ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 4 [റിഷി ഗന്ധർവ്വൻ] 389

 

“അളിയന് ആവശ്യത്തിന് കൊടുത്തില്ലേ?

 

“വയറു നിറച്ചു കൊടുത്തിട്ടുണ്ട്. ഭാവിയിൽ ഇനി എല്ലാം നേരെയായി അവനിങ്ങോട്ട് വന്നാലും അവനെക്കൊണ്ടിനി ശല്യം ഉണ്ടാകില്ല.

 

“അടിച്ചോ അവനെ നീ? എന്നാ ഉണ്ടായെ?

 

കാശി  കാര്യങ്ങൾ കണ്ണന് പറഞ്ഞുകൊടുത്തു.

 

“ഹോ..മാസ്സ്. അവന്റെ അതിവിനയം ഓവറാക്റ്റിങ്  കണ്ടപ്പോ നീ എന്നോട് പറഞ്ഞതല്ലേ. ഞാൻ അന്നത്തത്ര കാര്യമാക്കിയില്ല.

 

“അവന്റെ നാക്ക്..വെറും വിടുവായൻ. നട്ടെല്ലില്ലാത്ത ശവം.

 

“കഴിഞ്ഞത് കഴിഞ്ഞു.. നീ പാർസൽ വാങ്ങിയോ?

 

“നിനക്കുള്ളത് ഞാൻ മറക്കുവോ..ജിഷ്ണു ചേട്ടൻ ഇല്ലാത്തത് നന്നായി. ആ അമ്മക്കുണ്ടന്റെ മുന്നിൽ നല്ലപിള്ള കളിച്ചു മടുത്തു.

 

കാശി ബിയർ കുപ്പിയെടുത്തു കണ്ണന് കൊടുത്തു.

 

“നിന്റെ ചേട്ടനെ വിശ്വസിക്കാൻ പറ്റില്ല. അമ്മേടെ പുന്നാര മോനല്ലേ.

 

“ചേട്ടൻ ഇപ്പഴും അമ്മേടെ മുലേൽ തൂങ്ങിയാ നടപ്പ്. ഇപ്പഴും ചപ്പല് നിർത്തി കാണില്ല മൈരൻ. അടുക്കളേൽ അമ്മേടെ പുറകീന്ന് മാറില്ല കോന്തൻ.

 

“എടാ..നിന്റെ അമ്മയാണ് ചേട്ടനാണ്. നീ ഇപ്പൊ മാസ്സായി ഹീറോ സെറ്റപ്പിലാ ഉള്ളത്. അത് നശിപ്പിക്കല്ലേ..

 

69 Comments

Add a Comment
  1. ?? Merry christmas ??

    അളിയനെ പുറത്താക്കിയത് നന്നായി. എന്നെങ്കിലും അളിയൻ തിരിച്ച്‌ വരുവാണേൽ സിദ്ധുവും ശിഹാനിയും ഒരു കളി കൊടുക്കണേ.
    കാശി ശിഹാനിയെ കളിച്ചില്ലേലും ഒരു ഓറൽ സെക്സ് അല്ലെങ്കിൽ ഒരു കുളി സീൻ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. റിഷി ഗന്ധർവ്വൻ

      അവളെ പണ്ണാൻ വേറൊരാൾ കൊതിച്ചിരിപ്പുണ്ട്. അടുത്ത പാർട്ട് വായിക്കൂ. നല്ല കടിമൂത്ത കളി

  2. ഗന്ധർവ്വോ ശകലം ലേറ്റ് ആയി…..അതിനു സോറി.
    അങ്ങനെ ശൂലം തൊടിയിലെ കണ്ണൻ തുടങ്ങി വെച്ചൂലെ, പക്ഷെ അതിലും വലിയ ട്വിസ്റ്റ് ആരുന്നു കാശിയുടെ…
    ഇനിയും എന്തൊക്കെ വരാനുണ്ടോ ആവോ കാത്തിരിക്കുന്നു.
    ഈ പാർട്ട് പൊളി അത് പിന്നെ പറയേണ്ടല്ലോ.

    1. റിഷി ഗന്ധർവ്വൻ

      ഒരുപാട് ലേറ്റ് ആയി. ക്ഷമിച്ചിരിക്കുന്നു. അടുത്ത തവണ വൈകിക്കരുത്. ?

  3. റിഷി ഗന്ധർവ്വൻ

    ഒന്നാമൻ ?

    1. റിഷി ഗന്ധർവ്വൻ

      ???

Leave a Reply

Your email address will not be published. Required fields are marked *