ശ്രീഭദ്രം ഭാഗം 10 [JO] 751

എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഉണ്ടക്കണ്ണും മിഴിച്ചുള്ള ചോദ്യം വന്നു. പണി പാലുംവെള്ളത്തിൽ ചോദിച്ചു മേടിച്ച ഞെട്ടലിൽ ഞാനും. അമ്മേനെ കേൾപ്പിക്കാനായി ഒരാവേശത്തിന് വിളിച്ചതാണ്. പക്ഷേ അതിത്രക്ക് ഒച്ചയിലാവുമെന്നു കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ യാതൊരു പ്ലാനിങ്ങുമില്ലാത്ത പ്രോഗ്രാമായതിനാൽ ഞാൻ നിന്നു ബബ്ബബ്ബേ വെച്ചു.

അ… അല്ല… അത്…

ങേ… ???

അ… അല്ല എനിക്കൊന്നു സംസാരിക്കണമായിരുന്നു….!!!.

എങ്ങനെയോ ഒന്നു പറഞ്ഞൊപ്പിച്ചെയുള്ളൂ. പറഞ്ഞുതീരുമുന്നേ ദേ എണീറ്റുവരുന്നു. എന്തൊരു അനുസരണ…!!!. എന്റെ സർവ കിളിയും പറന്നു. ക്ലാസ്സിലെ സർവയെണ്ണവും എന്തൊക്കെയോ പറഞ്ഞു കുശുകുശുക്കുന്നുണ്ട്. അതുംകൂടി കണ്ടതേ കട്ടക്കലിപ്പിലാണ് ആശാത്തിയുടെ വരവ്. പോരാത്തതിന് ക്ലാസ്സിലേക്കു വന്നതേ ഞാൻ കാഴ്ചവെച്ച പെർഫോമൻസും.
അടി ഉറപ്പായി… ധൈര്യം കൊണ്ട് ഞാൻ ബെഞ്ചിനിടയിൽ നിന്ന് ചാടി പുറത്തിറങ്ങിനിന്നു. പണി പാളിയാൽ ഏതു നിമിഷവും പുറത്തേക്കോടാവുന്ന മട്ടിൽ…. !!!

എന്താ….???. വന്നുനിന്നതേ ഒരു ഭാവമാറ്റോമില്ലാതെ അതേ കലിപ്പിൽ ചോദ്യമെത്തി. കയ്യുംകെട്ടി എന്തോ വലിയ സംഭവം കേൾക്കാൻ നിൽക്കുമ്പോലത്തെയൊരു നിൽപ്പും…. !!!

പൊ… പൊറത്തോട്ടു വരാവോ… ???

ഇനിയെങ്ങാനുമവൾക്ക് തല്ലാൻവല്ലോം തോന്നിയാലോന്ന പേടിയിൽ ഞാനൊരു ഉപാധി വെച്ചു. വീണ്ടും ക്ലാസ്സിലുള്ളവരുടെ മുമ്പിൽക്കിടന്നു നാറണ്ടല്ലോ…!!!. എന്തു തോന്നിയിട്ടാണാവോ; മറുപടിയൊന്നും പറയാതെ കൂടെവന്നു. പുറകേ വരുന്നുണ്ടോന്നു നോക്കാൻ ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടുപുറകേ വരുന്നുണ്ട്. അതും പോലീസുകാരുടെ പുറകേ വിലങ്ങിട്ട പ്രതി വരുന്നപോലെ. വന്നുനിന്നപ്പോ കെട്ടിയ കൈ ഇതുവരെ അഴിച്ചിട്ടില്ല. ഇവളെന്താ ഇങ്ങനെ നടക്കുന്നതെന്ന് ഞാനൊന്നാലോചിച്ചു. സാധാരണ കാണാത്തൊരു അനുസരണയുണ്ട് മുഖത്ത്. ഉദ്ദേശം എന്താണാവോ…???!!!. പക്ഷേ അവളെന്റെകൂടെനടക്കുന്നത് ചെറിയൊരു സന്തോഷമൊക്കെ പകരുന്ന കാര്യമായതിനാൽ ഞാനല്പം സൈഡിലേക്കൊതുങ്ങി നടക്കാൻ തുടങ്ങി. ഇപ്പൊ ആരുകണ്ടാലും ഞങ്ങള് ഭയങ്കര ടൈയ്യപ്പിലാണെന്നു തോന്നും…!!!.

ഇന്നെങ്ങാനും നടക്കുവോ ???

The Author

282 Comments

Add a Comment
  1. Come on man ?‍♂️

  2. കിണ്ടി

    Bro എവിടെ കുറച്ചു താമസിച്ചു

  3. Evdaadeyyy niii

  4. Next part ennu varum bro

  5. ഇന്ന് ആണ് വായിച്ചു തുടങ്ങിയത് മുഴുവനും വായിച്ചു കഴിഞ്ഞു. ഒരു രക്ഷയുമില്ല കിളി പോയ് അവസ്ഥ ആണ്.. അടുത്ത ഭാഗം എപ്പോൾ വരും?

  6. Nirthi poyooo.. … evideyyyyyy

    1. നിർത്തിയിട്ടില്ല

  7. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു?. Super ?

    1. Orikkalum anghane cheyyarutharunnu

    2. നന്ദി കണ്ണൻ ബ്രോ

  8. കഥ അടിപൊളി ആയി പോകുമ്പോ ഇങ്ങനെ പകുതി വെച്ചു പോവല്ലേ ബ്രോ, ബാക്കി ഇടുന്നില്ലേ കൊറേ ആയി വൈറ്റ് ചെയുന്നു പെട്ടന്ന് ഇടുമോ പ്ലീസ് കട്ട വെയ്റ്റിംഗ് പ്ലീസ് upload fast ❤️❤️

    1. തിരക്കുകൊണ്ടാണ് ഇടാൻ വൈകുന്നത് ബ്രോ…

  9. ആശാൻ കഥ തന്നെ ഇനി ശിഷ്യൻ ennu anno

    1. Katha thannu ini ningalude thannal peruthu estham ayane

      1. ഉടനേ ഇട്ടേക്കാം ബ്രോ

    1. യാ ബ്രോ

  10. Onnu vegam idadeyyyy

    1. വോക്കെ മൈ ബോയ്

  11. Ennalum next wwekil kaanuo
    Adutha part

    1. Next week നോക്കാം

  12. Jo kutta please aduthe part thayo?

    1. എഴുതിക്കൊണ്ടിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *