ശ്രീഭദ്രം ഭാഗം 11 [JO] 963

ശ്രീഭദ്രം ഭാഗം 11

Shreebhadram Part 11 | Author : JO | Previous Part

 

ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!.

ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ…

ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്….!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു….!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ… മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു…!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല…!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്…. ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്…. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി… !!!.

അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു….!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു…, അവരോടൊന്നുമില്ലാത്ത ഒരിത്… ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്…???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ…???!!!.

ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു

The Author

227 Comments

Add a Comment
  1. തുടരണം…. അടുത്ത പാർട്ട് അധികം ലേറ്റ് ആവാതെ പോസ്റ്റ്‌ ചെയ്യാൻ നോക്കണേ…& ഇപ്പൊ വേറെ level ആയട്ടോ story… Ah cliché അങ്ങോട്ട് മാറ്റിപിടിച്ചു…i like that?????

    1. ക്ലിഷേകൾ പൊളിക്കുന്നത് എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നു??????

  2. Itenth malarrrr…?
    Ini 5 masam kazhinju nokkiya porehhh???

    1. ധാരാളം

      1. Deyyy
        Kalikkalleeee
        Vegam tranedeyyyy

  3. ഇതെങ്ങോട്ട് പോവോ എന്തോ

    1. വായക്കു തോന്നുന്നത് കോതയ്ക്കു പാട്ട്

  4. ചാക്കോച്ചി

    പൊന്ന്‌ചങ്ങായീ…..ഇതൊരുമാതിരി ബല്ലാത്ത അവസ്ഥ ആയിയപ്പോയല്ലോടോ….. ഇതിനൊക്കെ എന്ത് മറുപടി തരണമെന്നും അറിയില്ല…..കാരണം വായിച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സ് ആകെ മൊത്തം കലങ്ങി മറിഞ്ഞിരിക്കുവാണ്…….ഒക്കെ കലങ്ങി തെളിയണമെങ്കിൽ സമയമെടുക്കും…
    //എന്റെ കൂട്ടുകാരൻ ശ്രീഹരിക്ക് അവൻ പ്രേമിക്കുന്ന പെണ്ണിനെക്കെട്ടാൻ ആരുടേം ഉത്തരവോ അനുവാദമോ വേണ്ട, അതെനിക്കറിയാം…!!!. പക്ഷേ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മോൻ ശ്രീഹരിക്ക് ലക്ഷംവീടു കോളനീൽ താമസിക്കുന്ന, മാനംവിറ്റു ജീവിക്കുന്നൊരു പെണ്ണിന്റെമോളെക്കെട്ടാൻ പറ്റൂല്ലടാ. അത്… അതങ്ങനെയാടാ… !!!.// ഞാൻ കരുതി ഡിബിന്റെ ഈയൊരു ഡയലോഗിലെങ്കിലും ശ്രീ വീഴുമെന്ന്….. അത്രേം മൂർച്ചയേറിയ വാക്കുകളല്ലേ അത്… എന്നിട്ടും ആ ക്ണാപ്പന് ബോധം വന്നില്ലേ എന്നാ ചെയ്യാനാടാ ഉവ്വെ….ശ്രീയുടെ കാര്യത്തിൽ സഹതാപമേ ഉള്ളൂ……. അതിൽ ചിലപ്പോ പുച്ഛത്തിന്റെ കണികകളും ഉണ്ടാവാം…
    എങ്കിലും ഭദ്രയുടെ ഇപ്പോഴത്തെ നിസഹായവസ്ഥയിൽ സങ്കടമുണ്ട്……പാവം… അതിൽ ശ്രീയുടെ പങ്ക് ചെറുതല്ലാത്തതാണല്ലോ…
    എങ്കിലും അവന്റെ അവസാന വാക്കുകളിൽ പ്രതീക്ഷ ഉണ്ട്…. അതാണ് ഏക ആശ്വാസം….
    കെ പേരിനെ അന്വർത്ഥമാക്കുമെന്ന വിശ്വാസത്തോടെ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു…

    1. സഹതാപം… പുച്ഛം…. അതിന്റെ കൂട്ടത്തിൽ ചെറിയൊരു പ്രതീക്ഷ. ആഹാ അന്തസ്സ്…

      ഡിബിന്റെ വാക്കുംകേട്ട് ഒറ്റയടിക്കങ് മാറാൻ പറ്റുവോ ശ്രീഹരിക്ക്..?? അതിനൊക്കെ അതിന്റെതായ സമയം വേണ്ടേ ദാസാ???…

      ഇനിയിപ്പോ അവന് തോന്നിയാലും അവൾക്ക് തോന്നണ്ടേ???

