അവളെ ഞാൻ താഴേക്ക് ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അവൾ നെസ്റ്റിലേക്ക് വന്നപ്പോഴാണ് അയാൾ ഒന്ന് വായനകൾക്ക് വിരാമമിട്ടത്. അയാൾ അവളോട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകൾ പറഞ്ഞു. അവളുടെ കൂടെ പടം വരച്ചും ചിത്രങ്ങൾക്ക് നിറം കൊടുത്തുമിരിക്കുന്ന അയാളെ കണ്ടപ്പോൾ, ആ കറുത്ത കണ്ണുകളിൽ തിളങ്ങുന്ന വാത്സല്യം കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം തോന്നി.
എന്തേ ഒരു ആശ്വാസം പോലെ. അത്താഴം തയ്യാറാക്കിവച്ചിട്ടാണ് ഞങ്ങൾ നെസ്റ്റിൽ നിന്നും ഇറങ്ങിയത്. ഗേറ്റ് കടന്ന് പോകുന്ന ഞങ്ങൾക്ക് അയാൾ വരാന്തയിൽ നിന്ന് കൈവീശി കാണിച്ചു. സ്വപ്നയും തിരിച്ച് കൈവീശി റ്റാറ്റാ പറഞ്ഞു.
അവൾക്കും അയാളെ നന്നായി ബോധിച്ചിട്ടുണ്ട്. എനിക്കും അതെ. പിന്നെ ഇടക്കിടെയുള്ള ഈ പേര് വിളിക്കാനുള്ള ഉപദേശമാണ് പിടിക്കാത്തത്! എന്നാലും….
എനിക്കിഷ്ടമായി….!
വൈകാശിയിൽ പെട്ടെന്ന് രാത്രിയാകും. ഇരുട്ടുമൂടിയ വഴികളിൽ ഇടക്കിടെ വഴിവിളക്കുകൾ തെളിഞ്ഞുകത്തും. അങ്ങനെ ഒരു വെട്ടത്തിലേക്ക് നോക്കി ഞാന്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. വർക്കിച്ചായൻ വന്നിട്ടില്ല. മൊബൈലില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല. സ്വപ്നമോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഇതിപ്പോൾ കുറെ തവണയായി ഇങ്ങനെ വൈകി വരുന്നത്. എനിക്ക് അതെന്തോ അത്ര പന്തിയായി തോന്നിയിട്ടില്ല. ചോദിക്കാൻ പറ്റില്ലല്ലോ. ആണുങ്ങളാകുമ്പൊ അങ്ങനെ വൈകി വന്നെന്നിരിക്കും എന്ന് തിട്ടൂരമിടുകയല്ലേയുള്ളൂ. അർദ്ധരാത്രി ആയപ്പോൾ അയാൾ വന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി വന്നപ്പോൾ ഒരു ചെറിയ ആട്ടമുണ്ട്. ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.

Bro part 2 fast aakk
ഇതിലും മനോഹരമായി എങ്ങിനെയാണ് ഒരു കഥ എഴുതുക 😂അഭിനന്ദനങ്ങൾ 🌹🌹🌹
വല്ലപ്പോഴും ആണ് ഇത്ര മനോഹരമായ എഴുത്ത് ഇവിടെ കാണാൻ കിട്ടുന്നത്… മനോഹരമല്ല, അതിമനോഹരം. ഇനിയും എഴുതണം. എല്ലാ ഭാവുകങ്ങളും…
Maruboomyil mazha peyyunna pole aano ipo ivide nalla story varunnath kollam 👍
നമസ്കാരം.
വായിച്ചവരുടെ നല്ല അഭിപ്രായങ്ങൾക്ക് നന്ദി.
ഈ കഥ വായിച്ച് ഇഷ്ട്ടപ്പെട്ടവർക്ക് വേണമെങ്കിൽ ‘ഒരേയൊരാൾ‘ എന്ന കഥ കൂടി വായിച്ച് നോക്കാവുന്നതാണ്. ഹരി എന്ന പേരില്‍ ആ കഥ എഴുതിയത് ഞാൻ തന്നെയാണ്.
നന്ദി.
😃
‘ഒരേയൊരാൾ’ എല്ലാ ഭാഗങ്ങളും ഒരുമിച്ച് വായിച്ചു. അസാധ്യമായൊരു വായനാനുഭവമായിരുന്നു അത്. നേരത്തെ എന്തെ കണ്ണിൽ പെട്ടില്ല ആ കഥ.
തീർച്ചയായും കമ്പിയുടെ കവടിക്കളം ഉണം വെച്ചായിരിന്നിരിക്കില്ല ആ കഥ എഴുതി തുടങ്ങിയത്. അത്രമേൽ സമർപ്പണം അതിൽ കണ്ടു. മാത്രമല്ല കമ്പിക്കുട്ടൻ്റെ വ്യകരണവുമായിരുന്നില്ല ആ കഥയ്ക്ക്. ഇവിടത്തെ കമ്പക്കെട്ടുകൾക്കിടയിൽ ഇങ്ങനെയൊരു നിറനിലാവിന് വേണ്ടത്ര സ്ഥാനം ലഭിക്കാതെ പോയതിൽ അത്ഭുതമൊന്നുമില്ല. മികച്ച സാഹിത്യാസ്വാദകനും ഇക്കിളി പൊട്ടിത്തെറികൾക്കായിട്ടാവും ഇവിടെയെത്തുക. അങ്ങയുടെ ആ കഥയ്ക്ക് ഇതായിരുന്നില്ല വേദി.
ഇതുകൊണ്ടായിരിക്കണം ഈ കഥയുടെ ഗതിയിൽ നിന്നും ഭിന്നമായി അനുചിതമെന്നു തോന്നിപോകുന്ന തരത്തിൽ ശോശന്ന ഒരു മുന്നൊരുക്കവുമില്ലാതെ ‘കുണ്ണ’ എന്നൊക്കെ പ്രയോഗിച്ചത്. ഒരു വായനക്കാരൻ അക്കാര്യം ഇവിടെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. നിങ്ങൾ ഈ കഥയിൽ പോലും കളമറിഞ്ഞല്ല പന്തലിടുന്നത്..ഇവിടെ വെടിക്കെട്ട് നടക്കുന്ന ഉത്സവ ഉത്സാഹ പറമ്പല്ലേ. ഷാപ്പിലെ കറിയാണിവിടെ പഥ്യം. സദ്യ കഴിക്കാൻ വേറെ എത്ര ഇടങ്ങളുണ്ട്.
എങ്കിലും ഞങ്ങൾ കുറച്ച് പേർക്ക് ഈ കഥ ഇതേ രീതിയിൽ ഇനിയും വേണം. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..
മച്ചാനെ ഒരു രക്ഷയുമില്ല പൊളിച്ചു……….. നല്ല ഫീൽ ഉണ്ടായിരുന്നു over അല്ലെ
Nyz story bro keep writing
Enta edaa
Oru thee ahn ithe
Vaikunna enta aduthe vare vann aah thanupp
🥶🥶🥶 serikum oru cold feel ayirun
Next part
Superb.. pls continue bro
സൂപ്പർ എഴുത്ത്. സൂസന്ന വിഷ്ണുവിന് മുല കൊടുക്കട്ടെ. ആ മുലകുടി വിവരിച്ചു എഴുതിയാൽ നന്നാവും
Awesome story. നൂറ് കഥകൾ വന്നാൽ തൊണ്ണൂറ്റൊമ്പതും ട്രാഷ് ആയാലും ഇത്തരം ഒരെണ്ണം ബാക്കി കാണും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സൈറ്റ് തുറക്കുന്നത്. പ്രതീക്ഷ കാത്തതിന് നന്ദി.
Waw…it’s marvelous writing….
വൈകാശി ന്ന സ്ഥലത്തിൻ്റെ അതേ മനോഹാരിതയാണ് എഴുത്തിനും..അവതരണത്തിനും…👏👏👏
ഒരു വൈകാശി പ്രണയം….💚💚💚
സൂപ്പർ.. തുടരൂ വേഗം…നിമിഷങ്ങൾ മാത്രമുള്ള ജീവിതത്തിൽ സന്തോഷിക്കാൻ,ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു ജീവിതം… ല്ലേ…വൈകാശിയുടെ സുന്ദരി ശോശന്നയുടെ യൂം വിഷ്ണുവിൻ്റെയും പ്രണയകാവ്യം ആസ്വദിക്കാൻ കാത്തിരിക്കുന്നു…💚💚
നന്ദൂസ്…💚💚💚
ശോശന്ന കുണ്ണ എന്നൊക്കെ പച്ചക്ക് പറയുന്നത് കഥയിൽ ചേർത്തത് പോലെ അവളെ ഒരു നിഷ്കളങ്കയാക്കിയാൽ നല്ലതായിരിക്കും.
നന്നായിട്ടുണ്ട് 👍, കാത്തിരിക്കുന്നു അടുത്ത പാർട്ടിനു,
ഗുഡ് സ്റ്റോറി
എൻ്റെ മിഹാ നീ കണ്ണീരിൻ്റെ മഞ്ഞിൻ പാടയിൽ ഒരു ചിത്രം വരഞ്ഞു. ശോശന്നയുടെ വ്യസനത്തിനുമേൽ തൻ്റെ അഹന്ത നിറയൊഴിച്ചിട്ടവൻ മാറി കിടക്കുമ്പോൾ ആ അക്രമിയോടുള്ള അറപ്പും വെറുപ്പും കൊണ്ട് അവൾക്ക് തൻ്റെ അരക്കാടിന് തീയിടാൻ തോന്നി.
തൊട്ടടുത്ത് മരണം സമയം കുറിച്ച് കാത്തിരിക്കുന്ന ആ നിസ്സഹായൻ്റെ ഒപ്പം വിവസ്‌ത്രയാകുമ്പോൾ അവളിൽ വാത്സല്യശുശ്രൂഷ ചിന്തകളായിരുന്നു മുമ്പിൽ.
മിഹാ നീ വിഷാദം കൊണ്ട് എഴുതുന്ന ഈ കഥയിൽ ആശ്വാസം തരുന്ന എന്തേലും വേണം. അല്ലെങ്കിൽ..
കിടിലൻ എഴുത്ത്… 💓
വല്ലപ്പോഴുമാണ് ഇത് പോലുള്ള മികച്ച കഥകൾ വരുന്നത് തിരച്ചയായും തുടരണം.