ശിശിര പുഷ്പ്പം 15 [ smitha ] 216

ശിശിര പുഷ്പം 15

shishira pushppam 15  | Author : SMiTHA | Previous Part

 

ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും.
ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ തിരയിളക്കം നടത്തുന്നതും. ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഷര്‍ട്ടും കറുത്ത മിഡിയുമിട്ട അവളുടെ രൂപത്തിലേക്ക് നോക്കിക്കൊണ്ട് നടന്നടുക്കുമ്പോള്‍ എത്രയെത്ര കിനാവുകളുടെ ഇളം നിറങ്ങളും എത്രയെത്ര പ്രണയ സ്മൃതികളുടെ പൂവനങ്ങളുമാണ് അവള്‍ക്ക് ചുറ്റും നൃത്തം ചെയ്യുന്നതെന്ന് അവനോര്‍ത്തു. ജാതിമല്ലികള്‍ പൂത്ത് കുളിര്‍ന്നുലയുമ്പോളുണ്ടാവുന്ന സുഗന്ധമാണ് നിനക്ക് ചുറ്റും നിറഞ്ഞിരിക്കുന്ന ഇളം വെയിലില്‍, ഷെല്ലി ഓര്‍ത്തു.
ചൈത്രത്തിന്‍റെ സായാഹ്നവെയിലില്‍ മയങ്ങിക്കിടക്കുന്ന നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളിലേക്ക് നോക്കി നിന്നിരുന്ന അവളുടെ നീള്‍മിഴികള്‍ പെട്ടെന്ന് തന്‍റെ നേരെ നടന്നടുക്കുന്ന ഷെല്ലിയില്‍ പതിഞ്ഞു. സ്വര്‍ണ്ണമന്ദാരങ്ങളെക്കണ്ട മൊണാര്‍ക്ക് ചിത്രശലഭങ്ങളെപ്പോലെ അവളുടെ ശരീര കാന്തിയപ്പോള്‍ അമര്‍ന്നുലഞ്ഞു. ചന്ദനഗന്ധമുള്ള ഒരു മാദകഭാവം തന്‍റെ ധമനികളിലൂടെ പ്രവഹിക്കുന്നതിന്‍റെ സംഗീത സ്വരം അവള്‍ കേട്ടു.
ജന്മങ്ങള്‍ക്കും മുമ്പ്, പല ഗര്‍ഭപാത്രങ്ങളുടെയും ഇളംചുവപ്പാര്‍ന്ന അരുണോദയങ്ങളില്‍, ജനിമൃതികളുടെ സാന്ധ്യശോഭയില്‍, ജീവരേണുവായി ഞാന്‍ പാറി നടക്കുമ്പോള്‍ പ്രിയനേ, ഞാന്‍ നിന്നെ കണ്ടിരുന്നു. പല ജന്മങ്ങളുടെയും വെയിലിന്‍റെ വെളിച്ചത്തില്‍, പല വസന്തങ്ങളുടെയും മഴവില്‍ത്തണലില്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തിരുന്നു. നിനക്ക് വേണ്ടി പ്രണയത്തിന്‍റെ മഴ നനയുകയും നിന്നെ ഒരു മഞ്ഞായി പുണരുകയും ചെയ്തിട്ടുണ്ട് ഞാന്‍…..

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

132 Comments

Add a Comment
  1. ചേച്ചീ… ഒരു മനോഹര പ്രണയ കാവ്യം വായിച്ചു.. ചേച്ചിയുടെ കോബ്ര വായിച്ചിട്ട് ഇരിപ്പുറക്കാതെ ഇരുന്ന സമയത്താണ് മറ്റു കഥകൾ തപ്പി എടുത്തു വായിച്ചത്.. അക്കൂട്ടത്തിൽ കിട്ടിയതാണ് ഈ ശിശിരം.. എന്തൊരു കഥ ആണ്.. ഇതു വായിക്കുവല്ല.. ഓരോന്നും കാണുമുന്നിൽ കാണുന്നത് പോലെയുണ്ട്.. ജയറാമിന്റെ ആയുഷ്ക്കാലം സിനിമ ഇല്ലേ.. അതിൽ ജയറാമിന് എല്ലാരേം കാണാം.. അവരെ ആർക്കും കാണാൻ കഴിയുന്നില്ല.. അതുപോലെ ഞാൻ ഷെല്ലിയേയും മിനിയെയും കാണുന്നുണ്ട്.. എന്നെ അവർ കാണുന്നില്ല.. അതുപോലെ ഒരു ഫീലിംഗ്.. മിനി പറയുന്നില്ല.. മമ്മിമാർ നോക്കിക്കോളും എന്നു.. അവര് രണ്ടുപേരും ആകാശത്തിൽ വെണ്മേഘങ്ങളുടെ ഇടയിൽ ഇരുന്നു ഇവരെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു അതു വായിച്ചപ്പോൾ… ഒരുപാട് പറയാനുണ്ട്.. പക്ഷെ വാക്കുകൾ ഇല്ലാത്തപോലെ.. മാന്ത്രിക വിരലുകൾക്ക് ഒരായിരം ചുംബനങ്ങൾ.. love you chechee

    1. താങ്ക്യൂ സൊ സൊ സൊ മച്ച്…
      എന്തൊരു സുഖമാണ് manju എഴുതിയത് വായിക്കാന്‍! നല്ല ചുന്തരി കമന്റ്റ്. നല്ല കുഞ്ഞുടുപ്പിട്ട്, പൊട്ടൊക്കെ കുത്തി, ഒത്തിരി വളയൊക്കെ ഇട്ട് പട്ടുപാവാട ഒക്കെ ഇട്ടു നില്‍ക്കുന്ന ചുന്തരി വാവയെപ്പോലെയൊരു കമന്റ്റ്….

      ചുംബനം കിട്ടി…ആ കുളിര്‍മഴ തിരിച്ചും തന്നിരിക്കുന്നു, കേട്ടോ….

  2. ഫഹദ് സലാം

    ഇനിയുള്ള നാളുകളിൽ ഒരു ചെടിയിലെ രണ്ടു പുഷ്പങ്ങളായി അവർ വിരിയും… വസന്തം അവരെ നോക്കി പുഞ്ചിരിക്കും.. ശിശിരം അവരെ നോക്കി അസുയപ്പെടും.. മഞ്ഞു പെയ്യുന്ന രാത്രികളിൽ അവൻ അവളെ നെഞ്ചോടു ചേർക്കും.. അവളുടെ പുഞ്ചിരിയിൽ പ്രകൃതി പോലും അസൂയപ്പെടും.. മരുഭൂമിയെ തണുപ്പിച്ച കാറ്റ് പോലും അവരുടെ സ്നേഹത്തിനു മുന്നിൽ നാണിച്ചു നിൽക്കും.. തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന അവളുടെ മുഖത്തു ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയുള്ളതായി അവനു തോന്നും.. പവിഴം പോലുള്ള അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു അവൻ ചോദിക്കും..

    കാലത്തിന്റെ ചൂടേറ്റ് ആദ്യം പൊഴിഞ്ഞു വീഴുന്നത് ഞാനാണെങ്കിൽ എനിക്ക് വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ എന്റെ കൂടെ നിയുണ്ടാകില്ലേ മിനി..

    1. എന്റെ കർത്താവേ… കഥയെ വെല്ലുന്ന കമൻറ്… വേറൊന്നും. വിചാരിക്കരുത് ഇത് ഞാനെടുക്കുവനെ …??

      1. തീര്‍ച്ചയായും അങ്ങനെ തന്നെ പറയൂ വേതാളം…

        പിന്നെ എനിക്കീ വേതാളം എന്ന പേര് ഒട്ടും ഇഷ്ടമല്ല. വേറെ നല്ല “ഉണ്ണീ” ന്നോ “മനൂ” ന്നോ ഒക്കെ ആണേല്‍ എന്ത് രസാരുന്നു. ആരാ ഈ പേരിന്‍റെ പിമ്പിലെ തിക്കുറിശി സുകുമാരന്‍ നായര്‍?

