ശ്രീഭദ്രം ഭാഗം 1
Shreebhadram Part 1 Author JO
WkkVpknWv Wn§Ä S¶ ANfjnª t{bmÕmiWSnWpw hvtWi¯nWpw km¡pNans`mSp§m¯ Wµn b_ªpsNm*v Fsâ e{Us] Wn§apsX fp¼n hfÀ¸n¡p¶p. tI¨n]psX]{S]pw Wn§Ä¡v Cãs¸Xptfm¶_n]nÃ. CSn`pw k`n] XznÌpNÄ H¶pfnÃ. Nm^\w Wn§Ä¡v In^b^nInS]m] Bam\kÄ. Wn§Ä¡v Ipän`pfp*v Aksat¸ms` H^m]n^w e{UfmÀ. km]n¡pN. km]n¨m f_¡msS Aen{bm]§apw knfÀlW§apw A_n]n¡pN.
Aj`nsâ Bj§an AkÄ fmªptbm]v–….
NWknsâ So^§an Mm³ fm{Sfm]v….
B Zndnsâ tcm\n bm«pNqXn tN«Spw bm_¸p_¯v f`¶pNnX¶ Mm³ ImXns]jpt¶äp.
Hmcms¡Xm ssft^…AksâmXp¡sSs]m^p bm«v…
im Ak³ sk¡s« f¨msW…… f¨msâ tS¸v BtQmgn¡p¶ Cu tka]n U¸mwNq¯p sk¡m³ btäzm M§¡v??? … Wo skt¨mXm fpt¯… B Aj`nsâ Bj§anÂ… B Akav fmªptbm]v–…
sNmjsNmjmWpÅ lЯn kntkNv b_ªSv H^pknV¯n`m\v Mm³ fWÊn`m¡ns]Xp¯Sv.
B^p b_tªXm ssf^m FWn¡v tS¸v Nn«ns]¶v???
F¶ns` bu^pgfp\À¶p. tWs^sImsÆ ss`³ tbm`pw shämkm¯ Ft¶mXn§sW tIm]n¡p¼ N`nk^mSn^n¡ptkm???
G…??? A¸ f¨msW tS¨Stà {blv–Ww???
sSm«¸p_¯v BXn¡pjªn^p¶ A^knµpw tImUn¨t¸mjm\v MmWpw I½n]Sv. tNmtaKns` I½`v fmäm³ SpX§n] C¶s¯ N`mb^nbmXn]psX Nm^\w Ak½t^mXv Mm³ b_ªn«nÃ….-!.
Bim… A¸ f¡tam¶pw A_n]m*mt\m AXnt¨m*n^ps¶??? tJ.. tJ… MmWptkmÀ¯v Wn§sa¶m CktWmX¡m^yw tImUn¡ms¯, tImUn¡ms¯¶v…
sk_ptS]n^p¶p fn¨À tNäns¡m*n^p¶ Zndn³ fi¯ms]m^p hwekw bp_¯pknXmWm]n S¿m_m]n. FWn¡ksW SX\sf¶p*v. bt£ b\n Fsâ km]o¶pSs¶ Nn«nt¸m]ntÃ??? skŸp_¯p bu^pgw fm{Stk HmÀs¯mÅq….
F¶m Nm^yw??? b_ f¨msW….
tim… AtSm….. ASn¶p f¨msWm^p t`m«_n]Xn¨p….-!
t`m«_nt]m???
B… sk_pw t`m«_n]Ã. WsÃm¶m´^w Hm\w dw¼_v.
