ശിശിര പുഷ്പം 13
shishira pushppam 13 | Author : SMiTHA | Previous Part
പെട്ടെന്ന് തൊട്ടടുത്ത മുറി തുറന്ന് കുളികഴിഞ്ഞ് തലമുടി തുവര്‍ത്തിക്കൊണ്ട് മേല്‍ വസ്ത്രമില്ലാതെ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു.
“റോയിച്ചാ, നീയിവിടെ നിക്കുവാരുന്നോ…? അല്ല ഇത് ഷാരോണ്‍ അല്ലേ…? നീ റോയി….!! നീയിത് എന്നാ ചെയ്യുവാ?”
ഷാരോണിനെ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി അവളുടെ മുഖത്തിന് നേരെ കയ്യോങ്ങിനില്‍ക്കുന്ന റോയിയെക്കണ്ട് അവന്‍ അമ്പരന്നു.
“ഇതേ ..ഇതെന്‍റെ വിധി!”
ഷാരോണിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിക്കാതെ റോയി മുരണ്ടു.
“നീയൊക്കെ രമേശാ നേരത്തെ പറഞ്ഞതാ….കൈയ്യിലുള്ള ചരക്ക് വിട്ടുപോകാതിരിക്കണങ്കി അവളെ ആണത്തം എന്നതാന്ന് കാണിച്ച് കൊടുക്കണന്ന്‍….അന്നത് ഞാന്‍ ചെയ്യാത്തേന്‍റെയാ ഇതൊക്കെ…ആണിന്‍റെ സാധനത്തിന്‍റെ രുചി അറിഞ്ഞ ഒരു പെണ്ണും ആണ് ചെയ്യുന്നേന് കൂടെ നിക്കുവേല! ഇവളെപ്പോലെ! ….ഇപ്പം ഇവക്ക് പുച്ഛം! ഇനി എന്നതായാലും രമേശാ ഇനി ഇവളെ എന്‍റെ കൈക്കെണേ കിട്ടത്തില്ല…”
അത് പറഞ്ഞ് റോയി അവളെ രൂക്ഷമായി നോക്കി.
ഷാരോണ്‍ ശ്വാസം കിട്ടാതെ ചുമയ്ക്കാന്‍ തുടങ്ങി.
“അത് കൊണ്ട്…”
ക്രൌര്യത്തോടെ അവന്‍ തുടര്‍ന്നു.
“ഏതായാലും നിനക്കെന്നെ വേണ്ട. എന്നാ അന്ന് പറ്റാത്ത കാര്യം ഇപ്പം ചെയ്തേക്കാം. രമേശാ..ഇന്ന്‍ ഇവളെ ഞാന്‍ ആണത്തം പഠിപ്പിക്കാന്‍ പോക്വാ…ഇത് ചവിട്ടും തോഴീം ഒള്ള ഒരു പശു ആയത് കൊണ്ട് ഇവടെ അകിട്ടീന്ന് പാല് കറന്ന്‍ കറന്ന് എടുക്കണേല്‍ കാലേലും കൈയ്യേലും പിടിക്കാന്‍ ആരേലും ഒന്ന്‍ സഹായിക്കണം…”
പിന്നെ റോയി രമേശനെ നോക്കി. ഷാരോണ്‍ സര്‍വ്വശക്തിയുമെടുത്ത് കുതറി. അപ്പോള്‍ റോയിയുടെ കൈത്തലം അവളുടെ മുഖത്തിന് കുറുകെ ശക്തിയായി വീണു.
“വന്നുപിടിക്കെടാ ഇവളെ….ഇവക്ക് ഒന്നല്ല രണ്ട് ആണത്തത്തിന്‍റെ രസം എന്നതാന്ന് പഠിപ്പിച്ച് കൊടുക്കാം…”
രമേശന്‍ സൂചന മനസ്സിലാക്കി ഷാരോണിന്‍റെ മുമ്പിലേക്ക് വന്നു.
ഈ പാർട്ട് വായിക്കാൻ തുടങ്ങി ആദ്യ പേജ് കംപ്ലീറ്റ് ചെയ്യാൻ ഞാൻ പെട്ട പാട്… സത്യം പറയാല്ലോ… നന്ദകുമാർ സാറിന്റെ പേര് പറയുന്ന ആ നിമിഷം… എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം ഉണ്ടല്ലോ… അതിരു വല്ലാത്ത ഫീൽ ആണ് ചേച്ചി….
ആദ്യം ഞാൻ പ്രണയിച്ചത് മിനിയെ ആയിരുന്നു… പിന്നെ അതിന്റെ ഇരട്ടി സ്‌നേഹം ആയി ഷാരോണിനോട്… ഈ പാർട്ടും കൂടി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വിരലുകളോടാണ് കടുത്ത പ്രണയം….
എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് നിന്നും ഞാൻ അയച്ചു തരുന്ന ഒരു സമ്മാനം ആണ് ഇത്… ഉമ്മ…..