      1. ചാക്കോച്ചി

        എന്തൊക്കെയായാലും ഞമ്മള് പ്രതീക്ഷ കൈവിട്ടിട്ടില്ല പഹയാ….. Anyway കട്ട വെയ്റ്റിങ്…

  5. ശ്രീയും ഭദ്രയും പരസ്പരം ഉള്ള കൌണ്ടർ കൊണ്ട് നിറഞ്ഞ പാർട്ട്‌ ആയി. മൊത്തത്തിൽ ഒരു ഡാർക്ക്‌ ഫീൽ. മനസ് പറയുന്നത് കേൾക്കാനോ അതോ തലച്ചോറ് ഉപദേശിക്കുന്ന പോലെ കേൾക്കണോ. എല്ലാ പ്രണയത്തിലും ഈ ഒരു വടംവലി സ്വാഭാവികം. പ്രണയം മുട്ട ഇട്ടാൽ മറ്റെല്ലാം മറന്നു പോകുന്ന അവസ്ഥ. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കില്ല. എങ്ങനെ ഇവർ ഒന്നിക്കുമെന്ന് കാത്തിരുന്നു കാണാം.ശ്രീ ഭദ്ര ക്ലാസ്സിൽ നിന്നും വിളിച്ചു കൊണ്ട് പോയി അവസാന പേജിൽ ആ ഡയലോഗ് പൊളിച്ചു. ഈ പ്രാവശ്യം 20 പേജ് എങ്കിലും കിട്ടിയല്ലോ മഹാഭാഗ്യം.?അപ്പൊ അടുത്ത പാർട്ട്‌ എന്നു കിട്ടും ചോദിക്കുന്നില്ല ജോ കാര്യം ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

    1. ഇങ്ങളിപ്പോഴും ഇപ്പൊക്കിട്ടും ബിരിയാണീന്ന മട്ടിൽ ഇവര് രണ്ടും ഒന്നിക്കൂന്നുംകരുതി ഇരിക്കുവാണോ…????????????

  6. ഓഹ് ഡാർക്ക്‌ ഫാന്റസി ?

    1. Only oreo… ഡാർക്ക് ഫാന്റസി എനിക്കിഷ്ടമല്ല??????

  7. രണ്ടാളും പ്ലാനിട്ട് പോസ്റ്റിയത് ആണോ സ്റ്റോറി.,.,.,.,.,.?

    രഹസ്യങ്ങൾ എല്ലാം വെളിവായി.,.,..,., രണ്ട് പേരുടെയും തുറന്നു പറച്ചിലുകൾ……

    മൊത്തതിൽ ഒരു sad part തന്നെ ആയിരുന്നു ഇത്.,.,.,..,.

    അവൻ ചിന്തിക്കുന്നതിൽ കാര്യമുണ്ട്..,.,,. അഭിമാനവും മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചു നടക്കുന്ന ആളുകൾ ആണ് നമ്മുടെ നാട്ടിൽ.,.,.,..,

    മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് നോക്കുന്നവർ അവർക്ക് ഇടയിൽ ജീവിക്കുന്ന ശ്രീഹരിക്ക് അങ്ങനെ ചിന്തിച്ചതിൽ അത്ഭുതമില്ല.,.,.,,.
    അഭിമാനിയായ കോടിശ്വരൻ ആയ അച്ഛൻ അതിന് സമ്മതിക്കില്ല.,.,.,.,..

    ഡിബിൻ പറഞ്ഞത് ശരിയാണ്…. കാറിൽ അല്ലാതെ യാത്ര ചെയ്യാത്ത ബ്രാൻഡർഡ് സാധനങ്ങൾ യൂസ് ചെയുന്ന അവനു എങ്ങനെ അവളെ പോലെ ഒരുപാട് വേദനകൾ ഉള്ളിൽ ഉള്ള അവളുടെ അവസ്ഥ മനസിലാക്കാൻ കഴിയുക.,.,,.,

    സാഹചര്യങ്ങൾ അവളുടെ അമ്മയെ ഒരു വേശ്യയാക്കി….. അത് അവളുടെ തെറ്റല്ല..,.,.,,. അത് അവൻ മനസിലാക്കി എന്ന് വിചാരിക്കുന്നു…..

