ശിശിര പുഷ്പ്പം 9 [ smitha ] 620

ശിശിര പുഷ്പം 9

shishira pushppam 9  | Author : SMiTHAPrevious Part

gmt^m¬ NmÀ kmNf^¯n³s_ Ipk«n bmÀ¡v sI]vSp.
bns¶ AkÄ kmSn`n³s_ tWs^ WX¶p.
NSNn S«n.
“”hmÀ,””
AkÄ knan¨p.
“”Npän]n«n«nÃ. NX¶ptbms^,””
AN¯v Wn¶pw A]mapsX lÐw tN«p.
AkÄ NSNv bSns] Sp_¶p.
AN¯v WµNpfmÀ NnX¡]nÂ, {Nmhntf S`]\ Im^nsk¨v Im^n¡nX¡pN]m]n^p¶p.
N¿n knXÀ¯n¸nXn¨ b{Sw.
AkÄ AUvepSt¯msX A]msa tWm¡n.
^*p Unkhw fUybn¡mSn^p¶n«v F´v fmäfm\v B fpO¯v!
F´v fm{Sw fm_n]n^n¡p¶p.
N®pNÄ knXÀ¶n^n¡p¶p.
ftWmi^fm] sI_pt^mf§Ä Wn_ª fpO¯v tSKÊn³s_ SpXn¸v NX¶p k¶n^n¡p¶p.
sI_p¸¡m^Wm]n^n¡p¶p.
hpµ^Wm]n^n¡p¶p.
“”§vim…. gmt^m¬..Np«n]m]n^pt¶m? k^q,””
A]mÄ bp©n^n¨p.
F³s_ fmSmtk, F³s_ tWÀ¨NÄ Hs¡ MmtWmÀ¡p¶p, A]mapsX bp©n^n]psX {bNml¯nt`¡v tWm¡n gmt^m¬ f{´n¨p.
AsSms¡ Mm³ WnkÀ¯n¡pw.
“”Ct¸mÄ F§sW]p*v?””
AkapsX sWän]ns` dm³tZKnt`¡v tWm¡n A]mÄ tImUn¨p.
“”H^p ssÉäv– sb]n³…C¨ns^..H^p SpÅn..H^p Wp_p§v…””
AkÄ Iq*p kn^`pw sb^pkn^`pw tIÀ¯psk¨p Nm\n¨psNm*v b_ªp.
A]mÄ In^n¨p.
bns¶ S`]\]v¡Xn]n Wn¶v- hnPs^äv– bm]v¡äv FXp¯v Ipäpw b^Sn.
“”ss`äÀ Bt\m tWm¡ps¶?’
AkÄ Sn^¡n.
“”ss`äÀ H¶pw Mm³ Dbt]mPn¡nà Np«o,””
A]mÄ Fjpt¶Â¡m³ emkn¨p.
“”C^pt¶maq , Mm³ FXp¯psNm*p k^mw,””
AkÄ AXp¡a]nt`¡v tbm]n.
Sos¸«ns]Xp¯v sNm*p k¶p.
Sp_¶v- ^*pfq¶v- N¼pNsaXp¯v D^¨p N¯n¨p.
bns¶ A]mapsX Ip*pNÄ¡nX]n`n^n¡p¶ hnPs^änWv So bN^m³ {lfn¨p.
sbs«¶v- A]mÄ Aksa ssN¿p]À¯n kn`¡n.
AkÄ hwl]t¯msX A]msa tWm¡n.
A]mÄ hnPs^äv– Ip*¯v Wns¶Xp¯p.
bns¶ ASv HmXn¨p fX¡n hfob¯n^p¶ ZÌv dn¶n`n«p.
AkapsX kn^`pNÄ¡nX]n`n^p¶v Sos¸«n¡¼pNans` So]v Nmän sN«ptbm]n.
AkÄ Aks] ZÌv dn¶n Wnt£bn¨p.
AkÄ AknlzhWo]St]msX A]msa tWm¡n.
Akan Wn¶v- H^mlzmh Wnlzmhw AkÄ tN«p.
bns¶ W£{S§apw fjknÃpNapw H^pfn¨pUn¨Sv tbms`]pÅ bp©n^n A]mÄ N*p.
“”Fs´¦n`pw dp²n½p«p*mt]m ^*p Unkhfm]n«v….sbs«¶v- NpXn¡msS k¶t¸mÄ…?””
A]mÄ¡v hfobw Nth^ k`n¨n«v AenfpOfm]n C^p¶v- AkÄ tImUn¨p.
“”A§sWs]ms¡]m\v Mm³ N¼nNp«³.sWäv

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

95 Comments

Add a Comment
    1. താങ്ക്യൂ അലന്‍

  1. എനിക്ക് വയ്യ… ത്രിലോക സുന്ദരി മുത്താണ്.

