ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം] 190

ശിശിര പുഷ്പം 19

shishira pushppam 19  | Author : SMiTHA | Previous Part

 

ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു.
“അപ്പോള്‍…നീ…നീയാണല്ലേ റോക്കി…!”
മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട്‌ ചുവടുകള്‍ വെച്ചു.
“ഷെല്ലി…!!”
നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു .
“അടുക്കരുത്….നീ….”
അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു.
“നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ…കാണില്ല രണ്ടും. തന്തേം മോളും!”
കൊടുങ്കാറ്റിന്റെ ക്രൌര്യത്തോടെ തന്‍റെ നേരെയടുക്കുന്ന ഷെല്ലിയുടെക്കണ്ട് മേശവലിപ്പ്‌ തുറന്ന് മാത്യു തോക്കെടുത്തു.
“അടുക്കരുത്!”
അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു.
“ഐല്‍ ഷൂട്ട്‌ യൂ…!”
ഷെല്ലി പൊട്ടിച്ചിരിച്ചു.
“വെക്കടാ വെടി…”
അയാളുടെ നേരെ വീണ്ടും അടുത്തുകൊണ്ട് ഷെല്ലി അലറി.
“നീ പലതന്തയ്ക്ക് ഒണ്ടായ പന്നീടെ മോനല്ലെങ്കി വെക്കടാ വെടി!”
“നോ!!!”
വീണുകിടന്നിടത്ത് നിന്ന ചാടിഎഴുന്നേറ്റ് മിനി അവര്‍ക്കിടയില്‍ കയറി.
“പുട്ട് ദ ഗണ്‍ ഡൌണ്‍ പപ്പാ!”
അവള്‍ ശബ്ദമുയര്‍ത്തി.
അതിനിടയില്‍ ഷെല്ലിയുടെ കൈകള്‍ അതിദ്രുതം ചലിച്ചു. മാത്യുവിന്‍റെ കയ്യില്‍ നിന്ന തോക്ക് താഴെ വീണു. ഞൊടിയിടയ്ക്കുള്ളില്‍ തോക്ക് ഷെല്ലിയുടെ കൈകളില്‍ വന്നു.
“മാത്തച്ചന്റെ മോനെ!”
മാത്യുവിന്റെ നേരെ തോക്ക് ചൂണ്ടി ഷെല്ലി പറഞ്ഞു.
“നിന്നെപ്പോലെ ഈ സാധനം ഞാന്‍ കുലത്തൊഴില്‍ ആയി ഉപയോഗിച്ചിട്ടില്ല. ഈ സാധനം ആദ്യവായിട്ട് ഞാന്‍ കൈകൊണ്ട് തൊടുന്ന ഇന്നാ. ഇന്ന്‍ ഞാന്‍ ഇത് ഉപയോഗിക്കും. എന്‍റെ മമ്മി…ആ പാവത്തിനെ കൊന്ന ഈ സാധനം…ഇതീന്ന് ഒരുണ്ട ഞാന്‍ തിരിച്ചു നിനക്ക് തന്നെ തരാന്‍ പോകുവാ…”
അവന്‍റെ വാക്കുകളില്‍ നിന്ന്‍ പുറപ്പെട്ട അഗ്നി മാത്യുവിനെ പൊള്ളിച്ചു. അയാള്‍ ഒരു നിമിഷം വിറങ്ങലിച്ചു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

109 Comments

Add a Comment
  1. 18 partukalum super…. last part pettennu theerthathupole thonni… ininiyum ithupole nalla kadhakal pratheekhikkunnu

    1. താങ്ക്യൂ ജിനു…
      എനിക്കും അങ്ങനെ തോന്നിയിരുന്നു…
      അടുത്ത കഥയുമായി വരാമെന്ന് തോന്നുന്നു…

  2. സിമോണ

    അങ്ങനെ….

    ആ ശിശിരപുഷ്പം വേലി കെട്ടി വേർതിരിക്കപ്പെട്ടിരിക്കുന്നു… ഇത്രയും നാൾ ഒരുപാട് പേർക്ക് തണൽ നൽകി, മണം നൽകി, സന്തോഷവും സങ്കടവും പറഞ്ഞ് ഒന്നിച്ചിരുന്നു സല്ലപിക്കാൻ “സ്മിതാമ്മ” എന്ന, മലയാള സാഹിത്യത്തിലെ (കമ്പി സാഹിത്യത്തിലെ അല്ല) മഹത്തായ ഒരു കലാകാരി ഒരുക്കിത്തന്ന ഒരു വലിയ പൂമരം… ഇനിയത് ഒരുപാട് പേരുടെ കമ്പ്യുട്ടറിൽ പി ഡി എഫ് ഫയലായി സേവ് ആകും….

    ഇടവേളകളിൽ വീണ്ടും വീണ്ടും ഓടിച്ചു നോക്കി ഓർമ്മപുതുക്കാനുള്ള ഒരു ഓട്ടോഗ്രാഫ് പോലെ…

    ഈ കഥയെ കുറിച്ച് മുഴുവനായി എഴുതാൻ എനിക്കറിയില്ല.. ഞാൻ ഇവിടെ വരുന്നതിലും എത്രയോ മുൻപേ സ്മിതാമ്മ ഈ കഥ തുടങ്ങിയിരിന്നു.. വന്നതിനു ശേഷം തന്നെ മുഴുവൻ പാർട്ടുകളും വായിച്ചിട്ടുമില്ല.. പി ഡി എഫ് എന്തായാലും എടുത്തുവെക്കും…
    ഒന്നിച്ച് ഒറ്റ ഇരിപ്പിനു വായിയ്ക്കാനല്ല…

    ഞാനൊരിക്കൽ ഇവിടെ നിന്ന് പോവേണ്ടി വരും.. അത് തീർച്ചയാണ്..
    അങ്ങനെ വീണ്ടും പഴയ ലൈഫിലേക്ക് തിരിച്ചു പോവുമ്പോ ഇടയ്ക്ക് ഇടയ്ക്ക് സ്മിതാമ്മയെ വീണ്ടും വീണ്ടും മനസ്സിലേക്ക് തിരികെ കൊണ്ടുവരാൻ…

    കാരണം ഇവിടെ മറ്റെല്ലാരുമായുള്ള എന്റെ ബന്ധം കണക്റ്റ് ആയിരിക്കുന്നത് “സ്മിത” എന്നറിയപ്പെടുന്ന ഒരു കലാകാരിയിലൂടെയാണ്..
    സ്‌മിതാമ്മയെ ഓർത്താൽ മറ്റെല്ലാരും കൂടെ എത്തിക്കോളും മനസ്സിലേക്ക്…

    പക്ഷെ മനസ്സും ശരീരവും അനുവദിക്കുന്നിടത്തോളം ഈ കഥ മുഴുവനും വായിച്ചിരിക്കും..

    കഥയുടെ ഈ പാർട്ടിനെ പറ്റി പറഞ്ഞാൽ… ഒരു സിനിമ…
    കഥയെക്കാളും ഒരു നല്ല സിനിമയുടെ അവസാനം കണ്ട് മനസ്സ് നിറഞ്ഞ് പുറത്തിറക്കിറങ്ങുന്ന പ്രതീതി.. തീർച്ചയായും വേറെ ഒരു ഉപമ ഇതിനനുയോജ്യമായി തോന്നുന്നില്ല.. കണ്മുന്നിൽ കണ്ട സംഘട്ടനങ്ങളും തീ പിടിക്കുന്ന ഡയലോഗുകളുമായി.. ഒരു ശുഭ പര്യവസായിയായ സിനിമ…

    നല്ലൊരു നോവലിനെ അതിന്റെ എല്ലാ പൂർണതയോടും പോസിറ്റിവിറ്റിയോടും കൂടി പ്രേക്ഷകമനസ്സിലേക്ക് ഇൻജെക്റ്റ് ചെയ്യാനുള്ള കഴിവിന്റെ എക്സ്ട്രീമിറ്റി… അത് കോബ്ര ഹിൽസിലും എല്ലാരും കണ്ടതാണ്…

    ഇതൊക്കെ കാണുമ്പഴാ ആ ഋഷിവര്യനെ പിടിച്ച് നല്ല ഇടി ഇടിക്കാൻ തോന്നണത്… (യ്യോ.. കേക്കണ്ട.. എന്റെ കാര്യത്തി തീരുമാനമാവും… “കമ്പീ.. കമ്പീ” ന്നൊക്കെ ചുമ്മാ പറയണതാണെന്നും ഈ കഥയൊക്കെ ചെലപ്പോ ആദ്യം കേറി വായിച്ച് മിണ്ടാണ്ടിരിക്കണത് ആ മൂപ്പരൊക്കെ ആവും ന്നും നമ്മക്ക് അറിയില്ലല്ലോ… അറിയാൻ പാടില്ലല്ലോ… മുരടൻ സ്വാമി..)