സ്വീകരിച്ചാലും ഭവതി…
ഈ സസ്പെൻസ് ശെരിക്കും ഇഷ്ടപ്പെട്ടു,ഷാരോൺ സാറിനെ അച്ഛനായി കാണുന്നു എന്ന് പറഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നിയിരുന്നു, എന്നാൽ ഈ പാർട്ട് വായിച്ചപ്പോൾ ആ വിഷമം കുറഞ്ഞു, ഷാരോണും സാറും തമ്മിൽ കുറച്ചൂടെ റൊമാൻസ് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു,
Smitha teachere lesam neram vyki vayikan.pranayam kidu aytund.sharonine pole oru kamuki undayal mathi matu vishamgal elam marakan.
കിട്ടും അഖിലേ..തീര്‍ച്ചയായും…നോക്കിക്കോ
എത്തീട്ടില്ല… 13 വരെ…ഏഴിൽ കുടുങ്ങി കിടക്കുവാ
സാരമില്ല, സമയവും സാവകാശവും ഒക്കെ ഉണ്ടാകുമ്പോള്‍ വായിക്കണം…
ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഈ അന്തരീക്ഷത്തിൽ മുഴുവൻ നിറയുന്ന വികാരം പ്രണയമാണ്. വളരെ നല്ലവണ്ണം മനസ്സിൽ തട്ടുന്ന പോലെ പ്രണയം എഴുതി വെച്ചിട്ടുണ്ട്. അസാധ്യ ഫീൽ. മനസ്സിൽ ഉളവാക്കുന്ന അനുഭൂതി വിവരിക്കാൻ വാക്കുകൾ ഇല്ല.
താങ്ക്യൂ അസുരന്‍…
അഭിപ്രായത്തിലെ സ്വര്‍ണ്ണത്തിളക്കം കോരിത്തരിപ്പിക്കുന്നു….
Smitha… Ningalude ee ezhuthureethi sheriyakunnilla. Onnu asvathichu vayichu varumbozhekkum theernnu pokunnu. Athukond adutha bhagathinayi, ennatheyum pole kathirikkunnu. All the best❤❤❤
ഹഹാഹ ..നല്ല അഭിപ്രായം…
താങ്ക്യൂ വെരി മച്ച്…
മനസ്സിൽ ഒട്ടി നിൽക്കുന്ന ഒരുപിടി നിമിഷങ്ങൾ. അതാണ് ശിശിരത്തിന്റെ ഈ അധ്യായം. പ്രണയം തുളുമ്പി നിൽക്കുന്ന വരികൾ… വീണ്ടും വീണ്ടും വായിക്കാൻ തോന്നിക്കുന്ന പ്രണയം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ ജോ…
ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തിരക്കുകളിലൂടെയാണ് ഇപ്പോള്‍ കടന്ന്‍ പോകുന്നത്. അഭിപ്രായത്തോട് പ്രതികരിക്കാന്‍ വൈകിയത് അത് കൊണ്ടാണ്.
“….വീണ്ടും വീണ്ടും വായിക്കാൻ തോന്നിക്കുന്ന പ്രണയം….”
ഒരു അക്കാദമി അവാഡ് ആണിത്.
നന്ദി, അതിരില്ലാതെ….
കിടിലൻ ട്വിസ്റ്റൊക്കെയാണല്ലോ ആശാനേ.കഥ അടിപൊളിയായിട്ടുണ്ട് കേട്ടോ.കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ അജ്ഞാതവേലായുധാ. വേഗം വരാം കഴ്വതും അടുത്ത ഭാഗവുമായി.
ഹായ് സ്മിതാമ്മേ നമ്മുടെ സിമോണക്കു എന്ത് പറ്റി വല്ല അറിവും ഉണ്ടോ ഇപ്പോൾ ഓതേർസ് ലിസ്റ്റിൽ പോലും മുപ്പത്തിയെ കാണാൻ ഇല്ല അതാ ചോദിച്ചേ… കുറച്ചു നാൾ ഞാൻ ഇവിടെ ഇല്ലാരുന്നല്ലോ അപ്പൊ എന്തേലും സംഭവിച്ചോ..?
ഹായ് കിച്ചൂ…
ഞാനും കഴിഞ്ഞ ദിവസം അത് ശ്രദ്ധിച്ചിരുന്നു. ഇടവേളകള്‍ സംഭവിക്കുന്നത് സാധാരണയാണ് സിമോണയുടെ കാര്യത്തില്‍. പക്ഷെ..ഇവിടെയിപ്പോള്‍ ലിസ്റ്റില്‍ കാണുന്നില്ല എന്ന്‍ വരുമ്പോള്‍ സംതിംഗ് ഫിഷി…ഹോം പേജില്‍ കഥകള്‍ ഉണ്ട്. വ്യക്തമായ ഒരു വിശദീകരണം നല്‍കേണ്ടത് ഡോക്റ്റര്‍ കുട്ടനാണ്. അദ്ദേഹം നമ്മുടെ ആകാംക്ഷ മനസ്സിലാക്കി ചിലപ്പോള്‍ പ്രതികരിക്കും എന്ന്‍ കരുതുന്നു.