B¡msS Nm^yw b_ ssf^m…
AtS… AtS…
B hwekw fWhnt`mÀ¡p¶Sv tbms` Zndn³ sNm`¨n^n ko*pw sSmX§n. I½`pw AfÀgkpw FÃmwNqXn Mm³ Np¸nt]mXv SoÀ¯p. skÅw tIÀ¡msS Hä¥mÊv. A*NXmiw ks^ N¯nt¸ms]¶p tSm¶n. N®p Wn_ªp. S`¡pÅn ks^ H^p bpN N¼nNp«³.sWäv
jo broi ithu navavaduvinekkalum super avunna thonnane.sharikkum vayikkunna vakthiye kadayileku pidichiruthunnu.sharikkum paranja polichu athukond vegam adutha part idane
നവവധുവിനും മേലേ എഴുതാനോ??? പറ്റ്വോ എനിക്കത്??? എല്ലാം നിങ്ങളുടെ കയ്യിൽ…
Jooo kalaki mutheee …kurache ulloo enkilum nalla bangiyayi avatharipichu….badrayude kooduthal visheshagalkayi kaathirikkunnu….
ലേശം കുറഞ്ഞുപോയി എന്നറിയാം. ക്ഷമിക്കുക. ഭദ്രയുടെ വിശേഷങ്ങൾ ഉടനെ പറയാം കേട്ടോ
ഡിബിനെ കണ്ടപ്പോ ഓർമ വന്നത്, മഹേഷിന്റെ പ്രതികാരം സിനിമയിലെ ഒരു സീനാ. സ്കൂളിൽ പഠിക്കുന്ന കുട്ടി മഹേഷിന്റെ അടുത്ത് നിനക്ക് നമ്മടെ ക്ലാസ്സിലെ ഏത് കുട്ടിയെയാ ഇഷ്ടമെന്ന് ചോദിക്കുന്ന ആ കൂട്ടുകാരനെപ്പോലെ തന്നെയാണ് ഡിബിനും. സൗമ്യയുടെ പേര് പറഞ്ഞപ്പൊ അതേ പോലെ ടീച്ചറോട് പറഞ്ഞ ആ മൈരനെ പോലൊരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടാകും.
പക്ഷേ ആ മൈരനെ നമ്മക്കൊത്തിരി ഇഷ്ടവുമായിരിക്കും എന്നതാണ് സത്യം. നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരായിരിക്കും ഏറ്റവും പണി തരുന്നതും
???
Super
താങ്ക്സ് ബ്രോ
കലക്കി ജോ.ഞങ്ങടെ തലൈവി ശ്രീഭദ്രക്ക് പറ്റിയ ഇൻട്രോ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
തലൈവി എന്നെയൊരു വഴിക്കാക്കുമോ എന്ന പേടിയിലാ ഞാൻ.
അടുത്ത ഭാഗം ഹൃദയത്തിന് ശേഷം
Bro supperthudakkam
Broyude navavadhu ethra vayichittum mathiyakunilla e kadhayum athupoleyakatte eni prarthikkunu
ഹ ഹ. നവവധു വായിച്ചവർ ഭദ്രയെ പൊങ്കാലയിടുമോ എന്ന പേടിയിലാ ഞാൻ…
Bro supperthudakkam
Broyude navavadhu ethra vayichittum mathiyakunilla e kadhayum athupoleyakatte eni prarthikkunu
ആ പ്രാർത്ഥന സഭലമാവട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു
7!!!
ന്നാലും ഏഴ് പേജും കിടിലൻ
ഉം
ഇരുട്ടണ്ണാ… റൊമ്പ നന്ദ്രി തലൈവാ
ഇത്രയും നല്ല എഴുത്ത് പേജ് കുറഞ്ഞു പോയി എന്ന പരാതിയോടെ.
അസുരൻജീ… ഉദ്ദേശിച്ച സ്ഥലം വരെ വന്നപ്പോ നിർത്തിയതാ. അടുത്ത പാർട്ടിൽ ശേരിയാക്കാന്നേ
നമ്മള് ഈ കോളേജിന്റെ പടിയൊന്നും കാണാത്ത ഒരു ഉണ്ണി ആയതുകൊണ്ട് കൊണ്ട് ഈ കഥേടെ ഒരു’ഇത്’
പിടി കിട്ടുന്നില്ല. എനിക്കും കുറച്ച് ചിരിയാണ് വന്നത്..!
