന്റെ ഖദർ മാത്രം അടിച്ചു മാറ്റി
    ആഭരണമാക്കിയ സ്വന്തം അനുയായികളുടെ
    പുതിയ തലമുറയായി കുറേ കുട്ടികൾ…….

    കാക്കയെപ്പോലെ ചരിഞ്ഞ് നോക്കി സത്യങ്ങൾ
    വിളിച്ചു കൂവുന്ന ശ്രീനിവാസൻ പറഞ്ഞപോലെ
    “മക്കളെ ബാംഗ്ലൂരും ദുബൈയിലും അയച്ച്
    ബിസിനസുകാരാക്കി നാട്ടിൽ വിപ്ലവം പ്രസംഗിക്കുന്ന നേതാക്കളുടെ”പാത പിന്തുടർന്ന്
    മറ്റേ പാർട്ടിയിലെ കുട്ടികൾ………….

    ഭാരതം എന്നാൽ ഒരു മതത്തിന്റെ മഞ്ഞ
    കണ്ണുകൊണ്ട് മാത്രം അളക്കുന്ന ജനതയുടെ
    മാത്രം നാടാകുന്നത് സ്വപ്നം കാണാൻ
    കുട്ടികളെ പഠിപ്പിയ്ക്കുന്നവരിൽ മയങ്ങിയ മറ്റ്
    ചിലർ…………….

    പേരിൽ തന്നെ മതവും ജാതിയും ഒട്ടിച്ച്
    രാഷ്ട്രീയലീഗിൽ മത്സരിക്കുന്നവരുടെ
    പുതുനിരയാകാൻ കുറേപ്പേർ……….

    പണ്ടൊക്കെ വിശക്കുന്ന വയറുകളുടെ ചോദ്യങ്ങൾക്കുത്തരം തേടിപ്പോയവരായിരുന്നു
    രാഷ്ട്രീയക്കാരായതെങ്കിലും ഇന്നിപ്പോൾ
    അവരുടെ വയറ്റിപ്പിഴപ്പ് തന്നെ ആയി മാറി…,
    MBA യ്ക്ക് പഠിയ്ക്കുന്നു എന്ന് പറയുന്നത് പോലെ ഒരു കരിയർ കെട്ടിപ്പടുക്കാനുളള കളരി
    തന്നെയാണ് വിദ്യാർത്ഥിരാഷ്ട്രീയം.

    പിന്നിൽ നിന്നുള്ള കുത്തേറ്റ് 36 വർഷം വീൽചെയറിൽ വൈദ്യശാസ്ത്രത്തിനും സ്വന്തം പാർട്ടിക്കും വരെ അത്ഭുതമായി ജീവിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച സൈമൺബ്രിട്ടോയെ
    സ്മരിച്ചു കൊണ്ട്……

    ഒത്തിരി സ്നേഹത്തോടെ
    ?pK

    1. സാഹിത്യം, നല്ലതായാലും അധോലോകമായാലും,[അധോലോക സാഹിത്യത്തിന്‍റെ വക്താവാണ്‌ ഞാന്‍] വഴിവെട്ടുന്നതും വഴിവിട്ടതുമായ ചോദ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് എങ്കില്‍ നല്ല സാഹിത്യമാണ് എന്നതാണ് ഒരു പ്രമാണം. എഴുതുന്നത് നല്ലതാണ് എന്ന്‍ പരോക്ഷമായി പറഞ്ഞ് മേനിനടിക്കുകയല്ല…

      ഇനി കാമു പറഞ്ഞ പ്രശ്നം.

      ക്ലാസ് എന്നത് കണ്ണിന് സുഖമുള്ള നിറങ്ങളാല്‍ സെറ്റ് ചെയ്ത ചുവരുകള്‍, ആകര്‍ഷകവും വിലപിടിച്ചതുമായ പുസ്തകങ്ങള്‍, അമ്പരപ്പിക്കുന്ന സെറ്റപ്പുകളോടുകൂടിയ പരീക്ഷണ ശാലകള്‍, കാല്‍ കഴുകിമാത്രം അകത്തു പ്രവേശിക്കാന്‍ തക്ക ഗാംഭീര്യമുള്ള ലൈബ്രറികള്‍ എന്നിവയോടുകൂടിയ എലൈറ്റ് കാസ്സിനുമാത്രം പ്രാപ്യമായ സൌകര്യങ്ങള്‍ മാത്രമല്ല.

      ഫ്രീ ഗ്രാമര്‍ സ്കൂളില്‍ ആറുമാസം എ ബി സി ഡി പഠിച്ചുകഴിഞ്ഞ് ഇരുപത്തിനാലാം വയസ്സില്‍ ഗ്ലോബ് തീയേറ്ററില്‍ തിരികെയെത്തുവോളം ഷേക്സ്പിയര്‍അലഞ്ഞു നടന്ന വഴിത്താരകള്‍, ഗുരുവിനോട് മുട്ടായുക്തിപറഞ്ഞ് പാഠശാലയില്‍ നിന്ന്‍ പുറത്തായ ആര്യഭട്ടന്‍ മുഴുവന്‍ ലോകത്തെയും ഗണിതവും ബഹിരാകാശശാസ്ത്രവും പഠിപ്പിക്കുവാന്‍ ആശ്രയിച്ച നൈമിശാരണ്യ നിഗൂഡതകള്‍, ഗുരുവിന്‍റെ തിരസ്ക്കാരത്തില്‍ മനം മടുക്കാതെ ഗുരുവിനെ കയ്യാല്‍ മെനഞ്ഞ് അര്‍ച്ചന ചെയ്ത് ആയോധനകലയഭ്യസിച്ച് അര്‍ജ്ജുനനെ ലജ്ജിപ്പിച്ച ഏകലവ്യന്‍റെ മഹാകാനനം…..

      എണ്ണിയാലോടുങ്ങാത്ത ഈ മഹാപ്രതിഭാസങ്ങളെല്ലാം വിദ്യാലയങ്ങളാണ്. ഇവിടെ, സൈറ്റില്‍, ഞാന്‍ എഴുതുന്നത് സ്നോബുകളുടെ കാമനകളെ തൃപ്തിപ്പെടുത്താനുള്ള സാഹിത്യത്തില്‍ മഹാമനീഷികള്‍ കല്പിച്ചുതന്ന വിദ്യാലയങ്ങളുടെ ദിവ്യസങ്കല്പങ്ങള്‍ ഒന്നും കടന്നുവരില്ല കാമൂ. ഇവിടെ എന്‍റെ എഴുത്ത് സൌന്ദര്യത്തില്‍ ഇന്ദുലേഖയെ വെല്ലുന്നവരെപ്പറ്റി, തിങ്കളാഴ്ച നോയമ്പിനു പോലും വിശപ്പറിയാത്ത വരേണ്യമഹിളകളെപ്പറ്റി, മഹാപുരുഷാകാരങ്ങളെപ്പറ്റി….

      ആ പാപം ആണ് എന്‍റെ എഴുത്ത്. എസ്ക്കേപ്പിസം എന്ന വാക്കുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത വിധതില്‍, ആരുടെ ശുക്ലം, ഏത് പെണ്ണിന്‍റെ മദജലം എപ്പോള്‍ ഏറ്റവും കൂടുതല്‍ പുറത്തേക്കിറ്റിക്കാം എന്ന്‍ കിനാവുകാണുന്നവരില്‍ ഒരാള്‍ മാത്രം ഞാന്‍….

      അവിടെ ബഷീറിന്‍റെ, ഉറൂബിന്റെ, ദേവിന്‍റെ, സുഭാഷ ചന്ദ്രന്‍റെയൊന്നും ഉത്‌കൃഷ്ടസാഹിത്യത്തെ വിലയിരുത്തുന്ന വലിയ വാക്കുകള്‍ക്കൊന്നും പ്രസക്തിയില്ല എന്ന് തന്നെയാണ് ഞാന്‍ സ്വയം പുച്ചിച്ചു വിശ്വസിക്കുന്നത്…..

      1. ഹായ് സ്മിതേച്ചീ…,

        ചേച്ചിയുടെ എഴുത്തിനെ താരതമ്യം
        ചെയ്തത് ഒന്നുമല്ല കേട്ടോ..
        ഒന്നും എഴുതാതെ അങ്ങനെയൊരു മണ്ടത്തരം കാണിക്കുകയോ..ഏയ്.;
        അതിനുള്ള ഒരു യോഗ്യതയും ഇല്ലെന്നു
        നല്ല പോലെ അറിയാം.

        സമൂഹമാധ്യമങ്ങളിലേക്കാൾ അടുപ്പവും
        സ്വാതന്ത്ര്യവും തോന്നുന്ന ഇവിടത്തെ
        കമന്റ് ബോക്സിൽ..,

        കലാലയരാഷ്ട്രീയം പരാമർശിക്കുന്ന
        ചേച്ചിയുടെ വരികൾ വായിച്ചപ്പോൾ
        തോന്നിയ തോന്നലുകൾ കുത്തിക്കുറിച്ചതാ

        മുൻപ് പറഞ്ഞത് പോലെ പ്രണയം മഴവില്ല്
        പോലെയുള്ള അനുഭവമായി തോന്നുന്നത്
        കൊണ്ട് ഇങ്ങനെയുള്ള കഥകളിൽ പരാമർശിക്കുന്ന മറ്റ് കാര്യങ്ങൾ അറിയാതെ ശ്രദ്ധിച്ചു പോകാറുണ്ട്.
        അങ്ങനെയാണ് വഴിവിട്ട കാര്യങ്ങൾ
        പറയുന്നത്. ചേച്ചിയെപ്പോലൊരാൾ
        അതൊക്കെ വെറും കുശലാന്വേഷണം
        പോലെ എടുക്കും എന്ന സ്വാതന്ത്ര്യബോധം
        ഉള്ളതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്

        പിന്നെ ചേച്ചി അവസാന പാരഗ്രാഫിൽ പറഞ്ഞ മഹാൻമാരെ പോലുള്ളവരെ വായിക്കാൻ അല്ലല്ലോ ഇവിടെ വരുന്നത്.

        ഞാനും അതിന് മുൻപ് ചേച്ചി പറഞ്ഞ കാര്യത്തിന് വരുന്ന പകൽമാന്യനാണ് .
        പിന്നെ ആ കാര്യം ഉദ്ദേശിച്ചല്ലാത്ത
        എഴുത്തുകളിൽ ഇങ്ങനെയൊക്കെ
        അറിയാതെ മുഴുകിപ്പോവുന്നു…

        1. കാമുവിന്‍റെ കുറിപ്പുകള്‍ പലതും ഗൌരവമായ ചര്‍ച്ചകള്‍ അര്‍ഹിക്കുന്നവയാണ്. പഠനാര്‍ഹവും.
          അതിന്‍റെ പ്രാധാന്യം താഴ്ത്തിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കില്ല.
          അത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ “സാന്നിധ്യ”ങ്ങളുടെ ആവശ്യകഥയുമുണ്ട്.
          ശിശിരം ഇതുപോലെയുള്ള ക്രിയാത്മകമായ വാദങ്ങള്‍ക്ക് പാതയോരുക്കുന്നതില്‍ സന്തോഷം.

