ശ്രീഭദ്രം ഭാഗം 10 [JO] 751

ശ്രീഭദ്രം ഭാഗം 10

Shreebhadram Part 10 | Author : JO | Previous Part

പിറ്റേന്ന്….!!!

അതൊരു ഒന്നൊന്നൊര ദിവസമായിരുന്നു. രാവിലേതന്നെ എണീറ്റു. പതിവുതെറ്റി നേരത്തേ എണീറ്റതുകൊണ്ടാവും ഏഴരെടെ വാർത്ത പകുതിയായതേ ഉണ്ടായിരുന്നുള്ളു. എന്തായാലും നല്ലൊരു കാര്യത്തിന് പോകുവല്ലേന്ന് കരുതി ഇടാതെവെച്ചിരുന്ന പുതിയ ജീൻസും ഷർട്ടുംതന്നെ എടുത്തിട്ടു. വേറൊന്നും കൊണ്ടല്ല, ജീവിതത്തിലാദ്യമായിട്ടവളോടൊന്നു മനസ്സുതുറന്നൊന്നു മിണ്ടാൻ പോകുവല്ലേ… അതിന്റെയൊരു ബ്യുട്ടിക്ക്… !!!.

പക്ഷേ കോളേജിലേക്ക് ചെല്ലുന്നേനുംമുന്നേ തുടങ്ങി ശകുനപ്പിഴ. എന്തേലും ആവശ്യത്തിനു പോകുമ്പോ പതിവുള്ളതുപോലെ അന്നും ആ നാറി വന്നില്ല. റേഷൻ കാർഡിന്റെയോ മറ്റോ ആവശ്യത്തിന് പോകുവാണത്രേ. ഉച്ചയാകുമ്പഴേക്കും വരാമെന്ന്. ആകെയുള്ള സപ്പോർട്ടും നഷ്ടപ്പെട്ട കലിപ്പിന് പത്തു തെറിയും പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. ഇത്രേം വലിയ കേസിവിടെ കെടക്കുമ്പഴാണ് അവന്റെയൊരു റേഷൻ കാർഡ്….!!!. മൈരാണ്…; അവൾടെ കയ്യീന്ന് കീറുകിട്ടുമോന്നു പേടിച്ച് നേരത്തേ വലിഞ്ഞതാ കുണ്ണ. അതിന്റെ കൂട്ടത്തിലൊരുപദേശവും കൂടി: അവള് ക്ലാസിലെത്തുന്നതേ പോയി പറഞ്ഞോണം കേട്ടോടാന്ന്… !!!

എന്തായാലും ഐഡിയ മനസ്സിലുള്ളതുകൊണ്ടുതന്നെ ഒന്നു ശ്രമിക്കാൻ തന്നെയായിരുന്നു തീരുമാനം. പോരാത്തതിന് അമ്മേടെ വക രാവിലേം കിട്ടീ ഒരുലോഡ് അപമാനം. തലപോയാലും ഞാനിന്നവളോട് മിണ്ടൂല്ലാന്ന് അമ്മ. മിണ്ടുമെന്നു ഞാൻ. എന്നാലതൊന്നു കാണണമെന്നും പറഞ്ഞ് നന്നായിത്തന്നെ പിരികേറ്റി വിട്ടതാണ്. അതുകൊണ്ട് മിണ്ടാതേം പറ്റില്ല. രണ്ടുംകല്പിച്ചു ക്ലാസ്സിലേക്ക് ചെന്നുകേറി. ആശാത്തി നേരത്തേ എത്തിയിട്ടുണ്ട്. ഇന്നെന്താണാവോ നേരത്തേ… ??? കാര്യം പറഞ്ഞാൽ അവളെക്കാളും മുമ്പേ ക്ലാസ്സിൽ ചെന്നിട്ട് അവള് വരുമ്പോ വരാന്തയിലോ മറ്റോ വെച്ച് സംസാരിക്കാമെന്നായിരുന്നു പോയവഴിക്കു ഞാൻ ചിന്തിച്ചത്. അവള് നേരത്തേ വന്നെന്നറിഞ്ഞതേ ആ പ്ലാനും മൂഞ്ചി. എന്റെ ദൈവമേ എന്റെ കാര്യത്തിമാത്രമെന്താ ഇത്രക്കങ്ങോട്ടു പരീക്ഷണം… ???!!!പുതിയ പ്ലാൻ ആലോചിക്കുന്നതിനും മുന്നേ ഏതോഒരുത്തിയുടെ കുശലാന്വേഷണം

എന്താ ശ്രീഹരീ…, ഇന്നലെ എവിടാവരുന്നൂ… ???!!!.