    പക്ഷെ ഒരു കാര്യത്തിൽ സ്മിതാമ്മയോട് നല്ല എതിർപ്പുണ്ട്…
    ഈ കഥയിൽ നിഷിദ്ധ സംഗമം കഥകളിലെ കാര്യങ്ങൾ കൊണ്ടരാൻ പാടില്ലാരുന്നു… പത്താമത്തെ പേജിൽ സ്വന്തം അമ്മച്ചിയോട് ഇമ്മാതിരി തെറി പറയുന്ന മകളെ…
    ഛെ ഛെ …. പാടില്ലായിരുന്നു സ്മിതാമ്മേ… അത് മോശായിപ്പോയി…

    സ്നേഹപൂർവ്വം
    സ്വന്തം
    സിമോണ.

    1. സിമോണ

      എന്റെ പൊന്നു അജിത്തേ..

      ആ കുട്ടൻ ഡോക്ടർ എങ്ങാനും ഇവിടെ ഇമെയിൽ ഐഡി കണ്ടാ ആകെ ഗുലുമാലാവും.. മൂപ്പർക്ക് ആരോ പണ്ട് ഇമെയിൽ ഐഡി യിൽ വിമ്മ് കലക്കി കൊടുത്തിട്ടുണ്ട്..
      അതീപ്പിന്നെ ഇമെയിൽ കണ്ടാ അപ്പൊ കലിപ്പാ… ???

      ഞങ്ങളൊക്കെ കഥ മെയിലിൽ അയക്കുമ്പോ, അത് അവിടെ റിസീവ് ചെയ്തു ന്നറിയണത് തന്നെ തുമ്മീട്ടല്ലേ..???

      ഞങ്ങടെ മെയിൽ അവിടെ എത്തുമ്പോ മൂപ്പരുടെ മൊബൈൽ “പ്ലിങ്” അടിക്കും…
      മൊബൈലെടുത്തു നോക്കുമ്പോ ഞങ്ങടെ മെയിലാ കാണുന്നെ..
      അപ്പൊ തന്നെ നല്ല കടുപ്പത്തിൽ ഒരു അപ്പനുവിളി നടത്തിക്കൊണ്ടാ മെയിൽ തുറക്കാ… ???
      കൃത്യം ആ സെക്കൻഡിൽ ഞങ്ങള് തുമ്മും… ???

      തുമ്മിയാൽ ഒരു നാലഞ്ച് മണിക്കൂറിനുള്ളിൽ സൈറ്റിൽ കഥ വന്നിരിക്കും.. ?
      തുമ്മിയില്ലെങ്കിൽ ഓരോ റിമൈൻഡർ അയക്കണം എന്നർത്ഥം.?

      അതല്ലേ ഇവിടെല്ലാരും ഒരു കഥ കഴിഞ്ഞാൽ ചെറിയ ബ്രെയ്ക്ക് എടുക്കണേ…
      ഗൂഗിൾ ഒക്കെ ഇപ്പൊ പുള്ളീനെ നോട്ടം വെച്ചിരിക്കാ… ഭയങ്കര അഡ്വാൻസ്‌ഡ് അല്ലെ ഡോക്ടറുടെ ടെക്ക്‌നോളജി..

      കുട്ടൻ ഡോക്ടറെ ഗൂഗിളിൽ എടുത്താ ഞങ്ങക്കൊക്കെ ജോലി തരും.. അത് കാരണം ജലദോഷം ആണേലും ഞങ്ങളൊക്കെ ഇവിടെ എങ്ങനേലും പിടിച്ചു നിക്കാണ്…

      അപ്പൊ പറഞ്ഞുവന്നേ… ആ ഗഡി കണ്ടാ ഇരിക്കപ്പൊറുതി തരൂല ട്ടാ…

      1. അത് പൊളിച്ചു

      2. സിമോണയോട് ഒരാള്‍ കഥ പറയുമ്പോള്‍ കുറഞ്ഞത് ഒരു “അര” രാഘവേട്ടന്‍ എങ്കിലും ആ കഥയില്‍ കാണും. സ്വന്തം രാഘവേട്ടനെ എങ്ങനാ ഒഴിവാക്കുന്നെന്നു [കഥയുടെ കാര്യമാണ്] നോക്കുമ്പഴാ ഇനി….

    2. പ്രിയ മോളൂ…

      “….കാരണം ഇവിടെ മറ്റെല്ലാരുമായുള്ള എന്റെ ബന്ധം കണക്റ്റ് ആയിരിക്കുന്നത് “സ്മിത” എന്നറിയപ്പെടുന്ന ഒരു കലാകാരിയിലൂടെയാണ്..
      സ്‌മിതാമ്മയെ ഓർത്താൽ മറ്റെല്ലാരും കൂടെ എത്തിക്കോളും മനസ്സിലേക്ക്……”

      ഇതിന്, ഈ വാക്കുകള്‍ക്ക് ഒരു പ്രതികരണം നല്‍കാന്‍ എനിക്കാവില്ല. ഞാന്‍ എന്തൊക്കെ ശ്രമിച്ചാലും. സൂര്യനുദിക്കുമ്പോള്‍ മരിക്കുകയും തണുത്ത ഉടലും നിലച്ച ഹൃദയവുമായി മാറുകയും ചെയ്യുന്ന, സ്വര്‍ഗ്ഗത്തിന്‍റെ ഭാഷ സംസാരിക്കാന്‍ ഒരര്‍ഹതയുമില്ലാത്ത, നരകത്തിന്‍റെ തെരുവുകളില്‍ നിന്ന് ഒരിക്കലും മോചനമില്ലാത്തത്ര പാപിനിയായ എന്നെപ്പോലെയുള്ളവളെ എത്ര കാരുണ്യപൂര്‍ണ്ണമായ വാക്കുകള്‍ കൊണ്ടാണ് തൊട്ടത്!

      അറിഹിക്കുന്നതിലേറെ സ്നേഹം, അംഗീകാരം, സൗഹൃദമൊക്കെ കിട്ടിയിട്ടുണ്ട് ഇവിടെ. എനിക്ക് തോന്നുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുന്നവര്‍ എന്നില്‍ നിന്ന്‍ വളരെക്കുറച്ച് വാക്കുകള്‍ മാത്രമേ കേട്ടിട്ടുള്ളൂ. അവരില്‍ നിന്ന് എന്‍റെ കാതുകള്‍ക്ക് ഏറെ ശബ്ദങ്ങള്‍ കിട്ടിയിട്ടില്ല. ഇന്ദ്രിയ സംവേദനത്തിന്‍റെ ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഈ സൈറ്റില്‍ സംഭവിച്ചത്രയും വേറെയൊരിടത്തുമുണ്ടായിട്ടില്ല.

      അതില്‍ ഏറ്റവുമേറെ ഹൃദയ വേഴ്ച സംഭവിച്ചിട്ടുള്ളവരില്‍ ഒരാള്‍ നീയാണ്. കോര്‍ഡിയാലിറ്റി എന്നതിന് ഹൃദയവേഴ്ച്ച എന്ന പരിഭാഷയാണ് ഒരിടത്ത് കണ്ടത്. കോര്‍ഡിയ – കാര്‍ഡിയാക്- ലൈന്‍ കൃത്യമാണ്.

      നീ നോവലിനെപ്പറ്റിപ്പറഞ്ഞത് ഞാന്‍ പിന്നെമാത്രമേ കേള്‍ക്കുകയുള്ളൂ. അല്ലെങ്കിലും എഴുത്തിതര കാര്യങ്ങളാണ് നമ്മള്‍ കൂടുതലും ഇവിടെ കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ളൂ.

      കാണാനും കേള്‍ക്കാനും തൊടാനും തോന്നുന്നു….