          1. ഇത് പോലെ സംവദിക്കുന്ന
            ചേച്ചിയുടെ തുറന്ന
            മനസ്സുളളത് കൊണ്ട് മാത്രം …!

            അല്ലെങ്കിൽ ” നോ കമന്റ്സ് “

          2. കൂടുതല്‍ നിരീക്ഷണങ്ങള്‍, രസകരമായ, സ്നേഹപൂര്വ്വ മായ വിയോജിപ്പുകള്‍ ഉണ്ടാവട്ടെ. തീസീസും ആന്റി തീസീസും എതിരെ വരുമ്പോള്‍ ആണ് സിന്തസിസ് ഉണ്ടാവുന്നത് എന്ന്‍ “മൂലധന”ത്തില്‍

          3. ഒരു വായനക്കാരന്റെ
            സ്നേഹപൂർവ്വമായ
            അഭിപ്രായങ്ങൾ
            മാത്രം..!!

            വിയോജിപ്പ് ഒരിക്കലും
            ഇല്ല.

  3. അതെന്തായാലും പൊളിച്ചു.. ഷാരോനിന് നന്ദകുമാർ സാർ ആണ് എന്റെ മനസ്സിൽ.. പെട്ടെന്ന് അച്ഛനും മോളും ആക്കിയപ്പോൾ എന്തോപോലെ തോന്നിയിരുന്നു.. ഇപ്പൊ കഥ മാറി.. ഇനി തകർക്കട്ടെ.. പുള്ളി വെളിയിൽ നിൽക്കുന്നതുകൊണ്ടു കുഴപ്പമൊന്നും വരില്ലല്ലോ ലെ..

    1. ഹഹഹ കൊച്ചൂഞ്ഞേ…മികവരും അതുതന്നെയാണ് പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് കഥയിലൂടെ ഉത്തരം തരാമെന്നു കരുതുന്നു.

      താങ്ക്യൂ….

  4. സ്മിത ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു. ഷാരോണിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.

    1. ഹഹഹ ..കഥയായത് കൊണ്ട് ഞാനത് മുന്‍കൂട്ടി പറയുന്നില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ അറിയാം..താങ്ക്യൂ…

  5. കിടിലം ആണല്ലോ , ആദ്യത്തെ പാർട്ട്‌ ഒക്കെ വായിച്ചിട്ടില്ല , ഇനി അത് വായിച്ചിട്ട് കാണാം

    1. ഓക്കേ…വായിക്കൂ…അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു. നന്ദി.

  6. സ്മിത സത്യം പറഞ്ഞാൽ ഈ ഭാഗത്തിലെ രാഷ്ട്രീയം ഇഷ്ടപ്പെട്ടില്ല. SFI എന്ന സംഘടനയുടെ പ്രവർത്തനം വികലമായി കാണിക്കുന്നു എന്നത് കൊണ്ട് ആണ് എനിക്ക് ഇതിലെ രാഷ്ട്രീയം ഇഷ്ടപ്പെടാതെ പോയത്. നിലവിലുള്ള വിദ്യാർത്ഥി സംഘടനയായ NSU എന്നതിന്റെ പേര് മാറ്റാമായിരുന്നു.

    അവസാനത്തേക്ക് ഒരു നല്ല ആകാംഷ ഉണർത്തുന്ന സംഭവത്തിൽ ആണ് നിർത്തിയത്. അത് കൊണ്ട് അടുത്ത ഭാഗം വേഗം വേണം.

    1. പ്രിയ അസുരന്‍…

      ഫ്രാങ്ക് ആയ അഭിപ്രായത്തിന് നന്ദി.
      എസ് എഫ് ഐ രാഷ്ട്രീയ സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചുള്ള എന്‍റെ അജ്ഞത ഈ കഥയുടെ മിക്കഭാഗത്തെയും ആലോസരപ്പെടുതുന്നുണ്ട്. കേരളത്തിന്‌ വെളിയില്‍ അക്കാലത്ത് എന്‍ എസ് യു, എ ബി വി പി പിന്നെ തീവ്ര ഇടത്പക്ഷ സംഘടനകള്‍[നക്സല്‍ സ്വഭാവമുള്ളവ]എന്നിവയ്ക്കായിരുന്നു പ്രാമുഖ്യം. ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജില്‍ എസ് എഫ് ഐയേക്കാള്‍ എ ഐ എസ് എഫ് ആയിരുന്നു. പക്ഷെ ഞാന്‍ “സഹയാത്രിക” യാകാന്‍ ഇഷ്ട്ടപ്പെട്ടത് എസ് എഫ് ഐ ആയിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുമെങ്കിലും എസ് എഫ് ഐയുടെ സംഘടനാ സംവിധാനതിന്‍റെയുള്ളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല.ആ ഒരു കുറവ് ആണ് എഴുത്തില്‍ പ്രതിഫലിക്കുന്നത്.

      അടുത്ത ഭാഗം ഉടനെയുണ്ട്.
      താങ്ക്യൂ…

  7. പ്രിയപ്പെട്ട ചേച്ചി ,

    ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകളിൽ പെട്ടു പോയി അത് കൊണ്ട് സൈറ്റിലോട്ടു വന്നിരുന്നില്ല,സൺ‌ഡേ ആയതിനാൽ ഇന്ന് വൈകിട്ട് ശിശിരം കാണുമെന്നു ഉറപ്പിച്ചിരുന്നു.പക്ഷേ രാവിലെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചില്ലാട്ടോ,കുറേ കഥകൾ വെയ്റ്റിങ്ങിലാണ്,ആദ്യ വായന എന്റെ ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ സൗന്ദര്യം മിഴിവേകുന്ന ശിശിരത്തിലൂടെ   തന്നെയാവട്ടെ.

