“എന്നിട്ട് പപ്പാ അയാളെ അന്വേഷിച്ചില്ലേ? അയാളെ പിടിച്ചില്ലേ? കേയ്സ് ഒന്നും…”
മിനി ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. അവള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് മൊബൈല്‍ ശബ്ദിച്ചു.
“ചേച്ചിയാണല്ലോ,”
മൊബൈലില്‍ പ്രസ് ചെയ്ത് കൊണ്ട് മിനി പറഞ്ഞു. പിന്നെ അവള്‍ ഷാരോണിനോട് സംസാരിച്ചു.
“ആശ്വിനീടെ ബര്‍ത്ത്ഡേ ആണ് ഇന്ന്‍ ഷെല്ലി. അവര് എന്നെ കാത്തിരിക്കുവാ…വാ നമുക്ക് പോകാം,”
അവര്‍ എഴുന്നേറ്റു.
“ക്രിസ്മസ് ഹോളിഡേയ്സിനു എന്താ ഷെല്ലി പ്ലാന്‍?”
ഹോസ്റ്റലിലേക്ക് ഒരുമിച്ച് നടക്കവേ മിനി ചോദിച്ചു.
“ഇപ്രാവശ്യത്തെ ക്രിസ്മസിന് പപ്പാ വീട്ടില്‍ ഉണ്ടാവില്ല…”
ഷെല്ലി വിഷമത്തോടെ പറഞ്ഞു.
“ക്വസ്റ്റ്യന്‍ പേപ്പര്‍ ഉണ്ടാക്കുന്ന പാനലില്‍ പപ്പാ ഉണ്ട്. അതിന്‍റെ ..പിന്നെ അവരുടെ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ വേറെ എന്തൊക്കെയോ പ്രോഗ്രാം കാരണം ഒരാഴ്ച്ച കക്ഷി ടൂറിലാ…അത് കൊണ്ട് ഞാന്‍ ഹോസ്റ്റലിത്തന്നെ ഉണ്ടാവും…”
മിനി അവനെ നോക്കി.
“എന്താ മിനീടെ പ്ലാന്‍? ഹൈദരാബാദ് പോകുന്നില്ലേ?”
“എന്‍റെ കൂടെ വരാവോ?”
“ഹൈദരാബാദ്?”
“അല്ല..ഹൈറേഞ്ച്,”
” ഹൈറേഞ്ച്? അവിടെയെവിടെ?”
“അവിടെ ആനച്ചാല്‍…ഈട്ടിസിറ്റി…”
“ഈട്ടിസിറ്റിയൊ? വലിയ സിറ്റിയാണോ?”
“ഏയ് സിറ്റി ഒന്നുമല്ല..ബ്യൂട്ടിഫുള്‍ വില്ലേജ്…”
“അവിടെയാരാ?”
“അവിടെ പപ്പാ ഒരു എസ്റ്റേറ്റ് വാങ്ങീട്ടുണ്ട്…കുറെ മുമ്പ്..ഞാന്‍ ഇതുവരെ പോയിട്ടില്ല …ഞാന്‍ ഇന്ന്‍ രാവിലെ വിളിച്ചു ചോദിച്ചാരുന്നു…പപ്പാ പൊക്കോളാന്‍ പറഞ്ഞു…”
“ആരുടെ കൂടെയാണ് എന്ന്‍ ചോദിച്ചില്ലേ പപ്പാ?”
“ഇല്ല. പക്ഷെ ഞാന്‍ പറഞ്ഞു….ഞാന്‍ പറഞ്ഞു ഷെല്ലീടെ കൂടെയാണെന്ന്…”
“എന്‍റെ കൂടെ!! അന്നേരം??”
“അന്നേരം എന്നാ? വണ്ടി അറേഞ്ച് ചെയ്യേട്ടെ എന്ന് ചോദിച്ചു…പപ്പായ്ക്ക് പപ്പാടെ മോളെ അറിയാം ഷെല്ലി…”
ഷെല്ലി ആലോചിച്ചു.
സ്മിത ഒറ്റ ഇരുപ്പിൽ എല്ലാം വായിച്ചു ഇനി കമന്റ്
1=നല്ലൊരു പ്രണയം,സസ്പെൻസ്,ക്യാമ്പസ്,ത്രില്ലെർ,ഇൻവെസ്റിഗേറ്റിങ് ജേർണൽ തുടങ്ങിയ കാറ്റഗറി ഇൽ ഉൾപ്പെടുത്താവുന്ന കഥ
2=പാർട്ട് 15 വായിച്ചുതുടങ്ങിയപ്പ്പോൾ ഉള്ള ആ ഒരു വർണന, ശലോമോൻ ന്റെ ഉത്തമഗീതം ആണോ ഞാൻ വായിക്കുന്നത് എന്ന് തോന്നിപ്പോയി.അത്രക്ക് ഇഷ്ടായാടോ.അതൊന്നു മനസ്സിൽ വിഷ്വൽ ചെയ്തപ്പോൾ കിട്ടിയ സുഖം എന്നെ ഒരു ഈഡൻ ഗാർഡൻ ഇൽ എത്തിച്ചു..അവിടെ എനിക്ക് സോളമൻ ആൻഡ് ശോശന്ന അവരെയാ കണ്ടത്
3=ഒരു പുരുഷന്റെ വിജയത്തിനും പരാജയത്തിനും ഒരു സ്ത്രീ യുടെ സ്ഥാനം എന്താണെന്നു ഇതിന്റെ പലയിടങ്ങളിലും ഒളിഞ്ഞു കിടക്കുന്നുണ്ട്.ഒരു സ്ത്രീയും പുരുഷൻ ഉം എങ്ങനെ പരസ്പരം പൂരകങ്ങൾ ആകുന്നു എന്ന് ചിന്തിച്ചു പോയി.
4=ഇതിൽ ഏറ്റവും ഇഷ്ടം ആയത് ഷെല്ലി നെ ആണു,ഒരു നന്മ ചെയ്യാൻ കിട്ടാൻ പോകുന്ന സ്ഥാനം പോലും വേണ്ട എന്ന് വച്ച, തിക്ത അനുഭവം നേരിട്ടിട്ടും മുന്നോട്ട് പോയ ആ വ്യക്തിത്വം.
5=നമ്മുടെ ജേര്ണലിസ്റ് നല്ല ഹൈപ്പ് ഉള്ള charector ആണു.ഒരു ഐ പി എസ് കാരനെ കുറിച്ച് പറഞ്ഞു അത് പി ടി സർ ട്രെയിനിങ് കഴിഞ്ഞു വരണോ
6=കഥയുടെ ഇടയിൽ ചില സസ്പെൻസ് ഇട്ടു നിർത്തി എങ്കിലും ആൾക്കാരെ ഒക്കെ ഏകദേശം മനസിലായി.അതിനു മുകളിൽ സസ്പെൻസ് വന്നാൽ കിടുക്കും
7=charectors ഇപ്പോഴാ ശരിക്കും connected ആയത്.ഇനിയും പ്രതീക്ഷിക്കുന്നു
8=എന്തൊക്ക പറഞ്ഞാലും വിധി തകർത്ത് എറിയാൻ ആർക്കും ആവില്ല. അതല്ലേ ഷെല്ലി ഉം മിനി ഉം ഇത്ര അടുത്തത്.
9=ഒരു സംശയം ഉണ്ട് മിനിക്ക് ആ നെയിം എങ്ങനെ ഇട്ടു.അമ്മ ഗോവൻ വിത്ത് പോർട്ടുഗൽ കണക്ഷൻ അപ്പൻ നല്ലൊന്നാന്തരം നസ്രാണി,എന്നിട്ടും മിനി ആൻഡ് അവൾ എങ്ങനെ ഡ്രഗ് അഡിക്ടഡ് ആയി.Avalkkath കിട്ടിയിരുന്ന സോഴ്സ് ഇതിനെക്കുറിച്ചു പരാമർശം ഇതുവരെ കണ്ടില്ല. ഡ്രഗ് അഡിക്റ്റ ആയ ഒരാൾക്ക് ഇത്ര നാച്ചുറൽ ആയി എങ്ങനെ ബീഹെവ് ചെയ്യൻ സാധിച്ചു.അവൾ ഡിമാൻഡ് ക്രൈസിസ് എങ്ങനെ മാനേജ് ചെയ്തു ആർക്കും ഒരു ഡൗട് ഉം ഇല്ലാതെ അതും കോളേജ് ഇൽ ഉം ഹോസ്റ്റൽ ഇൽ ഉം
10=എന്റെ ഒരു കമന്റ് നു റിപ്ലൈ വന്നിട്ടില്ല..
ഒരു കാര്യം കൂടെ ഡ്രഗ് അഡിക്റ്റ ആയ ഒരാൾ വെറും 3-7 ഡേയ്‌സ് കരിസ്മാറ്റിക് കൊണ്ട് കുവേർ ആകുമോ,എന്ത് പറഞ്ഞാലും കിട്ടാതെ വരുമ്പോൾ ഉള്ള അസ്വസ്ഥത കാണിക്കുമല്ലോ.അവിടെയും പെട്ടെന്നൊരു കോൺഫെഷൻ.എന്താ ഇങ്ങനെ ഒക്കെ
ആല്‍ബിച്ചായന്‍ ഒരു രണ്ടധ്യായം കൂടി കാത്തിരിക്കേണ്ടി വരും….
ആല്‍ബിച്ചയോ….
നല്ല ഉഗ്രന്‍ കമന്റ്റ്. വായിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. കഥയെ വിലയിരുത്താന്‍ കാണിച്ച ആ മനസ്സിന് പ്രണാമം. പറഞ്ഞ നല്ല കാര്യങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. പിന്നെ അവസാനത്തെ കാര്യങ്ങള്‍ വ്യക്തമാകാന്‍ ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി. എന്ന് കരുതി വന്‍ സര്‍പ്രൈസ് ഒക്കെ ഒരുക്കി വെച്ചിരിക്കുന്നു എന്നൊന്നും പറയില്ല. സാധാരണ ഒരു കുഞ്ഞി കഥ. അത് സാധാരണ രീതിയില്‍ മാത്രേ ഏന്‍ഡ് ചെയ്യുകയുള്ളൂ…
അയ്യോ അതേത് കമന്റിനാ റിപ്ലൈ ഇടാത്തെ?
നോക്കട്ടെ.
ഒരു ലൗ സോങ് കണ്ടിരുന്ന പോലെ…??❤️
കടിച്ചപോട്ടാത്ത പേരൊക്കെ വന്ന് ഫ്‌ളാഷ് ബാക്കാതിനു കല്ലു കടിയാക്കി☹️?(എയ്‌തി വായ്ച്ചോക്കാ നി)
✍️??❤️??
താങ്ക്യൂ…
“പേരൊക്കെ വന്ന് ഫ്ലാഷ്…”
അവിടെ വരെ മനസ്സിലായി.
മിനിയുടെ ഫ്ലാഷ്ബാക്ക് ൽ പേരൊക്കെ കടുപ്പം ആയിരുന്നുന്ന്..☺️(ചുമ്മാ പറഞ്ഞതാ ചേച്ചി പെണ്ണേ..അത്)
Adutha part vegum thanne undakuoo
Pranayam oru rakshyum ilaloo
Eniku valandu ishtam pettum poyi
Adutha part vegum thanne undakuoo
താങ്ക്യൂ കണ്ണുനീര്‍ത്തുള്ളീ…
അങ്ങനെയല്ലേ വിളിക്കേണ്ടത്?
അടുത്ത ഭാഗം നാളെ തീര്‍ച്ചയായും പോസ്റ്റ് ചെയ്യും…
ഹോ സൂപ്പർ ഫീലിംഗ് ആയിരുന്നു, “നമ്മൾ നമ്മുടെ പ്രണയത്തെ ബഹുമാനിക്കുന്നു ” വളരെയധികം ഇഷ്ടമായി, പ്രണയിക്കുന്നവർ ഈ വരികൾ ഓർത്തു പ്രണയിച്ചാൽ മതി, എങ്കിൽ പിന്നെ അവർക്ക് പരസ്പരം ചതിക്കാൻ തോന്നില്ല, വളരെ അർത്ഥങ്ങൾ ഉള്ള ഒരു വരി,
താങ്ക്യൂ രഹാന്‍…
കഥയിലെ പ്രധാനപെട്ട ഒരു വാക്യം താങ്കള്‍ ഓര്‍മ്മിച്ച് എഴുതി. എഴുത്തിന്‍റെ ഒരു എഫക്റ്റ് അങ്ങനെയൊക്കെയാണ് നമ്മള്‍ തിരിച്ചറിയുന്നത്. എഴുതുന്നയാളുടെ മനസ്സിനോട് വായനക്കാര്‍ ചേര്‍ന്ന്‍ നില്‍ക്കുന്നതിന്‍റെ സന്തോഷം വലുതാണ്.
ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം ആദ്യമായ് തോന്നിയൊരിഷ്ടം. സ്മിതേച്ചി പ്രണയം തകർത്തു കിടു ഫീല്
ആരോടും തോന്നാത്ത ഇഷ്ടമോ? അത് മോശമായി. ആരോടെങ്കിലും ഒക്കെ തോന്നൂ…
താങ്ക്യൂ…
സ്മിത ഈ പാർട്ടിലും പ്രണയം ഭംഗിയായി വരച്ചിട്ടു. അടുത്ത പാർട്ടിൽ എന്തെങ്കിലും സസ്പെൻസ് ആയിരിക്കുമോ കാത്തിരിക്കുന്നു.
താങ്ക്യൂ സാഗര്‍…
അടുത്തപാര്‍ട്ട് നാളെത്തന്നെ വരും. ഏതാണ്ട് എഴുതി തീരാറായി ഇപ്പോള്‍…
മനോഹരമായിരുന്നു ചേച്ചി….
ഒരു അണു പോലും വിട്ടുപോകാതെ കഥ മുഴുവനും എന്റെ കണ്മുന്നിൽ HD മികവോടെ കാണാൻ പറ്റി…
അടുത്ത തവണ 3D ഉൾപ്പെടുത്താൻ ശ്രമിക്കണം… ഇനി അതേ ബാക്കി ഉള്ളു ഇയാളുടെ കഥയിൽ കൊണ്ടുവരാൻ
താങ്ക്യൂ അജീഷ്….
പണ്ട് ഇടയ്ക്ക്, അല്‍പ്പകാലം ആക്റ്റിവിസ്റ്റ് ആയിരുന്ന കാലത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത ഒരാവേശമാണ് ഈ കുറിപ്പ് വായിച്ചപ്പോള്‍.
ത്രീ ഡി?…ഹഹഹ…ആലോചിക്കാം
നന്ദി…
ചേച്ചി സൂപ്പറാ…❤️❤️❤️
അപ്പോൾ, ഇപ്പോൾ… ഈ കാലത്ത്…. എങ്ങാനും ആയിരുന്നെങ്കിൽ അത്, നേരെ ശബരിമലയ്ക്ക് വന്നാൽ മതിയായിരുന്നു നേരിട്ട് കാണാൻ……ല്ലേ????
ഇല്ല…. ഭയപ്പെടുന്ന ഒരു ദൈവത്തിന്റെ സമീപത്തേക്ക് ഞാൻ പോവുകയില്ല
എന്റെ വിശുദ്ധിയെ ഭയപ്പെടുന്ന….
Daivvam- ” thathwamasi”,or ” aham brahmaasthi” pinne…athine bhayappedunnathu enthinaa? Evideyum “apakadakaariyum, “bhayappedentathum” onnu maathram !. Athu manushyan thanne aakunnu!!!…..
“”..അവരുടെ വിശുദ്ധിയെ
ഭയപ്പടുന്ന ദൈവം ..””
അതാണ് ഉദ്ദേശിച്ചത്..!
ചോദ്യങ്ങൾ ഒരുപാട് ഉള്ള
കാര്യങ്ങൾ…..
P.k, നീ തേടുന്നത് എന്തോ….
അത് “നീ ആകുന്നു”, അപ്പോൾ പിന്നെ, “അത്” നെ നീ, ഭയപ്പെടുന്നതെന്തിന് ?അതാണ് ചോദ്യം…..
പ്രണയം????????????????
പ്രണയത്തെ………………………
ഇത്ര തീവ്രമായി അറിയാൻ….. ഇതുവരെ കഴിഞ്ഞിട്ടില്ല !!.
ഇത്ര വായനയിൽ…. ആഴത്തിൽ തൊട്ടറിയാൻ ഇന്നോളം സാധിച്ചിട്ടില്ല !!!.
അത് പ്രണയത്തിൻറെ ശക്തി ചൈതന്യമോ? എഴുത്തിന്റെ മേന്മകൊണ്ടോ?? അറിയില്ല!. പക്ഷേ സ്വയം തീർത്ത അതിൻറെ ലഹരി മഴയിൽ അലിഞ്ഞു ആത്മശുദ്ധീകരണം നടത്തിയ പോലെ തോന്നി.
“പ്രണയം” എന്ന വിശ്വൈക വിശുദ്ധ വികാരത്തിൻറെ……..ഈ സൈബർ സന്ദേശ കാവ്യത്തെ, വാക്കുകൾ കൊണ്ട് വിലയിരുത്തി മാർക്കിടാൻ അറിയില്ല. പ്രണയത്തിൻറെ….. “ഹരിശ്രീ പോലും അറിയാത്ത”, “അജ്ഞ”നായ മനുഷ്യൻ ഞാൻ ,അതിനാൽ ആഗ്രഹമുണ്ടെങ്കിലും… തിരിച്ചിറങ്ങാൻ കഴിയില്ല, എന്നറിയാവുന്നതുകൊണ്ട് കൂടി ,തൽക്കാലം “കാടു കയറുന്നില്ല”. പകരം ആകെ ബന്ധമുള്ള സിനിമ സൗന്ദര്യ ലോകത്തുനിന്ന് ഒരു ചിത്രത്തിലെ “രണ്ട് പഴയ ഗാനങ്ങളാ”ൽ ഈ മായിക മഹാകാവ്യത്തിന് ഒരു ചാർത്ത് അണിയിച്ച്, ശ്രദ്ധാഞ്ജലി അർപ്പിച്ച്, അവസാനിപ്പിക്കട്ടെ….
ഹായ്, “തൂ വെൺതൂവൽ ചിറകിൽ ശിശിരം ചികയും അരയന്നപൈതലേ…………..
അഴകിനൊരാരാധന, മാനസപൂജ… പ്രേമസുമാഞ്ജലി… മിഴിയിൽ, മൊഴിയിൽ, ഒഴുകും കാവ്യഭംഗികൾ ആസ്വാദനീയം!…..
ചുരുക്കുന്നു, “തുഴയാം മൗനരാഗ കിളികളായ് പ്രേമ സാഗരം…. കടൽ നീലവും, ഗഗനവും പുൽകുവോളിടം…………………….
(ഈ ഭാഗം ഒരു ഉപദ്വീപ് പോലെ… വേറിട്ട നല്ല ഒരു കൊച്ചു ചെറുകഥ പോലെ, അനുഭവപ്പെട്ടു. പ്രണയത്തിൻറെ ഈ പത്തരമാറ്റും, ദിവ്യ പരിമളവും ഈ നോവൽ വിട്ട് ആരുടെയും മനസ്സ് വിട്ടു ഒരിക്കലും എങ്ങോട്ടും പോകാതിരിക്കട്ടെ….. നശിക്കാതിരിക്കട്ടെ!!!.) ഛായാഗ്രാഹകൻ
ഈ വാക്കുകള്‍ ഏതായാലും ഒരു നല്ല എഴുത്തുകാരനില്‍ നിന്ന്‍ മാത്രമേ വരാന്‍ സാധ്യതയുള്ളൂ. അത്ര കാവ്യാത്മകം. ചില കഥകള്‍ അതിന്‍റെ ഭംഗികൊണ്ട് ഞാന്‍ പലയാവര്‍ത്തി വായിക്കാറുണ്ട്. കമന്റ്റുകള്‍ ഇതുപോലെയാണെങ്കില്‍ കഥകള്‍ക്ക് പകരം വെയ്ക്കേണ്ടിവരും….
ഒരുപാട് നന്ദി…
പറഞ്ഞ വാക്കുകള്‍ക്ക്…
ദയാവായ്പ്പിന്….
കൂടെ നില്‍ക്കുന്നതിന്….
അവസാനത്തെ ആ ഗീതാഞ്ജലിയ്ക്കും…
സസ്നേഹം, സ്മിത.
Aaloru katha krithaanennu urappalle..
Smithaamme.. Athey neram kitteela tta. Nale koode kazhinje free avulle.. Appam oru noorumma onnichu tharave.. ???
Tharanullathu appappol tharaathe, ellaam pinnathekku maatti vaykkukaya aano ?….kadam koottaan…
Samayam kazhinjaal “palisha” koodi tharenti varum…”sreerama bhakthaa “…..Thanks!from heart bottom