ചോദിച്ചു കഴിഞ്ഞപ്പോഴുള്ള ക്ലാസ്സിലെ ചിരികൂടിയായപ്പോൾ ഞാനങ്ങില്ലാണ്ടായി. ക്ലാസ്സിലേക്ക് വരാൻ ചെറിയൊരു നാണക്കേടൊക്കെയുണ്ടായിരുന്നെങ്കിലും അവളെയോർത്തു മാത്രം വന്നതാണ്. പക്ഷേ ഒറ്റയ്ക്കിങ്ങനെനിന്നു ചമ്മുമ്പോൾ എന്തോഒരു വൈക്ലബ്യം. ഞാനൊന്നു ചിരിക്കാനൊക്കെ ശ്രമിച്ചു. പക്ഷെ വോൾട്ടേജ് പോരായിരുന്നിരിക്കണം.. !!!

The Author

282 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. //..അതുകൊണ്ടുതന്നെ യാതൊരു പ്ലാനിങ്ങുമില്ലാത്ത പ്രോഗ്രാമായതിനാൽ ഞാൻ നിന്നു ബബ്ബബ്ബേ വെച്ചു..//-

    ..അല്ലേൽ നീയങ്ങു മലത്തിയേനെ…! പറ്റൂലേ കളഞ്ഞേച്ചു പോടാന്നു പറയാമ്പറഞ്ഞു…!

    1. പിന്നെ… ഒരുത്തിയുടെ മുമ്പിക്കിടന്നു നക്ഷത്രമെണ്ണുന്ന നിന്റെ സിദ്ധുപിന്നെ മലമറിക്കുവാണല്ലോ…????

        1. ..നീ ചിരിയ്ക്കരുത്… നീ ചിരിയ്ക്കാറാവുമ്പോൾ ഞാൻ പറയാം…!

          ??

          1. ഓ നീയാണല്ലോ കോടതി. ഒന്നുപോടാ മൈ@#$

          2. .. ഊമ്പി ?

      1. ..മിഷ്ടർ, പറയാനുള്ളത് ആർടെ മുഖത്തുനോക്കി പറയാനും ചെക്കനു മടിയില്ല…! അല്ലാണ്ട് പെണ്ണു വന്നു നിന്നാൽ നിക്കറി മുള്ളൂല…!

        1. എന്നിട്ടെന്തേ ആരും വിശ്വസിക്കാത്തത്…??? എന്തു കാണിച്ചാലും സ്വന്തം തലയ്ക്കു തന്നെ. എന്തൊരു മണ്ടൻ… ഞാനെങ്ങാനുമായിരുന്നെ ഒറ്റയടിക്ക് കൊന്നിട്ട് ജയിലിൽ പോയി റെസ്റ്റ് ചെയ്തേനെ

          1. നിർഭാഗ്യം ??

        2. ചാക്കോച്ചി

          സീരിയസായി പറഞ്ഞതാണേലും കോമഡി ആയിട്ടുണ്ട് മച്ചാനെ…???

    2. ഇങ്ങള് രണ്ടാളും തല്ലു കൂടാതെ മര്യാദയ്ക്ക് ബാക്കി part താ….
      മനുഷ്യന്‍ മാരെ ചുറ്റിക്കാനായി…

      1. ചാക്കോച്ചി

        പിന്നല്ല…രണ്ടാളും കൂടെ മ്മളെ വട്ടാക്കുവാന്നെ

    3. Aha കൊള്ളാലോ കളി ഞാനും കൂടട്ടെ ????

    4. Alla ithu ethu kadhaya sidhu???

      1. CUPID THE ROMAN GOD

        Triteya,”എന്റെ ഡോക്ടറുട്ടി”

  3. ഈ പാർട്ടും പൊളിച്ചു. അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ ഇനിയും ഒരുപാടോടും…

    Any way good write-up ??

    1. അധികം ഓടില്ല ബ്രോ… വയ്യാതായി. പ്രായമായി വരികയല്ലേ????

  4. ?സിംഹരാജൻ

    ജോ❤️?,
    ഈ ഭാഗവും വയ്ച്ചു അവള് ലാസ്റ്റ് പറഞ്ഞ പോലൊരു ട്വിസ്റ്റ്‌ ഒട്ടും അവനെ പോലെ ഞാനും പ്രെതീക്ഷിച്ചില്ല… ജോ നീ അടുത്ത ഭാഗം അല്പം നേരത്തെ തരണേ!!!!
    ഓരോരോ ഭാഗവും കൃത്യം പോയിന്റ് വ്യൂ തന്നായിരുന്നു… അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആക്കി തരുമെന്ന് പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു…
    ❤️?❤️?

    1. ട്വിസ്റ്റുകൾ… അതിന് യാതൊരു പഞ്ഞവുമുണ്ടാവില്ല. ചുമ്മാ ഇടയ്ക്കിടയ്ക്ക് ഓരോന്നു കൊടുക്കാം നമ്മക്ക്. എന്നാലല്ലേ അതിലൊരു ഇതുള്ളു???

      ഗംഭീരമാവുമോ എന്നൊന്നുമറിയില്ല. എന്നാലും അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

      1. ?സിംഹരാജൻ

        “അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ”
        ഈ ഡയലോഗ് ഞാൻ നേരത്തെ എവിടെയോ കണ്ടത് പോലെ… ?.. കഴിഞ്ഞ പാർട്ടിൽ എനിക്ക് ഇത് തന്നല്ലേ റിപ്ലേ തന്നത് ?

  5. Bro വളരെ നന്നായിരുന്നു❤️❤️.

    1. താങ്ക്സ് ബ്രോ

  6. Ith oru nadayku theeroola santhoshayi

    1. നമ്മക്ക് ഇനീം വേറെ നട വെട്ടാന്നെ…

  7. ഹോ,വൻ അടി ആണല്ലോ നായകന് കൊടുത്തത്, ഒരു കാമുകനും ഒറ്റയടിക്ക് പ്രതികരിക്കാൻ പറ്റാത്ത തരത്തിൽ ഉള്ള ഒരടി. അവൾക്ക് ഇങ്ങനെ ഒരു background കൂടി ഉണ്ടായിരുന്നോ, ഇതറിഞ്ഞാൽ അച്ഛൻ പോയിട്ട് എല്ലാത്തിനും support ഉള്ള അമ്മ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
    അധികം wait ചെയ്യിപ്പിക്കാതെ പെട്ടെന്ന് post ചെയ്യ് bro

    1. പൊട്ടിച്ചു… എന്റെ സസ്പെൻസു പൊട്ടിച്ചു… ഇങ്ങനെയാണെങ്കി ഞാനിനി കളിക്കൂല്ല???????

      അവളുടെ ബാക്ക്ഗ്രൗണ്ടുകളിൽ ഇതും ഒന്നാണ്… തൽക്കാലം അത്രയേ പറയാൻ പറ്റൂ???

  8. അതെന്താ വേശ്യയുടെ മകൾക്ക് സ്നേഹിക്കാനും, ആഗ്രഹിക്കാനും അവകാശമില്ലേ..?

    വല്ലാത്തൊരു ട്വിസ്റ്റ് ആണല്ലോ…. ?

    പാവം ശ്രീഹരി … !!!

    അവന് ഭദ്രയെ വിധിച്ചിട്ടില്ലെന്ന് തോന്നുന്നു ?

    ഒരു സാഡ് എൻടിംഗ് മണക്കുന്നു ??

    1. ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാം വൈകാതെ അറിയാം

  9. അതെന്താ വേശ്യയുടെ മകൾക്ക് സ്നേഹിക്കാനും, ആഗ്രഹിക്കാനും അവകാശമില്ലേ..?

    വല്ലാത്തൊരു ട്വിസ്റ്റ് ആണല്ലോ…. ?

    പാവം ശ്രീഹരി … !!!

    അവന് ഭദ്രയെ വിധിച്ചിട്ടില്ലെന്ന് തോന്നുന്നു ?

    ഒരു സാഡ് എൻടിംഗ് മണക്കുന്നു ???

