ശോഭാനന്തം 4 [കുറുമ്പി പെണ്ണ്] 557

അങ്ങനെ വീട്ടിലെത്തി ആഹാരം ഒക്കെ കഴിച്ചുകഴിഞ്ഞ് ഞാനും അമ്മയും സിറ്റൗട്ടിലേക്ക് ചെന്ന് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. അതാ അപ്പോളേക്കും സീനത്ത് ഗേറ്റ് കടന്നുവരുന്നു എനിക്ക് അവളെ കണ്ടതും അന്ന് കണ്ട രംഗം മനസ്സിലേക്കോടിയെത്തി ഞാൻ ഇന്നലെ രാത്രി ഉണ്ടായ കാര്യം പെട്ടന്ന് ഓർത്തു..

സീനത്ത് : അമ്മ ഇത് എപ്പോൾ എത്തി

അമ്മ : ഇന്നലെ എത്തി

അമ്മ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.

അപ്പോളേക്കും ഡീ ശോഭേ..

നീ എന്താ ആലോചിച്ചു നിക്കുന്നെ സീനത്ത് ഉച്ചത്തിൽ ചോദിച്ചു.

അപ്പോളാണ് ഞാൻ ചിന്തയിൽനിന്നും വിട്ടുണർന്നത്.

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു നീ ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നല്ലോ എന്താ മോളെ ഒരു ദിവാസ്വപ്നം കണക്കൊക്കെ അവൾ ആക്കി ചോദിച്ചു

ഞാൻ പെട്ടന്ന് അമ്മ ഇരിക്കുന്നെന്ന് അവളെ കണ്ണുകാണിച്ചു. അവൾ പെട്ടന്ന് സംസാരം നിർത്തി.

ഞാൻ പെട്ടന്ന് നൗഫലിന്റെ സുഖവിവരം തിരക്കി ആ വിഷയം അങ്ങ് മാറ്റി അവൾ നൗഫലിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു അമ്മയും അവളും തമ്മിൽ പിന്നെ അതേക്കുറിച്ച് സംസാരം ആയി.

ഞാൻ : എങ്കിൽ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കുടിക്കാൻ വല്ലതും എടുക്കാം എന്നുപറഞ്ഞു അകത്തേക്ക് കയറി.

ഞാൻ അടുക്കളയിൽ എത്തി കുടിക്കാനുള്ള സ്വാഷ് കലക്കികൊണ്ടിരിക്കുകയാണ് അപ്പോളേക്കും പെട്ടന്ന് അനന്തു അടുക്കളയിലേക്ക് കയറിവന്നു.

അവൻ : അമ്മേ..

ഞാൻ : ടാ ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു

അവൻ : എന്താ അമ്മേ കാര്യം ഇന്നലത്തതിന്റെ ബാക്കി കാര്യം ആണോ…

ഞാൻ : അയ്യടാ.. മോന് തിടുക്കം ആണെന്ന് എനിക്ക് അറിയാം പക്ഷെ ഇപ്പോൾ പറ്റില്ല നീ ഒന്ന് രണ്ട് ദിവസം കൂടി ക്ഷമിക്ക്

7 Comments

Add a Comment
  1. Must Continue. But without such delay. Enough scope is there.

  2. നന്ദുസ്

    സഹോ… വളരെ ഏറെ ഇഷ്ടപെട്ട ഒരു കഥ ആണിത്… പ്ലീസ് തുടരണം… ഇത്രയും നാൾ കാണാത്തതുകൊണ്ട് വിചാരിച്ചു മറ്റുള്ളവരെ പോലെ താങ്കളും നിർത്തിപ്പോയെന്നു…
    തിരിച്ചു വന്നു കണ്ടതിൽ വളരെ സന്തോഷം… തുടരൂ സഹോ… കാത്തിരിക്കും… ❤️❤️❤️❤️❤️❤️❤️

  3. Continue but minimum with 10 pages

    NO ONE WILL BE INTERESTED IN READING 2 PAGE STORIES

  4. ഇത്ര പാടുപെട്ടു….

  5. തുടരണം എന്തിനാ നിർത്തുന്നത് കഥ മുഴുവൻ പൂർത്തിയാക്കുക..

Leave a Reply

Your email address will not be published. Required fields are marked *