    രണ്ട് പേരും മിണ്ടാതെ നിന്നപ്പോൾ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയ ആളുകൾ അല്ലെ അവരുടെ കൂടെ പഠിക്കുന്നെ….. ഇതുപോലെ ഉള്ളവരെ എന്ത് ചെയ്യാൻ….. ?

    അവളുടെ അത്ര യോഗ്യത അവനു ആകാൻ കഴിയുമോ.,.,.,.,., ഒന്നിക്കുമോ അവർ..,..,.,,.,.

    ഇനിയെന്ത് എന്നൊരു ചോദ്യമായി നിൽക്കുന്നു.,.,.,., അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിചാരിക്കുന്നു.,.,.,,.,

    സ്നേഹത്തോടെ സിദ്ധു.,., ❤❤

    1. സത്യമായിട്ടും ഒരുമിച്ചു പ്ലാൻ ചെയ്തു പോസ്റ്റിയതോന്നുമല്ല. ഡോക്ടർ അയച്ചൂന്നും പറഞ്ഞവന്റെ മെസേജ് വന്നപ്പഴാ ഞാനും അയക്കുമെന്നുള്ള കാര്യം അവനറിഞ്ഞത്. അതുകൊണ്ടാ അവന്റേത് ഇന്നലേം എന്റേത് ഇന്നുമായിട്ടു വന്നത്.

      സാഡ് പാർട്ടാക്കി എഴുതിയതൊന്നുമല്ല. സാഹചര്യവശാൽ അങ്ങനെയായിപ്പോയതാ. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയതിനാൽ ഇനിയൊന്നു ശ്രമിച്ചു നോക്കാല്ലോ…

      എന്തായാലും ഇനിയെന്ത് എന്ന ചോദ്യം തന്നെയാണ് എന്റേം പ്രശ്നം. ഒന്നും പറയാറായിട്ടില്ല. ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുത്… എന്താന്നുവെച്ചാൽ എഴുതുന്നത് ഞാനല്ലേ??????

      1. മാക്കാച്ചി

        അതൊക്കെ നവാവധു വായിച്ചില്ല എക്സ്പീരിയൻസ് ആയി പഹയാ. ??
        അതിന്റെ ഒരു സീസൺ കൂടി ആയാൽ polikkum

        1. ഒരു പ്രതീക്ഷയും വേണ്ട

          1. ദുഷ്ടൻ ?

  8. പാർട്ട് 11 റിവ്യൂ :-

    അങ്ങനെ എല്ലാ ക്ലീഷകളും പൊളിച്ചടുക്കി ??? അത് പക്ഷെ മനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തി. സസ്പെൻസുകൾ എല്ലാം വെളിവായി, ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്…?!

    സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്… രാവിലെ കെട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര’യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം …

    ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ … ശ്ശോ മറന്നു ?

    ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നിയത് ?

    എന്തിനായിരുന്നു ഈ പട്ടി ഷോ … ശ്രീ ഹരി???

    ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും … (എൻറെ പെർസണൽ അഭിപ്രായം മാത്രം)

    പിന്നെ ആരാണ് ഭദ്രയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിയില്ല. ആരായാലും ഭദ്രയെ കുറിച്ച് എല്ലാം അറിയുവൻ ആയിരിക്കുമല്ലോ …?

    ശരിക്കും അവനാണ് മാസ്സ് …????❤️?

    റേറ്റിംഗ് :5/5 ??❤️

    1. പഴേ കമന്റിന് കുറച്ചുകൂടി ഡെക്കറേഷൻ ആഡ് ചെയ്ത് പോസ്റ്റിക്കളിക്കുവാല്ലേ… കൊച്ചുകള്ളാ…???

      എന്തായാലും ഭദ്രേനെ കെട്ടാൻ പോകുന്നവൻ… അവൻ മിക്കവാറും മാസ്സ് തന്നെയായിരിക്കും. ???

    1. ഇന്നെന്റെ birthday അല്ല ചങ്കേ???