      സസ്നേഹം,
      സ്വന്തം,
      സ്മിത.

      1. സിമോണ

        തൊട്ടല്ലോ… എപ്പോഴേ…

        ബാക്കി പിന്നെ പറയാം.. ഇപ്പം കുറെ മറുപടികൾ ഇട്ട് ക്ഷീണിച്ചിരിക്കുവല്ലേ.. ഇനിം ഞാൻ എഴുതിയാ… ഈ മന്തക്കാളിക്ക് വേറെ പണിയില്ലേ ന്നു വിചാരിക്കില്ലേ.. അതാ ട്ടാ… അല്ലെങ്കെ ഒരു ചാറ്റ് വിൻഡോ തുറക്കാരുന്നു..

  3. പ്രണയനൊമ്പരങ്ങൾ ത്രില്ലറിന്റെ മനോഹാരിതയിൽ ശിശിരത്തിൽ വിരിഞ്ഞ പുഷ്പത്തിലൂടെ ഞങ്ങൾക്ക് മുന്നിൽ കാഴ്ച വെച്ച ചേച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു……

    ദിവ്യ… രാഹുൽ … കോബ്ര ഗ്യാങ്… ഇവരൊക്കെ എന്നെ വിട്ടുപിരിഞ്ഞപോഴും (മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് )എനിക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നത് കൂട്ടായി എന്റെ ഷാരോൺ ഉണ്ടല്ലോ എന്നായിരുന്നു …. പക്ഷെ അവളും ഇപ്പോ വിടപറഞ്ഞു……. ???

    ഉം …. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ …… അതുകൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു….. അല്ല… അല്ലാതെ … ഞാൻ എന്തു ചെയ്യാനാ…. ????

    ശിശിരത്തെ കുറിച്ചു എന്താ പറയേണ്ടത് എന്ന് ചോദിച്ചാൽ ….എനിക്ക് അറിയില്ല പറയാൻ….. എന്നാൽ ഒരുപാടു പറയാനുണ്ട് താനും….

    ത്രില്ലറിന്റെ തീം ബേസിൽ പ്രണയത്തിന്റെ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചത് ഒരുപാടു ഇഷ്ട്ടായി…… ???????

    നല്ലൊരു ക്ലൈമാക്സ്‌ ….. അതു എനിക്ക് ഇഷ്ടപ്പെട്ടു….. പക്ഷെ ….. ഇത്രയും വേഗം അവസാനിപ്പിക്കണമായിരുന്നുവോ???…. പിന്നെ കുറച്ചു സ്പീഡും …. ഡയലോഗ് കുറച്ചു കുറഞ്ഞപോലെയും ഫീൽ ചെയ്തു ക്ലൈമാക്സ്‌ പാർട്ടിൽ എനിക്ക്…..

    (സ്പീഡ് കൂടിയതിന്റെ കാരണം അറിയാവുന്നത് കൊണ്ട് മാത്രം ഞാൻ വെറുതെ വിടുന്നു …..അല്ലായിരുന്നു എങ്കിൽ കാണായിരുന്നു….. ചേച്ചി ആണെന് ഒന്നും നോക്കില്ല ഞാൻ രണ്ടു പൊട്ടീര് വെച്ചു തരും…. എന്നെ അറിയാലോ ??… “ചുമ്മാ”””ഒന്നു വിരട്ടിയാൽ മതി ഞാൻ നന്നായിക്കൊള്ളാം “” ??)

    ഈ കഥ തുടങ്ങിയപ്പോൾ മനസ്സിൽ കയറിയ ഒരു രൂപവും പേരും ആണ് “ഷാരോൺ”…… അവളെ ഒരുപാടു ഇഷ്ടമായിരുന്നു ആദ്യ താളുകളിൽ …… പക്ഷെ ആ ഇഷ്ടത്തിന് കുറച്ചു കുറവ് അവസാനതാളുകളിൽ വന്നു …. ഇപ്പോ ചേച്ചി ആലോചിക്കുന്നുണ്ടാകും അതു എന്താണെന്നു …. അതു ഞാൻ പറയാം ഇപ്പോഴല്ല …… ഇപ്പോൾ എന്റെ ഷെല്ലിയെം മിനിയെം കുറിച്ചു പറയാൻ ഉണ്ട്……. ???

    ഷെല്ലി …… കഥയുടെ ശരീരം ഷാരോൺ ആണെങ്കിലും അതിലെ ആത്മാവ് ഷെല്ലിയും മിനിയും ആയിരുന്നു …… ഉടക്കിൽ തുടങ്ങിയ പ്രണയം …. അതിന്റെ മനോഹാരിത അതൊരു വെറേറ്റി തനെ ആയിരുന്നു….. മറക്കാൻ പറ്റാത്ത നിമിഷങ്ങൾ

    “””പ്രയ്‌സ് ദി ലോർഡിൽ തുടങ്ങി അങ്ങ് എസ്റ്റേറ്റ് ലെ കള്ള് കുടിക്കുന്ന സീൻ വരെ “”’

    മനസ്സിൽ നിറം പാകുന്ന നിമിഷങ്ങൾ ….

    മിനി യുടെ ഡ്രാമ കളി കൊള്ളാമായിരുന്നു പക്ഷെ രണ്ടാമത്തെ ഡ്രാമ ഇഷ്ടപെട്ടില്ല…..
    “””വെയിൻ കട്ട്‌ ചെയ്തത് “”

    (എഴുതിയത് ചേച്ചി ആയതോണ്ട് മിനി രക്ഷപെട്ടു …. ഞാനെങ്ങാനും ആയിരുന്നു എങ്കിൽ ????)

    ഷെല്ലിയും മിനിയും നൈസ് ????

    അടുത്തതായി മനസ്സിൽ കുടിയേറിയ വേറെ രണ്ടുപേരുണ്ട്…. ആരാണെന്നു അല്ലെ….. പറയാം…

    റഫീഖ് നിഷ ദമ്പതികൾ……. ????

    കുറച്ചു സീനുകളെ ഉണ്ടായിരുന്നൊള്ളു…. പക്ഷെ അതു മതിയായിരുന്നു അവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിൽ നിറയാൻ … ക്യൂട്ട് couple ?????

    ഓക്കേ അപ്പോ ഇതു മതി … ഇനിയും ഞാൻ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെ എടുത്ത് പറയാൻ നിന്നാൽ രാജാവ് പറയുന്ന പോലെ ചിലപ്പോൾ ജയന്തി ജനത ആയി പോകും…???

    (ജയന്തി ജനത ആകില്ല എന്നാലും ഒരു മെട്രോ എങ്കിലും ആക്കാൻ നോക്കട്ടെ…?? )

    അപ്പോ മൊത്തത്തിൽ കഥ പെരുത്ത് ഇഷ്ട്ടായി ….. ??

    അപ്പോ ഇനിയാണ് ചെറിയൊരു നെഗറ്റീവ് ….. ഞാൻ അങ്ങനെ ആരുടെ കഥയിലും നെഗറ്റീവ് പറയാറില്ല പക്ഷെ ചേച്ചിയോട് എനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് പറയുന്നു….

    ചേച്ചി നേരത്തെ ചോദിച്ചില്ലേ എന്നോട് ??….. ഷാരോണിനോടുള്ള ഇഷ്ടം അവസാനതാളുകൾ ആയപ്പോൾ എന്തെ കുറഞ്ഞേ എന്ന്…… ആ അതിനുള്ള ഉത്തരം ആണ് “”ഷാരോൺ നന്ദകുമാർ ജോഡി”””…..

    കഥയുടെ ആദ്യഭാഗത്ത് നന്ദകുമാർ സാർ കടലിന്റെ അടുത്ത് നിൽക്കുന്ന സീൻ ഉണ്ട് അപ്പോ ഷാരോൺ അടുത്തേക്ക് നടന്നടുക്കുന്ന്നതും ….. ആ സീൻ കണ്ടപ്പോൾ മനസ്സിൽ കരുതിയതാ നന്ദൻ സാറും ഷാരോണും ജോഡി ആയിരിക്കും എന്ന് …. പക്ഷെ പിന്നിടുള്ള സീനുകളിൽ അവർ രണ്ടുപേരും എന്റെ മുന്നിൽ തകർത്ത് അടിയപ്പോൾ അച്ഛൻ മോൾ ബന്ധം എന്റെ മനസിലേക്ക് ഓടിയെത്തി … അതു ഊട്ടിയുറപ്പിച്ചു അവർ വീണ്ടും എന്റെ മുന്നിൽ വന്നു ….