ഇല്ല, അങ്ങനെ വാഗ്വാദങ്ങള്‍, കോലാഹലങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. അങ്ങനെയുണ്ടായാലും അതൊന്നും വിലവെക്കുന്നയാളല്ല സിമോണ.
കാത്തിരിക്കാം.
വരും, വരാതിരിക്കില്ല….
അതേ കാത്തിരിക്കാം വരും വരാതിരിക്കില്ല…
ഇനിയെങ്ങാനും എന്നോട് പിണങ്ങി പോയതാണോ…??????
പ്രണയം അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി എഴുതി. അഭിനന്ദനങ്ങൾ.
താങ്ക്യൂ സുജ…താങ്ക്യൂ വെരി മച്ച്….
പ്രിയ രാജാ…
ആദ്യത്തെ മൂന്ന്‍ ലൈന്‍ വായിച്ച് കോരിത്തരിച്ച് അങ്ങനെ നില്‍ക്കുകയാണ്.
ഷാരോണ്‍ ആയിരുന്നില്ല നന്ദകുമാറിന്‍റെ ആദ്യ ചോയ്സ്. സുലോചന ആയിരുന്നു. പിന്നെ ഷാരോണ്‍ വരുന്നത്. അങ്ങനെ എഴുതുമ്പോള്‍ സന്ധ്യാസമയത്തെ സീരിയല്‍ പോലെ ആകുമെന്ന്‍ ഭയന്നാണ്
ഷെല്ലി, മിനി, റഫീഖ്, നിഷ ഒക്കെ കാത്തു നില്‍ക്കുന്നു.
അവരെ എഴുതണം.
നന്നായിട്ടുണ്ട് സ്മിത മേഡം???പ്രണയം തുളുമ്പി നിൽക്കുന്ന വരികൾ❤❤.. ബല്ലാത്ത ജാതി പ്രെസൻറ്റേഷൻ..
ശ്രീധർ പ്രസാദും ഷാരോണും ഒന്നിക്കണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ആളായിരുന്നു ഞാൻ… വേറെ ഒന്നും കൊണ്ടും അല്ല.. യുവകേരള യാത്ര നടത്തുന്ന (ആന്ധ്രയിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച ysrന്റെ പാദയാത്രയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടത്) കേരള രാഷ്ട്രീയത്തിലെ യുവതുർക്കിയായ നായകനെ കാത്തിരിക്കുന്ന നായികയെ ഞാൻ മനസ്സിൽ കണ്ടിരുന്നു.. അവളിൽ ഞാൻ ഷാരോണിനെ കണ്ടു നായകനിൽ ശ്രീധറിനെയും.. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നന്ദൻ സാറെയും.. എന്റെ കഥയിൽ നന്ദൻ സർ വില്ലൻ ആകുമ്പോൾ.. ഇവിടെ നന്ദൻ സർ നായകനും.. അത്കൊണ്ട് തന്നെയാണ് കഥ പകുതിക്കു വെച്ച് പൂട്ടിയതും..
ഈ കഥയുടെ കോപ്പി അല്ലാട്ടോ എന്റെ കഥ.. രണ്ട് കഥകളും രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അവിടെ ഇവിടെയായി എനിക്ക് തോന്നി അത് കൊണ്ടാണ്.. ഞാൻ വേണ്ട എന്ന് വെച്ചത്..
പ്രിയ ഫഹദ്….
ശ്രീധര്‍ ആ ഭാഗത്ത് മാത്രം വരുന്ന ഒരു കേമ്യോ റോള്‍ ആണ്.
അതാണ് അയാള്‍ക്ക് അത്ര പ്രാധാന്യം കിട്ടാതെ പോയതും. ഫഹദ് പറഞ്ഞ കാര്യങ്ങള്‍ നല്ല , വിശാലമായ ഒരു ക്യാന്‍വാസ്സില്‍ ചെയ്യാവുന്ന ഒരു കഥയാണ്. നന്നായി എഴുതൂ. അതിന്‍റെ വായന വേഗതിലാവാന്‍ ആഗ്രഹിക്കുന്നു.
എഴുതാം.. വിഷയം രാഷ്ട്രീയം ആയത്കൊണ്ട് പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള സംശയം ഇനിയും
ബാക്കിയാണ്.. എന്നാലും എഴുതും..
“യുവതുർക്കി”
എന്താണ് ശെരി എന്നും എന്താണ് തെറ്റു എന്നും ജനങ്ങൾക്കറിയാം.. കാരണം ജനങ്ങൾ ആണിവിടെ രാജാക്കന്മാർ..
