ഞാൻ നീനയെ പുറത്തു നിർത്തിയിട്ടു വാഷ് റൂമിലേക്ക് കേറി, പതുക്കെ അവിടെ ഒന്ന് നടന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി. ഞാൻ പതുക്കെ പുറത്തിറങ്ങി അവളെ വിളിച്ചു, അവൾ ഉള്ളിലേക്ക് കയറി വന്നു. ഞാൻ അവളെയും കൊണ്ട് യൂറോപ്യൻ ക്ലോസേറ് ഉള്ള ഒരു റൂമിലേക്കു കയറി ഡോർ അടച്ചു. എക്സ്ഹോസ്റ് ഫാൻ ഉള്ളത് കൊണ്ട് സൗണ്ട് കേൾക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഡോർ അടച്ച ശേഷം ഞാൻ ഞങ്ങളുടെ ബാഗ് ഭിത്തിയിലെ കൊളുത്തിൽ തൂക്കി ഇട്ടു. എന്നിട്ടു ഞാൻ അവളുടെ തൊപ്പി ഊരി ബാഗിൽ വച്ചു . പതുക്കെ എന്റെ ചക്കരയുടെ പുറകിൽ പിടിച്ചു കൊണ്ട് ഞാൻ എന്നോട് ചേർത്ത് നിർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു. നീന എന്നെ രണ്ടു കൈ കൊണ്ടും വരിഞ്ഞു മുറുക്കി, ഞാൻ അവളുടെ കണ്ണുകൾക്ക് മുകളിൽ മാറി മാറി ഉമ്മ വെക്കാൻ തുടങ്ങി, അവളുടെ കണ്ണുകൾ കൂമ്പി അടയാൻ തുടങ്ങി. ഞാൻ അവളുടെ രണ്ടു കവിളുകളിലും മാറി മാറി ചുംബിച്ചു പതുകെ അവളുടെ ചുണ്ടിൽ മുത്തി. അത്ര നേരം എന്നോട് ചേർന്ന് അനങ്ങാതെ നിന്ന് തന്ന അവൾ വേഗം തന്നെ എന്റെ ചുണ്ടു വായിലാക്കി ചപ്പാൻ തുടങ്ങി. എന്റെ കുണ്ണ പതുക്കെ അനക്കം വക്കുന്നത് ഞാനും അവളും അറിഞ്ഞു. എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് അവൾ എന്റെ രണ്ടു ചുണ്ടുകളും ചപ്പി വലിക്കാൻ തുടങ്ങി, നന്നായി മൂഡ് ആയ ഞാനും അവളുടെ ചുണ്ടുകൾ മാറി മാറി നുണയാൻ തുടങ്ങി. പതിയെ അവൾ അവളുടെ നാക്ക് എന്റെ വായിലേക്ക് വച്ച് തന്നു, ഞാൻ അത് എന്റെ വായിൽ ഇട്ടു ചപ്പി വലിച്ചു കൊടുത്തു കൊണ്ടിരുന്നു. ഞാൻ എന്റെ നാക്കും അവൾക്കു കൊടുത്തു, രണ്ടു പേരുടേം ഉമിനീർ വായയിൽ നിന്നും താഴേക്കു പതിയെ ഒഴുകാൻ തുടങ്ങി.