  9. ഈ ഭാഗവും കൊള്ളാമായിരുന്നു.രണ്ട് പേരുടെയും ഉള്ള് തുറന്നുള്ള ഏറ്റുപറച്ചിൽ പലതിനും വഴിയാകും എന്നാലും എനിക്ക് ഇഷ്ടമായത് ഡിബിൻ്റെ മുഖത്തടിഛ പോലുള്ള വർത്തമാനം അണ്.ഇനി ഓണത്തിനങ്ങാനും നോകിയ മതി ലെ
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ഓണമെന്നു പറയുമ്പോൾ പെട്ടന്നിങ്ങു വരില്ലേ മച്ചൂ..?????? ശോ… വീണ്ടും ഞാൻ അദ്ധ്വാനിക്കണമല്ലോ???

      1. അ തിരുവിരലിലെ പേശികൾ ഒന്ന് അഴയെട്ടെന്നെ?

  10. ജോക്കുട്ടാ
    ശ്രീ ഉറപ്പായും ഭദ്രേ കെട്ടും.. അവൻ ആരാണ് എന്ന് അറിഞ്ഞു കഴിഞ്ഞു.. ഇനി ഭദ്രേ കെട്ടാനുള്ള സ്റ്റാൻഡേർഡ് അത് അവൻ നേടും കല്യാണ പന്തലീന്നു അവൻ അന്തസ്സായി ഇറക്കി കൊണ്ടുപോരും.. ഈ പാർട്ടിൽ നിന്നും മനസ്സിലായതാ ?.
    ഒരു പണച്ചാക്കിന്റെ മോൻ.. ബ്രാൻഡഡ് ചെക്കൻ.. അവൻ ഒന്ന് മടിച്ചെങ്കിൽ കുറ്റം പറയാൻ പറ്റുമോ. പിന്നേ അവന്റെ പഴയ വാർത്തമാനസങ്ങൾ ഒക്കെ ഒരു ആവേശം മാത്രം എന്ന് മനസിലായീ.. ഡിബിൻ നന്നായി സ്കോർ ചെയ്തു. ഒരു കാര്യം മത്രേം ഉള്ളൂ ഭദ്രേ കെട്ടാന്നിരിക്കുന്ന പയ്യൻ ഉണ്ടല്ലോ ഇതൊക്കെ അവളുടെ അമ്മയുടെ പാസ്ററ് ഒക്കെ അറിഞ്ഞരിക്കുമല്ലോ കെട്ടാൻ പൊന്നെ. അപ്പോൾ അവനല്ലേ ശരിക്കും മാസ്സ് ?.
    അടിപൊളി ആയി ജോ താമസിക്കാതെ തരാൻ പറ്റുമോ എന്ന് നോക്ക്..
    സ്നേഹം മാത്രം..

    1. അമ്പട പുളുസൂ… ചെക്കന്റെയൊരു ആഗ്രഹം നോക്കിയേ…!!!. നോക്കിയിരുന്നോ… ആഗ്രഹിച്ചപോലെയെല്ലാം നടക്കും..

      ഞാനാരാ മോൻ??????

      1. നീ അപ്പൊ ബിരിയാണി തരൂല്ലേ.. ബദ്രീങ്ങളെ ഭദ്രേടെ എങ്കിലും ഡിക്കി പൊളിക്കുന്നരുത് വായിക്കാൻ വേണ്ടി ആരുന്നു…. ചേച്ചിയുടെ ഡിക്കി യിൽ ഒരു വട്ടം താജ് മഹൽ പണിതു എന്ന് പറഞ്ഞിട്ടും അത് നീ ഉഴപ്പി.. ഇവിടേം കാലാ…??????

        1. ഫ മ്ലേച്ചാ… എന്നോടിത്തരം കുത്സിത പ്രവർത്തികൾ ചെയ്യാൻപറയാൻ എങ്ങനെ ധൈര്യം വന്നൂ തനിക്ക്… ???

          കരണം പൊളിഞ്ഞോണ്ടിരിക്കുമ്പഴാ അവന്റെയൊരു ഡിക്കി???

  11. കൊള്ളാം, ഈ ഭാഗത്തിൽ സ്കോർ ചെയ്തത് ഡിബിൻ ആണ്, നായകന്റെ യഥാർത്ഥ അവസ്ഥ open ആയി തന്നെ അവനങ് പറഞ്ഞു. ഭദ്രയും കലക്കി, അമ്മ കാരണം സ്വന്തം അവസ്ഥ മോശമായിട്ട് പോലും ആ അമ്മയെ കുറ്റം പറയാൻ കാണിക്കാത്ത അവളുടെ മനസ്സ് ആണ് great

    1. അപ്പോഴെന്റെ ശ്രീഹരി സൈഡായെന്നോ… ??? എന്നാപ്പിന്നെ അടുത്ത പാർട്ടിൽ കാണിച്ചു തരാം ഞാൻ??????