    കേക്കിന്റെ മാധുര്യം നാവിലലിഞ്ഞു തീരും മുമ്പ് നവവത്സരത്തിന്റെ ആസിഡ് അനുഭവവുമായെത്തിയ ജെയിനിൽ നിന്നും കോളേജ് ക്യാംപസിന്റെ ഇലക്ഷൻ പ്രചാരണ തിരക്കുകളിലേക്ക്….
    കോളേജ് പശ്ചാത്തലവും,ക്യാംപസ് രാഷ്ട്രീയവും സൗഹൃദവും,പ്രണയവും…
    ഓർമ്മകൾക്ക് സുഗന്ധവും മധുരവും കൈ വരുമ്പോൾ കടും നൊസ്റ്റാൾജിയയിൽ മുങ്ങി പിന്നിട്ട ആ ദിവസങ്ങളിലേക്കൊരു തിരിച്ചു പോക്ക്.
    ഈ ഭാഗവും അതീവ ഹൃദ്യം ചേച്ചി.
    ഷാരോണും,മിനിയും തമ്മിലുള്ള രംഗങ്ങളും മിനിയുടെ സ്‌പീച്ചും അതിശയോക്തി ഒട്ടും കലരാത്ത വിധം ഭംഗിയായി പകർത്തിയപ്പോൾ അത്യന്തം ക്ലാസ്സ് ആയി തോന്നി..
    (മലയാള പരിഭാഷയ്ക്ക് നന്ദി സൂചകമായി ഷാരോണിനെ സ്‌മരിക്കുന്നു.)
    മിനിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.
    ആയിരം നിലാവിന്റെ മൃദുലതയല്ലേ പെണ്ണിന് ചുറ്റും..
    മാത്രമല്ല ഇമ്മാതിരി എഴുത്തും.
    എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..?

    വൈകി വായിക്കുവാൻ തുടങ്ങി, ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും  കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന,വായന ഏറ്റവും ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്ന, ശിശിരത്തിൽ മാത്രം വിരിയുന്ന സുഗന്ധ വാഹിയായ ഈ പുഷ്പത്തിലാണ് ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ വടിവും,തിളക്കവും എഴുത്തിനു പതിവിൽ കവിഞ്ഞൊരു മായിക സൗന്ദര്യവും ഞാൻ കാണുന്നത്.
    അല്ലെന്നു ചേച്ചി പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല.

    ഏറെയിഷ്ടത്തോടെ..
    ഏറെ ബഹുമാനത്തോടെ….
    മാഡി

    1. പ്രിയ അനുജന്‍ മാഡിയ്ക്ക്…

      ക്യാമ്പസ് ഓര്‍മ്മകള്‍ എന്‍റെ കൂടെ എപ്പോഴുമുണ്ട്. ഏറ്റവും നല്ല ഓര്‍മ്മകള്‍ അനുഭവങ്ങള്‍, സന്തോഷം, ദുഃഖം, വിരഹം, വിയോഗം ഒക്കെ ക്യാമ്പസ് ഓര്‍മ്മലള്‍ക്ക് പ്രദക്ഷിണം ചെയ്യുന്നവയാണ്. ഫിലിം സൊസൈറ്റിയില്‍ ആക്ടീവ് ആയിരുന്നു. എസ് എഫ് ഐ രാഷ്ട്രീയത്തില്‍ ഒരരിക്പറ്റിയുണ്ടായിരുന്നു. പിന്നെ പരിസ്ഥിതി, ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസം….

      ശിശിരപുഷ്പ്പം പക്ഷെ ആ ക്യാമ്പസ് ഓര്‍മ്മകളുടെ പരിച്ചേദമല്ല. ഇതിലെ കഥപറയാന്‍ ക്യാമ്പസ്സിനെ പശ്ചാത്തലമാക്കുകയായിരുന്നു.എങ്കില്‍ ചിലരോടൊക്കെ വിദൂരസാദൃശ്യമുണ്ട് ചില കഥാപാത്രങ്ങള്‍ക്ക്. ഒരു എഴുത്തും പൂര്‍ണ്ണമായ ഭാവനാസൃഷ്ടിയല്ലല്ലോ. കിപ്ലിംഗ് പറഞ്ഞിട്ടുണ്ട്, ജംഗിള്‍ ബുക്ക് പോലും പൂര്‍ണ്ണമായും ഭാവനാസൃഷ്ടിയല്ലെന്ന്‍. ഷേര്‍ഖാന്‍ എന്ന കഥാപാത്രം, ഡാര്‍ജിലിംഗ് മലനിരകളില്‍ എല്ലാവര്ക്കും പേടിസ്വപ്നമായിരുന്ന ഒരു കൊള്ളക്കാരനെയോര്‍ത്ത് എഴുതിയതാണ് എന്ന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്….

      “….ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന….”

      മാഡിയുടെ വാക്കുകള്‍ ആണിവ.

      എന്തിനാണ് വേറെ പുരസ്ക്കാരം, വേറെ അംഗീകാരം? ഈ ചോദ്യം സ്വയം ചോദിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്. പലയാവര്‍ത്തിവായിക്കുവാന്‍, അതും സാധാരണ ഒരു വായനക്കാരനല്ല പറയുന്നത്,
      “ചെമ്പനീര്‍പൂവ്” എഴുതിയ ആള്‍. മുഴുവന്‍ പേരും പറയുന്നതാണ് അതിന്‍റെ മര്യാദ: “ചെമ്പനീര്‍പ്പൂവിന്റെ ഓര്‍മ്മയ്ക്ക്”. അപ്പോള്‍ മനസ്സ് നിറയെ സന്തോഷം വരും. ഒന്നും ചെയ്യാതെ, ഒന്നും എഴുതാതെ, മറ്റെല്ലാം മറന്ന് അതുമാത്രം ഓര്‍ത്തുകൊണ്ടിരിക്കും.
      ആയിരം നിലാവിന്‍റെ മൃദുലതയുള്ള വാക്കുകള്‍, മാഡി, ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍….എന്‍റെ എഴുത്ത് മുടങ്ങും….

      ഇഷ്ടത്തോടെ,
      സ്നേഹത്തോടെ,
      സ്വന്തം ചേച്ചി.

      1. ചേച്ചി,പറഞ്ഞത് സത്യമാണ്, എനിക്കേറ്റവും ഇഷ്ടം ശിശിരം വായിക്കാനാണ്,പറഞ്ഞറിയിക്കാനാവാത്ത അത്ര ഫീലാണതിൽ,അതുകൊണ്ടല്ലേ വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു തെല്ലു പോലും മടുപ്പ് തോന്നാത്തത് .

        1. അപ്പോള്‍ ഇനി അല്‍പ്പംകൂടി ശ്രദ്ധിച്ച് എഴുതാം….
          എന്‍റെ മാഡി….എന്താ പറയുക?? എന്‍റെ ഫീലിംഗ് അങ്ങനെ എഴുതി അറിയിക്കാന്‍ കഴിയില്ല….

  8. വീണ്ടും ഷാരോൺ… വീണ്ടും ഷെല്ലി…അല്ല മിനി….

    അതേ… മിനിയെന്ന ഒറ്റപ്പേരിൽ ഒതുങ്ങിപ്പോകുന്നു ഈ അധ്യായം. ഒറ്റ പ്രസംഗം കൊണ്ട്‌ മിനി കവർന്നത് ആ കോളേജിനെക്കാളുപരി ഞങ്ങള് വായനക്കാരുടെ മനസ്സ് കൂടിയാണ്.

    പിന്നേ ലിറ്ററേച്ചർ സ്റ്റുഡന്റ് ആയിരുന്നകൊണ്ട് പ്രസംഗം ഏറെക്കുറെ മനസ്സിലായി. പിന്നെ ഷാരോൺ കുറെ സഹായിച്ചല്ലോ… പക്ഷേങ്കി ഓള് പറഞ്ഞ കൊറേ ബാട്ട്യു ബാണ്ടൊന്നും എനിക്ക് മനസ്സിലായില്ല കേട്ടോ… അടുത്ത പ്രസംഗത്തി ഒരൽപ്പം ഡോസ് കുറക്കാൻ പറഞ്ഞാ ഞങ്ങക്ക് ഒന്ന് ആശ്വസിക്കാമായിരുന്നു. എന്നുവെച്ചു ഡോസ് കൂട്ടിയാലും ഞങ്ങള് കേൾക്കും കേട്ടോ… എന്താ കാര്യം??? പറയുന്നത് ഞങ്ങടെ മിനിക്കുട്ടിയല്ലേ…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. സത്യത്തില്‍ ഇതിന്‍റെ എഴുത്ത് തുടങ്ങിയപ്പോള്‍ കേന്ദ്രകഥാപാത്രം മിനിയായിരുന്നു. പിന്നെ ഒന്നുരണ്ടധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ഷാരോണ്‍ കൂടുതല്‍ മിഴിവോടെ പുറത്തേക്ക് വന്നത്. പിന്നെ ഇരുവര്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കുകയായിരുന്നു.

      ജോയുടെ രണ്ടാമത്തെ പാരഗ്രാഫ് ഇഷ്ടമായി. മുമ്പ് കണ്ട ഒരു സിനിമ ഓര്‍മ്മവന്നു. ഇത് എഴുതുമ്പോള്‍ ആതിന്റെ പേര് ഓര്‍മ്മ കിട്ടുന്നില്ല. ഹരിശ്രീ അശോകന്‍ ഇന്നസെന്‍റ്റിന്‍റെ ഹോട്ടലിലെ ജോലിക്കാരന്‍. വിദേശികളായ കസ്റ്റമേഴ്സ് ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍ കുഴങ്ങിപ്പോകുന്നു. അപ്പോള്‍ ഉടമ ഇന്നസെന്‍റ്റ് സഹായിക്കുന്നു: ബാട്ട്യു ബാന്‍ഡ് എന്ന്‍ ചോദിക്കെടാ എന്ന് പറയുന്നു. മോഹന്‍ലാല്‍ ആണ് നായകന്‍.

      ബാട്ട്യു ബാന്‍ഡ് ഒന്നുമല്ല ജോ എന്ന്‍ എനിക്കറിയാം. പിന്നെ എന്താന്നു വെച്ചാ മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് അത്. നന്നായി അറിയാവുന്നവര്‍ അല്‍പ്പമെങ്കിലും അറിയാമെന്നു സമ്മതിക്കില്ല. കേരളത്തിന്‌ വെളിയിലാകട്ടെ ഒരു പൊടിയ്ക്ക് മാത്രമേ അറിവുണ്ടാകൂ. പക്ഷെ അത് വെച്ച് എല്ലാം അറിയാം എന്ന് ഭാവിക്കും കാണിക്കും…

      അത് കൊണ്ട്….
      എന്താ പറയുക?
      ആ…ബാട്ട്യു ബാന്‍ഡ്…
      ഹഹ
      അടുത്തത് ഇസബെല്ലയാണ്. അതിനു ശേഷം ശിശിരം…
      ഇസബെല്ല കുറെയായി ഇങ്ങനെ പെണ്ടിംഗ്….

      1. ലാലേട്ടനോ ?? ?
        അത് തുറുപ്പുഗുലാനാ ചേച്ചി ലാലേട്ടനല്ല മമ്മൂക്ക…

        1. അയ്യോ….
          മണ്ടത്തരത്തിന്റെ സൂപ്പര്‍ലേറ്റീവ് ആയല്ലോ.
          മമ്മൂക്കാ സോറി.
          ലാലേട്ടനും സോറി.
          മാഡിയ്ക്ക് താങ്ക്സ്…

  9. എന്റെ ചേച്ചി…. വന്നൂലെ….
    ഇപ്പ വരാം…

    1. ഓക്കേ…ആയിക്കോട്ടെ…മാഡി…

  10. Adipoli aayitund chechee… Kobra vayich kick aayi waitikondirunnappo checheede baki kadha oke vaayikkannu vachu thudangiyatha… Peruthishtaaayi… Keep going.. we are waiting.. love u

    1. താങ്ക്യൂ മഞ്ചൂ…

      താമസിപ്പിക്കില്ല ഇനി…

  11. Smithaammeeee…

    Njan vannu tta… Tempervary aayollo… Permanent aayittu vynnerm kaanave…

    1. വേതാളം

      ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി…?? എവിടെ ആരുന്നെടോ ഇത്രയും നാൾ…

      1. “ഊരു” വേണ്ട. ബാക്കി മതി…

    2. @സിമോണ
      വന്നില്ലേല്‍ കണ്ടിക്കും, കട്ടായം….

    1. താങ്ക്യൂ ഗോകുല്‍

  12. Orupadu nalathe kaathipayurunnu ithinu vendi…orupadu santhasham kittiyathinu…mini oru saghavyi varunnund…avalude prasangam ishtamayi…shelli thanne jayikkum……royiyude karyathil oru theerumanam udane indavooo..sharone rakshikan sir thanne varoooo….kaathirikunnu..adutha bhagathinayi

    Baghavan

    1. പ്രിയ ഭഗവാന്‍..
      കോബ്രാ തീര്‍ക്കുവാനുള്ള തിരക്കില്‍ അല്‍പ്പം പരിഗണന കുറയ്ക്കേണ്ടി വന്നു ശിശിരത്തോട. അതാണ്‌ വൈകിയത്.

      ഇനി വൈകില്ല.
      നന്ദി,

  13. കിച്ചു..✍️

    ഹായ് സ്മിതമ്മേ…

    ഞാൻ ഇന്നാദ്യമായാണ് ശിശിരം വായിക്കുന്നതു എന്നാണ് എനിക്ക് തോന്നുന്നത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ വളരെ ഇഷ്ടമായി, ഒരു കോളേജ് ഇലക്ഷനും അതിൽ ഇവോൾവായിരിക്കുന്ന കുറെ കുട്ടികളും…

    വളരെ രസകരമായും ജീവസ്സുറ്റ രീതിയിലുമാണ് കഥാപാത്രങ്ങളും കഥയും വെറും ഈ ഒരദ്ധ്യായത്തിന്റെ മാത്രം പരിചയത്തിൽ എന്റെ ഉള്ളിൽ കുടിയേറിയത് അത് കൊണ്ട് തന്നെയാവും ഈ നോവലിന്റെ ആദ്യഭാഗങ്ങൾ വായിക്കുവാനായുള്ള ഒരു ത്വര ഉള്ളിൽ ചുരമാന്തുന്നത്…

    അടുത്ത അധ്യായവുമായി തമ്പുരാട്ടി എത്തുമ്പോളേക്കും ഞാനും ഒന്നുമുതൽ വായിച്ചു തമ്പുരാട്ടിയുടെ ഒപ്പമെത്താം എന്നാണ് കരുതുന്നത്…

    സ്നേഹപൂർവ്വം
    കിച്ചു…

    1. ഹലോ കിച്ചു…

      ശിഷിരപുഷ്പ്പം താങ്കള്‍ വായിച്ച് തുടങ്ങി എന്നറിയുന്നതില്‍ എനിക്കുണ്ടാവുന്ന സന്തോഷം താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ എന്നറിഞ്ഞുകൂടാ എനിക്ക്. നമുക്ക് ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുടെ വാക്കുകള്‍ കൂടുതല്‍ ആവേശവും ഊര്‍ജ്ജവും തരുന്നുണ്ടല്ലോ. അതാണ്‌ എനിക്കിപ്പോള്‍ കിച്ചു പറഞ്ഞ വാക്കുകള്‍.

      ഈ ദിവസം മറക്കില്ല.
      നന്ദി.

  14. സ്മിത ചേച്ചി കലക്കി, മിനിയും പ്രസംഗത്തിലെ ഓരോ വാക്കും മനസ്സിൽ തട്ടി, അങ്ങനെ ഒരു ചിന്താഗതി നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർക്കും ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ.ഇലക്ഷനിൽ ഷെല്ലി ജയിക്കണം എന്നാണ് എന്റെ ആഗ്രഹം, ഇനി ആര് ജയിച്ചാലും ഷെല്ലിയുടെയും ശ്രീധറിന്റെയും സൗഹൃദം തുടർന്ന് പോവണം, അവസാനത്തെ ട്വിസ്റ്റും കലക്കി, റോയിയുടെ കൈ തടയാൻ അവിടെ ഒരാൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ആരാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ

    1. ഹായ് റഷീദ്…

      മിനിയുടെ സ്പീച്ച് ഇഷ്ടമായതില്‍ സന്തോഷം. റഷീദ് ആഗ്രഹിച്ചത് എന്‍റെയും ആഗ്രഹമാണ്. നാട്ടില്‍ നിന്ന്‍ മാറിയിട്ട് വളരെയേറെക്കാലമായെങ്കിലും എന്‍റെ മനസ്സെപ്പോഴും അവിടെയാണ്. പക്ഷെ എപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മനസ്സിനെ വളരെ മുറിപ്പെടുത്തുന്നു….