… വെറുതെയല്ല എന്റപ്പൻ എന്നെ കോളേജിൽ വിടാതിരുന്നത്;
ഈ തെറീം കള്ള്കുടിയുമൊക്കെ (ബാക്കി പുറകെ ഉണ്ടാവും ല്ലേ ?) പഠിച്ചിട്ട് ഞാനെങ്ങാനും നന്നായിപ്പോയാല്ലോ എന്ന് വിചാരിച്ച് ആണ്. അല്ലാതെ മാർക്ക് കുറവായത് കൊണ്ടല്ല..!
എന്റെ കൂടെ സ്കൂളിൽ പഠിച്ച,
അത്യാവശ്യം പഠിയ്ക്കുന്ന, എന്നാൽ അത്യാവശ്യത്തിൽ
കൂടുതൽ തെറി പറയുന്ന ഒരുത്തൻ ഇപ്പോൾ
കോളേജ് ലക്ചറർ ആണ്.
ഞാനിപ്പോൾ ,
ഇടയ്ക്കിടെ ശശിയും സോമനും
രവിയുമൊക്കെയായി ജീവിച്ചു പോകുന്നു…
പിന്നെ.., കാര്യം ഇങ്ങനൊക്കെയാണെങ്കിലും
പ്രേമത്തിന്റെ കാര്യത്തിൽ ഇവരൊക്കെ പഴയ
താജ്മഹലിന്റെയും ശാകുന്തളത്തിന്റെയും ആൾക്കാരാണല്ലോ എന്നോർക്കുമ്പം…??
?
???
?pK
പ്രണയം അന്നുമിന്നും ഷാജഹാന്റെ ആൾക്കാരുടെ തന്നെയാണ് ഉണ്ണീ. ലേശം അടിപിടിയും പിണക്കവും നുണയുമൊക്കെയില്ലെങ്കി പിന്നെന്തോന്നു പ്രണയം??? (ഞാനല്ല, പ്രണയിച്ചിട്ടുള്ള മ്മ്‌ടെ കൂട്ടുകാര് പറഞ്ഞതാ….)
തുടക്കം ഗംഭീരമാക്കി. Sreekkuttante ഭദ്ര ശ്രീഭദ്ര… കഥയുടെ പേരിൽ തന്നെയുണ്ട് ഒരു ഭംഗി..ellarudem കോളേജ് ലൈഫ് ഇങ്ങനൊക്കെ തന്നനല്ലെ.. പിന്നെ പര പണിയാൻ frindsine kazhinje വേരാരുമുള്ളു 10 ഇല്‍ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് ചങ്കിനോടു പറഞ്ഞത് മാത്രം ഓർമ്മയുണ്ട് അവൻ അതുപോലെ തന്നെ ചെന്ന് അവളോട് പറഞ്ഞു കൊടുത്തു.. അവളത് കേൾക്കേണ്ട താമസം കരഞ്ഞു നിലവിളിച്ചു ടീച്ചറിന്റെ അടുത്ത് പോയി പറഞ്ഞു…പിന്നെ ടീച്ചേരുടെ
വക upadesamayirunnu…
എന്തായാലും ഇതു anganeyavilla എന്നാണ് എന്റെ വിശ്വാസം… ചേച്ചിയെ സ്വീകരിച്ച പോലെ തന്നെ ഭദ്രകാളി യെയും ഇരു കൈയ്യും നീട്ടി sweekarichirikkum…
എന്റെ അസുരവിത്തെ… (തനിക്കീ പേരൊന്നു മാറ്റിക്കൂടെ??? അസുരാന്ന് വിളിച്ചാ എന്താടാന്നും ചോദിച്ചോണ്ടിപ്പോ അസുരൻജി ഓടിവരും. വിത്തേന്ന് എങ്ങനാ വിളിക്കുന്നത്???)