      1. ഈ പാർട്ടിൽ നായകൻ സൈഡിൽ ആയിപോയി. പക്ഷെ പുലി പതുങ്ങുന്നത് എന്തിനാണെന്ന് നമുക്ക് അറിയാലോ ????

    1. താങ്ക്സ്

  12. അങ്ങനെ സസ്പെൻസുകൾ എല്ലാം വെളിവായി , ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്…?!

    സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്… രാവിലെ കേട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര’യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം …

    ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ … ശ്ശോ മറന്നു ?

    ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നുന്നത് ?

    എന്തിനായിരുന്നു ഈ പട്ടി ഷോ … ശ്രീ ഹരി???

    ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും …

    1. ഇങ്ങളെന്താ തമാശയാക്കാണ്… ??????

      ഇയ്യന്റെ സസ്പെൻസു മൊത്തം പൊളിച്ചാൽ ഞാൻപിന്നെന്തോ ചെയ്യും ഹമുക്കെ…????????

      ഇനി മേലാലെന്റെ സസ്പെൻസെങ്ങാനും പൊളിക്കാൻ ശ്രമിച്ചാലുണ്ടല്ലോ… അമ്മച്ചിയാണേ ചട്ടുകം പഴുപ്പിച്ചു ചന്തീലു വെച്ചുതരും. പറഞ്ഞേക്കാം?

  13. മുത്തേയ്… ❤️❤️❤️

    1. എന്നാ മുത്തേ♥️♥️♥️

  14. അല്ല ചങ്ങായിമാരെ ഇങ്ങളെ ഒരു ഉമ്മ പെറ്റതാന്നോ…?

    പിന്നെ കഥ യുടെ പല ഭാഗങ്ങളിലും മനസ്സിൽ നോവായി കിടക്കുന്നു…..

    സാധാരണ നായകന്‍ മാരില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചു.

    പിന്നെ ഒരു സമാധാനം എന്താണ്‌ എന്ന് വെച്ചാല്‍ ‘ശ്രീഭദ്രം’ എന്ന പേരില്‍ ആണ്‌ ആശ്വാസം….

    Please വേര്‍ പിരിക്കരുത്….!
    എന്തെങ്കിലും ഒരു magic…..
    ❤️❤️❤️❤️❤️❤️

    1. അയ്യപ്പനും കോശിയും ശത്രുക്കളായിരുന്നു… എന്നിട്ടും കഥയ്ക്ക് ആ പേരല്ലേ വന്നത്?????????

      ക്ലൈമാക്സ് വരുന്നതുവരെ ഒന്നും പ്രതീക്ഷിക്കരുതെ???

      1. അവസാനം അവർ കൈ കൊടുത്തു… ഒന്നായി…. ???

  15. വേട്ടക്കാരൻ

    ജോ ബ്രോ,എന്താ പറയേണ്ടേ ഹൃദയത്തിൽ മുള്ളു തറച്ചപോലെ വല്ലാത്തൊരു നൊമ്പരം.എന്തായാലും എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ ബ്രോ.വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    1. എന്നാപ്പിന്നെ അതിലേക്കു മരുന്നൊഴിക്കുന്ന കാര്യം ഞാനേറ്റു. ഒരാളും മുറിവേറ്റു പിടയുന്നതെനിക്കു സഹിക്കൂല്ല

  16. ജോ ബ്രോ

    ഇത് ഇങ്ങനെ ഒക്കെയാകും എന്ന് ഞാനും കരുതിയില്ല,,, ഞാൻ സാധാരണ എന്തൊക്കെ പറഞ്ഞാലും നടന്നാലും സ്റ്റിൽ ഐ ലവ് യു എന്ന് പറയുന്ന നായകനെ മാത്രം കണ്ടും വായിച്ചും അറിഞ്ഞതിന്റെയാവും അൻഎക്ഷ്പെക്ട് ആയിരുന്നു അവന്റെ മാറ്റം

    സത്യം പറഞ്ഞാൽ നായകന്റെ മാറ്റത്തെ കുറിച്ച് വായനക്കാർക് പറയാനുള്ളത് ഡിബിൻ തന്നെ പറഞ്ഞു കഴിഞ്ഞു

