ശോഭയുമായി ഒരു രാത്രി [അച്ചു] 655

 

പബ്ബിൽ എത്തി ഞങ്ങൾ ഓരോ ഡ്രിങ്ക്സ് കഴിച്ചു. ശോഭ ഒന്ന് കൂടെ കഴിച്ചു. ആൾ കുറച്ചു മൂഡിൽ ആയെന്നു മനസിലായി. മെല്ലെ പാട്ടിനൊപ്പം താളം പിടിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നു ഡാൻസ് ചെയ്യാൻ വരുന്നോ എന്ന് ചോദിച്ചു. ഞാൻ അത് നിരസിച്ചു.

 

ശോഭ: എന്തെ പോവാഞ്ഞത്?

ഞാൻ: അവർ പൈസക്ക് വേണ്ടി വിളിച്ചതാണ്. എനിക്ക് താല്പര്യം ഇല്ല.

 

ശോഭ: ഞാൻ കരുതി ഡാൻസ് അറിയില്ലാഞ്ഞിട്ടായിരിക്കും എന്ന്.

ഞാൻ: ഏയ് കുറച്ചൊക്കെ അറിയാം.

ശോഭ: എങ്കിൽ നമുക്ക് കളിക്കാം?

ഞാൻ: പിന്നെന്താ.

 

ഞങ്ങൾ ഡാൻസ് ഫ്ലോറിൽ പോയി ഡാൻസ് തുടങ്ങി. രണ്ടു പേരും കൈ കോർത്തു പിടിച്ചു കളിച്ചു. അവരുടെ വലുപ്പത്തിന് മുന്നിൽ ഞാനൊരു കുഞ്ഞായിരുന്നു. ഡാൻസിന്റെ ഇടക്ക് ഞങ്ങൾ ഓരോ ഷോട്ട് കൂടെ കഴിച്ചു. അതോടെ ശോഭ ഒന്നൂടെ മൂഡ് ആയി.

 

ഞാൻ പതുക്കെ അവളുടെ ഇടുപ്പിൽ കൈവച്ചു കളിക്കാൻ തുടങ്ങി. അതിനിടക്ക് അവർ ഒരു ലവ് സോങ് വച്ചു. ഞങ്ങൾ പ്രണയിതാക്കളെ പോലെ പരസ്പരം കേട്ടി പിടിച്ചു ഡാൻസ് കളിച്ചു.

 

പാട്ടിന്റെ അവസാനം ഞങ്ങളുടെ ചുണ്ടും ചുണ്ടും അടുത്തു വന്നു. അതെ, ഞങ്ങൾ വലിയ ഒരു ചുംബനത്തിൽ മുഴുകി. രണ്ടു പേരും ആസ്വദിച്ചു ചുംബിച്ചു. ഞാൻ അവരുടെ കൈ കരുത്തിൽ അവരോടു ചേർന്നു കട്ടക്ക് ചുംബിച്ചു. പെട്ടെന്ന് അവരെന്നെ തട്ടി അകറ്റി.

 

അവരുടെ മുഖം ആകെ ചുവന്നു തുടുത്തു. എന്നോട് പറഞ്ഞു. “രാഹുൽ, നമുക്ക് പോകാം. എനിക്ക് ഒരു ബുദ്ധിമുട്ട് പോലെ.”

 

ഞാൻ ഒന്നും പറയാതെ അവളെയും കൂട്ടി ഇറങ്ങി. ഒരു ടാക്സി വിളിച്ചു ഹോട്ടലിൽ എത്തി. തിരിച്ചു വരുമ്പോൾ ഞങ്ങൾ ഒന്നും മിണ്ടിയില്ല. എന്റെ ഉള്ളിൽ ആണെങ്കിൽ തീ ആയിരുന്നു. ഇങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല. ഹോട്ടൽ എത്തിയതും അവർ ഗുഡ് നൈറ്റ്‌ പറഞ്ഞു കയറി പോയി.

The Author

2 Comments

Add a Comment
  1. തുടങ്ങിയപ്പോൾ നല്ല standard pole തോന്നി. പിന്നീട് രണ്ടു പേരും തെറി വിളി ആയി. ഞാൻ കളിച്ചിട്ടുള്ള ജോബ് ഒക്കെ ഉള്ള സ്ത്രീകൾ ആരും തെറി വിളികൾ ഇഷ്ടപ്പെടുന്നവർ അല്ല. നിങ്ങളുടെ മനസിൽ ഉള്ളത് മാത്രം എഴുതാതെ സ്ത്രീകളുടെ feelings and behaviour എങ്ങനെ ആണ് എന്ന് കൂടി മനസ്സിലാക്കി എഴുതാൻ ശ്രമിക്കൂ. സ്ത്രീകൾ പൊതുവെ സെക്സ് ചെയ്യുന്ന സമയം തെറി വിളിക്കാറില്ല.. last മൂഡ് പോയി .സോറി

  2. ബ്രോ നന്നായിട്ടുണ്ട്.. അടുത്ത ഭാഗം വേഗം പോരട്ടെ.ആൻസിയുടെ കാമത്തേരോട്ടാം എഴുതിയ ആളാണോ???

Leave a Reply

Your email address will not be published. Required fields are marked *