    എനിക്ക് ഇഷ്ടമായിരുന്നു ആ ബന്ധം …. അതെന്റെ മനസ്സിൽ ഉറച്ചു പോയി ….. അതുകൊണ്ട് മാത്രം ഷാരോണും നന്ദൻ സാറും പ്രണയിനികളായപ്പോൾ എനിക്ക് ചെറിയൊരു ഇഷ്ടക്കേട് വന്നു ….ആ ഭാഗങ്ങൾ ഞാൻ ഓടിച്ചു വായിച്ചോളു …. പക്ഷെ ആ ഭാഗങ്ങളിലെ കമ്മന്റ് കണ്ടപ്പോൾ ഒരു കാര്യം മനസിലായി ചേച്ചി പ്രണയത്തിന്റെ തീവ്രത കൂടുതലായി ചേർത്തിരിക്കുന്നത് അതിൽ ആണെന്നു … പക്ഷെ എനിക്ക് അതു വായിക്കാൻ തോന്നിയില്ല… അതു എന്റെ മാത്രം കുഴപ്പം ആണ് …. ചേച്ചി ഇതേ കുറിച്ച് ആലോചിക്കേണ്ട …. ചേച്ചിയോട് പറയണം എന്ന് കരുതിയത് കൊണ്ട് പറഞ്ഞു…… അത്രേം ഒള്ളൂട്ടോ….. നെഗറ്റീവ് ഫീൽ ഒന്നും വേണ്ടാട്ടോ മനസ്സിൽ …..

    അപ്പോ അത്രേയൊക്കെ ഒള്ളു ഈ കുഞ്ഞനുജന്‌ പറയാൻ….

    ഇനി എന്നാ ഇതുപോലുള്ള കഥയും ആയി വരിക….കാത്തിരിക്കും ….

    അപ്പോ ഇവിടേയ്ക്ക് വരാനുള്ള ഒരു വാതിൽ അടഞ്ഞ സ്ഥിതിക്ക് …. യാത്രയില്ല……… എവിടെങ്കിലും വെച്ചു കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു……

    സസ്നേഹം
    അഖിൽ

    1. ചേച്ചി നിങ്ങളുടെ മെയിൽ ഐഡി ഒന്ന് തരുമോ കുറച്ച് കാര്യങ്ങൾ ചോദിക്കാനാ plzzz

    2. Dark knight മൈക്കിളാശാൻ

      ടാ അഖിലെ, നിന്നെ ചേച്ചീന്ന് വിളിക്ക്ണു.

      1. സിമോണ

        Same pich.. Ennem vilichu?

      2. എന്നാലും ഞാന്‍ ആഖിലിനെ അനിയത്തി എന്ന് വിളിക്കില്ല…

    3. പ്രിയ അനുജന്‍ അഖില്‍….

      ശിശിരപുഷപ്പത്തിന് ആവേശപൂര്‍വ്വമായ സ്വീകരണം തന്നവരില്‍ ഏറ്റവും മുമ്പിലാണ് അഖില്‍. അഖില്‍ എഴുതിയ കുറിപ്പുകള്‍ പലപ്പോഴും എടുത്ത് വായിക്കാറുണ്ട് ഞാന്‍. ശിശിരം എഴുതുമ്പോള്‍ ഇനിയും നന്നാക്കണം എന്നൊക്കെ എന്നെ തോന്നിപ്പിച്ചതില്‍ ആഖിലിന്‍റെ കുറിപ്പുകള്‍ക്ക് വളരെ പങ്കുണ്ട്….

      ശിശിരത്തെപ്പോലെ തന്നെ കോബ്രാഹില്‍സിലെ നിധിയ്ക്കും എന്നെ ഇതുപോലെ ആവേശം കൊള്ളിച്ചവരില്‍ അഖിലിനു മുമ്പിലുണ്ട് സ്ഥാനം. കൊബ്രായും ശിശിരവും വരുമ്പോള്‍ കാത്തിരിക്കുന്ന അഭിപ്രായങ്ങളില്‍ അഖിലുണ്ടോ എന്ന് എപ്പോഴും നോക്കുമായിരുന്നു. താമസിക്കുമ്പോള്‍ അല്‍പ്പം വിഷമവും തോന്നിയിരുന്നു. എന്നാല്‍ ഒരിക്കലും നിരാശയാക്കാതെ എപ്പോഴും എന്നെത്തേടിവന്നുകൊണ്ടിരുന്ന വിശിഷ്ടമായ കുറിപ്പുകള്‍ എല്ലാക്കാലവും ഞാന്‍ ഓര്‍മ്മിക്കും.

      പിന്നെ അഖിലിനു അല്‍പ്പം ഇഷ്ടക്കുറവു വന്ന കാര്യങ്ങള്‍ എനിക്കറിയാം. നന്ദന്‍ -ഷാരോണ്‍. അത് യഥാര്‍ത്ഥത്തില്‍ ഒരധ്യാപക സുഹൃത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചതിന്‍റെ നേര്‍പ്പകര്‍പ്പാണ്. അദ്ദേഹംത്തിന്‍റെ അനുവാദത്തോടെ. തന്‍റെ വിദ്യാര്‍ഥിനിയുടെ പ്രണയത്തെ തിരസ്ക്കരിക്കാന്‍ “അദ്ധ്യാപകന്‍ പിതാവാണ്” എന്ന സൂത്രവാക്യമുപയോഗിച്ചയാള്‍. ഇവിടെ അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. പിന്നെ കഥയുടെ ഗതിവിഗതികള്‍ക്കിടയില്‍ ഷാരോണ്‍ – നന്ദന്‍ പ്രണയം സംഭവിച്ചു. ബന്ധങ്ങളെ ഹൃദയപൂര്‍വ്വം മാനിക്കുന്ന അഖിലിനെ ആ സംഭവങ്ങള്‍ വിഷമിപ്പിച്ചതില്‍ എനിക്കും ദുഃഖമുണ്ട്.

      അഖിലിന്‍റെ ആ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ. ഞാനാദ്യം പറഞ്ഞല്ലോ, ബന്ധങ്ങളെ മാനിക്കുന്നയാള്‍ക്ക് അങ്ങനെതന്നെ തോന്നും. ആ തോന്നലിനെ ഞാന്‍ ബഹുമാനിക്കുന്നു. അനുജന്‍ എന്ന വിളിക്ക് മനോഹരമായ അര്‍ഥം വീണ്ടും വീണ്ടും കൂടുന്ന ഒരു കാരണവുമതാണ്.

      ഇനിയിപ്പോള്‍ ശിശിരം പോലെ ഒരു കഥ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഒറ്റ അധ്യായത്തില്‍ തീരുന്ന കഥകള്ക്കെ പരമാവധി ശ്രമിക്കൂ. എങ്കിലും നമ്മളെ സ്ട്രൈക്ക് ചെയ്യുന്ന ഒരു സ്പാര്‍ക്ക് വന്നാല്‍ “തുടരന്‍” തുടര്‍ന്നും വരും.

      സന്തോഷത്തോടെ,
      കൂടുതല്‍ ഇഷ്ടത്തോടെ,
      സ്വന്തം ചേച്ചി…

      1. സ്പാർക്ക് വരാനായി പാര്ഥിക്കാം ????????????

        1. ഞാനും പ്രാർത്ഥിക്കുന്നു ചേച്ചീ…

    4. അഖില്‍ ഞാന്‍ പ്രതികരണം ഇട്ടിട്ടുണ്ട്. അത് മോഡറേഷന്‍ കാണിക്കുന്നു. ഇപ്പോള്‍ തന്നെ വരും…

      1. വന്നു… കണ്ടു.. വായിച്ചു.. ഇഷ്ടപ്പെട്ടു…
        ???????

  4. Dear smitha എന്റെ അഭിപ്രായം ഞാൻ പറയുവാണേ എന്നോട് മുഷിച്ചിൽ തോന്നരുത്. ഷാരോണിന്റെയും നന്ദന്റെയും പ്രണയം ഷെല്ലിയും ഷാരോണും തമ്മിലുള്ള കറകളഞ്ഞ സൗഹൃദം മിനിയും ഷെല്ലിയും തമ്മിലുള്ള പ്രണയം റഫീഖ് നിഷ ദമ്പതികളുടെ ജീവിതം അങ്ങിനെ ഈകഥയിൽ വന്ന കൊച്ചു കൊച്ചു കാര്യങ്ങൾ വരെ വളരെ കാവ്യാത്മകമായി ഒട്ടും വലിച്ചുനീട്ടലില്ലാതെ ഭംഗിയായി അവതരിപ്പിച്ച താങ്കൾ അവസാന ഭാഗം ഇത്ര തിരക്കുപിടിച്ചു അവസാനിപ്പിച്ചത്. അത് എന്താണെന്ന് ആലോചിച്ചിട്ട് മനസിലാകുന്നില്ല. ഷെല്ലിയെ ഒരു കൊലപാതകിയായി കാണാൻ ഞനും ആഗ്രഹിക്കുന്നില്ല പക്ഷെ മിനിയോട് സന്ദർഭോചിതമായി നല്ല ഡയലോഗ് പ്രതീക്ഷിച്ചിരുന്നു. എന്തോ ഒരു അപൂര്ണത ഫീൽ ചെയ്‌തു. ചിലപ്പോ താങ്കളിൽ നിന്നും പ്രതീക്ഷിച്ചത് കിട്ടാതെ വന്നപ്പോളുണ്ടായ മനസിന്റെ തോന്നലാകാം. പിന്നെയും പറയുന്നു ഇത് പോസിറ്റീവ് ആയി എടുത്താൽ മതി. താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു.

    1. താങ്ക്യൂ നിസ്….

      ഗീതയാണ് എല്ലാം.
      സംഭവിച്ചത് എല്ലാം ഗുഡ്ന്….
      സംഭവിക്കുന്നതെല്ലാം ഗുഡ്ന്…
      ഇനി സംഭവിക്കുന്നതും ഗുഡ്ന്….

      പിന്നെ പൂര്‍ണ്ണത…അതൊക്കെ എന്നെപ്പോലെ വെറും അധോലോക എഴുത്തുകാരിക്ക് സ്വപ്നം മാത്രമല്ലേ?

      ഇത് ഇങ്ങനെയെങ്കിലും തീര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം.

      അപൂര്‍ണ്ണതയും ചേരായ്മയും എഴുതിയ എനിക്ക് ഒരുപാട് ഫീല്‍ ചെയ്തങ്കില്‍ വായിക്കുന്നവര്‍ക്ക് അതിലും എത്രയോ കൂടുതല്‍ തോന്നിയിട്ടുണ്ടാവും എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്….
      താങ്ക്യൂ.

  5. ഹോ അങ്ങനെ ഇതും അവസാനിച്ചു, കുറെനാളത്തെ കാത്തിരിപ്പിനു വിരാമം, ഇനി ഒരു ശിശിരപുഷ്പം ഇല്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം Thank u smithechi for giving such a wonderful story

    1. അവസാനിപ്പിക്കാനുള്ള വ്യഗ്രതയില്‍ അവസാനത്തെ അദ്ധ്യായത്തിനു ഭയങ്കര വേഗം കൂടി, രഹാന്‍. ഇനി ശിശിരപുഷ്പ്പം ഇല്ല…

      താങ്ക്സ് എ ലോട്ട്….

  6. സിനിമയുടെ ക്ലൈമാക്സ്‌ പോലെ…. മനോഹരം.. ??? ആശംസകൾ പ്രീയപ്പെട്ട എഴുത്തുകാരിക്ക്

    1. താങ്ക്യൂ മനു ജയാ…
      താങ്ക്യൂ സോ മച്ച്…

  7. സ്മിത ശിശിരപുഷ്പം വളരെ നന്നായി അവസാനിപ്പിച്ചു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.

    1. താങ്ക്യൂ സാഗര്‍….
      താങ്ക്യൂ സൊസോ സോ മച്ച്…

  8. കഥ ഹാപ്പി എൻഡിങ്ങ് ആയതിൽ ഒരുപാട് സന്തോഷം.ഇതിന്റെ pdf കൂടി കിട്ടിയാൽ പെരുത്ത് സന്തോഷം.

    1. താങ്ക്യൂ കബാലി…
      പി ഡി എഫിന് കുട്ടന്‍ ഡോക്റ്ററോട് അപേക്ഷിക്കാം.

  9. chithrayennu varunnatha enikishtam

  10. രാജാ
    ശരിയാണ്
    ആദ്യത്തെ ഡ്രാമ മിനി ചമയങ്ങലോടെയാണ് ചെയ്തതെങ്കില്‍ അവസാനത്തെ….

    അല്ല അവസാനത്തിനും ചമയങ്ങള്‍ ഉണ്ടായിരുന്നു.
    സ്വന്തം ചോരകൊണ്ടുള്ള ചമയം.

    പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.

    അടുത്തത്.
    വരും.
    നന്ദി…
    സ്മിത.

  11. രാമേട്ടാ…
    ഉള്ളുലയ്ക്കുന്ന വാക്ക്കള്‍ക്ക് നന്ദി.

    വീണ്ടും വരാം, ഉറപ്പ്…

    1. ഇവിടെ വിശദാംശങ്ങള്‍ പറയൂ. കേള്‍ക്കട്ടെ

  12. adutha kadha etha chechi, enne pariganikyo

    1. ഹഹഹ..മൃദുലേ..ഷഹാന ഐ പി എസ്സില്‍ ഉണ്ട് കേട്ടോ…

      1. mridulayano chithrayano, enthayalum kali venam

        1. അപ്പൊ നമ്മൾ ഇല്ലേ

        2. chithrayennu varunnatha enikhshtam

  13. പ്രിയപ്പെട്ട ചേച്ചി ,

    ശിശിരം! ഇലകളും,പൂക്കളും പൊഴിയുന്ന കാലം.ഹിമകണം ഇലയിൽ നിന്നുതിരുന്ന കാലം.മൂടൽ മഞ്ഞിന്റെ ശോഭയാൽ പ്രകൃതിയേറെ സുന്ദരമാവുന്ന കാലം.
    ആ ശിശിരത്തിൽ വിരിഞ്ഞ ഒരേയൊരു പുഷ്പ്പം, ശിശിര പുഷ്പ്പം.!
    ഏറ്റവും പ്രിയപ്പെട്ട ചേച്ചിയുടെ ഏറ്റവും പ്രിയ തരമായ ശിശിരത്തിന്റെ ഈ ഹിമ കണം അവസാന താളുകളിൽ എത്തി നിൽക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത പ്രതീതിയാണ്..
    പ്രത്യേകതകൾ ഏറെയുണ്ടീ ശിശിരത്തിന്,
    ഏറ്റവും വൈകി വായിക്കാൻ തുടങ്ങി ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം തവണ വായിച്ച ശിശിരം, ഓരോ വായനയിലും ആദ്യം വായിക്കുന്നതിന്റെ ഫ്രഷ്നസ്സ് നൽകുന്ന ശിശിരം.
    ഓർമ്മകൾക്ക് സുഗന്ധവും,നിറങ്ങളും നൽകി ഒരു ലഹരി പോലെ സിരകളിൽ പ്രണയവും ക്യാംപസ് സ്മരണകളും കുത്തി നിറയ്ക്കുന്ന ശിശിരം.ഓരോ തവണയും കാത്തിരിപ്പിന്റെ അനിവേച്യമായ അനുഭൂതി പ്രദാനം ചെയ്യുന്ന ശിശിരം.
    (ഇനിയുമുണ്ട് ബോറടിയ്ക്കും )
    ഇപ്പോഴും ഏറ്റവുമാദ്യം വായിക്കാനുള്ള ആവേശം തെല്ലു പോലും കുറയാതിരിയ്ക്കുമ്പോഴും കാത്തിരിപ്പിന്റെ ആ കൊതിപ്പിയ്ക്കുന്ന സുഖം അവസാനിച്ചു എന്നുള്ളത് മനസ്സു നിറയുമ്പോഴും ഒരു ചെറു നോവായി അവശേഷിയ്ക്കുന്നു..