ഒരു പത്തു മിനുട്ടോളം നീണ്ടു നിന്ന ചുണ്ടുകൾ തമ്മിലുള്ള മത്സരത്തിന് ശേഷം അവൾ എന്നിൽ നിന്നും അടർന്നു മാറി നിന്ന് ശ്വാസം എടുത്തു. ഞാൻ എന്റെ നീനയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു, എന്റെ കുണ്ണ അവളുടെ ചന്തി വിടവിൽ മുട്ടുന്ന രീതിയിൽ ചേർത്ത് വച്ച്, അവൾ എന്നെ ഇടം കണ്ണിട്ടു ഒന്ന് നോക്കി ചിരിച്ചു. ഞാൻ എന്റെ മുഖം അവളുടെ കഴുത്തിലേക് ചേർത്ത് ഞാൻ അവളുടെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി, എന്റെ ചുണ്ടുകൾ അവളുടെ കഴുത്തു മുഴുവൻ ഓടി നടക്കാൻ തുടങ്ങി. അതിന്റെ ഫലമായി അവളുടെ ചന്തി എന്റെ കുണ്ണയിലേക്ക് ചേർത്ത് വച്ച് അവൾ ഒരയ്ക്കാൻ തുടങ്ങി, എന്റെ കുണ്ണയിലൂടെ ഒരു തരിപ്പ് തലച്ചോറിലേക് കേറി വന്നു. ഞാൻ അവളുടെ ചെവി ചപ്പി വലിച്ചോണ്ടു ഷർട്ടിനു മേലെ കൂടെ അവളുടെ രണ്ടു മുലയിലും ഞെക്കാൻ തുടങ്ങി, എന്റെ വിരലുകൾ അവളുടെ മുല കണ്ണിയിലൂടെ അരിച്ചു നടക്കുന്നതിനു അനുസരിച്ചു അവൾ നിന്ന് പുളയാൻ തുടങ്ങി. അവൾ എന്റെ കയ്യെടുത്തു ഷർട്ടിന്റെ ബട്ടൻസിൽ വച്ചിട്ട് എന്നോട് ഊരി എടുക്കാൻ പറഞ്ഞു. ഞാൻ പതുക്കെ ഓരോ ബട്ടൻസ് ആയി ഊരി എടുത്ത് ഷർട്ട് അഴിച്ചു മാറ്റി, അപ്പോൾ തന്നെ അവൾ ഇട്ടിരുന്ന ഷെമ്മീ തല വഴി ഊരി തന്നു. ഞാൻ ബ്രായുടെ ഉള്ളിലേക്ക് എന്റെ കൈ കടത്തി മുലകൾ ഞെക്കാൻ തുടങ്ങി, ബ്രാ നല്ല ടേയ്റ്റു ആയതിനാൽ അവൾ വേദനിച്ചു ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഞാൻ ബ്രായുടെ ഹൂക് വിടീച്ചു അവളുടെ രണ്ടു മുലയെയും സ്വതന്ത്രമാക്കി. ബ്രാ ഊരി എടുത്തു ഞാൻ ബാഗിലേക്കു വച്ചു, പതുക്കെ അവളുടെ മുലകളെ രണ്ടും ഞാൻ മാറി മാറി ഞെക്കാൻ തുടങ്ങി. എന്റെ കൈകൾ നൽകുന്ന സുഖത്തിൽ അവൾ നിന്ന് പുളയാനും സ്സ് സ്സ് എന്ന് ശബ്ദം ഉണ്ടാക്കാനും തുടങ്ങി, അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടി പിടിച്ചു, ഞാൻ അല്പം കുനിഞ്ഞു നിന്ന് അവളുടെ ഇടത്തെ മുല എന്റെ വായിലാക്കി ചപ്പാൻ തുടങ്ങി. അവൾ എന്റെ തല അവളുടെ മുലയിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു മുല വായിലേക്ക് തള്ളി തന്നു, ഞാൻ എന്റെ നാക്ക് കൊണ്ടും അവളുടെ മുല ഞെട്ട് നക്കി കൊടുത്തു. എന്റെ വലത്തേ കൈ എടുത്ത് അവളുടെ വലത്തേ മുല ഞെക്കാനും കൂടി തുടങ്ങിയതോടെ നീന ഒന്ന് വെട്ടി വിറച്ചു, അവൾക്കു ഒരു റൌണ്ട് വെടി പൊട്ടി എന്ന് എനിക്ക് മനസിലായി..മുല എന്റെ വായിൽ നിന്നും എടുത്തിട്ട് അവൾ എന്നെ കെട്ടിപിടിച്ചു.