ഈ ഡിബിനും ഏറെക്കുറെ അങ്ങനെ തന്നെയാണോ??? മിക്കവാറും ശ്രീക്കുട്ടൻ ഇനിയും വാങ്ങിക്കും. പിന്നേ ചേച്ചിയെപ്പോലെ ഭദ്രയെ കാണല്ലേ… ഇത് വരെ ലൈനാ. അവസാനം എന്നെ കുറ്റം പറയരുത് പറഞ്ഞേക്കാം
പേര് മാറ്റാം.. ഈ പേരിലൊരു കഥാപാത്രം സ്മിത ചേച്ചിയുടെ kathayilundu അതു കൊണ്ടാണ് ഇൗ പേരിൽ തന്നങ്ങു തുടരാമെന്ന് കരുതിയത്..
പിന്നെ എനിക്കൊരു കാര്യം ഉറപ്പുണ്ട് ഇൗ കഥ തീരുമ്പോൾ എനിക്കൊരു കാമുകി കൂടി ഉണ്ടാകും…
Peru മാറ്റാൻ നോക്കിയപ്പോൾ കമൻറ് വീഴുന്നില്ല
vethalam ano new peru?
അതേ Dr
ആ ബെസ്റ്റ് പേര്
കൊള്ളാം, ടീസർ വന്ന് ഒരുപാട് ആയപ്പോൾ ഇനി വിചാരിച്ചു കഥ ഉണ്ടാവില്ല എന്ന്.വീണ്ടും എഴുതിയതിൽ സന്തോഷം, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.
അങ്ങനെ ഒരിക്കലും ചിന്തിക്കരുത്. നമ്മള് തൊടങ്ങീതാണോ??? തീർത്തിരിക്കും. പിന്നെയീ ഇടവേള. അതെനിക്ക് സ്ഥിരം ഉള്ളതല്ലേ…ഹി ഹി
Jo bro campus storyude thudakam superb.Classic love story ude lvl adutha partukakil varumennu pakashe avasanam Akhil bro kadha pole tradegy aakaruthe Jo ????
അയ്യേ ട്രാജഡിയോ??? ഞാനോ??? ആ അഖിലിന് മാത്രം പറ്റുന്നതാ അമ്മാതിരി ഹെവി കളികളൊക്കെ. ഞാൻ വെറും ഇസ്‌പെഡ് ഏഴാംകൂലി. നമ്മള് പോസിറ്റീവ് വിട്ടൊരു കളിയില്ല
അണ്ണാ ഇത് നേരത്തിനും കാലത്തിനുമൊക്കെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കണേ.ഇത് ആദ്യം വായിച്ചപോലൊരു ഓർമ്മ വന്നു.
അടുത്ത ഭാഗവും കൂടി പോരട്ടെ
വേലായുധേട്ടാ… ആദ്യ രണ്ടു പേജൊഴിച്ചു ബാക്കിയെല്ലാം പുതിയത് തന്നാ… നോക്കിക്കേ.. ടീസറിൽ ഇട്ടത് ഇതിലും വന്നതാ…
പിന്നെ സമയത്ത് ഇടുന്ന കാര്യം, അതുപിന്നെ പറയണോ??? ഞാനെപ്പോഴും അങ്ങനെയല്ലേ??????
Pakka real machane polichu
ഹ ഹ. ആ റിയാലിറ്റി കീപ്പ് ചെയ്യാനാണ് ഞാനെന്നും ശ്രമിക്കുന്നത് സഹോ…
ശിഷ്യാ..ആശാന്റെ എല്ലാ അനുഗ്രഹങ്ങളും. ശിഷ്യന്റെ ഭദ്ര ഒരു ഭദ്രകാളിയായി മാറി കുട്ടന്‍ ഡോക്ടറുടെ സൈറ്റിനെ വിഴുങ്ങി എല്ലാ എഴുത്തുകാരുടെയും (ആശാനെ ഒഴിച്ച്) തല അറുത്ത് കഴുത്തില്‍ തൂക്കി ഡിസ്ക്കോ ഡാന്‍സ് കളിക്കട്ടെ എന്ന് ആശംസിക്കുന്നു..
