ശോഭ അയൽവക്കത്തെ 45 കാരി [അനുരാഗ് AAA] 3406

അവൻ ഇനിയും വന്നാൽ ഞാൻ എന്തു ചെയ്യും? ഭയത്തിന്റെ ചോദ്യം അവളിലേക്ക് വന്നു..
ഇല്ല ഞാൻ അവനെ തടയും.. എന്നെ ഇഷ്ടമാണെന്നു പറഞ്ഞാലും ഞാൻ നിൽക്കില്ല അവന്റെ അടുത്ത്…
മോഹന് ഉച്ചയ്ക്കുള്ള ചോറു സ്പൂണിൽ വായിൽ വെച്ചുകൊടുക്കുമ്പോൾ കഴുത്തിലെ പാടുകൾ കാണാതിരിക്കാൻ ശോഭ സാരിയെടുത്തു കഴുത്തിൽ ചുറ്റിയിരുന്നു.
ശോഭേച്ചി നല്ല മഴക്കോള് ഉണ്ട് .. മിനി വിളിച്ചു പറഞ്ഞു..
മിനി( മിഥുന്റെ  അമ്മ)
ശോഭ:  ആ. മിനി ഇന്ന് പെയ്യുമ്മായിരിക്കും..
ചെറിയൊരു അപകർഷതാബോധത്തൊടെ ശോഭ മറുപടി കൊടുത്തു..
മിനി: ഞാനെ …. മറ്റന്നാളത്തേക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ അലകിയിട്ടതായിരുന്നു. ഇനി ഇപ്പോ …
ശോഭ:  അത് ഇവിടെ മുകളിൽ വിരിച്ചിട്ടാൽ പോരേ..ഒരുപാട് ഉണ്ടോ…
മിനി യും ശോഭയും കൂടെ അയലിൽ ഡ്രെസ്സ് ഒക്കെ വിരിച്ചു..
ശോഭേച്ചിയുടെ വീടിനു മുകളിൽ ഷീറ്റ് കെട്ടിയത് കൊണ്ട് മഴകാലം വരുമ്പോഴാ ഗുണം അറിയുക…
ഞാൻ എത്ര കാലമായി മിഥു ന്റെ അച്ഛനോട് ഒരു ഷീറ്റ് അടിച്ചു തരാൻ പറയുന്നു.. എവിടെ…
ലോട്ടറിക്കാരെ കാളും കഷ്ട്ടമ്മാണ് അങ്ങേരുടെ കാര്യം..ഉള്ളതൊക്കെ പെങ്ങളുടെ മക്കൾക്കു കൊടുക്കാനെ ഉള്ളൂ. .
എനിക് രണ്ടും ആൺ ആയതുകൊണ്ട് ഭാവിയിലേക്കു ഒന്നും വേണ്ടല്ലോ .എന്നു ചോദിച്ചാൽ പറയും…
ഇതൊക്കെ പറഞ്ഞു മിനി ചിരിക്കാൻ തുടങ്ങി…
കൂടെ ശോഭയും ഇവരൊന്നും അറിഞ്ഞില്ലാലോ എന്ന സമാധാനത്തിൽ ചിരിച്ചു..🙂
കാലാവസ്ഥ പെട്ടെന്നു ഇരുണ്ടു.. നല്ല മഴ വരുന്നു.. മഴയ്ക്ക് മുൻപായി ശക്തമായ കാറ്റ്.

( ഇഷ്ട്ടമായെങ്കിൽ കമന്റിൽ അറിയിക്കുക , എവിടെയെങ്കിലും ഊന്നി പറയണമെങ്കിൽ അതും)- അനുരാഗ്.

പാർട് 2 ഉടനെ വരും..

The Author

അനുരാഗ് AAA

www.kkstories.com

24 Comments

Add a Comment
  1. 3 part undo shoba🌹story

  2. ശോഭ അയൽവക്കത്തെ 45 കാരി പാർട് 2
    പബ്ലിഷ്ഡ്…
    റീഡ് ആൻഡ് എൻജോയ്..ഇഫ് യൂ ലൈക്ക് പാർട് 1.

  3. Second part evideya vanillalo

    1. വന്നു..

  4. കൊള്ളാം അടിപൊളി തുടരുക

  5. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം വായിച്ചു ശോഭ നല്ലൊരു കഥാപാത്രം തന്നെയാണ്.
    ബീന മിസ്സ്‌

    1. നന്ദി.
      ശോഭ നല്ലയോ ചീത്തയോ എന്നു ആർക്കറിയാം..!

  6. വഴിപോക്കൻ

    Page 6 നും 7 നുമിടക്ക് എന്താ നടന്നത്? ആ കളി ഒരു സ്വപ്നം ആയിരുന്നോ അല്ലയോ? ഒന്നും മനസിലായില്ല

  7. അതികം വൈകാതെ സ്റ്റോറി ഇടണം

  8. സൂപ്പർ ആണ്… ബാക്കി ഉടനെ അയക്കുമോ

  9. ബാക്കി ഉടന്നെ ഉണ്ടാകുമോ

  10. Kollam bro … vayre pokkil saree kanane scns kore koode idanam …. Waiting for part 2

    1. എടാ പൊക്കിൾ കള്ളാ….
      അതൊക്കെ ശോഭയുടെ ഇഷ്ടമല്ലേ….
      ശോഭ കാണിക്കുമെന്നു ശോഭക്ക് അല്ലേ അറിയൂൂ

  11. കൊള്ളാം സൂപ്പർ

    1. Like cheyyane ellavarum..

  12. നന്ദുസ്

    സൂപ്പർ… വെറൈറ്റി thought… തുടരൂ 💚💚💚💚💚

  13. 😍😍😍😍

    1. കൊള്ളാം bro നല്ല തുടക്കം..

      1. Super 💝💝💝

  14. സൂപ്പർ തുടരുക

    1. അനുരാഗ് AAA

      😍

Leave a Reply

Your email address will not be published. Required fields are marked *