        1. അല്ലറ ചില്ലറ ഉടായിപ്പ് ഒക്കെ കാണിച്ചു nadakkunondu ഞാൻ തന്നെ തിരഞ്ഞെടുത്ത പേരാണ് അസുരവിത്ത് എന്നുള്ളത്… Appol ജോ പറഞ്ഞു അസുരൻ ബ്രോയും അസുരവിത്തും തമ്മിൽ മാറി പോകുന്നു എന്ന്… അപ്പോൽ ഞാൻ കരുതി വേതാളം എന്ന perangu sweekarikkannu…. പിന്നെ പുള്ളിയോട് ചെറിയൊരു ആരാധനയും ഉണ്ട്… Onnullelum കുറെ kuzhappikkunna ചോദ്യം ചോദിച്ച ആളല്ലേ അത്.

        2. Enikku theere ishtalla. Manushyanmarkk idana perittoode..
          Simona, Smitha anganokke..
          Aaha.. Entha kelkan thanne rasam..

          Alla.. Athinithu Dikroosalle.

    2. @ഫഹദ് സലാം

      കണ്ടോ, എത്രയോ നല്ല കഥകള്‍ക്ക് വേണ്ട വാക്കുകളാണ് കമന്‍റ്റായി എഴുതിയത്!പിന്നെ എന്താണ് സന്തോഷമുള്ളതെന്നു വെച്ചാല്‍ എന്‍റെ വാളില്‍, എന്‍റെ കഥയ്ക്ക് വേണ്ടിയാണല്ലോ ഇത്ര രൂപ ഭംഗിയുള്ള വാക്കുകള്‍ അലങ്കാരമായി വന്നതെന്ന് ഓര്‍ക്കുമ്പോളാണ്.

      നന്ദി പ്രിയ ഫഹദ്.

      1. ഫഹദ് സലാം

        ????

        1. Athu sari.. Appo kuttikku malayalam ariyaam lle..

  3. വീണ്ടും പ്രണയിക്കാന്‍ കൊതി തോനിക്കുന്ന എഴ്ത്ത്.

    1. ഹഹാഹ..അങ്ങനെ… തന്നെ ചോദിക്ക് രാജാ…

    2. പ്രണയത്തിന്റെ ഹോള്‍ സെയില്‍ മര്‍ച്ചന്റ് പറയണ കേട്ടോ….

  4. രാജ..
    കമന്റ്റ് എഴുതുന്ന കാര്യത്തില്‍ “വീക്ക്” അല്ല. മടിയനാണ് എന്ന്‍ പറഞ്ഞാല്‍ മതി. ഷെല്ലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള പേരാണ്. പി ബി ഷെല്ലിയുടെ ഓഡ് ഓണ്‍ എ വെസ്റ്റ്‌ വിന്‍ഡ് എന്ന കവിതയേക്കാള്‍ മനോഹരമായ ഒരു കവിത ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉണ്ടോ എന്ന്‍ സംശയമാണ്. ആ ഇഷ്ടമാണ് കഥയില്‍ അവന് ഷെല്ലി എന്ന്‍ പേരിടാന്‍ കാരണം.

    കാക്കനാടിന്‍റെയും പായസത്തിന്‍റെയും കാര്യം പറഞ്ഞത് എന്തിനാണ് എന്ന്‍ മനസ്സിലായി.

    സ്നേഹത്തോടെ,
    സ്മിത.

  5. Chechii..parayan vakkukal illa…athrayum manoharam…

    1. താങ്ക്യൂ പ്രിയ ഭഗവാന്‍…താങ്ക്യൂ സൊ സൊ സൊ മച്ച്…

  6. കിച്ചു..✍️

    എന്റെ തമ്പുരാട്ടി..,

    ആദ്യത്തെ രണ്ടു പേജുകൾ എന്താണ് ഫീൽ… എവിടുന്നു കിട്ടി ഇത്രയും തരളിതമായ വാക്കുകൾ… ഈസ്റ്റ് കോസ്‌റ് വിജയൻറെ പാട്ട് കേട്ടപോലെയുണ്ട്.

    ഷെല്ലിക്കു വേണ്ടി പ്രണയത്തിന്റെ മഴ നനഞ്ഞു മഞ്ഞിന്റെ തണുപ്പിൽ അലിയുന്ന മിനിയെ ഞാൻ വെറുതെ സങ്കൽപ്പിച്ചു സുന്ദരിയാണ് അവൾ ഒരു പ്രേമ സംഗീതം പോലെ സുന്ദരി

    ഇത്രയും പ്രണയ ലോലുപരായ കഥാപത്രങ്ങൾ ആണ് തമ്പുരാട്ടിയുടെ പ്രത്യേകത പിന്നെ അറിഞ്ഞോ അറിയാതെയോ ആ വരികളിൽ പിറവിയെടുക്കുന്ന നായികമാർ മനസ്സിൽ തങ്ങി നിൽക്കുന്ന പോലെ സുന്ദരികൾ ആകുന്നതിന്റെ സീക്രെട് കൂടി എനിക്ക് പറഞ്ഞു തരുമോ..?

    ഇത്രയുമധികം ആൾക്കാരുടെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയ വില്ലന്റെ ജീവിതത്തിലെ തിക്ത ഫലങ്ങൾ അറിയാനായി കാത്തിരിക്കുന്നു അല്ലേലും ഈ പ്രണയത്തിൽ കലർന്ന സ്‌പെൻസ് ഒരു സുഖാണ് കേട്ടോ…

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം
    കിച്ചു…

    1. സീക്രട്ടോ?

      തമ്പുരാന്‍, അങ്ങനെ സീക്രട്ട് ഒന്നുമില്ല. ഫാള്‍ ഇന്‍ ലവ് വിത്ത് ലവ്. പ്രണയിക്കുന്നവരെ കണ്‍നിറയെ കാണുക. പൂവിലെ ചിത്രശലഭം, പുഴയെ പുണരുന്ന തീരം,തടാകത്തിന്‍റെ ജലപ്രതലത്തെ ചുംബിക്കുന്ന മേഘം…ഇവയിലെല്ലാം പ്രണയം കണ്ടെത്തുക. വട്ടാണ്. പാഗല്‍ ഹോഗയാ ക്യാ എന്നൊക്കെ ആളുകള്‍ ചോദിക്കും. മൈന്‍ഡ് ചെയ്യരുത്.നമുക്ക് മാത്രമായി ഒരു ലോകം ഉണ്ടാക്കുക. അതിനെ ആമപ്പൂട്ടിട്ടു പൂട്ടുക. എസ്കേപ്പിസ്റ്റ് ആവുക. പ്രണയം എന്‍റെ ഡ്രഗ് ആണെന്ന് നാണക്കേട്‌ ഒന്നുമില്ലാതെ പറയുക…

      കത്തി അസഹ്യമാവുന്നുണ്ടോ?
      നിര്‍ത്തി…
      സസ്നേഹം,
      സ്മിത.

      1. കിച്ചു..✍️

        പ്രണയം അത് എന്താണെന്നു ഇത് വരേയും പിടികിട്ടിയിട്ടില്ല എന്നേലും എനിക്കും പ്രണയം വരും അന്ന് ഞാൻ നിങ്ങളെ ഒക്കെ തോൽപ്പിക്കുന്ന പ്രേമരംഗങ്ങൾ എഴുതും നമ്മൾ ഏതായാലും ഇപ്പോ ഈ പൈങ്കിളിക്കില്ലേ ഇനിയും അറിയാത്ത പ്രണയത്തിനു ഒരു സലാം

        1. കിച്ചു വെറുതെ ഉടായിപ്പ് ഇറക്കല്ലെ.. ??

        2. @കിച്ചു

          ഇത്ര നല്ല കഥകള്‍ എഴുതുന്ന കിച്ചു പ്രണയാനുഭവത്തിലൂടെ കടന്നു പോകാത്ത ആളാണ്‌ എന്ന്‍ വിശ്വസിക്കാന്‍ പ്രയാസം….

          1. Pacha nuna… Kallu vecha nuna..

            Angane ivde aarum premikkandirikkan paadilla.