സ്വീകരിക്കുമോ എന്നോ? Never doubt the readers’ response…ഏത് വിഷയവും നന്നായി എഴുതിയാല്‍ വായനക്കാര്‍ സ്വീകരിക്കും എന്നതിന് എത്രയോ തെളിവുകള്‍…!!
പിന്നെ രാഷ്ട്രീയക്കാരുടെ പേരുകള്‍ പാര്‍ട്ടികളുടെ പേരുകള്‍ ഒന്നും യഥാര്‍ത്ഥമായത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നേയുള്ളൂ.
വായിച്ച് വിജയിപ്പിക്കാന്‍ ഞാനടക്കം ആയിരക്കണക്കിന് വായനക്കാര്‍ റെഡി….
കൊള്ളാം നന്നായിട്ടുണ്ട്
താങ്ക്യൂ ബാബൂ…താങ്ക്യൂ വെരി മച്ച്…
നമ്മളോരുമിച്ചു
നനയാതെ പോയ
മഴക്കാലങ്ങളൊക്കെയും
അലമാരയുടെ താഴത്തെ തട്ടിൽ
ഒരു ചുവന്ന പുള്ളികുടക്കുള്ളിൽ
മടക്കി വെച്ചിട്ടുണ്ട്…
കുട നിവർത്തുമ്പോൾ..
നീ കാണാതെ പോയ
മഴയൊക്കെ..
പ്രളയം പോലെ
ഒരുമിച്ചു പെയ്തു വീഴും
പല മഴക്കാലങ്ങളുടെ
ചൊരുക്കിൽ നിനക്ക്
നില തെറ്റിയേക്കും…
താങ്ങി നിർത്താൻ
അരികെ ഞാനില്ലല്ലോഎന്ന്
അന്നാദ്യമായി
എന്റെ അസാന്നിധ്യത്തെ
ഓർത്ത് നീ ശൂന്യതപ്പെട്ടേക്കും
credit
കവിത നന്നായി.
അഭിനന്ദനങ്ങള്‍….
Super Loving sensation from this part Smitha jii.poratte nxt part.
താങ്ക്യൂ ജോസഫ്…ഇടാം അടുത്ത ഭാഗം…
ഓഹ് എന്റെ സ്മിത ചേച്ചി സൂപ്പർ ആയിട്ടുണ്ട്, ഇതൊക്കെ വായിക്കുമ്പോൾ ആണ് ജീവിതത്തിൽ പ്രണയിക്കാത്തതിന്റെ നഷ്ടബോധം ഉണ്ടാവുന്നത്, ഓരോ വരിയിലും വാക്കുകളിലും പ്രണയം കുളിര്മഴയായ് പെയ്തിറങ്ങുവല്ലേ.അങ്ങനെ ഷെല്ലിയും മിനിയും , ഷാരോണും നന്ദകുമാർ സാറും അവരുടെ പ്രണയം സാക്ഷാത്കരിച്ചു, കഥ അവസാനത്തിലേക്ക് കടക്കുകയാണ് എന്ന് തോന്നുന്നു, ഇനി ഷെല്ലിയുടെ ലൈഫ് ആണ് അറിയേണ്ടത്, മിനിയുടെ പ്രണയത്തെ ഒഴിവാക്കി അമ്മയെ ഇല്ലാതാക്കിയവനോടുള്ള പക അവൻ എങ്ങനെ തീർക്കും എന്ന് അറിയാനുള്ള ആകാംക്ഷ, അതോ അവളുടെ സ്നേഹത്തിന്റെ ഗാഢത കൊണ്ട് ആ പക ഇല്ലാതാവുമോ?
റഷീദ് പ്രണയിക്കൂ….
എപ്പോഴാണ് ഹൃദയം മറ്റൊരാളെ കണ്ണുകളേക്കാള്‍ വേഗത്തില്‍ തിരയുന്നത്?
ആരെ കാണുമ്പോള്‍ ആണ് വികാരം വാക്കുകയായി രൂപാന്തരപ്പെടാതത്?
അയാളെ റഷീദ് പ്രണയിക്കുന്നുണ്ട്.
ഓര്‍ത്ത് നോക്കൂ അത് ആരാണ് എന്ന്?
അങ്ങനെ ഒരു ഫീൽ ഇതുവരെ തോന്നിട്ടില്ല ചേച്ചി, ഗേൾ ഫ്രണ്ട്‌സ് ഒരുപാട് ഉണ്ടെങ്കിലും ഒരു lover ആയിട്ട് അങ്ങനെ ആരും ഇല്ല, ആരോടും തോന്നിയിട്ടും ഇല്ല,
“പ്രണയമേ പാപം, വായ്നോട്ടമേ പുണ്യം എന്നല്ലേ??”
സത്യം പറയണം തമ്പുരാട്ടി പ്രണയത്തിൽ ആണോ..? മറ്റു വികാരങ്ങൾ എഴുതുന്ന പോലെ എഴുതാൻ സാധിക്കുന്ന ഒന്നാണീ പ്രണയം എന്ന് ഞാൻ വിശ്വസിക്കുന്നില്ല സ്മിത ഇതിൽ പ്രണയം എഴുതിയിരിക്കുക അല്ല മറിച്ചു പ്രണയം കോരി ഒഴിച്ചിരിക്കുകയാണെന്ന് വേണം പറയാൻ…
ഇത്ര തീവ്രമായി പ്രണയം എഴുതണമെങ്കിൽ പ്രണയിക്കുന്നില്ലാത്ത ഒരാൾക്ക് സാധിക്കുകയില്ല അതാണ് ഞാൻ ചോദിച്ചത്… എന്നെ വെറുതെ തെറ്റിദ്ധരിക്കണ്ട…???
ഷാരോണിനെയും നന്ദകുമാറിനെയും ഒരുപാടു ഇഷ്ടമായി ഇടക്ക് ഒരു നൊമ്പരമായി സുലോചനയും ശരിക്കും അവൾ ആയിരുന്നില്ലേ നന്ദകുമാറിന്റെ അവകാശി ആ കുറ്റബോധം തോന്നിയിരുന്നില്ലെങ്കിൽ… എല്ലാം ഷാരോണിന് വേണ്ടി ആ മനസ്സിലേ നന്മക്കായി…
പ്രേമനിശ്വാസങ്ങൾ ഉതിർക്കുന്ന കവിത പോലെ ഒരു കഥ തന്നതിന് ഒരുപാടു നന്ദി തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
ആരാധനയോടെ
കിച്ചു…
കഥയെഴുതുന്ന തമ്പുരാനേ….
ആദ്യത്തെ രണ്ടു പാരഗ്രാഫുകള്‍ക്ക് മുമ്പില്‍ ഇപ്പോഴും പുഞ്ചിരിക്കുകയാണ്. പ്രണയമില്ലാത്തവരുണ്ടോ? എന്‍റെ കൂടെ താമസിക്കുന്ന[സൈറ്റില്‍ കഥയെഴുതുന്നു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പങ്ക് വെക്കുന്ന പ്രിയനായവന്‍]യാളോട് ഇടവേളയേതുമില്ലാതെ ആദ്യനിമിഷത്തില്‍ തോന്നിയ അതെ തീവ്രതയില്‍ ഇപ്പോഴും പ്രണയിച്ച് കൊണ്ടേയിരിക്കുകയാണ്…..
ജീവിതത്തെ ജീവിതാര്‍ഹമാക്കുന്നത് ഈ ഒരു വാക്ക് മാത്രമാണ് എന്നാണ് എന്‍റെ എപ്പോഴത്തെയും ഫിലോസഫി. അല്ലങ്കില്‍ ഒരേയൊരു ഫിലോസഫി. പ്രണയം, സ്നേഹം….ആണിനേയും പെണ്ണിനേയും എപ്പോഴും യൌവ്വനത്തിന്‍റെ ഭംഗിയിലും ഊര്‍ജ്ജത്തിലും നിലനിര്‍ത്തുന്ന അമൃത്….
സുലോചനയായിരുന്നു അവകാശി. പക്ഷെ ഈശ്വരന്‍ വിധിച്ചത് മറ്റൊന്നായിരുന്നു. ആ ചിന്ത ശക്തമായപ്പോളാണ് ഷാരോണിനെ രംഗപ്രവേശം ചെയ്യിച്ചത്.
തുടര്‍ ഭാഗവുമായി വരാം
തിങ്കൾ നിലാവു പരന്നുയരുന്നതിനു തൊട്ടു മുമ്പുള്ള വശ്യ സായന്തനത്തിന്റെ നീലിമയിൽ പ്രണയത്തിന്റെ നിശാഗന്ധി പൂത്തുലഞ്ഞു. ചിത്രശലഭങ്ങളും,കിളികളും ചുറ്റിലും പാറികളിയ്ക്കുന്ന ദേവദാരുവിനെ ഇളം തെന്നൽ മന്ദം തഴുകുമ്പോൾ എങ്ങും പ്രണയത്തിന്റെ അഭൗമ സൗരഭ്യം..!
പ്രണയം.പ്രണയം.പ്രണയം…
പ്രണയത്തിന്റെ നിറ വസന്തം…….!?
എന്റെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് …?
കാണാൻ ഇത്തിരി വൈകി….കാണാനേ വൈകിയുള്ളു.
നഷ്ട പ്രണയത്തിന്റെ സ്മൃതികളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.എന്നിട്ടും പ്രണയം ഏറ്റവും ഹൃദ്യമായി കണ്മുന്നിൽ നൃത്തം വയ്ക്കുമ്പോൾ ഒരിക്കലും നിറം മങ്ങാത്ത സ്വപ്നങ്ങളും,നിറങ്ങളും,പുഞ്ചിരിയും കലർന്ന ആ അനർഘ നിമിഷങ്ങൾ ഒരിക്കൽ കൂടി സിരകളിലൂടെ അനിർവചനീയമായ അനുഭൂതി പടർത്തി ഒഴുകുന്നു..