    1. ക്ലൈമാക്സ് എന്താവുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല സഹോ… എല്ലാം കാത്തിരുന്നു കാണൂ….

  10. അഗ്നിദേവ്

    ഒരുപാട് ഗ്യാപ്പ് ഇടുന്നത് എന്തിനാ മോനെ നിനക്ക് കുറച്ച് വേഗം തന്നുകുടെ ഈ കഥ. ഈ പാർട്ടിലേ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു അപ്പൊ ഇനി ശ്രീഹരി എന്ത് ചെയ്യും ഒരു പിടിയും കിട്ടുന്നില്ലല്ലോ.

    1. ഞാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട് സഹോ… നടക്കാത്തതാ. ശ്രീഹരിയുടെ പ്ലാനുകൾ വഴിയേ മനസ്സിലാകും. അതല്ലേ അതിന്റെയൊരു ട്വിസ്റ്റ്???

  11. ചാക്കോച്ചി

    മച്ചാനെ….. ഞെട്ടിച്ചുകളഞ്ഞല്ലോടാ…. ഇജ്ജാതി ട്വിസ്റ്റ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല… ഭദ്രയുടെ പെരുമാറ്റത്തിന് പിന്നിൽ കാര്യങ്ങൾ ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല….പാവം ഭദ്ര……ഒന്നും അവളുടെ തെറ്റല്ലലോ…. ഓരോരുത്തരുടെയും സാഹചര്യം…..
    എന്തായാലും അവസാനം എല്ലാം കൂടി കൊളമാക്കില്ലെന്ന വിശ്വാസത്തോടെ ഭദ്രയ്ക്കും ശ്രീഹരിക്കുമായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ….

    1. ട്വിസ്റ്റുകൾ എന്നും എന്റെയൊരു വീക്ക്നെസ് ആയിരുന്നു. അതുകൊണ്ടാ ഇത്തവണ അതൊന്നു പരീക്ഷിക്കാൻ നോക്കിയേ. ഭദ്രയേ ഇതുവരെയും ഞാൻ അവതരിപ്പിച്ചിട്ടില്ലല്ലോ… അതുകൊണ്ട് ഇതാണ് ആരംഭം… കഥ ഇനിയാണ് ആരംഭിക്കുന്നത്???.

      (അതുകൊണ്ട് ഒന്നും അധികമായി പ്രതീക്ഷിക്കാതിരിക്കുക???????)

      1. ചാക്കോച്ചി

        എന്തായാലും അവസാനം രണ്ടാളെയും ഒന്നിപ്പിച്ചോണം… അത്രേ ഉള്ളൂ… ബാക്കിയൊക്കെ മച്ചാനെ ഇസ്തം…അതല്ലേ മ്മടെ ഇസ്തം…

        1. അതൊന്നുമിപ്പോൾ പറയാൻ പറ്റൂല്ല????

          ഇഷ്ടങ്ങളൊക്കെ മാറിമാറി വരട്ടേന്ന്

  12. ക്ലാസ്സിൽ നിന്നും വിളിച്ചു കൊണ്ട് വന്നു ശ്രീ ഭദ്രയോട് ഇഷ്ട്ടം പറഞ്ഞ് കല്യാണം അതും പടുത്തും കഴിഞ്ഞു ശേഷം. അപ്പോൾ ദേ വീണ്ടും ഒരു ട്വിസ്റ്റ്‌ ഭദ്രയുടെ വക. ഇനി എന്താകും എന്തോ ശ്രീയുടെ അവസ്ഥ. ഇനിയും കരുകൾ ഒത്തിരി കളിക്കണം ശ്രീ ഭദ്ര സ്വന്തം ആകാൻ.അടുത്ത പാർട്ട്‌ എപ്പോൾ വരും എന്നു ചോദിച്ചിട്ടു കാര്യം ഇല്ല. വന്നാൽ വന്നു എന്നു പറയാം.?. അപ്പോൾ അടുത്ത പാർട്ടിനായി നീണ്ട ഒരു കാത്തിരിപ്പു.?

    1. എന്റെ ജോസഫ് ബ്രോ… ഇത്രയൊക്കെയായിട്ടും ഇപ്പോഴും നിങ്ങളൊക്കെയാ കല്യാണം നടക്കൂന്നു പ്രതീക്ഷിക്കാവോ… ??????

      അവള് സമ്മതിക്കൂന്നു തോന്നുന്നുണ്ടോ…??? അഥവാ അവള് സമ്മതിച്ചാലും ഞാൻ സമ്മതിക്കുവോ???????

  13. Vallatha oru ithe ayi poyi
    Entha parayande
    Appo avalude sahajaryam athane avale ee reethiyil akiyathe lle
    Vallathe late ayi ee partum
    Anyway waiting for next part

    1. ലേറ്റ് ആയെന്നോ… ??? ഞാനിത്തവണ വളരെ നേരത്തെയാ… വെറും രണ്ടു മാസമേ ആയുള്ളൂ. സാധാരണ മൂന്നും നാലുമൊക്കെയാ പതിവ്

  14. Oooo
    വന്നോ…. ??

    1. Asusual
      എല്ലാ part പോലെ ഇതും അടിപൊളി ❤️❤️❤️
      ഇനി next part 2 മാസം കൊണ്ട് കിട്ടുമോ ??

      1. ഞാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. എന്റെ ട്രൈ പണ്ടത്തെപ്പോലെ വർക്ക് ചെയ്താൽ പെട്ടന്ന് വരും

    2. വന്നൂ

  15. ഓണതിനെ കാണു എന്നു കരുതി ? എന്തായലും നേരത്തെ വന്നു അല്ലോ വൈകാതെ ഈ പാർട്ടും.അഭിപ്രായം വായനക്കു ശേഷം ജോ ബ്രോ.

    1. ഞാനും ഓണമാണ് പ്രതീക്ഷിച്ചത്. പക്ഷേ ടൈമിങ് തെറ്റിപ്പോയി??????

  16. Ith oru nadayku theeroola

    1. നമ്മക്കൊരു ഒന്നൊന്നൊര നടയുണ്ടെന്നു പറ???

  17. അവള്ടെ അമ്മ അല്ലെ വേശ്യ അവൾ അല്ലല്ലോ ?
    പിന്നെ എന്താണ് പ്രശ്നം?
    അടുത്ത ഭാഗം എങ്കിലും വേഗം തരണെ ?

    1. അതാ പൂതനയോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കണ്ടേ… ???!!!???. അതാണ് പ്രശ്നം.

      അടുത്ത ഭാഗം അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

  18. എൻ്റെ മോനേ എവിടെയായിരുന്നു….,,,.

    അവര് ഈ നൂറ്റാണ്ടിൽ എങ്ങാനും സെറ്റ് ആവോ എന്ന് വിചാരിച്ച് നിന്നപ്പോൾ അവൻ propose ചെയ്ത്…. പക്ഷെ ലാസ്റ്റ് വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി…,.,.,, ഭദ്രക്ക് അവനെ ചെറിയ ഇഷ്ട്ടമുണ്ടെന്ന് തോന്നുന്നു……,. അവളുടെ സാഹചര്യങ്ങൾ അവളെ കൊണ്ട് അങ്ങനെ പറയിക്കുന്നത് ആകാം…… എന്ത് തന്നെ ആയാലും അവൻ അവളെ വിട്ട് പോവില്ല എന്ന് പ്രതീക്ഷിക്കുന്നു…അവൻ്റെ അച്ഛൻ പിന്നെ സമതിക്കൻ ചാൻസ് കുറവാണ് ..,.,,,

    ഇതിപ്പോ എല്ലാം നേരെയായി വന്നു കൊണ്ടിരുന്നപ്പോൾ അവസാനം കൊണ്ട് പോയി കാലം വീണ് പൊട്ടി….. ഇനി എന്തൊക്കെ സംഭവിക്കും…. ഡിബിൻ അറിഞ്ഞു കൊണ്ട് വരാതെ ഇരുന്നത് ആവും….,,,. ഇനി അടുത്ത പാർട്ട് എന്നാ.
    …?

    ????

    1. അവനവളെ വിട്ടുപോവില്ലായിരിക്കാം… പക്ഷേ അവളവനെ വിട്ടുപോകുമോന്നുള്ളതാണ് ഇപ്പോഴെന്റെ പേടി???????

