ശ്രീഭദ്രം ഭാഗം 11 [JO] 963

കടന്നുപോയ്ക്കൊണ്ടിരുന്നത്. ഞാനൊരുവെറും പോങ്ങനാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അല്ലെങ്കിൽ… അല്ലെങ്കിലെന്തുകൊണ്ടു ഞാനിതെല്ലാം നേരത്തേ അന്വേഷിച്ചറിഞ്ഞില്ല…???. അവളെക്കുറിച്ചറിയാൻശ്രമിച്ചപ്പോളെങ്കിലും ഞാനിതെല്ലാമന്വേഷിക്കേണ്ടതായിരുന്നില്ലേ….??? ആരോടു ചോദിച്ചാലും പറഞ്ഞുതരുമായിരുന്നില്ലേ… ???. ചെയ്തില്ല… ചെയ്യാൻ തോന്നിയില്ല. എല്ലാംഞാൻ എന്റെകണ്ണിലൂടെ മാത്രം നോക്കിക്കണ്ടു. അതിന്റെ കുഴപ്പമാണ്… അതിന്റെ മാത്രം കുഴപ്പം….!!!.

അങ്ങനെ ഓരോന്നു ചിന്തിച്ചിരുന്ന ഞാൻ ഡിബിൻവന്നു വിളിച്ചപ്പോഴാണ് മണിക്കൂറുകൾ കടന്നുപോയെന്നറിഞ്ഞത്. കണ്ണുതുറന്നിരുന്നു സ്വപ്നം കാണുകയായിരുന്നു ഞാനത്രയും നേരം. ഇടയ്ക്കെപ്പോഴോ ആരൊക്കെയോ വന്നെന്നോട് സംസാരിച്ചിരുന്നു. അവരോടെല്ലാം ഞാനുത്തരം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതാരെന്നോ അവരെന്താണെന്നൊടു ചോദിച്ചതെന്നോ അവരോടു ഞാനെന്താണു പറഞ്ഞതെന്നോ എനിക്കറിയില്ല…!!!. അതുകൊണ്ടുതെന്നെ ഡിബിൻ വന്നു തട്ടിവിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണെണീറ്റത്. അവനാണെന്നു കണ്ടതും അതേപടി വീണ്ടുമിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാണോ അതോ എങ്ങനെ തുടങ്ങണമെന്നറിയാതെയാണോന്നറിയില്ല, കുറച്ചുനേരം മിണ്ടാതിരുന്നിട്ടാണവൻ സംസാരിച്ചു തുടങ്ങിയത്. അത്രയും നേരവും അവനോടു സംസാരിക്കാൻപോലും താല്പര്യമില്ലാത്തതുപോലെ വിദൂരതയിലേക്കു നോക്കിയിരിപ്പായിരുന്നു ഞാൻ…!!!.

നീയവളോടു സംസാരിച്ചല്ലേ… ???

അവന്റെ ചോദ്യത്തിന് മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മറ്റെന്തുത്തരം കൊടുക്കാനാണ്… ??!!!.

അവളെ മാത്രം ക്ലാസ്സിൽക്കണ്ടപ്പഴേ ഞാനൂഹിച്ചിരുന്നു. രാവിലേയവളുടെ കൂടെയാണ് നീ ക്ലാസ്സീന്നിറങ്ങിപ്പോന്നേന്നുകൂടിയറിഞ്ഞതേയെനിക് മനസ്സിലായി നീയവളോടു സംസാരിച്ചൂന്ന്… !!!.

അതിനും ഞാനുത്തരം പറഞ്ഞില്ല. വെറുതേയവനെയൊന്നു നോക്കി. എന്റെ നോട്ടത്തിലെ ഭാവം മനസ്സിലായിട്ടാവും അവൻ തന്നെ ബാക്കിയും തുടർന്നത്.

നിന്നോടിക്കാര്യം പറയണോവേണ്ടയൊന്ന് പലവട്ടം ഞാനാലോചിച്ചതാ.

The Author

227 Comments

Add a Comment
  1. Brooo please update

  2. കാത്തിരിക്കുന്നു .
    എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ

  3. ലക്കി ബോയ്

    എന്ത് പറ്റി ബ്രോ

  4. will there be any update on this story?

  5. Last പേജിലെ ഡയലോഗ്‌..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി

  6. മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Jo Ee katha onne consider cheyyane

Leave a Reply

Your email address will not be published. Required fields are marked *