വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയപ്പോൾ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പണമില്ലാത്ത അവസ്ഥ ആയെന്ന് പറയാല്ലോ ഒരാളുടെ ശമ്പളം ഒന്നിനും തികയുന്നില്ല, ഞാൻ ഭർത്താവിനോട് കാര്യം തുറന്നു പറഞ്ഞു അൽപ്പം വിഷമം ഉണ്ടായി എങ്കിലും ഞാൻ ജോലിക്ക് പോവുന്നതിൽ സന്തോഷം ആയിരുന്നു എനിക്കു ജോലി കണ്ടെത്താൻ ഒരു സൈറ്റിൽ രെജിസ്റ്റർ ചെയ്തു.
വിവാഹം കഴിഞ്ഞത് കൊണ്ടു അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു ജോലി കണ്ടെത്താൻ അങ്ങനെ ആഴ്ച മൂന്നെണ്ണം കണ്ടഞ്ഞുപോയി എനിക്കു ജോലി ഒന്നുമായില്ല വല്ലാത്ത ഫ്രുസ്റ്റുറേഷൻ ആയിതുടങ്ങി എനിക്ക്, അപ്പോളാണ് ഒരു മെയിൽ വരുന്നത് walk-in ഇന്റർവ്യൂ ആണ് ഒരു കൺസ്ട്രക്ഷൻ കമ്പനി യിൽ പ്രൈവറ്റ് സെക്രട്ടറി അതിൽ പ്രായം വിവാഹം കഴിയാത്തവർ എന്നൊന്നും പറയാത്ത കൊണ്ട് പങ്കെടുക്കാൻ തീരുമാനിച്ചു.
ഇന്റർവ്യൂ പങ്കെടുക്കാൻ അര മണിക്കൂർ മുന്നേ ഞാൻ അവിടെ എനിക്ക് ജോലി അത്രയും ആവശ്യം ആയിരുന്നു ഞാൻ ഇട്ടിരുന്നത് ഒരു വെളുത്ത ഷർട്ട് പിന്നെ ബ്ലാക്ക് ബ്ലാസർ അടിയിൽ ഒരു ഷോർട് സ്കൈർട്ട് മുട്ടിന് മുകളിൽ വരെയുള്ള ലിപ്സ്റ്റിക് അൽപ്പം എടുത്തു കാണിക്കുന്ന ആണ് കണ്ണ് എഴുതിട്ടുണ്ട് മുടി ബൺ പോലെ കെട്ടിവെച്ചു,
ശരിക്കും ഒരു കോർപ്പറേറ്റ് സെക്രട്ടറി എങ്ങനെ ഉണ്ടോ അതുപോലെ ഞാൻ ഒരുങ്ങിട്ടിട്ടുണ്ട് എന്റെ പേര് വിളിച്ചു ഞാൻ ഉള്ളിലേക്ക് ചെന്ന്. അവിടെ ഉണ്ടായിരുന്നത് എന്റെ കോളേജിൽ എന്റെ സീനിയർ ആയിരുന്നു പക്ഷേ എനിക്ക് അറിയില്ലായിരുന്നു
” പ്ലീസ് ഇരിക്ക്!!
” താങ്ക്സ്!!
എന്റെ പേര് മറ്റും ചോദിച്ചു എവിടെ പഠിച്ചു മുൻപ് എന്ത് ജോലി ആയിരുന്നു ചെയ്തിരുന്നത് അങ്ങനെ ജോലിപരമായ എല്ലാം ചോദിച്ചു ഞാൻ അതുനു മറുപടിയും പറഞ്ഞു ഒരു 20 മിനിറ്റ് കടന്നുപോയി.

Waiting for paruviloode part 4
Wow… Bakki indo