      ട്വിസ്റ്റുകൾ… അതെന്നുംഎനിക്കൊരു വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് അടുത്തത് എന്ത്…എന്നത് യാതൊന്നും പ്രതീക്ഷിക്കരുത്…

      എന്തായാലും അടുത്ത പാർട്ടിന് ഇത്രയും ഇടവേള കാണില്ല. അതേ പറയാൻ പറ്റൂ

  19. ????????????????????????????????????????
    Katta waiting for next part…..
    Pettannu varum ennu pradheekshikkunnu….

    1. നോക്കിയിരുന്നോ ഇപ്പൊ കിട്ടും ???

      1. ആദി ബ്രോ… you said it????????

    2. എപ്പോ വന്നൂന്നു ചോദിച്ചാൽ പോരെ???

  20. നന്നായിട്ടുണ്ട് ബ്രോ…
    കഥ കണ്ടപ്പോൾ തന്നെ ആശ്ചര്യം തോന്നി. കാരണം കഴിഞ്ഞ പാര്‍ട്ട് ഒക്കെ 3-4 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്രാവശ്യം വെറും 2 മാസവും 2 ആഴ്ചയും കൊണ്ട്‌ വന്നു. അര്‍ജുനന്റെ കൂടെ കൂടിയത് കൊണ്ടാണോ എന്തോ…
    എന്തായാലും നല്ല മാറ്റമുണ്ട്.

    കഴിഞ്ഞ പാര്‍ട്ടില്‍ ഭദ്രക്ക് റോള്‍ ഇല്ലായിരുന്നു എന്ന് ഞാൻ പരാതി പറഞ്ഞപ്പോൾ ഈ പാര്‍ട്ടില്‍ മൊത്തം ഭദ്രയെ കുത്തിനിറച്ചിട്ട് തന്നെ കാര്യം എന്ന് ബ്രോ പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു.
    പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഈ പാര്‍ട്ട് മൊത്തം ഭദ്രയും ശ്രീഹരിയും പക്ഷേ നൈസായിട്ട് ഡിബിനെ ഒഴിവാക്കി ?.

    അപ്പൊ അടുത്തത് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു…

    1. ഭദ്രയേ കുത്തിനിറയ്ക്കുമെന്നു പറഞ്ഞു… നിറച്ചു… ഡിബിനേ ചോദിച്ചു… ഡിബിനും വരും…!!!നിങ്ങളൊക്കെ ചോദിച്ചാൽപ്പിന്നെ അക്കാര്യത്തിൽ വേറെ അപ്പീലുണ്ടോ സഹോ… ???

      എന്തായാലും ഇടവേള ഞാൻ കുറച്ചുകൊണ്ടുവരികയാണ്. അവന്റെകൂടെ കൂടിയതുകൊണ്ടല്ലാട്ടോ. കാരണം എന്റെകൂടെക്കൂടി അവനാ നശിച്ചോണ്ടിരിക്കുന്നെ???????

      1. ..ആഹ്.. അതിന്റൊക്കെ നന്ദിയുണ്ടായാ മതി…!

        ?

        1. ഉവ്വേ

      2. ആഹ് അത് മനസ്സിലായി…
        ഇപ്രാവശ്യം പുള്ളി ഡോക്ടറൂട്ടിയെ വൈകിയാണ് കൊണ്ടുവന്നത്. അതന്ന് ഞാൻ അങ്ങേരോട് പറയുകേം ചെയതു പുള്ളി അത് സമ്മതിക്കേം ചെയതു ??

    2. ..ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ… ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ..!

      ??

      1. …/ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ… ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ/…

        ഞാൻ പറഞ്ഞത് സത്യമല്ലേ ജോയുടെ കൂടെ കൂടിയപ്പോൾ പുള്ളിയുടെ മാവേലി സ്വഭാവം അര്‍ജ്ജുനന് ചെറുതായി പിടിപെട്ടു. അതുപോലെ അര്‍ജുന്റെ കൂടെ കൂടിയപ്പോ ജോ മടി ഒക്കെ കുറച്ചു നന്നായി അത്രേ ഒള്ളു ??

        1. എന്നാലും ഞാൻ സ്വയം നന്നായതാണെന്നു സമ്മതിക്കരുത്.????????

          1. അങ്ങനെ അങ്ങ് സമ്മതിക്കാന്‍ പറ്റോ ഞാൻ ഒള്ള കാര്യം അല്ലെ പറഞ്ഞേ ???