    എന്നാലും വേണ്ടന്ന് വെക്കണ്ടായിരുന്നു,, അവന്റെ സ്റ്റാറ്റസിനു അവൾ ചേരില്ല സത്യം തന്നെ പക്ഷെ അതൊന്നും അവൻ സ്വയം ഉണ്ടാക്കിയതല്ലല്ലോ നാളെ അച്ഛൻ അടിച്ചിറക്കിയാൽ വെറും ശ്രീഹരി മാത്രം ആവില്ലേ
    പലതും അടിപൊളി ആയിരുന്നു ഏത് നായകന്റെ വീരവാദം ഒക്കെ വെറുതെ ആയിരുന്നു എന്ന് അവൻ തന്നെ മനസ്സിലാക്കുന്നത് ആ സ്വത്തിന്റെ കാര്യത്തിൽ ഉള്ളത് അടക്കം

    ഭദ്ര ❤❤ഇതുവരെ കലിപ്പ് പിന്നെ സാഹചര്യം മാത്രം നോക്കി ഇഷ്ടപ്പെട്ടു ഇപ്പൊ അവളുടെ സ്വഭാവം കൂടെ കാണിച്ചു തന്നു യഥാർത്ഥ സ്വഭാവം ❤മുഖമൂടിക്ക് പിന്നിൽ ഉള്ളത്

    ഇതിനി എന്താവും ??ഇതുവരെ അവളെ വളച്ചാൽ മതിയായിരുന്നു ഇനിമുതൽ അവന്റെ മനസ് കൂടെ പഴയപോലെ ആവണം അതിനി ആവില്ല സ്വയം തിരിച്ചറിഞ്ഞില്ലേ ??ഇനി അവളും വന്നു സംസാരിക്കാൻ നിക്കുവോ ഏയ്

    ഒന്നിപ്പിക്കില്ലേ ???പ്ലീസ് ?

    എന്തയാലും ഈ ഭാഗവും കൊള്ളാം ❤❤❤
    അടുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം ❤അടുത്തതും അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ല എന്നത് മറ്റൊരു സത്യം ??

    അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. രണ്ടിനേം ഒരുമിപ്പിക്കാനല്ലേ പാടുപെടേണ്ടതുള്ളു… തല്ലിപ്പിരിപ്പിക്കാൻ വേണ്ടല്ലോ??????

      എന്തായാലും ഒന്ന് വളച്ചു നോക്കാം… വളഞ്ഞാൽ ഭാഗ്യം.

      ശ്രീഹരിയുടെ തിരിച്ചറിവുകൾ… അതെന്തോരം ലെവലിലേക്കു വരുമെന്നുള്ളത്… അത് നമ്മുക്ക് കാത്തിരുന്നുമാത്രം കാണേണ്ടുന്ന ഒന്നാണ്.

      ബൈ ദ ബൈ… രണ്ടുമാസമായിട്ടും പുതിയ പാർട്ട് പ്രതീക്ഷിക്കാതിരുന്നതെന്താണ്…?????????

      1. ഒരുമിപ്പിച്ചൂടെ ???

        വളയ്ക്ക് വളയ്ക്ക് ശ്രെമിച്ചു നോക്ക് വളയും ??❤❤?

        ശ്രീഹരി ആയതോണ്ട് ഒന്നും പറയാനും പറ്റത്തില്ല ?എന്നാലും അവൾ ആക്കി കളഞ്ഞില്ലേ ഇനിയും പോയി ഡയലോഗ് അടിച്ചാൽ നാറ്റിക്കും ?‍♂️?‍♂️

        ഞാൻ മാക്സിമം 4മാസം ആണ് ജോയിൽ നിന്ന് ഗ്യാപ് പ്രതീക്ഷിച്ചത് ??

        1. എന്നാപ്പിന്നെ പ്രതീക്ഷ ഞാൻ തെറ്റിക്കുന്നില്ല… അടുത്ത പാർട്ട് 4 മാസം കഴിഞ്ഞിട്ടു തരാം??????

          1. ???മോനുസേ നോ ?