    ആദ്യ പാർട്ടിൽ പറഞ്ഞപോലെ അവളെ എനിക്കുതന്നെ തരാനുള്ള പുറപ്പാടാണല്ലേ… ഹോ ഇനിയാ സാറിന്റെ മുമ്പിക്കൂടെ ഷെല്ലിയെ നോക്കി ഒരുനീക്കു പുച്ഛവും വാരിവിതരി എന്റെ ഷാരോണിന്റെ കയ്യും പിടിച്ച് എനിക്കങ്ങനെ നടക്കണം. ഹോ ഓർത്തപ്പോതന്നെ ദ്രുതങ്കപുളകിതനാകുന്നു ഞാൻ….

    (അഭിപ്രായങ്ങൾ അറിയിക്കാൻ വൈകിയത്തിലുള്ള ക്ഷമാപണവും വൈകിയതിൽ ക്ഷമിക്കണം കേട്ടോ…ഹിഹി
    . മനസ്സ് ആകെ കുളമായി കിടക്കുകയായിരുന്നു. ഒരുപരിധിവരെ ആ മൂഡ് ഒന്ന് മാറ്റിയെടുത്തത് ശിശിരം ആണെന്നത് നന്ദിയോടെ ഓർക്കുന്നു….)

    അടുത്ത ഭാഗതിനായുള്ള കാത്തിരിപ്പോടെ

    ഹൃദയപൂർവ്വം

    ജോ

    1. മനസ്സാകെ കുളമായി കിടക്കുന്നത്തിന്‍റെ കാരണം ശിക്ഷയാ…ശിക്ഷ…

      അതേ..മിഡില്‍ ബെഞ്ചറും കഴിഞ്ഞ് വാടകക്കെടുത്ത ഹൃദയം വന്നു…അത് കഴിഞ്ഞോ? കാത്തിരുന്നു കാത്തിരുന്ന് ഒത്തിരി പുന്നാരിച്ച ആരാധകരെ വഴിനോക്കിയിരുത്തുന്നതിനു കിട്ടിയ ശിക്ഷ….

      മാറണേല്‍ ഹൃദയത്തിന്‍റെ അടുത്ത ഭാഗം കൊണ്ടു വേഗം വാ…

      [ഇടുക്കി കോര്‍ണര്‍ മറന്നിട്ടില്ല]

      1. മനസാകെ കുളമായത്തിന്റെ കാരണം ഞാൻ തന്നെയാണ് മാഡം. അതൊരു ശിക്ഷ തന്നെയാണ് താനും. അന്ധമായ വിശ്വാസവും സ്നേഹവും ആരോടും കാണിക്കരുത് എന്ന പൊതുതത്വം മനപ്പൂർവ്വം മറന്നതിന്റെ ശിക്ഷ. അതതിന്റെ പരകോടിയിൽ ആസ്വദിച്ചിട്ടുള്ള നിൽപ്പാണ് ഞാൻ.

        (ഹൃദയം എഴുതിതീർക്കാൻ ഇല്ലായിരുന്നെങ്കിൽ ഞാനിങ്ങോട്ട് തിരിച്ചു വരികപോലുമില്ലായിരുന്നു. അത്രക്ക് തകർന്നുപോയിരുന്നു ഞാൻ. ഇനി ഒന്നെന്നു തുടങ്ങണം എനിക്ക്. പണ്ടത്തെപ്പോലെ മനസ്സിന് ചിത്രങ്ങൾ വരക്കാനാവുന്നില്ല. തീം മനസ്സിലുണ്ട്. ഒന്നല്ല രണ്ടുമൂന്നെണ്ണം. പക്ഷേ ക്യാൻവാസ് ഇപ്പോഴും ശൂന്യമായി നിലകൊള്ളുന്നു. തുടങ്ങണം. തുടങ്ങിയല്ലേ പറ്റൂ…)

        1. ക്ഷമിക്കണം…കാര്യമറിയാതെയാണ് ഞാന്‍ തമാശക്കാണെങ്കിലും അല്‍പ്പം പരിഹാസച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചത്. മാനസികമായി ബുദ്ധിമ്മുട്ടുമ്പോള്‍ പരിഹാസത്തിന്‍റെ ഒരു കണികപോലുമുപയോഗിക്കുന്നത് മനുഷ്യത്വ മില്ലായ്മയാണ് എന്ന പാഠം എനിക്കറിയാം ജോ. ഈ അവസരത്തില്‍, ജോയേ ചുറ്റിപ്പറ്റിയുള്ള പ്രശ്നം എന്ത് തന്നെയായാലും അതൊക്കെ മാറി വീണ്ടും പഴയ പ്രസരിപ്പുള്ള കൂട്ടുകാരനായി മടങ്ങി വരട്ടെ എന്ന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു….