ഈ അലസനായ ആശാനോട് ക്ഷമി ശിഷ്യാ..നേരെ ചൊവ്വേ കിട്ടുന്ന കാലത്ത് പോലും വായിക്കാത്ത ആശാന്‍, ചന്ദ്രക്കലയും തേങ്ങാപ്പൂളും കുത്തും കോമയും കണ്ടു സന്തോഷിച്ച് ഇരിക്കുവാ..അങ്ങനേലും ഒരു കഥേം വായിക്കാതിരിക്കാമല്ലോ..
ശിഷ്യാ കാശ് ഒണ്ടേല്‍ ഒരു അമ്പത് രൂവ
എന്റെ ഗുരുവേ…
ഇത് ബായിച്ചിട്ടു ഞാനിങ്ങനെ കണ്ണുതള്ളി വായുംപോളിച്ചു മിഴുങ്ങസ്യാന്നിരിക്കുവാ. ഇതെങ്ങും വായിച്ചു ഡോക്ടർ പേടിക്കാണ്ടിരുന്നാ മതിയായിരുന്നു. എങ്കിലും സൈറ്റിൽ ഭദ്രയൊരു ഭദ്രകാലിയായിത്തന്നെ അവതരിക്കുമെന്നു കരുതാം.
(പിന്നേ അമ്പത് രൂപക്കുള്ളത് ആയില്ലാട്ടോ… ഇതിപ്പോ കൂടിപ്പോയാ ഒരു ചായക്കും കടിക്കുമുള്ളതായി. 10+10=20)
പൊളിച്ച് ബ്രോ??
ഒത്തിരി നന്ദി ബ്രോ
ചിരിച്ച് ഊപ്പാട് പോകുന്ന സീന്‍ ധാരാളം. വിസ്പ്പര്‍ എപ്പിസോഡിന്‍റെ കാര്യമാണ് പറയുന്നത്. അല്ല ഒരു കാര്യം ചോദിച്ചോട്ടെ? ഇത്ര റിയലിസ്റ്റിക് ആയി എഴുതണമെങ്കില്‍ ഇത് സംഭവിച്ചതല്ലേ?
ജോയുടെ ലൈഫില്‍ തന്നെ?
[മൂന്ന്‍ അടി മാറിനിന്നാണ് പറയുന്നത്]
ഇനി വരട്ടെ ഭദ്ര. ശ്രീക്കുട്ടന്‍റ് ഭദ്ര.
നല്ല ഫസ്റ്റ് ക്ലാസ് ക്യാമ്പസ് പ്രസന്‍റ്റെഷന്‍. നല്ല ഫ്ലോ. വരവ് കേമാമാക്കി.
[റിയലിസം കൊഴുപ്പിക്കാന്‍ ഇത്ര തെറി വേണ്ട.]
ഇതൊക്കെ വായിച്ചിട്ട് ചിരി വന്നെങ്കിൽ… മാഡം… തനിക്കെന്തോ സാരമായ പ്രശ്നമുണ്ട്. സത്യം…!!!.
ഉള്ളത് പറയാമല്ലോ അത്രക്ക് ചങ്കുറപ്പുള്ള ഒരുത്തിയെയും ഞാനിതുവരെ നേരിട്ടു കണ്ടിട്ടില്ല. ആദ്യ ഭാഗം എഴുതാനിരുന്നപ്പോൾ പെട്ടന്ന് തോന്നിയതാ. അവളുടെ സ്വഭാവം ആ ഒറ്റ പ്രവർത്തിയിലൂടെ വെളിവാക്കാൻ ഒരു വഴി കാതിരുന്നപ്പോൾ കിട്ടിയ ഒരു നുറുങ്ങ്. അത്രേയുള്ളു. ഫേസ്ബുക്കിലെ എന്റെയൊരു കൂട്ടുകാരൻ എടുത്ത ഒരു ഫോട്ടോ. ഒരു പാഡും മേടിച്ചു നടന്നുപോകുന്ന ഒരു ചേച്ചിയുടെ ചിത്രം. ആ പാഡ് പൊതിയാതെ കൊണ്ടുപോകുന്നതിൽ തോന്നിയ കൗതുകത്തിന് പെട്ടന്ന് മനസ്സിലുദിച്ച സ്പാർക്ക്. അതാണ് ആ സീനായി പരിണമിച്ചത്. സത്യം.