      അവസാനത്തെ വരികള്‍…

      ഹഹഹ..നോക്കാം നമുക്ക്.
      നന്ദി…

  15. പിന്നില്ലേ…

  16. Eshettapettu ee partum.Poratte adutha part Smitha Madam.

    1. ഇഷ്ടമായതില്‍ സന്തോഷം. അടുത്ത പാര്‍ട്ട് ഉടനേ എത്തും.
      നന്ദി ജോസഫ്.

  17. രാജാ…

    എഴുതുമ്പോള്‍ ക്യാമ്പസ്സിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ഞാന്‍ പഠിച്ച കോളേജുകള്‍ കേരളത്തിന്‍റെയാത്ര രാഷ്ട്രീയ തീവ്രത കാണിക്കുന്നവയല്ലെങ്കിലും. രാജയുടെ ഇംഗ്ലീഷ് എനിക്കറിയാവുന്നതാണ്.അതുകൊണ്ട് വലിയ വിനയം ഒന്നും വേണ്ട.

    കോബ്രാ ഫിനിഷ് ചെയ്യുന്ന തിരക്കില്‍ ശിശിരം ഒന്ന്‍ ബാക്ക് ഫുട്ട് അടിച്ചതാണ്. പക്ഷെ വണ്‍ സ്റ്റെപ് ബാക്ക്വേഡ് റ്റു സ്റ്റെപ് ഫോര്‍വേഡ് ആയുള്ള ടാംഗോ ഡാന്‍സ് എനിക്ക് ഇഷ്ടമാണ്.

    നന്ദി.

  18. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്. റോയിയും പീലിപ്പോസും യ
    ചതിയന്മാരാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് നന്ദകുമാറും ഷാരോണും ഒന്നിക്കട്ടെ. അതല്ലെ ഭംഗി….!
    അടുത്ത പാർട്ട് ഇത്ര വൈകിക്കരുത് എന്ന് അപേക്ഷിക്കുന്നു.

    1. പ്രിയ കബാലി…

      നിര്‍ദ്ദേശം ബഹുമാനത്തോടെ സ്വീകരിക്കുന്നു.വരും അധ്യായങ്ങളില്‍ കഥയുടെ ഗതി ഏതു വഴിക്കാണ് എന്ന്‍ നോക്കാം.
      അടുത്ത പാര്‍ട്ട് വൈകില്ല.
      നന്ദി.

  19. ഒടുവിൽ ശിശിരം വന്നു… എപ്പോളതയും പോലെ തന്നെ ഈ ഭാഗവും തകർത്തു… മിനിയുടെ ഇംഗ്ളീഷ് പ്രസംഗം പൊളിച്ചു… പക്ഷേ കുറച്ചേ manassilayullu കേട്ടോ… എന്തായാലും റോയിയുടെ തനികോണം purathuvannallo… പാവം എന്റെ sharoninu ഒന്നും വരുത്തരുതേ…

    ചേച്ചി പിന്നെ പത്താമത്തെ പേജിൽ ചെറിയ ഒരു mistake ഉണ്ട് “അയാൾ പുഞ്ചിരിയോടെ അവളെ നോക്കി” എന്നതിന് “അയാളെ പുഞ്ചിരിയോടെ അവളെ നോക്കി” എന്നാ എഴുത്തിയെക്കുന്നെ… ഇൗ മനോഹരമായ എഴുത്തിൽ അതൊരു വലിയ mistake alla… കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളു…

    അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണം….???

    1. പ്രിയ വേതാളം….

      ഏറ്റവുമധികം എന്നെ ആവേശത്തില്‍ നിറയ്ക്കുന്ന കമന്റ്റ്കളിലോന്ന്‍ എപ്പോഴും താങ്കളുടേതാണ്. അതിനു പ്രത്യേകം നന്ദി.
      അത് സില്ലി മിസ്റ്റെക് അല്ല. ചൂണ്ടിക്കാനിച്ചതിന് വളരെ നന്ദി. എഡിറ്റിംഗ് സൈഡ് മഹാമോശമാണ് എന്റെത്. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

      നന്ദി.

      1. വേതാളം

        “ഏറ്റവുമധികം എന്നെ ആവേശത്തില്‍ നിറയ്ക്കുന്ന കമന്റ്റ്കളിലോന്ന്‍ എപ്പോഴും താങ്കളുടേതാണ്..” thank you സ്മിത ചേച്ചി ഈ വാക്കുകൾക്ക്…. പിന്നെ ഒരു കഥ എഴുതുകയായിരുന്നു… അതിൽ ചേച്ചിയുടെ പേരാണ് നായികക്ക് കൊടുത്തിരിക്കുന്നത് chechikkathil വിരോധം ഒന്നുമില്ലല്ലോ….

        1. കഥയോ….??കടവുളേ ….!!ഗുഡ് ഗുഡ്…!!പോരട്ടെ പോരട്ടെ…താങ്ക്യൂ….കാത്തിരിക്കുന്നു. വിരോധമോ ?എന്തിനു? ഒരിക്കലുമില്ല. പിന്നെ വിഷമം ആയെങ്കില്‍ “തുട്ട്” പാഴ്സല്‍ ചെയ്‌താല്‍ മതി. കിട്ടി ബോധിച്ചോളാം.

  20. ഓഹ് എന്നാ ഇംഗ്ലീഷ് ആന്നെ, വിജ്രംഭിച്ചു പോയി, റോയി ചതിയാണന്നു അറിഞ്ഞപ്പോൾ സന്തോഷം, എന്തിനാണെന്നല്ലേ, അത് എല്ലാർക്കും അറിയാം, സാറുമായി ഒന്നിക്കാൻ,smichechi കുറച്ചു ഇടവേള എടുത്തെന്നു തോന്നുന്നു, കുറച്ചായി ഇവിടൊക്കെ കണ്ടിട്ട്,

    1. രഹാന്‍…
      ഹഹഹ…മിനിയുടെ സ്പീച് സീന്‍ അവളുടെ പൊളിറ്റിക്കല്‍ ട്രാന്‍സിഷന്‍ എഴുതാന്‍ വേണ്ടി ഉപയോഗിച്ചതാണ്. അത് ക്ലിക്ക് ആകുമോ എന്ന്‍ സംശയിച്ചിരുന്നു. അധികം പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടതില്‍ സന്തോഷം.
      കോബ്രാഹില്‍സ്‌ തീര്‍ക്കാന്‍ വേണ്ടി കാത്തിരുന്നു. പിന്നെ രണ്ടു കഥകള്‍ കൂടി പോസ്റ്റ്‌ ചെയ്തു.

      അതാണ്‌ വൈകിയത്.

      താങ്ക്യൂ….

  21. Aahaha aa english speech awosam super mothathil outstanding,lalsalam commrade

    1. താങ്ക്യൂ അഖിലേ…

      സരസ്വതി പുത്രിയായ മലയാളഭാഷയിലെ മിനിയുടെ അറിവ് പരിമിതമായത് കൊണ്ടാണ് അവള്‍ ഇംഗ്ലീഷിനെ ആശ്രയിച്ചത്.

      ലാല്‍ സലാം.

  22. കലക്കി…അടുത്ത ഭാഗം ഉടൻ ഇടണേ…. നന്ദകുമാറും ഷാരോണും ഒന്നിക്കണം ???

    1. താങ്ക്യൂ ആര്‍ ഡി എക്സ്…

      അടുത്ത ഭാഗം ഉണ്ടന്‍ തന്നെ വരും.

  23. Dark knight മൈക്കിളാശാൻ

    പൊളിച്ചു, തകർത്തു, തിമിർത്തു…

    എത്ര പറഞ്ഞാലും മതിയാകില്ല. മുമ്പ് പറഞ്ഞ പോലെ, കഥ going towards the end ആയോ സ്മിതേച്ച്യേ…???

    നബി : ഇതിലെങ്ങന്യാ english കാണാൻ പറ്റ്യേ…???

    1. ആശാനെ…താങ്ക്യൂ…
      കഴിയാറാകുന്നു. അധികം വൈകാതെ കൊടിയിറക്കമുണ്ടാവും?
      അവസാനത്തെ വരി…ഹഹഹ

      1. Dark knight മൈക്കിളാശാൻ

        സ്മിതേച്ചീടെ സിമോണ മോളുടെ കമന്റ് കണ്ടില്ലല്ലോ?

        1. സ്റ്റില്‍ തെണ്ടിംഗ് ….അത് കഴിയട്ടെ…
          വന്നിരിക്കും…

  24. ചേച്ചി തിരികെ പ്രതീക്ഷിക്കാതെ ആണല്ലോ ഈ വരവ്…. കുറച്ച് തിരക്കിലാണ്!… sorry വായിച്ച് പതിയെ അഭിപ്രായം ഇടാം തിരക്കില്ലല്ലോ ല്ലേ?…..✍️???????

    1. തിരക്കൊക്കെ മാറി സെറ്റില്‍ ആയി സാവധാനം വായിച്ച് വന്നാല്‍ മതി…
      താങ്ക്യൂ…

  25. Veendu… Adipoli… Katta waiting
    ❤❤❤

    1. താങ്ക്യൂ രാജാവേ…അധികം കാത്തിരിപ്പിക്കില്ല കേട്ടോ…

    1. ഇസബെല്ലാ…
      നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ
      കല്‍പ്പന തന്‍ കണി മലരേ…

      എഴുതാന്‍ തുടങ്ങി എന്‍റെ മൃദു…

      1. engane… engane,.. engane…. engane…

  26. അഭിരാമി

    ശിശിരം വന്നാലോ. ഈ പാർട്ടും കിടുക്കി. ശ്രോനിന് ഒന്നും പറ്റരുത് . അടുത്ത ഭാഗം പെടാണ് തന്നെ ഇങ്ങു പോരട്ടെ

    1. താങ്ക്യൂ അഭിരാമി…
      കഥയായത് കൊണ്ട് ഷാരോണിന്‍റെ കാര്യം…

      വേഗം തന്നെവരാം…

      1. അഭിരാമി

        ശിശിരം വേഗം തീർക്. ഏണിത് വേണം ഇസബെല്ലെടെ പേരും പറഞ്ഞു ചൊറിയാൻ. അതു കഴിഞ്ഞാൽ അടുത്തത് രാജി ആണ്. അതുകൊണ്ട് ഓരോന്നായി ഇങ്ങു വേഗം ഇങ്ട് പോരട്ടെ

  27. “”” പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു ?
    പൂമ്പാറ്റയാ..യിന്ന് മാറി “””

    ശിശിരത്തിൽ വിരിഞ്ഞ പൂവിന്റെ മധു നുകരാൻ…

    മഴവില്ലിന്റെ നിറമുള്ള പാട്ട് കേട്ടുകൊണ്ട്

    മരം കോച്ചുന്ന ഈ തണുപ്പിൽ………

    വായിച്ചിട്ട് പിന്നെ വരാം..

    1. ആയിക്കോട്ടെ കാമൂ….

      കാത്തിരിക്കുന്നു….

  28. Apo second njana

    1. താങ്ക്യൂ അഖില്‍…

Leave a Reply to കംമ്പികഥയുടെ അടിമ Cancel reply

Your email address will not be published. Required fields are marked *