  17. Brother nigal polli aattoo njan sharikum miss chayyithu nigala ethra pravasham vannu Nokki enth ariyoo nigal late akkum enth ariyam enthalum vayyichit prayam Arjun thakarkand appo jo brother pollikum ❤️❤️❤️?oru one monthnta ullil next part tharooo

    1. തീർച്ചയായും ശ്രമിക്കാം

  18. Vayichu bro ishtapettu. Iniyipol adutha kollam nokiyal mathiyallo alle

    1. അങ്ങനെ ഉറപ്പിച്ചൊന്നും പറയാൻ പറ്റൂല്ല

  19. നാറികൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ കഥ ഇട്ടല്ലോ.എന്ത് പറ്റിയോ എന്തോ.ഇനിയാ ദീരവിനെ കൂടെ ഒന്ന് ശരിയാക്ക് പാവം ചെക്കൻ കോട്ടയിൽ കിടന്ന് നട്ടം തിരയുവാ

    1. ചെക്കനേം അധികം വൈകാതെ പുറത്തു വിടാനാകുമെന്നാണ് പ്രതീക്ഷ.

  20. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ?. അടുത്ത ഭാഗം ഞാൻ എന്ന് വരും എന്ന് ചോദിക്കുന്നില്ല. ഈ കഥ ഈ വർഷം തീരുമോ? ?. സ്നേഹം മാത്രം

    1. അധികം വൈകാതെ തീർക്കും പിള്ളച്ചേട്ടാ

  21. ?സിംഹരാജൻ

    JO❤️?,

    രാവിലെ നല്ല മൂടിലാണല്ലോ… ന്തു പറ്റി രാവിലെ അപ്ഡേറ്റ് ചെയ്യാൻ…ഇനി നീ നന്നായോ ?….!!!

    ❤️?❤️?

    1. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത് സഹോ???????

  22. Jo
    ചങ്ക് ഡോക്ടറെ ഇട്ടതുകൊണ്ട് നാണം കെട്ട് ഇട്ടതാണോ…. ഏതായാലും ഇട്ടല്ലോ.. സെപ്റ്റംബർ നു ഇനി 10,35 ദിവസവും കൂടിയല്ലേ ഉള്ളൂ. അപ്പൊ ഹാപ്പി ബര്ത്ഡേ ഇൻ അഡ്വാൻസ് ???.
    ഇനി എന്നാ അടുത്ത പാർട്ട്‌ അല്ല 20 പേജ് ഇട്ടോണ്ട് ചോദിച്ചതാ.. വായിച്ചിട്ടു വന്നു അഭിപ്രായം പറയാം. ഡോക്ടറെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല.. അതിടട്ടെ ആദ്യം.. അല്ലെ അവന് വിഷമം ആവും..
    സ്നേഹം മാത്രം ജോകുട്ടാ..

    1. എനിക്കുപണ്ടേ നാണോംമാനോമൊന്നുമില്ലാന്നറിഞ്ഞൂടെ…??? പിന്നെന്തിനാ ചോദിക്കുന്നെ…??????

      ഫ്രീയായപ്പോൾ എഴുതിയിട്ടതാ… അതുകൊണ്ട് അടുത്ത പാർട്ട് എന്നുവേണമെങ്കിലും വരാം

  23. Oh sad …. jo ❤️✌️

  24. Happy Birthday jo chettaaaa ???

    1. ഇന്നെന്റെ birthday അല്ല സഹോ

  25. വന്നുവോ ഊരുതെണ്ടി.വഴി തെറ്റി വരാൻ ഈ എന്താണാവോ കാരണം. വഴിയമ്പലം ഒന്നും അല്ലല്ലോ ഇത്.

    1. ഞാൻ വിദേശത്തായിരുന്നൂന്നും ഇപ്പൊ ലീവിൽ വന്നതാണെന്നും ചിന്തിച്ചാൽ പ്രശ്നം തീർന്നില്ലേ??????

      1. “വോ…..നക്സലെറ്റ്….. നീ……”
        ബാക്കി ഞാൻ പറയുന്നില്ല

        1. നക്സലേറ്റോ???

          1. തന്നെടെ

  26. Happy Birthday bro

    1. എന്റെ സഹോ… ഇന്നെന്റെ ജന്മദിനമൊന്നുമല്ലാ???

  27. ജോക്കുട്ടന് പിറന്നാളാശംസകൾ.. ???

    1. എന്റെ പിറന്നാൾ സെപ്റ്റംബറിലാടാ പൊട്ടാ???

      1. വർഷത്തിലൊരിയ്ക്കൽ നീ എന്നുപൊങ്ങുന്നുവോ അന്നാണ് നിന്റെ പിറന്നാൾ… So, Happy Birthday.. ??

Leave a Reply

Your email address will not be published. Required fields are marked *