ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ] 548

 

കണ്ണൻ : ഞാൻ പഠനത്തിൽ സ്റ്റാർ ആയതുകൊണ്ട് എനിക്ക് ട്യൂഷൻ എടുക്കാൻ ലച്ചു ചേച്ചിയെ മുത്തച്ഛൻ ഏൽപ്പിച്ചു. ട്യൂഷൻ തുടങ്ങി എന്റെ തലേൽ കേറാൻ തുടങ്ങിയപ്പോ നല്ല വഴക്കായി. മുത്തച്ഛന്റെ കയ്യീന്ന് എനിക്കിട്ട് കിട്ടി.

 

സിദ്ധാർഥ് : എന്നിട്ട് സോൾവ് ചെയ്തില്ലേ?

 

കണ്ണൻ : അതൊക്കെ ചെയ്തു. എന്നാലും എന്റെ ദേഷ്യം അത്ര പെട്ടെന്നൊന്നും മാറില്ല. അതുകൊണ്ട് അളിയൻ സൂക്ഷിച്ചു മതി. ഇടഞ്ഞാൽ ലച്ചു ഉണ്ണിയാർച്ചയാ. വെറുപ്പിച്ചു കയ്യിൽ തരും.

 

©©©©©©©©©©©©©©©©©©©©©©©©©©©

 

തറവാട്ടിൽ വിഷ്ണുവും കേശുവും ഗേറ്റിന് വെളിയിൽ അളിയനെ കാത്തുനിന്നു. അകത്തേക്ക് പോകാൻ അത്ര കോൺഫിഡൻസ് പോര രണ്ടുപേർക്കും. വല്ലപ്പോഴും ആണെങ്കിലും സാധാരണ അടി നടന്നാൽ കെട്ടും ഇറങ്ങി കുളത്തിൽ ഒരു കുളിയും കഴിഞ്ഞിട്ടേ മൂന്നുപേരും വീട്ടിൽ കേറാറുള്ളു. ഇതിപ്പോ അളിയാനുള്ളതുകൊണ്ട് സമയം നോക്കാതെ അടിച്ചു. കണ്ണനേം സിദ്ധാർത്തിനേം നോക്കിയുള്ള നിൽപ്പ് തുടങ്ങിയിട്ട് അരമണിക്കൂറിന് മേലെ ആയി. പറമ്പിലെ പണി കഴിഞ്ഞു കൂരകളിൽ വിശ്രമിക്കുന്ന പണിക്കാരിൽ ചിലർ സന്ധ്യാനേരത്തുള്ള രണ്ടുപേരുടെയും ഗേറ്റിനടുത്തെ നിൽപ്പ് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

 

കേശു : ചേട്ടാ..എല്ലാരും നോക്കുന്നുണ്ട്. അരമണിക്കൂറായി ഇവിടെ. അളിയനേംക കണ്ണനേം നോക്കി നിന്നാൽ ശെരിയാവില്ല.

 

വിഷ്ണു : ഇങ്ങനെ അകത്തേക്ക് കേറിപ്പോകാൻ പറ്റില്ല. അളിയനുണ്ടെങ്കിൽ ഒരുബലമാണ്. അകത്തെ സാഹചര്യം അറിയാതെ കേറിചെല്ലണ്ട.

 

കേശു : എന്നാ ലച്ചു ചേച്ചിയെ വിളിച്ചു ചോദിക്ക് എന്താ അവസ്ഥയെന്ന്. അല്ലേൽ വേണ്ട ശിവാനിയെ വിളിക്ക്.

 

വിഷ്ണു : ശിവാനിയെ വിളിക്കണ്ട. അവളാ പ്രോജക്ടിന്റെ തിരക്കിലാ. ഇപ്പൊ ഇങ്ങോട്ട് വന്നാ അമ്മയ്ക്ക് ഡൗട്ട് അടിക്കും.

69 Comments

Add a Comment
  1. ഇത് എന്തര് ഉപ്പും മുളകും ആണോ അതേ same characters ഏറെ കുറെ.. ഇനി ഇങ്ങള് vishnu എന്ന കഥാ പാത്രം ആ സീരീസ് ഇല്‍ ചെയ്യുന്ന original ഋഷി aayirikkumo??

    1. റിഷി ഗന്ധർവ്വൻ

      സേതുരാമയ്യർ സിബിഐ? ?

  2. പൊന്നു.?

    കൊള്ളാം….. നല്ല തീം….. നല്ല തുടക്കം.

    ????

  3. Nice rishi ❤️❤️❤️pls continue

  4. original story ane super

    1. റിഷി ഗന്ധർവ്വൻ

      thank you. wait for the next part

  5. Next part vegam vid

    1. റിഷി ഗന്ധർവ്വൻ

      നാളെ എഴുതി തുടങ്ങും

  6. next part ayo? arude pooran poliyuka? meenakshi lachu shivani neelu?

    1. റിഷി ഗന്ധർവ്വൻ

      illa.wait. polikathe kalikkam?

  7. കണ്ണൻ മീനാക്ഷി ശിവാനി ഒരുമിച്ചു കളിക്കട്ടെ. മീനാക്ഷി ശിവാനി ലെസ്ബിയൻ കണ്ടുപിടിച്ചു ബ്ലാക്‌മെയ്ൽ ചെയ്താൽ നല്ല കഥയാകും

    1. റിഷി ഗന്ധർവ്വൻ

      meenakshi shivani lesbian story varunnund. threesom illa

Leave a Reply

Your email address will not be published. Required fields are marked *