പിന്നെ തെറി. അത് കൊഴുപ്പിക്കാൻ ചേർത്തതല്ല. ഞങ്ങളുടെ ക്ലാസിലെ യഥാർത്ഥ സംഭാഷണശൈലി ഒന്നു കടംകൊണ്ടതാ. എന്തായാലും തെറി ഇത്രക്ക് കഠിനമാക്കാതെ അടുത്ത ഭാഗം എഴുതാം.
സംഗതി ഒരു ക്ലാസ് ആവൊ ജോ… ആ ഒഴുക്ക് ഇഷ്ട്ടായി… അടുത്തതും കൂടി പോരട്ടെ… എന്നിട്ട് പറയാം
ക്ലാസ്സോ??? എന്റെ കയ്യീന്നോ??? ഏയ് അമ്മാതിരി വൃത്തികേടൊന്നും ഞാൻ ചെയ്യൂല്ല.
ഞാൻ അത്തരക്കാരൻ നഹീ ഹേ…
അടുത്ത ഭാഗത്തിന് ശേഷമുള്ള കമന്റിന് ഞാൻ കാത്തിരിക്കും
ഒടുവിൽ കാത്തിരുന്ന കഥയുമായി പ്രണയത്തിന്റെ രാജകുമാരൻ വന്നിരിക്കുന്നു… വായിച്ചിട്ട് അഭിപ്രായം പറയാം…
ഇയ്യു വായിച്ചിട്ട് പറ മുത്തേ…
തുടക്കം കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് ഇടൂ ??
ചെറിയൊരു പണി ബാക്കിയുണ്ട്. അതിനുമുമ്പേ തുടങ്ങിയ ഒരു കഥ. വാടകക്കെടുത്ത ഹൃദയം. അത് ഇടണം. അതിനുശേഷം ദേ ഭദ്രം എത്തിക്കഴിഞ്ഞു
ജോ കലക്കി
താങ്ക്സ് ബ്രോ
Vannu alle…. Vaayichitt pinne varam.
വരാതെ പറ്റ്വോ???
Vannu alle.. Vaayichitt pinne varam
അച്ചായോ… ഇങ്ങടെ വരവ് ഞാൻ കാത്തിരിക്കുവേ
ജോക്കുട്ടാ നന്നായിട്ടുണ്ട്.
ഈ കഥ മച്ചാൻ മുന്നേ ഒരു തവണ Post ചെയ്തിരുന്നോ…?
ആദ്യത്തെ 2 പേജ് വായിച്ചതായി ഓർക്കുന്നു. പേരും മനസ്സിലുണ്ട്.
എന്തായാലും കലക്കി. അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ പേജ് ടീസറായി ഇട്ടിരുന്നു. താങ്കൾ അത് വായിച്ചിരുന്നു. ഭദ്രയെ ഒന്നു പരിചയപ്പെടുത്തി പിറ്റേന്ന് ഇത് ഇടാനിരുന്നതാ. പക്ഷേ നടന്നില്ല. എന്തായാലും അടുത്തുതന്നെ അടുത്ത ഭാഗം വരും
ഓർമ്മകൾക്ക് ഇത്രമേൽ മധുരമോ!
ഒരു ലഹരി പോലെ സിരകളിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഈ അവതരണം ഹൃദയത്തിലാണ് പതിഞ്ഞിരിക്കുന്നത്.
ഭദ്രയും ശ്രീകുട്ടനും മനസ്സിൽ ചിര പ്രതിഷ്ഠ നേടി കഴിഞ്ഞു..