    പ്രണയത്തിന്റെ കമ്പളം പൊതിഞ്ഞിരുന്ന കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും,അതോടൊപ്പം ആകാംക്ഷയും പിരിമുറുക്കവും ജനിപ്പിയ്ക്കുന്ന അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ…
    ഷെല്ലിയുടെ മനസ്സിലെ കനൽ കെട്ടടങ്ങിയതും അതിനായുള്ള മിനിയുടെ ഡ്രാമയും ചെറിയൊരു പരിഭ്രാന്തി പടർത്തി, ചായങ്ങളും ചമയങ്ങളുമില്ലാത്ത ഈ ഡ്രാമ പഴയ ഡ്രാമ പോലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായപ്പോൾ വീണ്ടും സന്തോഷം..
    പ്രിയപ്പെട്ടവർക്ക് വേണ്ടി മെഴുകുതിരി പോലെ ഉരുകുന്ന മാലാഖയുടെ വിശുദ്ധിയുള്ള മിനി.
    ഈ ഭാഗത്തെ തീവ്രമാക്കിയതും അവൾ തന്നെ..

    ഷാരോണിന്റെ പപ്പാ ഫ്രാൻസിസ് സാറിന്റെയും എബിയുടെയും കൂടെയുള്ള റഫീഖിന്റെ നീക്കങ്ങളും അതി മനോഹരമായിരുന്നു,
    അധികം വലിച്ചിലില്ലാതെ ആ ഭാഗം കയ്യടക്കത്തോടെ അവതരിപ്പിച്ചു , എല്ലാം കണ്മുന്നിൽ നേരിട്ടു കാണുന്ന പ്രതീതി. വില്ലന്മാരെല്ലാം കളമൊഴിഞ്ഞു അഴിക്കുള്ളിലായി രംഗം ശാന്തമായി.
    വസന്തത്തിന്റെ വിരലടയാളം പോലെ ദേവദാരുക്കൾ പൂ ചൂടി നിൽക്കുന്ന ബ്യൂട്ടി സ്പോട്ട്.ഒരു കഥാപാത്രമായി കൂടെയുണ്ടാവാറുള്ള ആ ബ്യൂട്ടി സ്പോട്ടിൽ വെച്ചു തന്നെ ക്ളൈമാക്സ് ഏറ്റവും ബ്യൂട്ടിഫുൾ ആയതിലും അതിയായ സന്തോഷം.

    വായന ഏറ്റവും ആസ്വാദ്യകരമായി തീരുന്നത്,
    എക്കാലവും ഓർക്കാവുന്ന ഒരു അനുഭവമായി മാറുന്നത് കഥയും,പശ്ചാത്തലവും, കഥാപാത്രങ്ങളും,കഥാപാത്രങ്ങളുടെ ഉള്ളിലെ വികാര വിക്ഷോഭങ്ങളും വായനക്കാരിലേക്ക് ചേക്കേറുമ്പോളാണ്.ഓർമ്മകളിൽ മധുരം നിറയ്ക്കുന്ന ആർദ്ര മനോഹര സ്മൃതികളോടൊപ്പം,ഷാരോണും,നന്ദൻ സാറും,ഷെല്ലിയും,മിനിയും കൂടാതെ ഒരു പിടി കഥാപാത്രങ്ങളും മനസ്സിൽ ചിര പ്രതിഷ്ഠ നേടി നിൽക്കുമ്പോൾ മറിച്ചെങ്ങനെ മാറി  ചിന്തിക്കാനാവും.
    നല്ലൊരു വായനാനുഭവത്തിനു നന്ദി പറയുന്നില്ല ചേച്ചി.. നിറഞ്ഞ സ്നേഹം.
    അടുത്തൊരു പ്രണയ കാവ്യവുമായി ഏറ്റവും വേഗം ചേച്ചി വരുമെന്ന ശുഭ പ്രതീക്ഷയോടെ…

    സസ്നേഹം
    സ്വന്തം
    മാഡി

    1. പ്രിയപ്പെട്ട മാഡി…

      സിമോണയുടെ അതിന്ദ്രീയം വായിച്ചതിന്‍റെ തരിപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതിന്‍റെ വായന തന്ന സുഖം [നിലവാരമുള്ള സുഖം] ഒരു പരിധി വരെ ഇത് അയക്കാന്‍ താമസിപ്പിച്ചിരുന്നു. ഈ സൈറ്റില്‍ ഇത്ര ഹൈ വോള്‍ട്ടേജ് ആയി എഴുതുന്ന മാറ്റാരുണ്ട്?

      പിന്നെ ശിശിരം എന്‍റെ സ്വയം വിലയിരുത്തലില്‍ ഒരു ഗഹനതയുള്ള വിഷയമല്ല. അതിന്ദ്രീയം വെറുതെ യക്ഷികളെപ്പറ്റിപ്പറയുന്ന കഥയല്ല എന്നത് പോലെ. ആ കഥയില്‍ മറഞ്ഞിരിക്കുന്ന എന്നാല്‍ ശക്തമായി ദൃശ്യമായിരിക്കുന്ന സെമിയോട്ടിക്സ് കുറെക്കാലമെങ്കിലും എന്നേ ഹോണ്ട് ചെയ്യും എന്നത് ഉറപ്പാണ്. ഇവിടെ ശിശിരത്തില്‍ “എ ബോയ്‌ മീറ്റ്‌ എ ഗേള്‍” ഫോര്‍മുലയില്‍ കുറഞ്ഞത് ഒന്നുമില്ല. എങ്കിലും അതിന് സ്വീകാര്യതയുണ്ടായി. അതിന്‍റെ സ്വീകാര്യതയ്ക്ക് മാഡിയെഴുതിയ കുറിപ്പുകള്‍ വളരെ ശക്തമായി സഹായിച്ചിട്ടുണ്ട്. അതിന് നന്ദി രേഖപ്പെടുത്തുന്നു.

      ഒന്നു രണ്ടുപേര്‍ അഭിപ്രായപ്പെട്ടത് പോലെ അവസാനം അല്‍പ്പം തിടുക്കമുണ്ടായിട്ടുണ്ട്. പുറത്തേക്ക് തുറന്ന് വിടുകയായിരുന്നു. ഏകദേശം ആറേഴു മാസങ്ങളായില്ലേ അവരെ തടവില്‍ നിര്‍ത്തിയിട്ട്! ആഒരു വെവലാതിപെട്ടെന്നവസാനിപ്പിക്കാന്‍ കാരണമായി.

      അടുത്ത് പ്രണയകാവ്യം?
      മാഡി പറയുമ്പോള്‍ നോ പറയുന്നത് ബുദ്ധിമ്മുട്ടാണ്.
      നോക്കട്ടെ.
      പ്രോത്സാഹിപ്പിക്കാന്‍ ഇത് പോലെ ആളുകള്‍ ഉള്ളപ്പോള്‍ ആര്‍ക്ക് എഴുതാതെയിരിക്കനാവും?

      നന്ദി വീണ്ടും.
      സസ്നേഹം.
      സ്വന്തം,
      സ്മിത.

      1. Semiotics athinte meaning ചിഹ്നശാസ്ത്രം എന്നാണ്. എന്ന് വച്ചാൽ എന്നാ

        1. ആല്‍ബിച്ചായാ, അത് സാഹിത്യം മുതല്‍ നരവംശശാസ്ത്രം വരെയുള്ള മാനവിക വിഷയങ്ങള്‍ പഠിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു രീതിശാസ്ത്ര[methodology]മാണ്. സൈന്‍, സിഗ്നിഫൈഡ്, സിഗ്നിഫൈയര്‍ എന്നിങ്ങനെയുള്ള പദങ്ങളും കാര്യങ്ങള്‍ വിശദമാക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് സ്കൂള്‍ എന്നത് ഒരു പരിശുദ്ധ സങ്കല്‍പ്പമല്ല മറിച്ച് ഒരു മര്‍ദകോപകരണമാണ് എന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ സെമിയോട്ടിക് ജ്ഞാനമുപയോഗിച്ച് സമര്‍ത്ഥമാക്കാറുണ്ട്.

          1. ഇപ്പൊ മനസിലായി

  14. വളരെ നന്നായി??

    1. താങ്ക്യൂ പ്രിയ ആര്‍ ഡി എക്സ്…

  15. വന്നു അല്ലേ.. വായിച്ചേച്ചു വരാം.?