മൂന്നാമത്തെ പേജ് മുതലങ്ങോട്ടു ഞാൻ എത്ര തവണ വായിച്ചിട്ടുണ്ടാവും ചേച്ചി ??
ഷാരോണും നന്ദൻ സാറും തമ്മിലുള്ള രംഗങ്ങളും തുടർന്നുള്ള ചുംബന രംഗവും ഇതിലും നന്നായി എഴുതാൻ .. ???
പ്രണയം ഇതിലും മനോഹരമായി ആവിഷ്കരിയ്ക്കാൻ ??
എനിയ്ക്ക് തോന്നുന്നില്ല…
അത്രമേൽ അനുപമം!!
കഴിഞ്ഞ തവണ പറഞ്ഞത് ഒരിക്കൽ കൂടി അടിവരയിടുന്നു,ശിശിരത്തിൽ മാത്രം വിരിയുന്ന ഈ സുഗന്ധവാഹിയിലാണ് എന്റെ ചേച്ചിയുടെ അക്ഷരങ്ങൾ നിറ നിലാവിലെ താരക പൂക്കളേക്കാൾ തിളക്കവും കാന്തിയും കൈവരിയ്ക്കുന്നത്..
അടുത്ത ഭാഗത്തിനായി കണ്ണുനട്ട്.
ഒത്തിരി സ്നേഹത്തോടെ..
ഒത്തിരി ദൂരത്തു നിന്നും……
സ്വന്തം
അനുജൻ.
പ്രിയ മാഡി…
ഏകദേശം ഒരു നാലഞ്ചു തവണ വായിച്ചു കഴിഞ്ഞിരിക്കുന്നു ഈ കുറിപ്പ്. ഇതിപ്പോള്‍ ഈ അഭിപ്രായമെഴുതാന്‍ മാഡി ഉപയോഗിച്ച ഭാഷയുടെ മുമ്പില്‍ ശിശിരപുഷപ്പത്തിന്‍റെ ഭാഷ ഒന്നുമല്ല. മാഡി എഴുതുമ്പോള്‍ “എന്തിന് വേറൊരു സൂര്യോദയം?” എന്നൊരു പാട്ട് ഓര്‍മ്മവരും. അത്ര പ്രകാശമുള്ള വാക്കുകള്‍ ആണ്. മാഡി എഴുതുന്ന എല്ലാ അഭിപ്രായക്കുറിപ്പുകളും കോപ്പി ചെയ്ത് ഇടയ്ക്ക് രണ്ടുമൂന്നു കഥാപാത്രങ്ങളുടെ പേരുകള്‍ എഴുതി, ഒന്ന്‍ രണ്ട് സ്ഥലങ്ങളുടെ പേരുകളും കൂട്ടിചേര്‍ത്താല്‍ ഓര്‍മ്മയില്‍ നിന്ന്‍ അത്ര വേഗം നിഷ്ക്രമിക്കാന്‍ വിസമ്മതിക്കുന്ന ഒരു പ്രണയ കാവ്യമായി. അത്ര മൃദുത്വമുള്ള വാക്കുകള്‍, ശൈലി, അനുഭവം….ഭാഷ തന്നെ പ്രണയമായി രൂപാന്തരപ്പെടുന്നു മാഡി എഴുതുമ്പോള്‍…..
ശിശിരപുഷ്പ്പം മാഡിയുടെ പ്രണയത്തെ, പ്രണയനഷ്ടത്തെ ഓര്‍മ്മിപ്പിച്ചു എന്ന്‍ വായിച്ചു. നിബന്ധനകള്‍ക്ക്, വ്യവസ്ഥകള്‍ക്ക് സ്ഥാനമില്ലാത്ത ഒരനുഭൂതിയാണ് പ്രണയം എന്നാണ് ഞാന്‍ എപ്പോഴും കരുതാറ്, വ്യക്തിപരമായി. അതുകൊണ്ട് പ്രണയനഷ്ടം എന്ന്‍ ഒരിക്കലും ഞാന്‍ പറയാറില്ല. അതില്‍ കണ്ണുനീര്‍സ്പര്‍ശമുള്ളത് കൊണ്ട്. ആ കുട്ടിയ്ക്കാണ് പ്രണയനഷ്ടമുണ്ടായത്. ക്വാളിറ്റി കുറവുള്ളത് കൊണ്ട് അവള്‍ അര്‍ഹിക്കുന്നില്ല മാഡിയെ. അങ്ങനെയാണ് ഞാന്‍ പറയുക.
അല്ല…ആരോടാണ് ഞാന്‍ ഇങ്ങനെ “വായാടി” യാകുന്നത്? “ചെമ്പനീര്‍മൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്” എഴുതിയ മാടിയോടാണോ?
വിമന്‍ വില്‍ ഓള്‍വേയ്സ് ബി വിമന്‍…
ഹഹഹ….
എപ്പോഴാണ് മറ്റൊരു കാവ്യത്തിന് മുമ്പില്‍ സ്വയമലിയാന്‍ സമയം തരുന്നത്?
എന്തിനു വേറൊരു സൂര്യോദയം.!
ഹ.. ഹാ..
ഞാൻ എപ്പോഴും കേൾക്കുന്ന, മൂളുന്ന, പാടുന്ന പാട്ട്..
“നന്ദൻ സാർ….” എന്റെ ചേച്ചി, ചങ്കിടിപ്പുണ്ട് നല്ലോണം,ചേച്ചി മൊസാർട്ട് സംഗീതത്തിന്റെ നൊട്ടേഷൻ പോലെ കോറിയിട്ടിരിയ്ക്കുന്ന ഈ പേര് ഞാൻ അനുവാദം ചോദിയ്ക്കാതെ എടുത്തിട്ടുണ്ട് ഒരു കുഞ്ഞി പൈങ്കിളിയ്ക്കു വേണ്ടി ശ്രീനന്ദനം, എന്തോ ആ പേരിനോട് വല്ലാത്തൊരു ഇഷ്ടമുണ്ടെങ്കിലും,ഇവിടെ അത്രയ്ക്കും അത്യാവശ്യമായി വന്നതു കൊണ്ടു മാത്രമാണുട്ടോ എടുത്തേ.
സോറി മാഡി…
ഈ കമന്റ്റ് ഇപ്പോഴാണ് കണ്ടത്.
ശ്രീനന്ദനം. പേരില്‍ തന്നെയുണ്ട് എഴുതാന്‍ പോകുന്ന കഥയുടെ ഹൃദയതാളം…
എഴുതൂ. പ്രേമമല്ലാതെ എന്തുണ്ട് ഈശ്വരന് തുല്യമായി? പ്രണയ കഥകള്‍ അതുകൊണ്ട് തന്നെ ഈശ്വരിനില്‍ അര്‍പ്പിക്കുന്ന അര്‍ച്ചനയും.
കാത്തിരിക്കുന്നു. വായനയ്ക്ക്….
അപ്പൊ ഞാൻ കരുതിയത് പോലെ ഒക്കെ സംഭവിച്ചു …. ഉം നടക്കട്ടെ ….
കൂടുതൽ വിശദികരിച്ചു കമ്മന്റ് ഇടാൻ സാധിക്കില്ല …. കാരണം ഞാനിഭാഗം ഓടിച്ചാ വായിച്ചേ …..
പ്രണയം അതിമനോഹരം ആയി വിവരിച്ചിട്ടിണ്ടെന്നു ഒറ്റനോട്ടത്തിൽ നിന്നും മനസിലായി……????????
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
സസ്നേഹം
അഖിൽ
പ്രിയ അഖില്‍ …
വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നപോലെ ഒരു ഫീല്‍ ഉണ്ടായി ഇപ്പോള്‍. നല്ല സൌഹൃദങ്ങളില്‍ ആ ഒരു തോന്നല്‍ എപ്പോഴും ഉണ്ടാവും.
“അതിമനോഹരമായി” എന്നൊന്നും വിവരിച്ചിട്ടില്ല. “മിഴിയറിയാതെ” എഴുതിയ ആളാണ് ഈ പറയുന്നത്!
അടുതഭാഗവുമായി എത്താം.
അഖിലും എത്തണം.
????
വളരെ മനോഹരം…. !!!!! ഒരാൾ തന്റെ ഇഷ്ടം ഇത്ര മനോഹരമായി ഇണയോട് പറയുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത് . അല്ലെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സ്മിത , എത്ര മനോഹരമായി നിങ്ങൾക്ക് എഴുതാൻ കഴിയുന്നു . കഴിഞ്ഞ ലക്കത്തിന് മോശം കമന്റ് ഇട്ടതിന്റെ വിഷമം ഇപ്പഴും മാറിയിട്ടില്ല . പക്ഷേ ഇപ്രാവശ്യം മനസ്സ് നിറഞ്ഞു .
സ്നേഹം
മനു ജയൻ
പ്രണയം തോന്നുന്നത് മനോഹരം. അത് അറിയിക്കുന്നത് അതിലും മനോഹരം. അങ്ങനെ തോന്നിയപ്പോള്‍ എഴുതിയതാണ്.
പിന്നെ അവസാനം എഴുതിയത് ഇനി വേണ്ട കേട്ടോ. നാച്ചുറല്‍ അല്ലേ അതൊക്കെ? ചെറിയ ഒരു അനിഷ്ടം പോലും ഫ്രീ ആയി പറയാന്‍ പറ്റണില്ല എന്ന് വന്നാല്‍ അതെന്ത് സൌഹൃദമാണ്?
താങ്ക്യൂ വെരി മച്ച്…
???