  21. ദത്താത്രേയൻ

    ഇനി ഇതിന് ഹരി എന്ത് സമാധാനം ഉണ്ടാക്കും.

    Katta waiting for next part❤❤❤❤❤

    1. എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയല്ലേ പറ്റൂ

  22. ബ്രോ ഈ പാർട്ടും പൊളിച്ചു ❤️❤️. ഇനി അടുത്ത പാർട്ട്‌ പെട്ടെന്ന് വരും എന്ന് വിചാരിക്കൂന്നു അല്ലകിൽ ഒരു ടച്ച്‌ കിട്ടില്ല

    1. അടുത്ത പാർട്ട് എന്തായാലും ഉടനേ എത്തിക്കാം…

  23. Da kutta.. Ninakk enthupatty… Nerathe okke?

    1. ഒരു കൈയബദ്ധം

  24. Aയ്യോ കീഴ്‌വഴക്കം തെറ്റിച്ചാലോ. നേരത്തെ പോസ്റ്റി. എന്തായാലും ഒരു പാട് സന്തോഷം ?❤️

    1. ലേശം നേരത്തേയായിപ്പോയി

  25. എടാ മുത്തേ വന്നല്ലോ നീ ?.
    വായിച്ചു.. എന്ത്‌ പറയണം ഞാൻ.. എല്ലാം കലങ്ങിതെളിയുമോ എന്ന് വിചാരിക്കും ദേ വീണ്ടും മറ്റൊന്ന്… അവന്റെ മാസ് ഡയലോഗ് ആഹഹാ ?. പക്ഷേ എന്ത്‌ ചെയ്യാൻ..

    സാഹചര്യം .. അല്ലെ..

    വേശ്യാപ്പെണ്ണിന് മോഹിക്കാൻ അർഹതയില്ലടാ… അതും നിന്നെപ്പോലൊരുത്തനെ…

    അവൾടെ ആഗ്രഹത്തെ തടഞ്ഞു നിർത്തുന്ന ഒര് നെഗറ്റിവിറ്റി ല്ലേ..?

    കത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ഉടനെ ഉണ്ടാകില്ലെന്നറിയാം എന്നാലും ?

    ഉടനെ പ്രതീക്ഷിക്കുന്നു എന്നല്ലേ പറയാൻ പറ്റൂ ?

    ?

    1. അവളുടെ ആഗ്രഹങ്ങളെ ആ നെഗേറ്റിവിറ്റി തടഞ്ഞു നിർത്താതിരിക്കട്ടേ എന്നാണ് ഞാനും ആഗ്രഹിക്കുന്നു. എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കുന്നു…

      എന്തായാലും വൈകാതെ അടുത്ത പാർട്ടും തരാം???

      1. തരും നീ.. ല്ലേ ??? ഞാനത് വിശ്വസിക്കണമായിരിക്കും ?

        1. വിശ്വാസം…. അതല്ലേ എല്ലാം

  26. അങ്ങനെ ഭദ്ര എത്തിയല്ലെ?

    1. ആ എത്തി എത്തി

  27. വിഷ്ണു

    നന്നായിട്ടുണ്ട് സഹോ പക്ഷേ part ഇടാൻ ഇത്രയും time എടുക്കുന്നത് കൊണ്ട് ആ വായന സുഖം കുറഞ്ഞു പോവുന്നു¡! കഴിയുമെങ്കിൽ അടുത്ത ഭാഗം ഇടാൻ ഇത്രയും time എടുക്കത്തിരികുക¡!

    1. തീർച്ചയായും ശ്രമിക്കാം സഹോ… എപ്പോഴും സ്പീഡിൽ ഇടാൻ ശ്രമിക്കാറുണ്ട്. ജോലിത്തിരക്കും മടിയും കൊണ്ട് നടക്കാതെ വരുന്നതാണ്

  28. നേരത്തെ ആണല്ലോ

    1. ലേശം

  29. കൊറേ നാളായിട്ട് Waiting ആയിരുന്നു ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ… ???

    1. Super

      1. താങ്ക്സ് അബ്‍ദു

    2. വായിച്ചിട്ടുള്ള അഭിപ്രായങ്ങൾക്ക് വെയ്റ്റിങ്

  30. ❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *