കവിളില്‍ നിന്ന്‍ അയാളുടെ ചുണ്ടുകള്‍ സാവധാനം അവളുടെ അധരത്തിന്‍റെ നനവിലേക്ക് തെന്നി നീങ്ങി.
ആദിമവന്യമായ ഒരു സുഗന്ധത്തില്‍, അതിന്‍റെ നനവില്‍ താന്‍ കുതിര്‍ന്ന്‍ നിറഞ്ഞത് ഷാരോണ്‍ അറിഞ്ഞു, അയാളുടെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമര്‍ന്നപ്പോള്‍.
“ഓഹ്ഹ്ഹോഹ്ഹ….”
അവള്‍ കിതച്ചു.
ദേവദാരുവിന്‍റെ ശിഖരത്തിലെ പക്ഷികള്‍ ചിറകുകുടഞ്ഞപ്പോള്‍ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു.
മുമ്പില്‍ നിലാവ് നിറഞ്ഞ പരിസരങ്ങള്‍ കണ്ടു.
കാമസുഗന്ധിയായ പെണ്ണിനേയും.
ഷാരോണും കണ്ണുകള്‍ തുറന്നു.
പ്രണയ ലോലനായ തന്‍റെ ഗന്ധര്‍വ്വനെക്കണ്ടു.
പുഞ്ചിരിച്ചു.
അയാളും.
“ഞാന്‍ പോട്ടെ, ഇനി?”
അവള്‍ ചോദിച്ചു.
പുഞ്ചിരിയോടെ അയാള്‍ തല കുലുക്കി.
Achanaayi Kanda orale kaamukanayikaanumennu karuthila.ethoru sex kathayaayikaanan thalparyamilla.ennal aasthaanathu matorale njn kandirunnu..mini varunnathuvare..epol enikku sharone ulkollan kazhiyunnilla..really sorry smitha…. Nokkatte