ഞാൻ പണ്ടേ പറഞ്ഞതല്ലേ, ഷാരോണും നന്ദകുമാർ സാറും തമ്മിൽ പ്രേമത്തിലാകൂന്ന്. ഇപ്പെന്തായി…???
NB : ഈ ‘അപരാഹ്നം’ എന്ന വാക്കിന്റെ അർത്ഥമെന്താ? ജഗതി ചേട്ടൻ ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
അല്ലെങ്കിലും മൈക്കിള്‍ ആശാന്‍ നടത്തിയ ഏത് പ്രവചനമാണ് തെറ്റിയിട്ടുള്ളത്?
ഹഹഹ..പിന്നെ അപരാഹ്നം….നല്ല ഒരു ഭാഷാ വൈയ്യാകരണനായ ആശാന്‍ തന്നെയാണോ ഇത് ചോദിക്കുന്നെ?
താങ്ക്യൂ….
സ്മിത ഉഗ്രൻ ഫീൽ. അവരുടെ പ്രണയം പൂത്തു തളിർക്കട്ടെ.
താങ്ക്യൂ ജി വി എസ് സാഗര്‍….
അങ്ങനെയാകട്ടെ….
ഈ ഫീലിങ്ങിൽ എഴുതിയാൽ ആരും പ്രണയിച്ചു പോകും…
ഹഹഹ …അപ്പോള്‍ ഇതുവരേം പ്രണയിച്ചിട്ടില്ലേ? വേഗമാകട്ടെ…
താങ്ക്യൂ….
Polichu bro
താങ്ക്യൂ ഗിച്ചൂ…..
ഒന്നും പറയാനില്ല
രാജുമോനെ…താങ്ക്യൂ വെരി മച്ച്….
ശിശിരപുഷ്പം വന്നോ എന്നറിയാന് ആണ് സൈറ്റിൽ കയറിയത് അപ്പോൽ സുനിലാന്നന്റെ ഗാഥ കിടക്കുന്നു… അതു വായിച്ചു… സാധാരണ കഥ വായിച്ച് കമൻറ് ഇട്ടിട്ട് ഫോൺ ഓഫ് ചെയ്തു കിടക്കാറ് അണ് പതിവ്… ഇന്ന് പക്ഷേ സൈറ്റ് ഒന്നൂടി റിലോഡ് ചെയ്തു നോക്കി അപ്പോള് ദേ കിടക്കുന്നു “ശിശിരം”…
ശരിക്കും എല്ലാവരും ആഗ്രഹിച്ച പോലെ തന്നെ നടന്നു… പ്രണയം ഇങ്ങനെയൊക്കെ വിവരിക്കാൻ പറ്റും എന്നു ചേച്ചി ഒരിക്കൽ കൂടി തെളിയിച്ചു… ആ ഒരു കിസ്സിംഗ് സീൻ ഹൊ പൊളിച്ചു… അന്യായ ഫീൽ ആയിരുന്നു… വേറൊന്നും പറയാനില്ല ചേച്ചി തകർത്തു… ഇതെഴുതിയ കൈക്കിരിക്കറ്റെ ഒരു snehachumbanam ??
റീലോഡ് ചെയ്യാന്‍ തോന്നിയ നിമിഷത്തിന് നന്ദി…
പ്രണയം അല്ലേ? അതാര് വിവരിച്ചാലും വായിക്കാന്‍ ഭംഗിയുണ്ടാവും. ഇഷ്ടമായതില്‍ സന്തോഷം. കൈയില്‍ കിട്ടിയ സ്നേഹചുംബനം കിട്ടി. സന്തോഷമായി.
താങ്ക്യൂ…
കലക്കീട്ടോ….മനോഹരമായ പ്രണയകഥ ??
വളരെ ഇഷ്ടായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
താങ്ക്യൂ ആര്‍ ഡി എക്സ്….
വൈകാതെ അടുത്ത ഭാഗം എത്തിക്കാം….
താങ്ക്യൂ വെരി മച്ച്…
എന്റമ്മോ പ്രണയം ഇത്രയും മനോഹരമാക്കി അവതരിപ്പിക്കാൻ പറ്റും എന്നു ഇന്ന് മനസിലായി. സ്മിതേച്ചിക് എൻറെ ഒരു പൊന്നുമ്മ
ഉമ്മ കിട്ടി ബോധിച്ചു….
തിരികെ രണ്ട് പൊന്നുമ്മ….
താങ്ക്യൂ….
2nd ഞാൻ. ബാക്കി വായിച്ചിട്
താങ്ക്യൂ അഭിരാമീ
The first comment ???
ദുഷ്ഠാ… ???
ഇപ്പോള്‍ ഞാന്‍ പറയും ഞാന്‍ ആണെന്ന്….
@വേതാളം
അയ്യോ കിച്ചുവോ?
പാവം കിച്ചു…
ഫസ്റ്റ് റിപ്ലൈ….
താങ്ക്യൂ