          ആവും. ജോയേ എനിക്കറിയാം. അങ്ങനെ മാനം ഒന്നിരുണ്ട് കറുത്തു എന്ന്‍ കരുതി സുരക്ഷിത സ്ഥാനം നോക്കിപ്പോകുന്ന ആളൊന്നുമല്ല ജോ.

          1. മാഡം… പ്രളയത്തിൽ സർവതും കുത്തിയൊലിച്ചു പോയപ്പോഴും ചിരിച്ചുകൊണ്ട് നോക്കിനിന്നതല്ലേ നമ്മള്. ആ ഞാൻ തിരിച്ചുവരാതിരിക്കുമോ??? എത്രയൊക്കെ നശിച്ചാലും തിരിച്ചുവരവ്; അതെന്റെ വാശിയായിരുന്നു.

            (പിന്നെ കമന്റ് എന്നെ പരിഹസിച്ചതായി എനിക്ക് തോന്നിയില്ലാട്ടോ… ഒരു ചേച്ചി അനിയനോട് പറഞ്ഞതായെ തോന്നിയുള്ളൂ. എനിക്കെന്നും ഇഷ്ടമാണ് തളർന്നിരിക്കുമ്പോൾ ചെറുപുഞ്ചിരിയും വാക്കുകളിൽ ചിരിയുമായി വരുന്ന എന്റെ സുഹൃത്തുക്കളെ….ഒരുപക്ഷേ അവരൊക്കെ കാരണമല്ലേ ഞാനിങ്ങനെ ചിരിച്ചുകളിച്ചു നടക്കുന്നത്)

          2. Yes…you said it…

  2. മച്ചോ

    കഥയിതു എങ്ങോട്ട് ആണ് പോകുന്നെ… പാർട് 9 ആയി. എങ്ങനെ മുന്നോട്ടു പോകും എന്ന് ഒരുപിടുത്തവുമില്ല എന്താണ് കഥാകാരീടെ പ്ലാൻ?

    ഒന്ന് ഉറപ്പ് ഷെല്ലി റിവഞ്ജ് ചെയ്യും… അവൻ തേടുന്ന ആളെ അവന് കൊല്ലാൻ കഴിയുമോ അതോ അവന്റെ പ്രതികാരാഗ്നി മിനിയുമായുള്ള പ്രണയത്തിൽ ഇല്ലാതാകുമോ. ഇതാണ് എനിക്ക് അറിയേണ്ടത്… പെട്ടെന്ന് അടുത്ത പാർട് ഇട്.

    വാർണിങ്:- ഇതുവരെ ഉള്ള 9 പാർട്ടിൽ കഥാപാത്രങ്ങളെ ഡീപ് അയി പരിചയപ്പെടുത്തി എന്തിനു എന്ന് ചോദിച്ചാൽ ചിലപ്പോൾ നന്ദഗോപാൽ ഷാരോൺ പ്രണയത്തിനാകും. എനിക്ക് വേണ്ടത് മിനി, റഫീഖ് ആണ് അവർക്കേ ഷെല്ലിയെ സഹായിക്കാൻ പറ്റുള്ളൂ…

    ———————————————

    ഞാൻ:-റഫീഖ് എന്തിയെ

    സ്മിത :- ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു.

    ഞാൻ :- ഭീകര ഇൻട്രോ കൊടുത്തതോ?

    സ്മിത :- ?

    ഞാൻ :- &#*$-*==-$*$;”-$=;7=#(? “;”;!$=”-“:7#=#*$7$-$-$

    1. ചില നേരങ്ങളില്‍ വായിക്കുന്നയാളുടെ സംവേദനശക്തിക്ക് മുമ്പില്‍ അസൂയ തോന്നാറുണ്ട്. മാച്ചോ അങ്ങനെയാണ്. എഴുതുന്നയാളുടെ ഭാവന[?]യ്ക്കും മുമ്പേ പറക്കുന്ന ഒരു സൈബീരിയന്‍ സാഹിത്യപ്പക്ഷിയാണ് മാച്ചോ. മാച്ചോ ചിലപ്പോള്‍ നടത്തുന്ന ചില നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നോട് പറയുന്നു:

      “അതേ…ഒന്ന്‍ കൂടി ഇമ്പ്രൂവ്‌ ചെയ്ത് എഴുത് കേട്ടോ. വായിക്കുന്നവര്‍ക്ക് എന്തും എഴുതികൊടുത്ത് പറ്റിക്കാം എന്നാണ് വിചാരമെങ്കില്‍ നടക്കില്ല. ഒന്നാമത് അത് ആത്മവഞ്ചന. രണ്ടാമത്, സ്മിതേ, നിന്‍റെ കഥയ്ക്ക് കാത്തിരിക്കുന്നവരെ കളിയാക്കുന്നത്‌ പോലെയും…”

      മാച്ചോ, ഈ അദ്ധ്യായത്തില്‍ ഞാന്‍ മുമ്പ് ഒരാള്‍ക്ക് കൊടുത്ത മറുപടിയില്‍ പറഞ്ഞിരിക്കുന്നത് പോലെ പത്ത് പേജുകള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു.

      ഏതായാലും മണ്ടേ വരും….

      1. ഹതഭാഗ്യരായ വായനക്കാരുടെ മണ്ടേല്‍….

        1. ഉം…ചുമ്മാ ഇരുന്നങ്ങു പറഞ്ഞാല്‍ മതി….ഇപ്പ വരാവേ…

  3. എന്നാ ഇതിന്റെ ബാക്കി വരുന്നേ…..

    Excitement at its peak…..?

    1. ഇന്ന്‍ വെള്ളി. ഞായറാഴ്ച്ച അയക്കും. തിങ്കളാഴ്ച്ച പേജിലെത്തും. താങ്ക്യൂ…

      1. അതൊക്കെ വെയിറ്റ് ചെയ്യാമെ……
        പക്ഷെ,
        ഇങ്ങനെ വായനക്കാരനെ പേനത്തുമ്പിൽ കോരിയെടുത്തു ക്യൂരിയോസിറ്റി യുടെ മലമുകളിൽ കൊണ്ടെന്നിട്ട് ഒറ്റ തള്ളിനു താഴെ വരണ്ട താഴ്വരയിലോട്ടറിയുന്ന ആ ചെറിയൊരു സാഡിസത്തിനോടുള്ള കടുത്ത അമർഷം രേഖപ്പെടുത്തുന്നു….

  4. ഹൃദയത്തില്‍ തൊടുന്ന അനുഭവം സ്മിതേ നന്ദകുമാര്‍ ഷാരോണിന്‍റെ കാമുകന്‍ ആയി മാറുന്ന ഭാഗത്തിന് കാതോര്‍ത് ആശിച് കാത്തിരിക്കുന്നു.

    1. മച്ചോ

      അതിന് അല്ലെങ്കിൽ ഈ 9 പാർട് എഴുതിയത് ടാഗ് നിറക്കാൻ ആണെന്ന് എല്ലായിടത്തും ഞാൻ പറയും…. പോരാഞ്ഞിട്ട് ചീറ്റിങ്ങിന് കൺസ്യൂമർ ക്വർട്ടിൽ ഒരു പെറ്റീഷനും

      1. കമ്പ്ലൈയിന്റ്റ് കൊടുത്തിട്ട് കാര്യമില്ല. ഞാന്‍ കുട്ടന്‍ മജിസ്ട്രേറ്റിന്‍റെ സമക്ഷത്തുനിന്ന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. എന്നാലും അമര്‍ഷത്തിലേ കൊള്ളുന്ന, പൊള്ളുന്ന ഇഷ്ടത്തെ ബഹുമാനിക്കുന്നു.

        1. “കൊള്ളുന്ന” എന്നല്ല “കൊല്ലുന്ന” എന്നാണ്.

  5. അടടടാ… കവിതെ കവിതെ..,????.

    1. താങ്ക്യൂ അജീഷ്…സൊ മച്ച്

  6. അസുരവിത്ത്

    അതേ ചേച്ചി ഞാൻ ഒരു കമൻറ് ഇട്ടില്ലെ 8 കൊല്ലത്തെ പ്രണയം എന്ന്… അത് ഇടക്കൊന്നു ബ്രേക്ക് up ആയിരുന്നു… മിനഞ്ഞന്ന് അവള് എന്നെ വിളിച്ചു എല്ലാം സോൾവ് ആകുകയും ചെയ്തു….

    അതു കഴിഞ്ഞ് ഇവിടെ വന്നപ്പോൾ sisiravum കിടക്കുന്നു….

    ഒരിക്കൽ കൂടി താങ്ക്സ് ചേച്ചി….

    1. യെസ്, ഞാനോര്‍ക്കുന്നു അത്. ലോകത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ദിവ്യ ഔഷധമാണ് പ്രണയം എന്ന് പറഞ്ഞിരുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. പ്രശ്നങ്ങള്‍ ഒക്കെ സോള്‍വ് ചെയ്ത് വേഗം ഒരുമിക്കൂ….

      ആ വാര്‍ത്തക്ക് കാത്തിരിക്കുന്നു.

      1. അസുരവിത്ത്

        Thanks for your wishes chechi…

        1. അസുര വിത്ത് ചെലവ് ചെയ്യണം

          1. അസുരവിത്ത്

            അതിനെന്താ ലോല ചെലവ് ചെയ്യല്ലോ…..

  7. ??????????????????

    നല്ല ഒഴുക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തെ എട്ടാം പേജിൽ sudden ബ്രെക്ക് ഇട്ടു നിർത്തിയതിലുള്ള ദേഷ്യം രേഖപ്പെടുത്തുന്നു…..

    നന്ദകുമാർ ഷാരോൺ …. ഞാൻ പ്രതീഷിച്ച ഒരു ബന്ധം …. എനിക്ക് ഇഷ്ടായി……

    കൂടുതൽ ഒന്നും പറഞ്ഞു ചേച്ചിയുടെ സമയം കളയുന്നില്ല ….. വേഗം പോയി അടുത്ത ഭാഗം എഴുതു……

    1. ക്രുദ്ധരായ ഇമോജികളെ നോക്കി ഞാനൊന്ന്‍ പുഞ്ചിരിച്ചു കേട്ടോ….

      പേജുകള്‍ അടുത്ത ഭാഗത്ത് കൂട്ടാം. ഷാരോണിന്‍റെയും നന്ദകുമാറിന്‍റെയും ട്രാന്‍സിഷന്‍ അഖില്‍ പ്രതീക്ഷിച്ചിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

      എഴുതുവാണ്. വേഗം ഇടാം.
      താങ്ക്യൂ.

  8. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി കഥ വായിച്ചിട്ട് പേജ് തീർന്നതറിഞ്ഞില്ല സീനുകളിൽ അങ്ങ് ലയിച്ചു പോയി കുറച്ചു നേരം പിന്നെ പേജ് കുറഞ്ഞതിൽ ഇച്ചിരി വിഷമം .

    1. അടുത്ത തവണ പേജുകളിലെ ദാരിദ്ര്യം കുറയ്ക്കാമെന്ന് കരുതുന്നു ലക്ഷ്മി എന്ന ലച്ചൂ…
      താങ്ക്യൂ.

    1. താങ്ക്യൂ ബാബൂ

  9. Like I mentioned in another story of yours, I would rather wait for the pdf version of this so that can read it in one. The theme is not my fav hence not following regularly…now push Dr to publish the full version dear…but cant leave without commenting on Smitha’s stories…cant ignore your efforts to brings regular updates to many of your stories…

    1. I’m really overjoyed at your desire to read my stories in PDF version. I hope after these stores get finished on this format, the admins would convert them into it.

      Thank you.

  10. ഹിമബിന്ദു ഇലയിൽനിന്നൂർന്നു വീഴുംപോലെ സുഭഗം…..

    ആകെകൂടെ…

    മനസ്സിലൊരു ഐസ്‌മഴ പെയ്ത ഫീൽ?

    1. Iconoclast…

      വിഗ്രഹഭഞ്ജകന്‍…..

      എന്തൊരു പ്രൊഫൈല്‍ നെയിം!!

      എന്തൊരു കാവ്യഭംഗിയുള്ള കമന്റ്റ്….

      താങ്ക്യൂ…

  11. പ്രിയപ്പെട്ട ചേച്ചി,

    വളരെ മോശപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നലെ.തൊട്ടതെല്ലാം അബദ്ധം.ഏറെ വൈകിയാണ് സൈറ്റിലോട്ടു കേറിയത്.അത് കൊണ്ടെന്താ വായിക്കാനും വൈകിപ്പോയി.. മിയ കുൽപ..!

    സപ്തവർണങ്ങളും ചാലിച്ചു,ശുദ്ധമായ അക്ഷരക്കൂട്ടുകൾ മാത്രമുപയോഗിച്ചു തീർക്കപ്പെട്ട ഈ ഭാഗത്തിനും എന്നത്തേയും പോലെ പനിനീർ പൂവിന്റെ കാന്തിയും സുഗന്ധവും!.

    ഓരോ വാക്കിലും ജീവന്റെ തുടിപ്പ് സ്പർശിച്ചറിയാം.ഷാരോണും,നന്ദകുമാർ സാറും തമ്മിലുള്ള സീക്വൻസുകളിലും യാത്രയിലും,ബാക് ഗ്രൗണ്ടിലുള്ള വിവരണത്തിലും കയ്യടക്കമുള്ള,തെളിഞ്ഞു പയറ്റിയ രചനാ വൈഭവം ആവോളം ദർശിക്കാം.

    മൊത്തത്തിൽ ഏറെയിഷ്ടപ്പെട്ട ഹിന്ദോളം രാഗത്തിൽ ഒരു ഗാനം കേട്ട പ്രതീതി.

    ലാസ്റ്റ് ബട് നോട് ദി ലീസ്റ്റ്..

    ചേച്ചിയുടെ എല്ലാ വിധ പ്രായോഗിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊണ്ട്  തന്നെയുള്ള ഈ പറച്ചിൽ അനുചിതമെന്നറിയാം.ആവശ്യക്കാരന് ഔചിത്യമേ പാടില്ല എന്നുള്ള ഒരു ടിപ്പിക്കൽ മലയാളിയുടെ സ്വാർത്ഥത നിറഞ്ഞ കോൺസെപ്റ്റ് എന്നിലും ആവോളമുണ്ട്, ശിശിര പുഷ്പത്തിന്റെയും കോബ്രയുടെയും കാര്യത്തിലെങ്കിലും.ഇക്കുറി ആവർത്തിച്ചുള്ള വായനയിലൂടെ പരിഹരിച്ചു.ഇനിയും ഇങ്ങനെ പേജ്‌ കുറച്ചു പെട്ടെന്നു തീർത്താൽ ക്ഷമിക്കമാട്ടെ..

    സസ്നേഹം
    മാഡി

    1. ചിലപ്പോള്‍ സൈറ്റിലെ കഥകളാണോ മാഡി എഴുതുന്ന അഭിപ്രയങ്ങളാണോ വായിക്കാന്‍ എനിക്കേറെ പ്രിയം എന്ന്‍ ചോദിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ വിഷമിച്ച് പോകും. വേറെ ഒരാള്‍ കൂടിയുണ്ട്. അഖില്‍. ഇടയ്ക്ക് കഥകളുമായി വരുന്നത് അല്‍പ്പം വൈകിയാലും അഖില്‍ അഭിപ്രായങ്ങളുമായി വന്നു എന്‍റെ വായനയെ സജീവമാക്കാറുണ്ട്. ഇതേ സ്വഭാവമാണ് മാഡി പ്രതികരണങ്ങള്‍ എഴുതുമ്പോള്‍. നല്ല വായനാ സുഖം, ഹൃദയത്തില്‍ തൊടുന്ന ഫീല്‍, അവിസ്മരണീയമായ ഭാഷ. ചോദിക്കാനുള്ളത്‌ പെട്ടെന്ന് തന്നെ ഒരു കഥ എഴുതിക്കൂടെ എന്നതാണ്.

      അനുഭവങ്ങള്‍ ധാരാളമുണ്ടല്ലോ. വായനയുണ്ട്, ധാരാളം യാത്രകള്‍ ചെയ്തിട്ടുണ്ട്. എഴുത്തിന്‍റെ പച്ചിലവളങ്ങള്‍ ഇവയോക്കെയല്ലേ?

      അതുകൊണ്ടു ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഒരു സുഖമുള്ള കഥാവായനക്കായി. മാഡിയുടെ അക്ഷരങ്ങളില്‍ തീര്‍ത്തത്‌…

      സസ്നേഹം,
      സ്മിത.

      1. പ്രിയപ്പെട്ട ചേച്ചി,

        ഇവിടെയെത്തി ആ ആവേശത്തിന്റെ പുറത്തു ഞാനും ഒന്ന് ശ്രമിച്ചു നോക്കിയിരുന്നതാ,പിന്നെ നിങ്ങളുടെയൊക്കെ എഴുത്തിന്റെ മാസ്മരികത കണ്ടു കിളി പോയപ്പോഴാ എന്റേതെടുത്തു കിണറ്റിലിടാൻ തോന്നിയത്.കിണർ ഇവിടെ ഇല്ലാത്തോണ്ട് തത്കാലം ഷിഫ്റ്റ് ഡിലീറ്റ് അടിച്ചു അതങ്ങ് ഭംഗിയാക്കി .

        എനിക്ക് വായിക്കുവാനാണ് ചേച്ചി ഏറെയിഷ്ടം പ്രതേകിച്ചും ചേച്ചിയുടെയൊക്കെ കയ്യൊപ്പു പതിഞ്ഞവ,ആ ക്ലാസ്സിക്കുകൾ വീണ്ടും വീണ്ടും വീണ്ടും മടിയില്ലാതെ മടുപ്പേതുമില്ലാതെ.എനിക്കിവിടെ ഏറെയിഷ്ടപ്പെട്ട അതിലേറെ ബഹുമാനിക്കുന്ന ചേച്ചി പറഞ്ഞാൽ പെട്ടെന്നൊരു നൊ ഞാൻ ഒരിക്കലും പറയില്ല.

        സമയക്കുറവുണ്ട് ചേച്ചി. 24 മണിക്കൂർ തന്നെ തികയാത്ത അവസ്ഥ എങ്കിലും ശ്രമിക്കാം,എന്നാലാവും വിധം.
        ഈ അണ്ണാറക്കണ്ണനും തന്നാലായത്.

        സസ്നേഹം
        മാഡി

        1. അയ്യയ്യോ ക്ലാസിക്ക് എന്നൊക്കെ പറയുന്നു. ഭയങ്കരം. തള്ളിക്കോ പക്കെങ്കി മറിച്ചിടരുത്

  12. അസുരവിത്ത്

    ഒടുവിൽ എന്റെ ഷാരോൺ വന്നു…. എന്റെ പ്രണയിനി എന്നിലേക്ക് തിരിച്ചു വന്ന ദിവസം തന്നെ ചേച്ചി sharonine giftayi തന്നു

    Thanks chechi….thank you so much ???

    1. ഓ ..റിയലി ? അപ്പോള്‍ ചിലവുണ്ട്..താങ്ക്യൂ…

  13. Ee partum minnichu Smitha Madam

    1. താങ്ക്യൂ ജോസഫ്

  14. ഞാൻ തെറ്റി. വായിച്ചു നല്ലവണ്ണം ലയിച്ചു വരുമ്പോഴേക്കും പേജുകൾ തീർന്നു പോയി.

    പെണ്ണൊരുമ്പെട്ടാൽ എന്ന കഥയിൽ ഒരു ഫേവർ ചോദിച്ചിരുന്നു. മറുപടി കണ്ടില്ല.

    1. അസുരന്‍, ശിശിരപുഷ്പ്പവും കോബ്രയും തീര്‍ന്നതിനു ശേഷം.

      1. മതി. സമയം ഉള്ളപ്പോൾ പറയൂ. പ്ലോട്ട് ഞാൻ ഇവിടെ ഷെയർ ചെയ്യാം.

        1. ഓക്കേ

    2. ഒരു എമര്‍ജന്‍സി വന്നുപോയി ഇടയ്ക്ക്, അസുരന്‍. താങ്ക്യൂ.

  15. എന്താ ഇവിടെ സംഭവിക്കുന്നത് ? തപസ്സിന്റെ പുണ്യം തളിർക്കുമോ, അല്ലെങ്കിൽ മധുരമുള്ള പാട്ട് മാത്രമാകുമോ ???

    1. മനു ജയന്‍ ആദ്യം ചെയ്യേണ്ടത് നല്ല ഒരു കഥ എഴുതി ഞങ്ങള്‍ക്ക് തരിക എന്നുള്ളതാണ്. ഇത്ര കവിതയുള്ള ഭാഷയില്‍ അഭിപ്രായം പറയുന്ന ആള്‍ക്ക് അതിനു സാധിക്കും. താങ്ക്യൂ

      1. എന്റെ പൊന്നാശാനെ അത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാ , ഞാൻ ചുമ്മാ കടമെടുത്തതല്ലേ ?.

  16. ഞാൻ ഇനിയും എന്തൊക്കെയോ പ്രതീക്ഷിച്ചു, വളരെ പെട്ടെന്ന് തീർന്നു പോയത്പോലെ,, congrats smitheechi, അടുത്തത് ഉടനെ വരുമെന്ന പ്രതീക്ഷയോടെ Rahan

    1. പത്തു പേജുകള്‍ കൂടി കൂട്ടിചേര്‍ക്കാന്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു എമര്‍ജെന്‍സി വന്നിരുന്നു.

      വിട്ടുപോയതടുത്ത ഭാഗത്ത്. താങ്ക്യൂ.

  17. സ്മിത ചേച്ചി കൊള്ളാം, ഈ ഭാഗത്തിൽ മുൻഭാഗങ്ങളുടെ ആ ഒരു ഫീൽ കിട്ടിയില്ലല്ലോ, എന്തോ ഒരു കുറവ് പോലെ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. താങ്ക്യൂ റഷീദ്…
      ഒരു പോരായ്മ എനിക്കും മണത്തു.

  18. Kurach fast….nannayittund ….aaa flow ..aruvi ozhukumpole oru rakshyum illa….nannayittund…vanambadi(???)

    1. എന്ത് മനോഹരമായ വാക്കുകള്‍ ആണ് വിപിന്‍ ഉപയോഗിച്ചിരിക്കുന്നത്…മറക്കില്ല.
      താങ്ക്യൂ

  19. Dark knight മൈക്കിളാശാൻ

    ഞാൻ വിചാരിച്ചത് ഷാരോണിനെ നന്ദകുമാർ സാർ പ്രണയിക്കുമെന്നാ. ഈ ട്വിസ്റ്റ് എന്തായാലും നന്നായി. ഷാരോണിന്റെ കാര്യത്തിൽ എനിക്ക് പ്രതീക്ഷക്ക് വകയുണ്ട്…??????

    1. പ്രതീക്ഷകള്‍…അതാണല്ലോ ലൈഫ്…
      താങ്ക്യൂ മൈക്കിള്‍ ആശാനെ…

  20. സ്മിത,ഓരോ ദിവസവും കഥകൾ അപ്ഡേറ്റ് ആകുമ്പോൾ അതിൽ നിങ്ങളുടെ കഥയുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. ഇതും കോബ്ര ഹിൽസും എല്ലാം തന്നെ വായിച്ചിട്ടും മതിവരുന്നില്ല. എത്രയും വേഗം അടുതഭാഗം വരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤️

    1. എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും മറക്കാനാവാത്ത കമന്‍റ്റുകളില്‍ ഒന്ന്‍.
      വിലതീരാത്ത വജ്രം. സൂര്യശോഭയുള്ള കമന്റ്റ്.

      താങ്ക്യൂ രാജാവേ

  21. ഫഹദ് സലാം

    അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ?? അച്ഛൻ മകൾ തീരെ പ്രതീക്ഷിച്ചില്ല..

    1. ഷാരോണ്‍ നന്ദകുമാറിനെ അങ്ങനെയാണ് കണ്ടത് ഫഹദ്. ഇനി എങ്ങോട്ട് തിരിയുമെന്ന് നോക്കാം.
      താങ്ക്യൂ

  22. അഞ്ജാതവേലായുധൻ

    സിവനേ..എജ്ജാതി കഥ.
    ഇഷ്ടായിട്ടാ❤

    1. ഇഷ്ടമായതില്‍ ഇഷ്ടം പ്രിയ അജ്ഞാതവേലായുധാ…

  23. Smitha madam e part page kuranja pole thonni.., but a flow keep cheythu , adipoli , keep going ma’am

    1. താങ്ക്യൂ വിപീ

  24. വന്നല്ലോ ?????

    1. തീര്‍ച്ചയായും…

      കാത്തിരിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്…

  25. അദ്ധ്യായം അങ്ങനെയാണ് പ്ലാന്‍ ചെയ്തത് രാജാ.

    കവിതപോലെ കമന്‍റ്റിടുന്നവനെ, നന്ദി…

  26. താങ്ക്യൂ രാമേട്ടാ…

  27. ഞാൻ വിചാരിച്ചത് ഷാരോൺ നന്ദകുമാർ സാറിനെ പ്രണയിക്കുന്നു എന്നാ..ഇപ്പൊ അച്ഛനും മോളും ആയല്ലോ..എന്തായാലും ചേച്ചീടെ എഴുത്തിനെ സ്തുതിക്കാതിരിക്കാനാവില്ല… അത്ര മനോഹരമാണ്…

    1. കൊച്ചൂഞ്ഞേ നന്ദി…

  28. മച്ചോ

    1

    1. It’s an honour to get the first like from you, Macho

Leave a Reply

Your email address will not be published. Required fields are marked *