Polich
Thank you
❤️❤️
Thank you
Aval appo first time alla kunna upayogikunnathu . Bakki details porayte.
Kunna upayogikunnathu engane aanennu avan phoniloode paranj koduthitund, pinne kurach anubavangal koodi und. Ath adutha partil idam.
കൊള്ളാം ഇതുപോലെ തുടരുക ❤
Thank you
Katha adipoli aayirunnu…. A cute story… Ith love story aayitt thanne thudaruvo… I like it very much… Pageum kootanm bro❤️
Thank you. Njan sremikkam..kambi ezhuthunna pole athra eluppamalla love story ezhuthan. So kurach samayam eduthanenkilum ivarude pranayam munnottu pokunna reethiyil continue cheyyam.
കൊള്ളാം….. നന്നായിട്ടുണ്ട്…..
പുതിയ പുതിയ കഥാപാത്രങ്ങളുമായി പെട്ടെന്ന് വരൂ…….
????
താങ്ക് യു..അടുത്ത ഒരു പാർട്ട് എഴുതാൻ ഉള്ള ആലോചനയിൽ ആണ്, ഇവരുടെ ഒരു ബെസ്റ്റിയെ കൂടി ഉൾപ്പെടുത്തി
nannayitund bro
Thank you
Dear…, താങ്കൾ ധൈര്യമായി എഴുതിക്കോ.. ??. പറ്റുമെങ്കിൽ ഇത് തുടരുക അല്ലെങ്കിൽ ഇതുപോലെ മറ്റൊരു കഥയുമായി വേഗം വരുക ??. ഒരു തുടക്കം എന്ന നിലക്ക് ഇത് വളരെ മനോഹരം ആയിട്ടുണ്ട്.. വല്ല്യ എഴുത്തുകാർ എന്ന് ഉദ്ദേശിക്കുന്ന പലരും വളരെ മോശം കഥകൾ എഴുതിയിട്ടുണ്ട്.. അത് വച്ച് നോക്കുമ്പോൾ താങ്കൾ പൊളിച്ചു എന്നു തന്നെ പറയാം. ഈ കഥ തന്നെ ഒന്ന് പൊലിപ്പിച്ചു ( വിശദമായി ) എഴുതിയിരുന്നെങ്കിൽ അടിപൊളി ആയേനെ.. ഇനി ഒരു ഭാഗം( ഇതിന്റേതോ /പുതിയ കഥയോ ) ഇവിടെ പോസ്റ്റ് ചെയ്യുമ്പോൾ കുറഞ്ഞത് 10 പേജിന് മുകളിലെങ്കിലും ഇടാൻ ശ്രെമിക്കുക.. കൂടാതെ ഒരു കളിയെങ്കിലും ഉൾപ്പെടുത്തുക..കട്ട സപ്പോർട്ട് ?. ബാലൻസ് പെട്ടന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?നന്ദി ?. By സ്വന്തം.. ആത്മാവ് ??.
ആത്മാക്കളെ…..താങ്ക് യു..കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഒരു ക്യാരക്ടറെ കൂടി ഉൾപ്പെടുത്തി അടുത്ത ഭാഗം എഴുതണം എന്നുണ്ട്. അതിനുള്ള കഥ ആലോചിച്ചു കൊണ്ടിരിക്കുവാന്. മനസ്സിൽ ഏകദേശ രൂപം ആക്കി എടുത്തിട്ട എഴുതാൻ ഇരിക്കാറുള്ളു..ഒറ്റ സ്ട്രെച്ചിൽ എഴുതുന്നതാണ് ഇഷ്ടം..അത് കൊണ്ട് പൂർണമായും കഥ മനസ്സിൽ മെനഞ്ഞെടുത്തതിന് ശേഷം എഴുതി തുടങ്ങുന്നതാണ്..വളരെ നന്ദി
ധൈര്യമായി എഴുതിക്കോ… ഈ ആത്മാവ് കൂടെ ഉണ്ടായിരിക്കും ??. ആത്മാവ് എല്ലാവരിലും എപ്പോഴും ഉണ്ടായിരിക്കും.. ആത്മാവിനെ കൂടാതെ ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ ???… പൊളിക്ക് മുത്തേ.. ???. By ??.
പ്രിയ സുഹൃത്തേ.. താങ്കൾ എന്തിന് ഈ മറുപടി തന്നു എന്ന് അറിയില്ല… ഏത് രീതിയിൽ ആയാലും താങ്കളെ ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല… പിന്നെ എന്തിന്..? ഒരാൾക്ക് മാത്രം അറിയാവുന്ന ഒന്നല്ല തെറി വാക്കുകൾ അത് ആവശ്യത്തിന് എനിക്കും അറിയാം.. പക്ഷെ തിരിച്ചു വിളിക്കാത്തത്.. നിന്റെ തന്ത അല്ല എന്റെ തന്ത അതുകൊണ്ട് മാത്രം ?… കൂടാതെ ഇതിലും വല്ല്യ കുഴപ്പങ്ങൾ വർഷങ്ങൾക്ക് മുൻപ് ഈ സൈറ്റിൽ ഉണ്ടായിട്ടുണ്ട്.. അത് ഇവിടുത്തെ അഡ്മിൻ (കുട്ടൻ dr.) അറിയാം.. അതുകൊണ്ടൊക്കെയാണ് ഇപ്പോഴും സഭ്യമായ ഭാഷ ഉപയോഗിക്കുന്നത് കേട്ടോ..? നീ ഒന്ന് അന്വേഷിക്കുന്നത് നല്ലതാ ഈ ആത്മാവ് ആരാണെന്നു കേട്ടോ ഡാ ഊളെ.. ??. ??
പിന്നെ ആത്മാവിന് അണ്ടി ഉണ്ടോ ഇല്ലയോ എന്ന് നിനക്ക് അറിയണം എന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി.. നമുക്ക് അറേൻജ് ചെയ്യാം… ആദ്യം ഒർജിനൽ അല്ലെങ്കിലും സാരമില്ല നീ ആണായിട്ട് നടന്നിട്ട് ഒരു പെണ്ണിന്റെ പേരിലല്ലേ പരട്ടെ നടക്കുന്നത്.. ഇനി നീ പെണ്ണാണ് എന്ന് വാദിക്കേണ്ട കേട്ടോ..? എത്ര ഒക്കെ ആയാലും ഒരു പെണ്ണ് ഇമ്മാതിരി ഡയലോഗ് അടിക്കില്ല.. ഞാൻ ഇവിടെ പണ്ട് മുതൽ പല പേരിലും കഥ എഴുതുന്ന ഒരു വ്യക്തിയാണ്…അതിന് ഏകദേശം ഒരു 8 വർഷത്തിന് മുകളിൽ പ്രായം ഉണ്ട്… ഒരുനേരത്തെ സമാധാനത്തിനു വേണ്ടിയാണ് ഇങ്ങോട്ട് വരുന്നത്.. ( പുറത്ത് മതവും, രാഷ്ട്രീയവും ) ഇവിടെയും ഒരു സമാധാനം തരില്ലേ..? എന്റെ പൊന്ന് സുഹൃത്തേ ദയവായി താങ്കൾ താങ്കളുടെ വഴിയേ പോകൂ.. ഈ ആത്മാവിനെ വെറുതെ വിടൂ plz…
What..? ??
Kollam athyavishyam just try big story
Thank you. Adutha thavana page kootti valiya kadha aayi ezhuthan sremikkam.
Kollam athyavishyam
Kollam
Ithu eppol aanu ayachathu. Njan Sunday ayacha kadha iniyum publish cheythitilla
njan innale ezhuthi ayachath aanu
Engane poyal mathi avsrude prenyavum snehavum vazhakum oke ayid ?
Thank you
കഥ വായിച്ചവർ അഭിപ്രായം പറയണേ..?