ഈ പെണ്ണുങ്ങളെല്ലാം ഇമ്മാതിരി തന്നെ.. ഒരുത്തനെ പ്രേമിക്കും. വേറൊരുത്തന്റെ കൂടെ കറങ്ങും, എന്നിട്ട് മറ്റൊരുത്തനെ കെട്ടും.
ഭദ്രയിലൂടെ ആ ചരിത്രം തിരുത്തി കുറിക്കാമെന്നു പ്രത്യാശിക്കുന്നു..
“….ഈ പെണ്ണുങ്ങളെല്ലാം….”
ഇതില്‍ സ്ത്രീവിരുദ്ധതയുണ്ട്. ഹഹഹ…
ഈശ്വരാ…. ? എന്റെ പോന്നേച്ചി… ഒരു തേപ്പ് കിട്ടിയോന്റെ രോദനം…
തേച്ചവൾക്കറിയില്ലല്ലോ തേപ്പു കിട്ടിയോന്റെ ആത്മനൊമ്പരം.. ?
ഹഹഹ….
ഒരു കാമുകന്‍റെ രോദനം!!!
അതറിഞ്ഞില്ല.
അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ കണക്കാ…
ലത് കറക്ട്… അപ്പൊ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കീട്ടോ..
മാഡി ബ്രോ… നൊസ്റ്റാൾജിയ. അത് ചിലർക്ക് ചിരിയുണർത്തുന്നതാണ്. മറ്റുചിലർക്ക് നെഞ്ചു പിളർക്കുന്നതും. അങ്ങനെ വരുമ്പോൾ… ഭദ്രം…???
എന്തായാലും ഒന്നുറപ്പ്. ആ ചരിത്രം ഭദ്ര മാറ്റും. ഇല്ലെങ്കി ഞാൻ മാറ്റിക്കും.
സ്മിതാ മാഡം… ഇന്നേവരെ തേപ്പുകിട്ടിയ ഒരാണിന്റെ മനസ്സ് ഒരു പെണ്ണും അറിഞ്ഞിട്ടില്ല. ശെരിക്കും പറഞ്ഞാൽ അതൊരു കിക്കാണ്. കഞ്ചാവ് പോലും തോറ്റുപോകുന്ന കിക്ക്.
കാമുകി അവളുടെ അടുത്ത കാമുകനുമായുള്ള അവളുടെ കല്യാണം വിളിച്ചപ്പോൾ ചിരിച്ചുകൊണ്ട് നിന്ന കൂട്ടുകാരൻ എനിക്കുണ്ട്. പോയവള് പോയെന്നു പറഞ്ഞു നിന്നിട്ട് കല്യാണതിന്റെ തലേന്ന് അവനെന്നോട് ചോദിച്ചത് എന്താന്നറിയോ????
അവനവളെ പൊന്നുപോലെ നോക്കിക്കൊളുവാരിക്കും അല്ലേടാന്ന്…!!!
ചങ്കിടിഞ്ഞുപോയ നിമിഷം. അങ്ങനെ പല പ്രണയങ്ങളും നേരിട്ടുകണ്ട ഞാൻ ഒരൽപ്പം സ്ത്രീവിധ്വെഷം പറയുന്നതിൽ തെറ്റുണ്ടോ???
(എന്റെ പ്രണയം വൺവേ ആയിരുന്നതിനാൽ തേപ്പ് കിട്ടിയില്ല എന്നുമാത്രം. അല്ലേലും കാമുകനുള്ള പെണ്ണിനെ സ്നേഹിക്കുമ്പോ കിട്ടുമെന്ന് വാശിപിടിക്കാൻ പറ്റിലല്ലോ??? 5 കൊല്ലം പുറകെ നടത്തിയിട്ട് അവള് പറഞ്ഞു അവളുടെ കാമുകന്റെ കാര്യം)
ഞാൻ ഒരു സത്യം തമാശ രൂപേണ പറഞ്ഞു എന്നെയുള്ളൂ ജോ ബ്രോ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്ന നല്ല പെൺകുട്ടികളും ഉണ്ട്, പക്ഷെ വിരളമാണെന്നു മാത്രം, പലപ്പോഴും അവരുടെയും കൂടി നിസ്സഹായാവസ്ഥയാണ് ഈ തേപ്പെന്ന അപര നാമത്തിൽ അറിയപ്പെടുന്നത് എന്നിടത്താണ് വിരോധാഭാസം.
