വീട്ടിച്ചെന്നു ഞാൻ ചോദിച്ചാരുന്നു…. !!!
എന്ത്… ???
ഞാൻ നിന്നെ കെട്ടിക്കോട്ടേന്ന്… !!!
എന്റെ ദൈവമേ…. !!! നിനക്കെന്നാ ശ്രീഹരീ പ്രാന്തോ… ??? നീയെന്നാത്തിനായീ ആവശ്യമില്ലാത്ത കാര്യവൊക്കെ വീട്ടിച്ചെന്നു പറയാൻ പോയത്.. ???
ആവശ്യവില്ലാത്ത കാര്യോ… ??? എനിക്കിതിലുമാവശ്യവൊള്ള വേറൊന്നുവില്ല. അതുകൊണ്ടാ ഞാൻ വീട്ടിച്ചെന്നു ചോദിച്ചത്…. !!!
എന്നിട്ട്… ??? എന്നിട്ടവരെന്നാ പറഞ്ഞു… ???
അതു ചോദിക്കുമ്പോൾ അവളുടെ മുഖത്തൊരു ആകാംഷയുണ്ടായിരുന്നൂട്ടോ. അതുകണ്ടതും ഞാനും ചെറിയ ഉത്സാഹത്തിലായി. പ്ലാനൊക്കെ പാളിയെങ്കിലും അമ്മയുടെ ഒരു പ്ലാൻ വർക്ക് ചെയ്യുന്നുണ്ട്. അവളെ സംസാരിച്ചു തോല്പിക്കുക എന്നത്. നടക്കൂല്ലാന്നുംപറഞ്ഞ് അപ്പഴേ ഉപേക്ഷിച്ചതാണെങ്കിലും അതിപ്പോ വർക്കൗട്ടാവുന്ന ലക്ഷണമുണ്ട്. തല്ലാനുള്ള പ്ലാനൊന്നുമില്ലാതെ അവള് കിടന്നു ഡയലോഗടിക്കുവല്ലേ…!!!.
അവരാ പറഞ്ഞത് നിന്നോടുവന്നു കെട്ടിക്കോട്ടേന്നു ചോദിക്കാൻ. പ്രേമിച്ചു നടക്കാനൊന്നും നിന്നെക്കിട്ടൂല്ലാന്നും അമ്മയാ പറഞ്ഞേ. അതോണ്ട് നിന്റെ വീട്ടിവന്ന് നേരിട്ടു കല്യാണമാലോചിക്കാന്ന്… !!!
കാര്യം പറഞ്ഞാൽ ആ ഫ്ലോയ്ക്കങ്ങോട്ടു പറഞ്ഞുപോയതാണെങ്കിലും സംഗതിയേറ്റു. വീട്ടിലറിഞ്ഞൂന്നറിഞ്ഞതേ അവളുടെ ഉണ്ടക്കണ്ണുകൾരണ്ടും മിഴിഞ്ഞുതന്നെയിരിപ്പാണ്. അതോടൊപ്പം ഇതുംകൂടി കേട്ടപ്പോൾ അവളുടെ മുഖത്ത് ഇന്നോളമില്ലാത്തൊരു അങ്കലാപ്പും ഞാൻ കണ്ടു. മുഖമൊക്കെ ചുവന്ന്…. മേൽചുണ്ടിലും കൃതാവിലും കഴുത്തിലുമൊക്കെ വിയർപ്പുകണങ്ങൾ പൊടിഞ്ഞ്… ആകെയൊരു പരവേശം പോലെ… !!!.
Come on man ?♂️
Bro എവിടെ കുറച്ചു താമസിച്ചു
Evdaadeyyy niii
Next part ennu varum bro
ഇന്ന് ആണ് വായിച്ചു തുടങ്ങിയത് മുഴുവനും വായിച്ചു കഴിഞ്ഞു. ഒരു രക്ഷയുമില്ല കിളി പോയ് അവസ്ഥ ആണ്.. അടുത്ത ഭാഗം എപ്പോൾ വരും?
Nirthi poyooo.. … evideyyyyyy
നിർത്തിയിട്ടില്ല
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു?. Super ?
Orikkalum anghane cheyyarutharunnu
നന്ദി കണ്ണൻ ബ്രോ
കഥ അടിപൊളി ആയി പോകുമ്പോ ഇങ്ങനെ പകുതി വെച്ചു പോവല്ലേ ബ്രോ, ബാക്കി ഇടുന്നില്ലേ കൊറേ ആയി വൈറ്റ് ചെയുന്നു പെട്ടന്ന് ഇടുമോ പ്ലീസ് കട്ട വെയ്റ്റിംഗ് പ്ലീസ് upload fast ❤️❤️
തിരക്കുകൊണ്ടാണ് ഇടാൻ വൈകുന്നത് ബ്രോ…
ആശാൻ കഥ തന്നെ ഇനി ശിഷ്യൻ ennu anno
Katha thannu ini ningalude thannal peruthu estham ayane
ഉടനേ ഇട്ടേക്കാം ബ്രോ
Hello
യാ ബ്രോ
Onnu vegam idadeyyyy
വോക്കെ മൈ ബോയ്
Ennalum next wwekil kaanuo
Adutha part
Next week നോക്കാം
Jo kutta please aduthe part thayo?
എഴുതിക്കൊണ്ടിരിക്കുന്നു…