    1. ഓക്കേ …മാഡി…

  16. സ്മിത, മനോഹരം ആയ പര്യവസാനം. “വെക്കേടാ വെടി”എന്റെ നെഞ്ചത്തേക്ക് “വെക്കേടാ വെടി “സരോജ് കുമാറിനെ ഓർത്തുപോയി. ഇതിൽ ഏറ്റവും കയ്യടി വാങ്ങിയത് മിനി ആണു. ശരിക്കും ഭൂമിയിൽ ഇറങ്ങി വന്ന മാലാഖ ആണവൾ. തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഗോതമ്പു മണിപോലെ അഴുകിയവൾ. അറിയാതെ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ആയവൾ. ഇവളെപ്പോലെ ഒരു മാലാഖയെ ആരും ആഗ്രഹിക്കും,ഒപ്പം ഈ ഞാനും. അവൾ നിറഞ്ഞാടിയ നാടകങ്ങൾ ന്യായീകരിക്കപ്പെടുന്നതാണ് എന്നാലും രണ്ടാമത്തേത് ഇത്തിരി ക്രൂരമായിപ്പോയി.ഒരു മനുഷ്യൻ ഇഛാശക്‌തിയോടെ നെഞ്ചും വിരിച്ചു വട്ടം നിന്നാൽ തീരാവുന്നതേ ഉള്ളു പല ബന്ധങ്ങളും. അത് നമ്മുടെ ഓഫീസേഴ്‌സ് മനസിലാക്കിയിരുന്നേൽ എന്നെ നമ്മുടെ നാട് നന്നായേനെ.
    പിന്നെ സ്മിത, ഇറ്റാലോ കാൽവിനോ, പാലൊ കൊയ്‌ലോ തുടങ്ങിയ നല്ല എഴുത്തുകാരുടെ ഇടയിൽ ഒരു സ്ഥലം അർഹിക്കുന്നുണ്ട്. ഇനിയും ഞങ്ങൾക്കായി എഴുതൂ. ഞങ്ങളെ സന്തോഷിപ്പിക്കൂ. ഇതിന്റെ പി ഡി എഫ് എന്ന് വരും. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു. ഒപ്പം ഇവിടെ തുടങ്ങി വച്ചിരിക്കുന്ന രാജി ആൻഡ് ഷഹാന ഐ പി എസ് ഉം

    1. ആല്ബിച്ചായാ …താങ്ക്യൂ…
      എന്ത് സുന്ദരമായാണ് എഴിതിയത്, കമന്റ്! കഥാപാത്രങ്ങളെയൊക്കെപ്പറ്റിപ്പറഞ്ഞ്!!
      പിന്നെ അവസാനത്തെ പാരഗ്രാഫിലെപ്പോലെ ഒന്നും പറയരുത് കേട്ടോ. ഞാന്‍ ജന്മകുണ്ഡലിയില്‍ പറഞ്ഞിരിക്കുന്ന സമയമെതുന്നതിന് മുമ്പ് ചത്ത്‌ പോകും.
      ഇറ്റാലോ കാല്‍വിനോ, പൌലോ കൊയ്ലോ…!!!

      ഷഹാന ഉടനെയിടാം.

      താങ്ക്യൂ….

      1. തമാശക്ക് പോലും ഇങ്ങനെ കൊള്ളുന്ന തമാശ പറയല്ല് കേട്ടോ സ്മിത്താമ്മ.ചന്തിയിൽ നല്ല നുള്ള് വച്ചുതരും. അങ്ങനെ കൈവിട്ട് കളയാൻ ആണേൽ പിന്നെ ഞങ്ങൾ എന്തിനാ ഇവിടെ……… പേര വടിക്ക് 2 നല്ല പെട കിട്ടാത്തതിന്റെ ആ ഈ വാർത്താനൊക്കെ. ഒന്നു പ്രത്യേകിച്ച് കാണുന്നുണ്ട് ഞാൻ.

  17. വിനയൻ

    അങ്ങനെ ശിഷിരപുഷ്പതെ വളരെ ഭംഗിയായി അവതരിപ്പിച്ച സ്മിതയ്ക്ക് hanks a lot.

    1. താങ്ക്യൂ വിനയാ..
      കഥ വായിച്ചില്ല കേട്ടോ.
      വായിച്ചു അഭിപ്രായം പറയാം…

  18. സ്മിതാ,

    മനോഹരമായ കഥ ഓടിച്ചിട്ടെഴുതി തീർക്കണ്ടായിരുന്നു.

    ഇതുപോലുള്ള മനോഹരമായ കഥകൾ ഇനിയും പ്രതീഷിക്കുന്നു

    1. ശരിയാണ്. തിടുക്കം കൂടിപ്പോയി.
      വീണ്ടും വരാം.
      താങ്ക്യൂ വെരി മച്ച്

    2. സ്മിത ശിശിരപുഷ്പം വളരെ നന്നായി അവസാനിപ്പിച്ചു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.

  19. Dark knight മൈക്കിളാശാൻ

    ചേച്ചി സൂപ്പർ. കോബ്രാ ഹിൽസിലെയും ശിശിര പുഷ്പത്തിലെയും നായികമാരെ പ്രണയിച്ച ആരാധകരുടെ മനം കവർന്ന് അവരൊക്കെ അവർടെ കേട്ട്യോന്മാരുടെ കൂടെ പോയി.

    “അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി,
    നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി…”???

    1. ഹഹാഹ…ആശാനെ …
      ഇങ്ങനെ പരീക്കുട്ടിയുടെ ലെവലിലേക്ക് പോകാതെ.
      ഞാന്‍ പറഞ്ഞ സമവാക്യം ഓര്‍മ്മയിലില്ലേ?
      ഹിറ്റ്‌ ഹാര്‍ഡ്!!

  20. അങ്ങനെ ആ ശിശിര പുഷ്പവും ഇതൾ കൊഴിഞ്ഞ് പോയി.കൊള്ളാം സ്മിത ചേച്ചി, സസ്പെൻസ് എല്ലാം കൂടി ഒരു അടിപ്പൻ ക്ലൈമാക്സിലൂടെ അവസാനിപ്പിച്ചു.ഷെല്ലിയും, മിനിയും, ഷാരോണും, നന്ദൻ സാറും അങ്ങനെ എല്ലാവരും മനസ്സിൽ കയറിപറ്റി.കമ്പി സൈറ്റിനെ പുളകം കൊള്ളിച്ച സ്മിതയുടെ മറ്റു പുഷപങ്ങളെ പോലെ വൈകാതെ തന്നെ അടുത്ത കഥയും മൊട്ട് ഇടും എന്ന് പ്രതീക്ഷിക്കുന്നു.

    1. താങ്ക്യൂ റഷീദ്…
      ഈ കഥയുടെ ആരംഭം മുതല്‍ റഷീദ് മുമ്പിലുണ്ടായിരുന്നു. ആശംസിക്കാനും അനുഗ്രഹിക്കാനും. നന്ദി.

  21. സൂപ്പർബ് എൻഡിങ് സ്മിത ജീ.Akane നല്ലൊരു പ്രണയ സീരീസ് അവസാന ആയി.?

    1. താങ്ക്യൂ ജോസഫ്….ആദ്യം മുതല്‍ ജോസഫ് ഉണ്ടായിരുന്നു. നന്ദി…

  22. അങ്ങനെ ഈ ശിശിരവും കൊഴിഞ്ഞു പോയ്‌….
    കാലങ്ങൾ ഇനിയും മുന്നോട്ടു പോകും ഋതുക്കൾ മാറും പൂക്കൾ ഇനിയും തളിർക്കും അന്ന് മറ്റൊരു ശിശിര പുഷ്പവുമായി നീ വീണ്ടും വരിക…..

    സ്മിതമ്മേ…….
    ഒരുപാടിഷ്ടമായി എന്തായാലും വില്ലന്മാരെല്ലാം കുടുങ്ങിയല്ലോ പ്രണയ ജോഡികളും ഒന്നായി എങ്കിലും ഷെല്ലിയുടെയും മിനിയുടേം നന്ദനും ഷാരോണും തമ്മിലുള്ള പ്രണയം ഇനിയും കണ്ടു മതിയായില്ല…

    പെട്ടന്നവസാനിപ്പിച്ചപോലെ ക്ലൈമാക്‌സ് ഇനിയും നന്നാക്കാമായിരുന്നു എന്ന് തോനുന്നു.

    എന്തായാലും ഒരുപാടിഷ്ടമായി മറ്റൊരു ശിശിര പുഷ്പത്തിനായി കാത്തിരിക്കുന്നു……

    കാളി…….

    1. കാളി…

      ശരിയാണ്. ഇതിരിതിടുക്കം കൂടിപ്പോയി. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തത് ആണെങ്കിലും അക്ഷരങ്ങള്‍ പലപ്പോഴും പിടിതരാറില്ല…

      മറ്റൊരു കഥ…അത് വര്‍ഷകാലമായിരിക്കും.

      താങ്ക്യൂ

  23. അങ്ങനെ മീനമാസചൂടിന്റെ വന്യതയോടെ ശിശിരം അവസാനിച്ചു… മനസ്സ് നിറക്കുന്ന പ്രണയവുമായി… മായാത്ത കുറെ പ്രണയനിമിഷങ്ങൾ മനസ്സിൽ പതിഞ്ഞിരിക്കുന്നു… ഒരുപാട് നന്ദി സ്മിതാ മാഡം…

    കൊതികൊണ്ടു ചോദിക്കുവാ… ഇനിയൊരു ശിശിരകാലം കൂടി പ്രതീക്ഷിച്ചോട്ടെ???

    1. ഉണ്ണികൃഷ്ണൻ

      നീ pratheekshikkarakumbol ഞാൻ പറയാം.. evidra ഭദ്രയും chechippennum ചെകുത്താനും ???

      1. @ഉണ്ണികൃഷ്ണൻ

        ഹഹ..ഉണ്ണികൃഷ്ണന്‍റ്റെ ക്ഷമ പോലും തീര്‍ന്നു!!

    2. ഡാ ഓമശ്ശേരി, കള്ള ബടുവ. എവിടെടാ എന്റെ ചേച്ചിപ്പെണ്ണ്, എന്റെ ചെകുത്താനും ഭദ്രയും

      1. എന്റെ ആല്‍ബി ഞാന്‍ ദേ ..ഇപ്പം ഇതേ കാര്യം ചോദിക്കാന്‍ നാവെടുത്തതേയുള്ളൂ…

    3. താങ്ക്യൂ ജോ…
      ഇനി ശിശിരകാലം? പകരം മറ്റൊരു കാലം ആലോചിക്കുന്നു.
      ശിഷിരമായാലും വര്‍ഷമായാലും ജോ എന്നും മുമ്പില്‍ ഉണ്ടാവും ഇത് പോലെ സപ്പോര്‍ട്ടിന് എന്നറിയാം…

  24. ഉണ്ണികൃഷ്ണൻ

    അങ്ങനെ ശിശിരം അവസാനിച്ചു..?? അല്പം വിഷമമുണ്ട് എന്നാലും സാരമില്ല തുടങ്ങിയത് അവസാനിച്ചല്ലെ പറ്റൂ.. മിനി,ഷാരോൺ, ഷെല്ലി, നന്ദൻ മനസ്സിന്റെ ആഴങ്ങളിൽ ഉണ്ടാകും ഇവർ നാലു പേരും.. മിനിയും ഷാരോണും ഒരു പോലെ തന്നെയാണ് അവരെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന രണ്ട് പെൺകുട്ടികൾ… അവസാനത്തെ രണ്ട് പേജ് ഒരു രക്ഷയും ഇല്ല തകർത്തു.. പിന്നെ മുഖ്യമന്ത്രിയും റഫീഖും എബിയും എല്ലാം പൊളിച്ചടുക്കി..?

    ഇനിയും ചേച്ചിയുടെ തൂലികയിൽ നിന്നും ഇതുപോലുള്ള സൃഷ്ടികൾ piraviyedukkatte എന്നാശംസിക്കുന്നു..??

    1. ശിശിരം തീര്‍ന്നത് കൊണ്ട് ഒരു ഹൈബര്‍നേഷന്‍റെ “ജരൂരത്” ഉണ്ട് ഉണ്ണികൃഷ്ണന്‍…പക്ഷെ വൈകില്ല.

      താങ്ക്യൂ…

  25. ഉണ്ണികൃഷ്ണൻ

    അഞ്ചാമത് വീണ്ടും… ആശ്വാസമായി ആ kichanum കാന്തരിക്കും ഒരു പണി അത്രേ ഉള്ളു… ഇനി ബാകി വായിച്ചിട്ട്

    1. Chey.. Thotu pinmaari..

      Njangalokke aanel oru nooru comment enkilum aadyam ittene..
      Ayye.. Ithu verum anchannam

      Sse… Naanakkedaavunu

      1. ഉണ്ണികൃഷ്ണൻ

        ഉസ്ഥല്ലെ… പാവം smithammede വാൾ ചീതയാകണ്ട എന്നു വിചാരിച്ചു nirthiyatha അല്ലാതെ പേടിച്ച് pinmariyathonnum അല്ല ??

    2. Dark knight മൈക്കിളാശാൻ

      മനുഷ്യന്മാരായാൽ ഇത്രയ്ക്ക് ആർത്തി പാടില്ല ഉണ്ണീഷ്ണാ.

      1. @Dark knight മൈക്കിളാശാൻ
        ഉം ..അതെ ശരിയാ…പക്ഷെ ഈ വാളില്‍ കമന്റ് ഇടുന്നതിനു അത് ബാധകമല്ല….

  26. ഉണ്ണികൃഷ്ണൻ

    നാലാമതും ഞാൻ ?? ഈശ്വര ഇവിടെ കമന്റിട്ടു മരിക്കും ഞാൻ ?

    1. Ini melakkam njN idanelum munp comment idaan vanna..

      Kollum njan.. Aaa.. Paranjillannu venda.. Appo pinne comment ittu marikkandi varilla…

      1. വേതാളം

        കാന്താരി കഥ ഇട്ടിട്ടുണ്ട് ഞാൻ “അനിതയുടെ ജീവിതം”

        1. ഉവ്വോ..വരട്ടെ…കീറി ചോര കുടിക്കും
          സിമോണ എഴുതിയപോലെ

          1. വേതാളം

            ഹഹ വന്നിട്ടുണ്ട് ചേച്ചി കൊല്ലണ്ട ഒന്നു pedippichu വിട്ടാൽ മതി ഞാൻ നന്നയിക്കോളാം ???

      2. യക്ഷിയായെപ്പിന്നെ ഇതാ അന്യഭാഷ അല്ലെ? കൊല്ലും! തിന്നും…!!

  27. ഉണ്ണികൃഷ്ണൻ

    ദേ മൂന്നാമതും ഞാൻ ???

    1. Moonnaamathum nnu parayanda.

      First um secondum nnu paranje njangade vethalam aanu.. Unnishnan veraalaa…

      1. അസുരവിത്ത്

        വേതാളവും നാൻ താൻ ഉണ്ണിഷ്ണനും നാൻ താൻ ??

        1. @വേതാളം

          വെറുതെയല്ല അതിന്ദ്രീയത്തില്‍ വേതാളത്തെ സിമോണ ഒരു പരുവമാക്കിയെ

  28. വേതാളം

    സെക്കൻഡ് വീണ്ടും ഞാൻ ??

    1. Ayye pooo.. Second second.. Ayyeeeee

      1. ഹഹ..ചിറക് ഉണ്ടായിട്ട് ഒരു കാര്യവുമില്ല…

    2. @വേതാളം

      ഹഹ…ഏതിലാ?

  29. വേതാളം

    ഫസ്റ്റ് ഞാൻ ???

    1. Haavvvvuuuu!!!

      Ippo eneetollo..

      Aara avde.. Innu vishu aano.. Aaro poothiri kathikkana sound kettu lo…

      Njan ithiri kazhinju varaa

      1. അതിന്ദ്രീയ ശക്തിയുടെ പവറില്‍ പെട്ട് പോയില്ലാരുന്നേല്‍ ഈ കഥ ഒരു ദിവസം മുമ്പ് വരുമായിരുന്നു.

    2. @വേതാളം

      ഫാസ്റ്റ് ഞാനും റിപ്ലൈയില്‍

Leave a Reply

Your email address will not be published. Required fields are marked *