ശരി …കൊമ്പ്ളിമെന്‍റ്റ്…
ഹ ഹ
മാഡി ബ്രോ… ചങ്കുപറിച്ചു സ്നേഹിക്കുന്ന പെണ്ണുങ്ങൾ ഇല്ലെന്നല്ല, പക്ഷേ അവരിൽ ഭൂരിപക്ഷവും ചെന്നുപെടുന്നത് ആ നാട്ടിലെ ഏറ്റവും വലിയ നാറിയുടെ കയ്യിലായിരിക്കും എന്നതാണ് യാഥാർത്ഥ്യം. ഞാൻ കണ്ടതിൽ വെച്ച് എന്റെ പരിചയത്തിലുള ആ ടൈപ്പ് സർവ എണ്ണവും തന്റെ പുറകെ നടന്ന ഏറ്റവും ഡീസന്റ് പയ്യന്മാരെ നിഷ്കരുണം വേണ്ടാന്ന് വെച്ചിട്ട് കൂറകളുടെ കയ്യിൽ ചെന്നു പെട്ടിട്ടുണ്ട്.
പോര.. നന്നാക്കാൻ ശ്രമിക്കുക.
സാറിന് ഒന്ന് ശ്രമിച്ചൂടേ….. (കമന്റ് അല്ല കഥ)
തീർച്ചയായും ബ്രോ. നന്നാക്കാൻ ഞാൻ പരമാവധി ശ്രമിക്കാം. തുറന്നു പറഞ്ഞതിന് നന്ദി
കബാലി ബ്രോ… അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതല്ലേ… വിട്ടുകള
കുറ്റം പറയാൻ എല്ലാവർക്കും പറ്റും.എന്താണ് നന്നാവാഞ്ഞത് എന്ന് കൂടി അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ. അല്ലാതെ വെറുതെ ഒരു കലാകാരനെ കുറ്റം പറയുന്നതും ഒരു കഥയുടെ തുടക്കത്തിലേ നെഗറ്റീവ് അടിപ്പിക്കുനതും അത്ര നല്ല സ്വഭാവമല്ല.
ഹ ഹ. നെഗറ്റീവോ??? അങ്ങനെയൊരു ബാക്ക് മ്മ്‌ടെ ഡിഷ്‌കണറിയിൽ ഇല്ലെന്ന് പുള്ളിക്കറിയില്ലല്ലോ… എന്ത് പറഞ്ഞാലും മ്മക്ക് പോസിറ്റിവാക്കാൻ അറിയില്ലേ???
??????
ജോ ബ്രോ.. പൊളിച്ച്???മാസ്മരികം..ആദ്യഭാഗം തന്നെ എന്നേ കഥയിലേക് ഭ്രമിപ്പിച്ചു.. അടുത്ത ഭാഗം ത്രസിപ്പിക്കും..??
ഫഹത് ബ്രോ… അടുത്ത ഭാഗത്തുണ്ടാവുമോ എന്നറിയില്ല. പക്ഷേ ഞാൻ ത്രസിപ്പിക്കും.
ഇതിന്റെ fast വരികൾ എവിടെയോ വായിച്ചതുപോലെ. കൊള്ളാം. ബാക്കി പ്രതീക്ഷിക്കുന്നു
ആദ്യ വരികൾ ടീസറിൽ വന്നത് തന്നെയാണ്. ബ്രോ… വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി
വായിക്കട്ടെ…
പെട്ടന്നാവട്ടെ