            Snehamaanakhila sambar podiyil… Ennale.

            Inikk innu sambar aayirunnu. Ippam nalla snehand…

  7. ചേച്ചി….. ???

    ഷെല്ലി?? മിനി??…..
    വിസ്മയങ്ങളുടെ മായാലോകം തീർത്തഒരു എപ്പിസോഡ്…..

    പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മൂർത്തി ഭാവം….

    എനിക്കിഷ്ടായി അവരുടെ പ്രണയം ….. ഇതാണ് പ്രണയം ഇങ്ങനെ ആണ് പ്രണയിക്കേണ്ടത് ……

    “”നമ്മൾ നമ്മുടെ പ്രേമത്തിനെ ബഹുമാനിക്കുന്നു “”‘

    ഈ സീൻ ആണ് എനിക്ക് ഏറെ ഇഷ്ടം ആയതു ….. അതെ ശരീരങ്ങൾ തമ്മിൽ അല്ല പ്രണയിക്കേണ്ടത് ….. ആദ്യം മനസുകൾ തമ്മിൽ ആണ് പ്രണയം …. അതെനിക്ക് ആവോളം ഇഷ്ട്ടായി …..

    പ്രണയവാക്യങ്ങളിലൂടെ നല്ല ഇഴചേർന്ന പ്രണയനിമിഷങ്ങൾക് മുന്നിലൂടെ എന്നെ നടത്തിച്ച ചേച്ചിക്ക് ഒരായിരം നന്ദി….

    ഷെല്ലി മിനി ജോഡി ???????

    അപ്പോ കഥ അവസാന താളുകളിലേക്ക് കടക്കുന്നു …..

    മുൻപേ ഒരു ഏകദേശ രൂപം ഉണ്ടായിരുന്നു …. ഷെല്ലിയുടെ അമ്മയുടെ മരണത്തിനു പിന്നിൽ ഉള്ള കൈകളെ കുറിച്ചു …..കഴിഞ്ഞ പാർട്ടിൽ അതു ഏറെ കുറെ ശെരിയാണെന്നു മനസിലായി …. ഈ പാർട്ടിൽ അതു തെളിഞ്ഞു വന്നു …..

    ആരുടെ ഭാഗത്താ തെറ്റ് ശെരി എന്ന് അറിയില്ല … രണ്ടു ഭാഗത്തു ശെരി ഉണ്ടോന്നു ആണ് എനിക്ക് തോന്നുന്നത് …. ഷെല്ലിയുടെ അമ്മയുടെ മരണം അറിയാതെ പറ്റിയ കൈപ്പിഴ ആയി കരുതാം പക്ഷെ ഷെല്ലി അങ്ങനെ കരുതുമോ …… എന്നതായാലും അവരുടെ ജീവിതത്തിൽ ഇനിയും നഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല…അല്ല ഉണ്ടാവാതിരിക്കട്ടെ… ….. ????????????

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു………… ????????????????

    സസ്നേഹം
    അഖിൽ

    1. പ്രിയ അഖില്‍….

      കാത്ത് കൊതിച്ച്, വഴിനോക്കിയിരിക്കുന്ന അഭിപ്രായമാണ് അഖിലിന്‍റെ. മറ്റുള്ളവരെ സൈറ്റില്‍ ഇടയ്ക്കൊക്കെ കാണാം. അഖില്‍ “ലീവില്‍” ആണല്ലോ. ഇടയ്ക്ക് AKH എന്ന പേരില്‍ ഒരു കഥ കണ്ടപ്പോള്‍ സന്തോഷിച്ചു. അപ്പോള്‍ കേള്‍ക്കുന്നു അത് വേറെ ഒരു അഖില്‍ ആണ് എന്ന്. വിഷമമായി അപ്പോള്‍.

      അത് പോട്ടെ. ജീവിതമാണ് മോസ്റ്റ്‌ ഇമ്പോര്‍ട്ടന്‍റ്റ്. ജീവിത്തിന്‍റെ പ്രശ്നങ്ങള്‍ കഥയെക്കാള്‍ പ്രാധാന്യമുള്ളതല്ല. പിന്നെ കൂടുതല്‍ വായിക്കുമ്പോള്‍ മടുപ്പും വരും. കൂടുതല്‍ എഴുതുമ്പോള്‍….അതിനെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ…

      അഖില്‍ എടുത്തെഴുതിയ വരികള്‍…പരസ്പ്പരം ബഹുമാനിക്കുന്ന പ്രണയം…അത് എന്‍റെ സ്വപ്നമാണ്. പ്രണയം ബഹുമാന്യമാണ്. എന്‍റെ പ്രണയത്തെ ഞാന്‍ അന്തസ്സുള്ളതായി കാണുന്നു എന്ന്‍ പ്രണയിനി പറയുമ്പോള്‍ എന്നും സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെങ്കിലും നമുക്ക് ബോറടിക്കാത്തത് പോലെ പുതുമയുള്ളതായി തൊന്നും. കെമിസ്ട്രി നഷ്ട്ടപെടാതെ ഫിസിക്സിലേക്കും പിന്നെ ബയോളജിയിലേക്കും പോകാം.

      അഖില്‍ ചോദിച്ച, സന്ദേഹിച്ച്, പല ചോദ്യങ്ങളും കഥയില്‍ ഉത്തരങ്ങളായി മാറുന്ന മുഹൂര്‍ത്തങ്ങളെ എഴുതാനുള്ള ഒരുക്കത്തിലാണ് ഞാന്‍. അത് സാധിക്കാന്‍ എനിക്ക് വേണ്ടത് ഇതുപോലെ ആര്‍ദ്രമായ സഹകരണമാണ്. അതിനു നൂറു നന്ദി പ്രത്യേകമായി പറയുന്നു.

      സാക്ഷി ആനന്ദിനെ മിസ്സ്‌ ചെയ്യുന്നുണ്ട്. പരസ്പ്പരം സംസാരിക്കുന്ന ഫീല്‍ തന്നിരുന്ന കൂട്ടുകാരനായിരുന്നു.

      സസ്നേഹം,
      സ്മിത.

      1. ചേച്ചി…..

        ഹഹ””” ലീവ് “”

        ശെരിയാ ഇപ്പോ ലീവിൽ ആണ് …. തല്ക്കാലം ആണെന്ന് കരുതിയ ലീവ് ഇപ്പോ permenent ആകുന്ന പോലെയാ തോന്നുന്നേ ….

        മുൻപൊക്കെ ഒരു നിമിഷം ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ ഓടി കയറിയിരുന്ന ഇടം ആയിരുന്നു ഇതു …. ഇപ്പോ അങ്ങനെ സാധിക്കുന്നില്ല ….എന്തോ താല്പര്യം ഇല്ലായ്‌മ ….

        കമ്പി വായനയും ഇല്ല എഴുത്തും ഇല്ല അപ്പോ പിന്നെ ഇവിടേക്ക് ഉള്ള വരവും കുറയുമല്ലോ ….. എന്നാലും ഇടക്ക് ഇതുപോലെ ഉള്ള കഥകൾ വരുന്നത് അറിഞ്ഞാൽ ഞാൻ തീർച്ചയായും വരാൻ ശ്രമിക്കാം….

        ഇവിടെ സ്ഥിരമായി വരണം എന്നും നിങ്ങളുടെ ഒക്കെ മുന്നിൽ കഥയെഴുതി ഇടണം എന്ന് അതിയായ ആഗ്രഹം ഉണ്ട് …. പക്ഷെ എന്നൊക്കൊണ്ട് അതിനാവുന്നില്ല….. ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല ….. പക്ഷെ സാധിക്കുന്നില്ല എഴുതാൻ….

        ചേച്ചിയും പിന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തക്കളും എന്റെ ഒരു കഥക്കായി കാത്തിരിക്കുണ്ടെന്നു അറിയാം …. ചിലർ എപ്പോഴും എഴുതു എഴുതു എന്ന് പറഞ്ഞു നിർബന്ധികാറും ഉണ്ട് …. പക്ഷെ സാധിക്കുന്നില്ല…..??

        നിങ്ങളുടെ ഒക്കെ ആഗ്രഹം എന്നെകൊണ്ട് സാധിച്ചു തരാൻ പറ്റുന്നില്ലല്ലോ എന്ന വിഷമത്തിൽ ആണ് ഇപ്പോ ഞാൻ …. ????

        എന്നെങ്കിലും തിരിച്ചു വരാൻ സാധിക്കും എന്ന പ്രതിക്ഷയിൽ ഞാൻ നിർത്തുന്നു … ???

        സസ്നേഹം
        അഖിൽ

        1. “When you want something, all the universe conspires in helping you to achieve it.”

          ഈ sentence മനസ്സിൽ വേച്ചൊണ്ട് എഴുതനിരിക്ക് അഖിലെ.. ഉറപ്പായിട്ടും അത് നടക്കും നല്ലൊരു പ്രണയ കഥ തന്നെ പെടക്കെന്നെ… Akhiline പോലൊരു എഴുത്തുകാരനു പറ്റാത്തത് ആയിട്ട് ഒന്നുമില്ല ഇനിയും അനേകം നല്ല കഥകൾ എഴുതാൻ പറ്റും…

          1. റൈറ്റേഴ്സ് ബ്ലോക്ക് മാറട്ടെ…

  8. Smithechiiiii

    Polichu …..

    Superb ….

    1. താങ്ക്യൂ ബെന്‍സി…താങ്ക്യൂ സൊ സൊ സൊ മച്ച്

  9. കഥ സൂപ്പർ ആയിട്ടുണ്ട് സ്മിത ചേച്ചി…
    നന്ദനും ഷാരോണും തമ്മിലുള്ള പ്രണയ രംഗങ്ങൾ കാണാനായി കാത്തിരിക്കുന്നു…. അടുത്ത ഭാഗം ഉടനെ ഇടണേ ???

    1. താങ്ക്യൂ…നന്ദന്‍ -ഷാരോണ്‍ ..മറന്നിട്ടില്ല…വരുന്നു…

  10. കലക്കി….. ??? പ്രണയം തിരിച്ചു വന്നു ??? ഇങ്ങനെ മതി ടീമേ… ചുമ്മാ പ്രതികാരവും വൈരാഗ്യവും ഒക്കെ കുത്തിനിറച്ച് ഇൻവെസ്റ്റിഗേഷനുമൊക്കെ ആയിട്ട് ഇതിന്റെ സുഖം കിട്ട്വോ…? ദേ ഇപ്പൊ എന്താ സുഖം വായിക്കാൻ….

    1. അതേ, മാഷേ…24×7 പ്രണയം മാത്രം പറഞ്ഞാല്‍ ബോറടിക്കില്ലേ. ഒരു ട്രാജിക് റിലീഫ് ഒക്കെ വേണ്ടേ? മധുരം മാത്രം മതിയോ? ഇത്തിരി പുളി, എരുവ്, ചവര്‍പ്പ് ഒക്കെ വേണ്ടേ?

      1. അതിന് വേറെ ഒരുപാട് എഴുതുന്നില്ലേ അതിലായിക്കോ . ഈയൊരു പാർട്ടിന്റെ ഭംഗി വേറെ ഏതെങ്കിലും ഒരു ഭാഗത്തിന് ഉണ്ട് ? ഞങ്ങൾ ആരാധകർക്ക് ഇത് മതീന്നേ…. ചുമ്മാ ഇൻവെസ്റ്റിഗേഷൻ ഒക്കെ കൊണ്ട് വന്ന് രസം കൊല്ലി ആക്കല്ലേ….??? ചുമ്മാ പറഞ്ഞതാ നിങ്ങ പൊളിക്ക് ടീമേ….

  11. വാവ്. അടിപൊളി. പ്രണയം നിറഞ്ഞ ഷെല്ലി മിനി കോമ്പിനേഷൻ അടിപൊളി. മിനി എങ്ങനെ ഡ്രഗ്‌സിന്റെ ലോകത്ത് എത്തിപ്പെട്ടു എന്നത് പറയാതെ ഫ്ലാഷ് ബാക്ക് പൂർണ്ണമാവില്ല. അടുത്ത ഭാഗങ്ങളിൽ അത് പറയും എന്ന് പ്രതീക്ഷിക്കുന്നു.

    1. ഹഹഹ…തീര്‍ച്ചയായും അസുരന്‍…അത് എന്തായാലും വെളിപ്പെടുതിയെ മതിയാകൂ…
      താങ്ക്യൂ…

  12. issabella vayikan kazhiyunnilla, munb undayirunna prblm kure lettersum kutthum komayum anu

    1. വായിക്കാനുള്ള ഫോര്‍മുല കുട്ടന്‍ ഡോക്റ്റര്‍ പറഞ്ഞു തന്നതാണല്ലോ മൃദുലേ…

  13. ആദ്യത്തെ റിപ്ളയും, മാഡി

  14. And first reply too

  15. അഭിരാമി

    അങ്ങനെ വീണ്ടും ശിശിരം വന്നു. സ്മിതേച്ചി ഈ പാർട്ടും കിടുക്കി. അടുത്ത ഭാഗം പെട്ടന്ന് ഇങ്ങു പോന്നോട്ടെ

    1. താങ്ക്യൂ പ്രിയ തോഴീ അഭിരാമീ….

  16. പ്രിയപ്പെട്ട ചേച്ചി,

    ഇത്തവണ അധികം കാത്തിരിയ്ക്കാതെ തന്നെ ഈ മഞ്ഞു തുള്ളിയുടെ നൈർമല്യത്തിൽ അലിയാൻ  സാധിച്ചതിന്റെ സന്തോഷം ആദ്യമേ പങ്കു വയ്ക്കട്ടെ. ഹോം പേജിൽ ശിശിരം കാണുമ്പോൾ മനസ്സിലൊരു കുളിരാണ് അതൊരു ചെറു പുഞ്ചിരിയായി തുടക്കം മുതൽ കൂടെ കൂടുമ്പോൾ വായന അത്യന്തം ആസ്വാദ്യകരമാകുന്നു .

    ശ്രീധർ പറയാൻ പോകുന്ന ആ ആൾ ആരായിരിയ്ക്കും?
    റഫീഖിനെ പോലെ ഓരോരുത്തരും ചെറിയൊരു ആകാക്ഷയോടെ കാത്തിരുന്ന ആ പേര്.?
    ചെറിയൊരു സസ്പെൻസിൽ നിർത്തിയ കഴിഞ്ഞ ഭാഗത്തിന്റെ ചുരുളുകൾ അഴിയുന്ന  ഈ ഭാഗം അതായിരുന്നു പ്രതീക്ഷിച്ചത്.   
    കോബ്ര പോലെയൊരു ട്വിസ്റ്റ്.?
    ചേച്ചിയായത് കൊണ്ട് അങ്ങനെയൊരു ട്വിസ്റ്റും പ്രതീക്ഷിച്ചിരുന്നു.
    മറ്റൊരർത്ഥത്തിൽ നോക്കുമ്പോൾ..
    ട്വിസ്റ്റോടു ട്വിസ്റ്റ് തന്നെയല്ലേ ഈ ഭാഗം .

    വായിച്ചു കഴിഞ്ഞിട്ട്,പല തവണ വായിച്ചു കഴിഞ്ഞിട്ട്, ഇത്രയും നേരമായിട്ടും ഈ പ്രണയ കാവ്യത്തിന് എങ്ങനെ ആസ്വാദനം എഴുതണം എന്നറിയാതെ പ്രണയത്തിന്റെ ഈ മഞ്ഞു മഴയും നനഞ്ഞു ആ കുളിരിൽ ലയിച്ചിരിയ്ക്കുമ്പോൾ,ആത്മാവിൽ കാക്കപ്പൂ പൂത്തതു പോലെ പ്രണയം നീലിയ്ക്കുമ്പോൾ, കണ്ടെത്തൽ കുറച്ചു  ദുഷ്കരമാണെങ്കിലും ചേച്ചിയുടെ ഏറ്റവും മികച്ച രചനയായ ശിശിരത്തിന്റെ ഏറ്റവും മികച്ച അദ്ധ്യായം ഇതെന്ന് ഞാൻ പറയും. സൈറ്റിൽ മാധവിക്കുട്ടി എഴുതുന്നുണ്ടോ എന്നു അനുസ്‌മരിപ്പിയ്ക്കുന്ന വിധം  അത്യന്തം തീവ്രമായി ഏറ്റവും മികച്ച ഭാഷാ ശുദ്ധിയോടെ പ്രണയം ആവിഷ്കരിയ്ക്കുമ്പോൾ മറിച്ചു ചിന്തിക്കാനാവില്ലല്ലോ.

    ഇളം വെയിലിൽ ജാതി മല്ലികൾ പൂത്തു കുളിർന്നുലയുമ്പോഴുണ്ടാകുന്ന പരിമളമാണ് വാള് നിറയെ. എഴുത്തിന്റെ മാസ്മരികത ഏറ്റവും മികച്ച ദൃശ്യ ഭംഗിയോടെ കണ്ണുകൾക്ക് വിരുന്നൊരുക്കിയപ്പോൾ തുടക്കത്തിലേ, ആദ്യ രണ്ടു പേജിലെ  പ്രണയഭംഗി തന്നെ മനം നിറച്ചു.
    അപ്പൂപ്പൻ താടി ഇളം കാറ്റിലൊഴുകുന്ന ലാഘവത്തോടെ ചിത്രശലഭങ്ങൾ വലം വയ്ക്കുന്ന ആ ദേവദാരുവിനു ചുറ്റിലും പാറി നടക്കുന്നൊരു പ്രതീതി. തുടർന്നങ്ങോട്ടുള്ള ഓരോ രംഗങ്ങളും.പ്രണയത്തിന്റെ നനുത്ത സ്പന്ദനങ്ങൾ സിരകളിൽ പടർത്തുകയാണ്, ഒരുമിച്ചുള്ള ബസ്‌ യാത്രയും,കുസൃതി കലർന്ന സംസാരവും,ഷെല്ലി – മിനി പ്രണയ ജോഡികളുടെ ചുംബന രംഗം ഉൾപ്പെടെ  കണ്ണും, മനസ്സും,ഹൃദയവും കവരുന്നു . പ്രണയത്തിന്റെ താഴ്‌വരയിൽ മുങ്ങി നിന്നപ്പോഴും കഴിഞ്ഞ ഭാഗത്തിലെ ചില കണക്ഷൻസ് മിനിയിലൂടെ മനസ്സിൽ ഒരു നോവായി കോറിയിട്ടതും ശ്രദ്ധേയമായി.
    ഒരിയ്ക്കൽ കൂടി ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു എങ്ങനെ
    നന്ദി പറയണം എന്നറിയില്ല ചേച്ചി.
    അടുത്ത ഭാഗവും ഇതുപോലെ ഏറ്റവും വേഗം നൽകുമെന്ന പ്രതീക്ഷയോടെ..

    സ്നേഹത്തോടെ
    സ്വന്തം
    മാഡി

    1. മാഡി, ഇനി വൈകുന്നേരം….

    2. പ്രിയ അനുജന്‍ മാഡി…

      മിക്കവാറും പലരുടെയും ചീത്തകേള്‍ക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് പറയുന്നത്. ഓഷോ രജനീഷിന്‍റെ ഫാന്‍ ആണ് ഞാന്‍. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഋഷിയാണ് അദ്ദേഹം. നാം മറ്റുള്ളവരെ വിലയിരുത്തുന്നത് നമുക്ക് ഇഷ്ടമുള്ള ഉപകരണങ്ങള്‍ കൊണ്ടാണല്ലോ. അത്തരത്തില്‍ പല വിധ മുന്‍ വിധികളുടെയും കെണിയില്‍പ്പെട്ട വ്യക്തിയാണ് അദ്ദേഹം. അത് പോകട്ടെ എന്‍റെ ആരാധനയുടെ ഹേതുവാണ് പറയാന്‍ ഉദ്ദേശിച്ചത്‌. ഓഷോ പ്രണയത്തിന്‍റെ പ്രവാചകനായിരുന്നു.[കാമത്തിന്‍റെയല്ല] ഓഷോയെ ഇഷ്പ്പെടുന്നയാളെന്ന നിലക്ക്, ഖലീല്‍ ജിബ്രാന്‍റെയും മഹമൂദ് ദാര്‍വിഷിന്‍റെയും കവിതകള്‍ എന്നും മനസ്സില്‍ മനസ്സില്‍ മന്ത്രിക്കുന്നയാളെന്ന നിലയില്‍ എനിക്ക് പ്രണയത്തെ, പ്രണയിക്കുന്നവരെ ഇഷ്ടമാണ്. കമിതാക്കള്‍ പരസ്പ്പരം പരിസരം മറന്നു മിഴികളില്‍ നോക്കിയിരിക്കുന്നത് കാണുമ്പോള്‍, ലോകത്തിന്‍റെ കണ്ണുകളെ അവഗണിച്ച് പരസ്പ്പരം ചുംബിക്കുകയും പുണരുകയും ചെയ്യുന്നത് കാണുമ്പോള്‍ അയേഴ്സ് റോക്ക് ആദ്യമായി കാണുന്ന സഞ്ചാരിയെപ്പോലെ അനല്‍പ്പമായ ആഹ്ലാദത്തോടെ നോക്കിനില്‍ക്കാറുണ്ട് ഞാന്‍.

      മനുഷ്യര്‍ പ്രണയിക്കാത്തതാണ് രോഗങ്ങള്‍ വരാനുള്ള കാരണം. യുദ്ധങ്ങള്‍ക്കുള്ള കാരണം. മദ്യത്തിലും എല്‍ എസ് ഡിയിലും ലഹരി കണ്ടെത്താന്‍ കാരണം. ബ്ലൂ വെയില്‍ കളിക്കാന്‍ കാരണം. പുനര്‍ജന്മത്തില്‍ വിശ്വസ്സിക്കാതതിനുള്ള കാരണം. “കോളറക്കാലത്തെ പ്രണയം” വായിച്ചിട്ടുണ്ടോ? ഫ്ലോറെന്‍റ്റിനാ ആരിസാ എന്ന പുരുഷന്‍ ഫെര്‍മിനാ ഡാസ എന്ന വിവാഹിതയെ എഴുപതാം വയസ്സിലും പ്രണയിക്കുന്ന അദഭുതാദരങ്ങളര്‍ത്തുന്ന നോവല്‍. പ്രണയം എന്ന മയക്ക് മരുന്ന്‍ ശീലിക്കുമ്പോള്‍ ചില അട്ഭുതങ്ങളെ നമ്മള്‍ സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന്‍ കളിയാക്കി വിളിക്കും. രാജ്യങ്ങള്‍ മുഴുവനും കുറ്റകൃത്യങ്ങളില്ലാത്ത ഫിന്‍ലാന്‍ഡ്‌ പോലെ ഡെന്മാര്‍ക്ക്‌ പോലെയായി ത്തീരും.

      പരസ്പ്പരം ബഹുമാനിക്കുന്ന പ്രണയത്തിലേക്ക് എല്ലാ മനുഷ്യരും പ്രകൃതിയും മയിലും ഒട്ടകവും പാമ്പും പഴുതാരയും പുഴയും അഗ്നിയും ചുവടുവെക്കുന്നത്‌ സ്വപ്നം കാണുന്ന എനിക്ക് ഷെല്ലിയെയും മിനിയെയും നന്ദകുമാറിനെയും ഷാരോണിനേയും സൃഷ്ട്ടിക്കാന്‍ സാധിക്കും.

      മാഡി ചെമ്പനീര്‍പൂവ് എഴുതിയത് അതുകൊണ്ടാണ്. അഖില്‍ മിഴിയറിയാതെ എഴുതിയതും അതുകൊണ്ടാണ്.

