ശ്രീഭദ്രം ഭാഗം 11 [JO] 964

അവളെപ്പോലൊരു പെണ്ണിനെ കെട്ടണോന്നു ഞാനെങ്ങനെയാടാ നിന്നോടു പറയുക… ???
അവളുടെ വാക്കുംകേട്ടവളെ ഉപേക്ഷിക്കാൻപറയാനുമെന്നേക്കൊണ്ടു പറ്റൂല്ലടാ… ഞാൻ നിങ്ങളുടെ രണ്ടിന്റേം ഫ്രണ്ടല്ലേടാ… ??? ഒരാളെ വേണോന്നോ വേണ്ടാന്നോ ഞാനെങ്ങനെയാടാ നിങ്ങളോട് പറയുക… ??? അതുകൊണ്ടാ തീരുമാനമെന്താണേലും, അത് നിങ്ങളുതമ്മിൽ പറഞ്ഞുതീർത്തോട്ടെന്നു വെച്ചു ഞാനിന്നു മാറിനിന്നത്… !!!.

ഇത്തവണ ഞാനവന്റെ മുഖത്തേക്ക് നോക്കിയത് അവനോടെന്തു പറയണമെന്നറിയാതെയായിരുന്നു. എന്നെപ്പോലെയവൾക്കും അവന്റെ മനസ്സിലൊരു സ്ഥാനമുണ്ടെന്നത് വല്ലാതെയെന്നെയുലച്ചുകളഞ്ഞു. അവളേയുപേക്ഷിക്കാൻ പറയില്ലാന്നവൻ പറഞ്ഞു കഴിഞ്ഞു. എല്ലാമറിഞ്ഞിട്ടും അത്രക്കെന്നോട് പറയാൻ ധൈര്യംകാട്ടിയ അവനോടെങ്ങനെ പറയും ഞാൻ ; എനിക്കവളെ സ്വീകരിക്കാൻ കഴിയില്ലാന്ന്… ???!!!. എല്ലാറ്റിനെക്കാളുമെനിക്കു വലുതവളാണെന്നു നാഴികയ്ക്കു നാല്പതുവട്ടം കൊട്ടിഘോഷിച്ചു നടന്നത് വെറും പ്രഹസനമാണെന്നു കരുതില്ലേയവൻ… ???!!!. പക്ഷേ ആ ചിന്തയുടെയോ അവനോടൊരു മറുപടി പറയേണ്ടതിന്റെയോ ആവശ്യം വന്നില്ല. അവൻ തന്നെ തുടർന്നു.

നീ ക്ലാസ്സിൽ വരാതിരുന്നയന്ന് അവളെന്നോട് സംസാരിച്ചൂന്ന് പറഞ്ഞില്ലേ… അതിതായിരുന്നു… !!!. എങ്ങനെയേലും നിന്നെയൊന്നു പറഞ്ഞു മനസ്സിലാക്കണമെന്നും പറഞ്ഞാ അവളിതെന്നോടു പറഞ്ഞേ. അതെങ്ങനെ നിന്നോടു പറയണമെന്നവൾക്കറിയില്ലാരുന്നു. പക്ഷേ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നിന്നോടെങ്ങനെയാ ഇതെല്ലാം പറയേണ്ടതെന്ന് എനിക്കുമറിയില്ലാരുന്നു. അപ്പഴാ നീയെന്താ കോളേജിൽ പോകാത്തതെന്നും ചോദിച്ചുകൊണ്ടു ജയാമ്മ വിളിച്ചത്. ആദ്യമൊക്കെ ഞാനൊന്നുരുണ്ടു കളിച്ചെങ്കിലും അവസാനമായപ്പോ എന്തുംവരട്ടേന്നുകരുതിയാ ഞാൻ വീട്ടിലോട്ടു വന്നത്. പക്ഷേ….

പക്ഷേ… ???

ഞാനവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അവന്റെ മുഖഭാവത്തിൽ നിന്നുതന്നെ അവൻ പറയാൻവരുന്നതെന്തോ സീരിയസ് വിഷയമാണെന്നെനിക്കുറപ്പായിരുന്നു.

The Author

227 Comments

Add a Comment
  1. Brooo please update

  2. കാത്തിരിക്കുന്നു .
    എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ

  3. ലക്കി ബോയ്

    എന്ത് പറ്റി ബ്രോ

  4. will there be any update on this story?

  5. Last പേജിലെ ഡയലോഗ്‌..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി

  6. മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Jo Ee katha onne consider cheyyane

Leave a Reply

Your email address will not be published. Required fields are marked *