      കൂടുതല്‍ പറയണമെന്നുണ്ട്. ബോറടിക്കും. അതുകൊണ്ട്, പുതിയ കഥ പ്രതീക്ഷിച്ച്കൊണ്ട് നിര്‍ത്തുന്നു.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

      1. “കോളറക്കാലത്തെ പ്രണയം” വായിച്ചിട്ടില്ല ചേച്ചി, Prophet വായിച്ചതു മുതൽ ഖലീൽ ജിമ്പ്രാനെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ എഴുത്തും കവിതകളും എന്നും പ്രിയതരം തന്നെ.
        ഇപ്പോൾ വായന ഒട്ടുമില്ല, ഇവിടെ ചേച്ചിയുടെയും,രാജാവിന്റെയും, സിമോണയുടെയൊക്കെ എഴുത്തുകൾ വായിക്കുമ്പോൾ അതൊരു കുറവായി തോന്നാറുമില്ല.എന്നാലും  ഇപ്പോൾ കോളറക്കാലത്തെ പ്രണയം വായിക്കണമെന്നു തോന്നുന്നുണ്ട്. വായിക്കണം.

        പുതിയ കഥ ഒന്നു, രണ്ടു ത്രെഡ് മനസ്സിലുണ്ട് ചേച്ചി. എഴുത്തിലേക്ക് കടന്നിട്ടില്ല. ഇനിയങ്ങോട്ടു നാടാറു മാസമാണ് ,കാടാറു മാസത്തിനു താത്കാലിക വിട. ലീവ് ആവാറായി നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണു,അതിന്റെ ഭാഗമായുള്ള ചെറിയ തിരക്കുകളും അതുകൊണ്ട് കുറച്ചു നാളത്തേയ്ക്ക് എഴുത്തുണ്ടാവില്ല,പക്ഷെ വായനയും കമന്റുമായി ഞാൻ ഇവിടെ  തന്നെ ഉണ്ടാവും കേട്ടോ.

        1. ലീവ് കഴിഞ്ഞ് വേഗം തന്നെ തിരിച്ചെത്തുക. ലവ് ഇന്‍ ദ ടൈം ഓഫ് കോളറ വായിക്കാന്‍ മറക്കണ്ട.

  17. സ്മിതമോളെ ഞാൻ ഇപ്പൊ സൗദി ഇൽ ആണു.ഇവിടെ ഇല്ലെഗിൽ ആയി കിട്ടുന്ന ചാരായം അടിച്ചിട്ട് ആണു 4th പാർട്ട്‌ തുടക്കം വായിച്ചത്.എന്റെ പാറു കുട്ടിയെ ഓർമ വന്നു(parul- എ പഞ്ചാബി സുന്ദരി.ഒരു ഡോക്ടർ. അടര് ചരക്ക്).എന്നെ ഒരു പെണ്ണ് pidiyanil. നിന്നും ഒരു മനുഷ്യൻ ആക്കിയ എന്റെ പാറു.ഒന്നാകുമോ എന്നറിയില്ല. ബട്ട്‌ അവൾക്ക് ഞാൻ ഉം അതുപോലെ തിരിച്ചും.അതാണ് ഇപ്പോൾ. എന്നിലും 2ഇയർ മൂത്തതാ aval. ഒന്നും പറയാൻ ഇല്ല ഇപ്പൊ.ഇനി എന്തേലും ഉണ്ടേൽ ബാക്കി വായിച്ചിട്ട് അപ്ഡേറ്റ് ചെയ്യാ.ഒരു റിക്വസ്റ്റ് ഉണ്ട്,എനിക്കായി എന്റെ സ്റ്റോറി എഴുതുമോ ഭാവന ഇൽ നിന്ന്.എനിക്ക് സ്‌പ്ലൈൻ ചെയ്യാനൊന്നും അറിയില്ല. അറ്റ്ലീസ്റ്റ് കഥയിൽ എങ്കിലും ഞങ്ങൾക്ക് ഒന്നാകാം അല്ലോ.മേമ്പൊടിക്ക് കള്ള വെടി വച്ചത് എഴുതിക്കോ.
    ഇത്റയും എന്റെ ഭൂതം ആണു പറഞ്ഞേ.ഉഗ്രൻ പ്ലോട്ട്.വലിയൊരു ക്യാൻവാസ്.സൂക്ഷിച്ചു എഴുതുക. പൊളപ്പന് ആക്കാൻ പറ്റും

    1. അതേ…അല്‍ബിച്ചായാ…ചാരായം ഒക്കെ കുടിക്കുമ്പോള്‍ കുറച്ച് കുടിക്കണം. വഴാ വഴാന്ന്‍ ഉണ്ട് എഴുതിയിരിക്കുന്നതൊക്കെ. പാറുള്‍ വിജയവാര്‍ഗ്ഗിയ എന്‍റെ ഫ്രണ്ട് ആണ്. പഞാബിയല്ല. ഇന്‍ഡോര്‍കാരി. ഡോക്റ്റര്‍ അല്ല. ഫാഷന്‍ ഡിസൈനര്‍. സമയം കിട്ടുമ്പോള്‍ ചാരായത്തിന്‍റെ “കിക്ക്” പോയിക്കഴിയുമ്പോള്‍ ഒന്ന്‍ കൂടി വിശദമായി എഴുത്. എന്നിട്ട് ഞാന്‍ പറയാം.

      മേലാല്‍ കുടിച്ചിട്ട് ഈ വാളില്‍ എങ്ങാനും വന്നാല്‍…
      കണ്ടം വഴി ഓടിക്കും ഞാന്‍…
      ങ്ങ്ഹാ പറഞ്ഞേക്കാം…

      1. സ്മിതക്കുട്ടി മുത്തിന് ആള് മാറി.ആം എ നേഴ്സ്.എന്റെ കൂടെ വർക്ക്‌ ചെയ്ത പാറുക്കുട്ടിയെ കുറിച്ചാണ് പറഞ്ഞത്.എന്റെ അറിവിൽ അവൾ ഫാഷൻ ഡിസൈനർ അല്ല. ഗൈനെക്കോളജിസ്റ് ആണു.പിന്നെ ഞാൻ അടിച്ചിട്ട് വഴു വഴു എന്നൊന്നും പറഞ്ഞില്ല. ഞാൻ ഉദ്ദേശിച്ചത് വ്യക്തമായും എഴുതിയിട്ടുണ്ട്.സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.ബട്ട്‌ msg ക്ലിയർ അല്ലെ.സ്റ്റോറി ഉഗ്രൻ ആണു.നല്ല എക്‌സൈറ്റമെന്റ് ഉണ്ട് മുന്നോട്ട് വായിക്കാൻ.ഇനി എന്ത് ആകും എന്നറിയാൻ ഉള്ള ആകാംഷ ഓരോ വരിയിലും ഉണ്ട്.ഇതിൽ കഥാപാത്രങ്ങൾ എല്ലാം മികച്ച നിലവാരം ഉള്ളവർ ആണു.ഇനി ശിശിരം വായിച്ചു തീർന്നിട്ട് മാത്രേ അടുത്ത കഥകളിലേക്ക് ഉള്ളു.കമന്റ്സ് വരി വരി ആയി പിറകെ വരും
        Regatds
        ആൽബി

        1. എന്‍റെ ആല്‍ബിച്ചായാ, അത് മനസ്സിലായിന്നെ. ഞാന്‍ പറഞ്ഞത് പാറുള്‍ വിജയവാര്‍ഗ്ഗിയ എന്ന്‍ പേരുള്ള എന്‍റെ ഒരു ഫ്രണ്ടിനെക്കുറിച്ചല്ലേ?

          നോക്കട്ടെ, ആല്‍ബിച്ചായനെയും പാറുളിനേയും കഥയില്‍ കൊണ്ടുവരാമോ എന്ന്‍!!

          1. സ്മിതക്കുട്ടാ വാഴുവാഴ എന്നിരിക്കുന്നു.Parul. എന്നാ സുഹൃത്ത് ഫാഷൻ ഡിസൈൻ ചെയ്യുന്നു.എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു…..പിന്നെ ഡിസൈനർ എത്ര age ആയി.പിന്നൊരു സംശയം ഞാൻ ente പെണ്ണിനെ പറ്റി പറഞ്ഞപ്പോൾ സ്മിത ഫ്രണ്ട് നെ കുറിച്ച് പരാമർശം നടത്താനുള്ള ചേതോവികാരം.ആസ്ഥാനത്തൊരു ഡയലോഗ്.കഥയിൽ ulppedutham എന്ന് പറഞ്ഞതിൽ സന്തോഷം.ഞാൻ ഓർത്തു എന്റെ പെണ്ണ് എങ്ങനെ സ്മിത യുടെ ഫ്രണ്ട് ആയിഞാൻ അറിയാതെ എന്ന്.പിന്നെ കള്ള് കുടിച്ചിട്ട് വന്നതിനു സോറി ടീച്ചർ. കണ്ടം വഴി ഓടിക്കണ്ട. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി നന്നായിക്കോളും.ഫ്രണ്ട് നോട്‌ പറയല്ലേ.

  18. ? മാത്തുകുട്ടി

    പ്രണയത്തിൻറെ റാണിക്ക് എൻറെ നമോവാകം

    ഈ സൈറ്റിൽ പ്രണയം എഴുതുന്നവരെല്ലാം മത്സരിക്കേണ്ടത് എപ്പോഴും ത്രസിപ്പിക്കുന്ന പ്രണയകഥകളിൽ ഒന്നാം റാങ്കുകാരിയായി ജൈത്രയാത്ര തുടരുന്ന സ്മിതയോട് ആണല്ലോ
    (വരത്തൻ touch ഉണ്ടെങ്കിലും അവതരണത്തിലെ മനോഹാരിത അറിയിച്ചതെയില്ല)

    1. പിന്നെ അതൊക്കെ ചുമ്മാ..ഇവിടെ അഖില്‍, മാഡി, ജോ ഒക്കെയുള്ളപ്പോഴോ? മാത്തുക്കുട്ടിച്ചായന്‍ രാവിലെ താമാശ പറയല്ലേ…

  19. ?
    ………………………….

    ജന്മങ്ങൾക്കപ്പുറത്തുന്നോ
    ഒരു ചന്ദനം പൂക്കും സുഗന്ധം
    ………………………….?

    അറിയില്ല എന്തോ…

    “””എന്റെ മൺവീണയിൽ കൂടണയാനൊരു
    മൗനം പറന്നു പറന്നു വന്നു…..”””?

    കുറച്ചു നാളുകൾക്കു ശേഷം കുറച്ചു
    വായിച്ചു തുടങ്ങിയതിന്റെ ആണ്..,

    ..ചേച്ചി ക്ഷമിക്കണം…………………

    1. കുറച്ച് കുറച്ച് പതിയെ പതിയെ വായിച്ചാല്‍ മതി…
      താങ്ക്യൂ

  20. ഒരു രക്ഷയും ഇല്ല എന്ന ഒരു ഫീൽ ഈ ഭാഗത്തെ ശിശിര പുഷ്പത്തിന്.ഒരു പ്രണയ ഫീൽ????

    1. താങ്ക്യൂ ജോസഫ് …താങ്ക്യൂ സൊ സൊ സൊ മച്ച്

  21. ഷാജി പാപ്പന്‍

    കൊള്ളാം ;വാക്ക് പാലിച്ചു ഈ പാര്‍ട്ട് വേഗം ഇട്ടതിനു നന്ദി സ്മിത

    1. പാപ്പന്‍ ചേട്ടനോട് അതും ഷാജി പാപ്പന്‍ ചേട്ടനോട് വാക്ക് പറഞ്ഞാല്‍ പിന്നെ പാലിക്കണ്ടേ?

  22. സ്മിത ചേച്ചി കൊള്ളാം, ആദ്യ പേജിലെ സാഹിത്യവും കലക്കി, അപ്പൊ മിനിയുടെയും ഷെല്ലിയുടെയും ലൈഫിലെ വില്ലൻ ഒരാൾ തന്നെ ആണല്ലേ, അപ്പോ ഇനി ഷെല്ലിയുടെ പകയുടെ കാഠിന്യം കൂടുമല്ലോ.മിനിയുടേം ഷെല്ലിയുടേം പ്രണയം കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ വരുന്നുണ്ട് മനസ്സിന്നി, മിനിയുടെ പപ്പയെ കണ്ടപ്പോൾ ഷെല്ലിയുടെ expression ഒന്നും ഇടാതെ അവസാനിപ്പിച്ചതിൽ ഒരു സസ്പെൻസ് മണക്കുന്നുണ്ടല്ലോ, മിനിയുടെ പപ്പക്ക് എന്തെങ്കിലും റോൾ ഉണ്ടോ ഷെല്ലിയുടെ past ലൈഫിൽ.

    1. എപ്പോഴത്തെയും പോലെ റഷീദ് ഷെര്‍ലക് ഹോംസിനെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു…

      ഇതാണ് ആസ്വാദനം.
      താങ്ക്യൂ…

      ഉത്തരങ്ങള്‍ കഥയിലൂടെ…

      1. ഷെർലക് ഹോംസ്, അതും ഈ എളിയവനായ ഞാൻ. കമ്പി സൈറ്റിലെ രാജകുമാരിയിൽ നിന്ന് അങ്ങനെ ഒരു കോംപ്ലിമെൻറ് കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.

        1. ഹഹഹ..ഓക്കേ…താങ്ക്യൂ

  23. ഇന്ന് തന്നെ വായിക്കാൻ പറ്റി കൊള്ളാം നന്നായിട്ടുണ്ട് സ്മിത

    1. താങ്ക്യൂ വെരി മച്ച് ബാബു ആന്‍ഡ്‌ രാജി

  24. എന്നത്തേയും പോലെ മനോഹരം……!

    1. താങ്ക്യൂ കബാലി…താങ്ക്യൂ സൊ മച്ച്

  25. ഇരുട്ട്

    1

    ഹഹഹ.
    പണ്ട് കീ പാട് ഫോണിൽ വിരലുകളോടി നടന്ന കാലത്ത് ലഭിച്ചിരുന്ന പ്രണയോദ്ദീപങ്ങൾ ഓർമ്മ വന്നു.?

    1. പാസ്റ്റ് ഓര്‍മ്മിപ്പിച്ചു എങ്കില്‍….
      അതും പ്രണയം ഓര്‍മ്മിപ്പിച്ചു എങ്കില്‍…

      1. ഇരുട്ട്

        എങ്കിൽ…..
        ആ മറച്ച വാക്കിന് വേണ്ടിയല്ലേ ഇൗ കമന്റ് തന്നെ!

        1. എങ്കില്‍…

          എഴുതിയതിനുള്ള പ്രതിഫലം “കവറില്‍” വെച്ച് തന്നത്‌ പോലെയായി.

          ബ്ലാങ്കില്‍ ഫില്‍ ചെയ്യേണ്ട വാക്കുകള്‍.

          1. ഇരുട്ട്

            ?

  26. Ithu pole pranayikkanum venm oru Bagyam.. Kidu feel.. ???

    1. PK….
      ഒന്ന്‍ ശ്രമിച്ച് നോക്കൂ..
      ശ്രമിക്കുന്നതില്‍ എന്താ കുഴപ്പം?

  27. Dark knight മൈക്കിളാശാൻ

    കഷ്ട്ടൊണ്ട് വല്യേച്ചി. മനുഷ്യനിവിടെ പ്രേമിക്കാൻ പോലുമൊരു പെണ്ണില്ല്യ. അങ്ങനെയുള്ള സമയത്ത് ഇങ്ങനത്തെ ലവ് സ്റ്റോറി എഴുതി മനുഷ്യന്റെ കണ്ട്രോൾ കളയരുത്.

    ഇത് വായിച്ചതിന് ശേഷം പ്രേമം മൂത്ത് വട്ടാവും എനിക്ക്. ആ വട്ട് പകർന്ന് നല്കാൻ എനിക്കൊരു പെണ്ണിനെ തന്നൂടെ ദൈവമേ…??????

    1. ഈശ്വര ethanavo ആയിരുന്നു ഹതഭാഗ്യ ..???

      1. Dark knight മൈക്കിളാശാൻ

        നീയെവടന്ന് വന്നു മരഭൂതമേ?

        1. മരഭൂതം?
          ഈ സൈറ്റില്‍ ഏറ്റവും അധികം പേരുള്ളയാള്‍ ….

        2. മരഭൂതം..? ഈശ്വര ഇതിനി ആ കാന്താരി കേട്ടാൽ ഈ പേരുടെ സൈറ്റിൽ മൊത്തം വിളിച്ചോണ്ട് നടക്കൂലോ…????

          1. അഥവാ ഇനി കേട്ടില്ലെങ്കില്‍ സാരമില്ല. ഞാനില്ലേ ഇവടെ പറഞ്ഞു കൊടുക്കാനായിട്ട്?

          2. വളരെ നന്ദിയുണ്ട്… ഞാൻ കൃതാർത്തനായി ??

          3. “marabhootham…”

            hai… ethra nalla peru….
            vethalathinekkal super…

          4. അതും കൂടെ ബാക്കി ഉണ്ടരുന്നുള്ളു… ഇപ്പൊൾ തൃപ്തിയായി…

      2. @വേതാളം

        ഇടയ്ക്കിട സിമോണ എന്നോ മറ്റോ ഒക്കെ കേട്ടിരുന്നു

        1. Dark knight മൈക്കിളാശാൻ

          ഓഹ്. അവള് 24 മണിക്കൂറും സാഗറിനെയും മനസിലാലോചിച്ച് നടക്കാ. എത്ര മുട്ടിയിട്ടും കാര്യമില്ല. ഇനി നമ്മക്ക് ഇത്തിരിയെങ്കിലും സമാധാനം കിട്ടാനായി, ദുർവസാവ് ശകുന്തളയെ ശപിച്ച പോലെ “നീയാരെ നിനച്ചിരുന്നോ നീയവനേം കെട്ടി, സ്വന്തമായൊരു അങ്കണവാടി തുടങ്ങാൻ മാത്രം കുട്ട്യോളെ പെറ്റുണ്ടാക്കട്ടെ” എന്ന് ശപിക്കാനെ പറ്റൂ.

          (ആത്മഗതം : വല്ല സാഗറോ ആയിട്ട് ജനിച്ചാ മത്യാർന്നു. ആ ഋഷിയോട് പറഞ്ഞിട്ട് അവന്റെ കഥയിൽ എന്റെ ഭാര്യയായി ചിത്രീകരിച്ച പെണ്ണിന്റെ വീട് എവിടെയാണെന്ന് ചോദിക്കണം. ഏതെങ്കിലും നടന്നാ സന്തോഷായി.)

          1. ഒരു പെണ്ണിനെ കാണൂ. ഇഷ്ട്ടപ്പെട്ടെങ്കില്‍ അവളെ മാത്രം അങ്ങ് ധ്യാനിച്ചിരിക്കൂ. എ പി ജെയുടെയും പാസ്റ്റര്‍ പോള്‍ യോംഗി ചോയുടെയും തിയറി ശരിയാണ് എങ്കില്‍ അവള്‍ ആശാന്‍റെ മുമ്പിലേക്ക് വരും.

          2. aa.. itha…

            enne maduthu alle….
            njan aalmahathya cheyyum… ullam kayyil aasaante perezhuthi vekkum… paranjillennu venda

          3. Dark knight മൈക്കിളാശാൻ

            അതിലും ഭേദം നീ സാഗറിനെ കെട്ടുന്നതല്ലേ പുന്നാര മോളെ?

    2. @ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍

      ഒരു ലവ് സ്റ്റോറി വായിച്ച് കണ്ട്രോള്‍ പോകണമെങ്കില്‍, അച്ചോടാ, ഈ ആശാന്‍ വെറും ലോല ഹൃദയന്‍ ആയിരിക്കണം. ലോല ഹൃദയന്മാര്‍ക്ക് ഒന്നിലധികം ലൈന്‍ ഉണ്ടാവും എന്നാണ് കേട്ടിട്ടുള്ളത്….

      1. അതൊക്കെ ചുമ്മതന്നെ എങ്കിലെനിക്ക് “boing boing” cinimele ലാലേട്ടന്റെ അവസ്ഥ ആയേനെ..???

      2. Dark knight മൈക്കിളാശാൻ

        ഇല്ലാക്കഥ പറയല്ലേ വല്യേച്ചി. ഇവിടെ ഒന്നിലധികം പോയിട്ട്, ഒരെണ്ണം പോലുമില്ല…???

        1. അച്ചോടാ…സാരമില്ല…ആശാനുള്ള മൂക്കളച്ചാത്തി എവിടെയോ ജനിച്ചിട്ടുണ്ട്. ഇങ്ങടെത്തും. ഒരു ഇത്തിരി ക്ഷമ. ഷുവര്‍!!!

  28. എന്റെ സ്മിതാമ്മേ…….
    നീ പൊളിച്ചു ഷെല്ലിയും മിനിയും അവരുടെ പ്രണയവും എല്ലാം ഒരുപാടിഷ്ടമായി……
    കൂടുതലായി ഒന്നും പറയാനില്ല അതുകൊണ്ട് നിർത്തുന്നു ബാക്കി പോരട്ടെ…….
    സോനു @ കാളി

    1. താങ്ക്യൂ കാളി അല്ല കാളി ആന്‍ഡ് സോനു…

  29. രണ്ടാമത്തെ എന്റെ വക ???

    1. മനോഹരം… കാറ്റിൽ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന ഒരു ഫീൽ… ആദ്യത്തെ രണ്ടു പേജുകൾ ഒരു രക്ഷയും ഇല്ല അസാധ്യം… പിന്നീടങ്ങോട്ട് ഷെല്ലിയും മിനിയും തകർത്തു ശരിക്കും പറഞ്ഞാല് മിനിയാണ് ഈ paartil തകർത്തത്.. ഒരു innocence feel ചെയ്യുന്നുണ്ട് അവളുടെ സംസാരത്തിൽ എല്ലാം…

      ഇപ്പൊൾ ശരിക്കും കോഫ്യൂഷൻ ആണ് sharonine പ്രണയിക്കനോ അതോ മിനിയെ പ്രണയിക്കാനോ എന്ന്… പിന്നെ കഴിഞ്ഞ ഭാഗത്തെ സസ്പെൻസ് ഇതുവരെ പൊളിച്ചില്ല കേട്ടൊ..

      1. താങ്ക്യൂ വേതാളം…ഒരു കഥപോലെ മനോഹരമായ കമന്റ്റ്…
        പിന്നെ അവരെ രണ്ട് പേരെയും പ്രേമിക്കണ്ട. രണ്ടാള്‍ക്കും ആളായി. വായിച്ചതോന്നും ഇനി മറന്നേക്കരുത്, പറഞ്ഞേക്കാം.

        1. ഹേയ് അതിനിപ്പോ എന്നതന്നെ കുഴപ്പം കല്യാണം കഴിഞ്ഞെങ്കിലും സമന്തെനെയും nazriyayeyum അനു സിതരയെയും ഒക്കെ ഇപ്പോളും എല്ലാവർക്കും ഇഷ്ടമല്ലേ.. ആ ഇഷ്ടപ്പെടുന്നവർക്ക് അറിയാം അവരെയൊന്നും ഇനി കിട്ടാൻ പോണില്ല എന്നു എങ്കിലും അവർ അവരെ ഇഷ്ടപ്പെടുന്നു… Sharonum മിനിയും committed ആയെന്നു വെച്ചു അവരെ പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ല…

          1. അത് കുഴപ്പമില്ല..ഹഹഹ എന്നാലും വേതാളത്തിന്‍റെ വാമഭാഗത്ത് ഒരു ഫ്രഷ്‌ ആയ ആളെ കാണാനാണ് എനിക്കിഷ്ടം.

    2. രണ്ടാമത്തെ റിപ്ലയും

  30. First like and first comment.. ??

    1. മാഡിയ്ക്കിട്ട രണ്ട് മറുപടിയും മുകളിലേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *