ശ്രീഭദ്രം ഭാഗം 11 [JO] 950

ശ്രീഭദ്രം ഭാഗം 11

Shreebhadram Part 11 | Author : JO | Previous Part

 

ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!.

ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ…

ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്….!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു….!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ… മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു…!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല…!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്…. ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്…. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി… !!!.

അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു….!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു…, അവരോടൊന്നുമില്ലാത്ത ഒരിത്… ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്…???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ…???!!!.

ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു

The Author

226 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    കഥ 2 ദിവസം മുന്നേ തന്നെ വായിച്ചാരുന്നു… വായിച്ച കഴിഞ്ഞപ്പോ വല്ലാത്ത ഒരു ഫീൽ ആയി പോയി അതാ comment വൈകിയേ… ഈ പാർട്ടിൽ എനിക്ക് മനസിലാകാത്ത കാര്യം ഈ കൂട്ടുകാരൻ ഡിപിൻ എന്തിനാ ഇവനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ… സ്നേഹിക്കുന്ന പെണ്ണിന്റെ അമ്മ ഒരു പോക്ക് കേസ് ആണെന്ന് അറിയുമ്പോ ഏതൊരാൾക്കും വരുന്ന മാറ്റങ്ങളെ ശ്രീഹരിക്കും വന്നോളൂ… അല്ലാതെ അവൻ പണക്കാരൻ ആയത്കൊണ്ട് മാത്രം വന്ന അല്ല…. അവൻ അവിടെ ചിന്തിച്ചത് വീട്ടിൽ സമ്മതിക്കുമോ ഇല്ലയോ എന്നാ കാര്യം ആണ്… ഏതൊരാളും അത് ഇപ്പോ കൂലിപ്പണിക്കാരന്റെ മോൻ അല്ലെങ്കിൽ പോലും ഈ ഒരു സാഹചര്യം വന്നാൽ ഇങ്ങനെ ചിന്തിക്കു…. ഡിപിൻ ഇവിടെ ശ്രീ ഹരിയെ കുറ്റപ്പെടുത്തി എന്താ നേടുന്നെ എന്ന് മനസിലാകുന്നില്ല…അവൻ അവളെ ചതിച്ചിട്ടില്ല… വഞ്ചിച്ചിട്ടില്ല… ആദ്യം മുതലേ അവൾ ഇഷ്ടം അല്ല എന്ന് ആണ് പറയുന്നേ .. എന്നിട്ടും ഇപ്പോ ശ്രീ ഹരി വേണ്ട എന്ന് വെക്കുമ്പോ അവനെ കുറ്റം പറയുന്നു അതെന്തു logic ??…
    ഭദ്ര പാവം ഇത്രേം സങ്കടം ഉള്ളിൽ ഒതുക്കിയ ജീവിക്കുനെ… ജീവിത സാഹചര്യങ്ങൾ കാരണമാണ് അവളുടെ അമ്മക്ക് അങ്ങനെ ആകേണ്ടി വന്നത്… അത് അവൾക് നന്നായി അറിയാം.. അത്കൊണ്ടാണ് അവൾ അമ്മയെ സ്നേഹിക്കുന്നത്…
    ശ്രീഹരിയും ഭദ്രയും ഒന്നിക്കണം… അവനു ഇപ്പോൾ അവൻ ആരാണെനും അവൾ ആരാണെന്നും അറിയാം… ഇതാണ് തീരുമാനം എടുക്കാൻ പറ്റിയ സാഹചര്യം… ഇനി ഉള്ളത് കണ്ടറിയാം….
    ബാക്കി ഓണത്തിന് തരാൻ പറ്റുമോ അപേക്ഷയാണ് ??
    സ്നേഹത്തോടെ
    ❤❤❤

    1. ഡിബിൻ ശ്രീഹരിയെ കുറ്റം പറഞ്ഞതിന്റെ കാരണം… അത് ഡിബിൻതന്നെ പറയുന്നുണ്ടല്ലോ ഉണ്ണിയേട്ടാ .

      എന്തായാലും ഓണത്തിന് ബാക്കിതരാൻ പരമാവധി ശ്രമിക്കാം

      1. നല്ലവനായ ഉണ്ണി

        ഓണത്തിന് ??

        1. എല്ലാ വർഷവും ഓണം ഉണ്ടല്ലോ ???

          1. പിന്നല്ലാതെ???

  2. Super bro ♥️

    1. താങ്ക്സ് ബ്രോ

  3. Sathyam parayadooo than thanne alle Arjundev ? ente oru samshayamaney.. Randu perudeyum ezhuthunna reethi orupole palppozhum ningalude stories vayikumpo thonarund…enthayalum eeee partum valre ishtayi❤ next partinayi wait cheyyamm.. Pettane tharaney???

    1. അവൻ തിരുവനന്തപുരംകാരനല്ലേ… ഭാഷ നോക്കിയെങ്കിലും കണ്ടുപിടിച്ചൂടെ മുത്തേ…???

  4. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    Jo Bro…. വളരെ കാത്തു കാത്തു നിന്നു… അടുത്ത എന്താവും എന്നുള്ള ഒരു ആകാംക്ഷയിൽ നിർത്തി പോയത് അല്ലായിരുന്നോ ഇചിരി വൈകിയാണെങ്കിലും തന്നല്ലോ….❤️ പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ ശരിക്കും സങ്കടായി… അവസാനഭാഗങ്ങൾ വളരെ ഇമോഷണൽ ആയി… ഇനി എന്താവും എന്ന് കണ്ടറിയണം… ഇനി എപ്പാ അടുത്തമാസം ആണോ…??

    ഒരുപാട് സ്നേഹം…❤️

    1. എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ…?????

      അതേയ്… മ്മ്‌ടെ കഥയുടെ ബാക്കി എപ്പൊക്കിട്ടും???

  5. ❤️❤️❤️

  6. വന്നല്ലേ…?

    ഈ പാർട്ടും ഇഷ്ടായി.. പക്ഷേ ഇങ്ങനെ വൈകുന്നതാണ് സഹിക്കാത്തത് ?.

    ?

    1. പരിഹാരമുണ്ടാക്കാം

  7. Simply Superb
    Congrats

    1. ♥️♥️

  8. oru 9 years munp enik sambavicha athe avastha. njan snehikunna penninte ammayum ingane thanne aayirunnu. but njan avale ozhivakiyilla ketto 2 years undayirunnu . apozhekum avalude kalyanam nishchayichu. oru 20 kaaranu enthu cheyan pattum?. ipozhum avale kaanumbo oru vingal aanu( 2 days munp kandirunnu) . ivanenkilum story aanenkil polum avale kettiyaal manasinu kurach santhosham aakumaayirunnu. ithil avante oru thettum illa. avante frnd nte aanu. koode nadannu avante cash oombiyit avasanam oru aapath nadannapo motham avane kuttapeduthunnu. avan cheytha thettukal apo thanne manasalaki kodukendathinu pakaram. cash ullavante koode ellayidathum ingane ulla frnds ne kaanan pattum. cash theernnenn ariyumbo ivanmaarude podi polum kaanilla. first avante frnd ne ozhivaakanam. ennale avan nere aakoo.

    1. ആദ്യമായിട്ടാ കൂട്ടുകാരനെ കുറ്റം പറഞ്ഞുകൊണ്ടൊരു കമന്റ് വരുന്നത്. Different ആയിട്ട് കഥയെ നോക്കിക്കാണുന്നതിൽ ഒരുപാട് സന്തോഷം.

  9. Avasana bagam vallathe manasil kollichu kalanju
    Vallathoru feel arunnu
    Rande perem kuttam parayan pattilla
    Sreehari angane ane avane angane kuttapeduthan ennekonde pattilla chilarke angane ane manase konde ethra sramichalum chilathe angeekarikan pattikollanamenilla
    Seriyum thettum okke ariyamenkilum
    Athe namme othiri vedhanipikan sheshiullathanenna bodyam undel polum
    Athine kazhinju kollanam ennilla manushyante oro prasnagal
    Anyway waiting for your next part brother
    We ll be waiting for your next part

    1. അതാണ്…

      ശ്രീഹരിയും മൻസനല്ലേ പുള്ളേ…???… അതും ഇന്നേവരെ സ്വന്താമായിട്ടൊരു തീരുമാനമെടുക്കാനുളള സാഹചര്യം വരാതെ വളർന്നു വന്നവൻ… അതിന്റെയാ… മാറ്റം വരുമെന്നു പ്രതീക്ഷിക്കാം…

  10. കുറച്ചു കാലമായി ഈ കഥ വായിക്കാതെ ഇട്ടിരിക്കുകയായിരുന്നു. അതിനാൽ മൂന്ന് പാർട്സ് ഒന്നിച്ച് ഫീലോടെ വായിക്കാൻ കഴിഞ്ഞു. കഥയും എഴുത്തും നന്നായിട്ടുണ്ടെന്ന് പ്രേത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. ആകെയൊരു വിഷമം ഉള്ളത് ഇനിയൊരു മൂന്ന് പാർട്സ് ഒന്നിച്ചു വായിക്കൽ ഈ വർഷം നടക്കുമെന്ന് തോന്നുന്നില്ല.

    1. മൂന്നു പാർട്ടുകൾ ഒന്നിച്ചു വായിക്കാനിരുന്നാൽ വല്ലാതെ സമയമെടുക്കും??????

  11. അപ്പൂട്ടൻ❤

    അടിപൊളി…. ഹൃദയത്തിൽ കൊണ്ടു…. ❤❤❤

    1. മേലാൽ ആവർത്തിക്കില്ല?????????

  12. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ജോക്കുട്ടോ?

    നന്നായിട്ടുണ്ട് ഒരുപാടിഷ്ടായി ♥️..
    ഒരു നല്ല heart touching part ആയിരുന്നു.
    ഇനിയെന്ന അവരൊന്ന് ഒന്നിക്കുന്നെ.

    Waiting for next part?
    ബാംസുരി കൊട്ടാരം കൂടി പരികണിക്കണം ?

    സ്നേഹം മാത്രം?

    1. ഇവരെയെങ്ങനെ ഒന്നിപ്പിക്കും എന്നതാണിപ്പോൾ ഞാനും ചിന്തിക്കുന്നത്??????… രണ്ടിനേം രണ്ടുവഴിക്കു വിടാനുള്ള പ്ലാനിലാ ഞാൻ???

      ബാംസുരി എഴുതാൻ ശ്രമം നടക്കുന്നുണ്ട്. അർജ്ജുൻ കൂടി ഫ്രീയാവണം അതിന്. അവൻ ഫ്രീയാകുമ്പോ ഞാൻ തിരക്കിലാവും. ഞാൻ ഫ്രീയാകുമ്പോ അവനും. അതുകൊണ്ടാ ബാംസുരി നീണ്ടുനീണ്ടു പോകുന്നേ

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

    1. താങ്ക്സ്

  13. ജോക്കുട്ടാ… ❤️❤️❤️

    ഈ പാർട്ടും പൊളി ആയിരുന്നൂട്ടോ… ഒരു രക്ഷയും ഇല്ല… വായിച്ചപ്പോൾ നല്ലോണം Emotional ആയി… ???

    അടുത്ത പാർട്ട് ഉടനെതന്നെ പ്രതീക്ഷിക്കുന്നു… ???

    സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

    1. ഇമോഷണൽ സീൻസോ??????… ഈശ്വരാ… ഇതിൽ അങ്ങനെയൊക്കെ സീനുണ്ടോ…??? ഇങ്ങനെപോയാൽ ഒറിജിനൽ ഇമോഷണൽ സീൻസ് എഴുതിയാലിവിടെ സീൻ കോണ്ട്രയാവുമല്ലോ???

  14. ലാസ്റ്റ് പേജ് വായിക്കുന്നതിനു മുമ്പ്‌ വരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ശ്രീഹരിയോട്. ആ സമയത്ത്‌ എങ്ങാനും നേരെ കണ്ടിരുന്നു എങ്കിൽ കൊന്നേനേ ഞാനാ മൈരനെ…
    അഹങ്കാരി എന്ന മുഖംമൂടി ഇല്ലാത്ത യാഥാര്‍ത്ഥ ഭദ്രയെ ഒരുപാട്‌ ഇഷ്ടമായി, എന്ന് മാത്രമല്ല പലയിടത്തും കണ്ണ്നിറഞ്ഞു പോയി.
    ഈ പാര്‍ട്ടില്‍ ഏറ്റവും മികച്ചതായ് തോന്നിയത്‌ ഡിബിന്‍ തന്നെയാണ് അതിൽ ഒരു സംശയവുമില്ല. അവനുമായുള്ള ചങ്ങാത്തം ഇല്ലെങ്കി ശ്രീഹരി വെറും പാഴാണ്.

    അതൊക്കെ പോട്ടെ ഇനി എഴുത്തുകാരനിലേക്ക് വരാം. താന്‍ എന്തൊരു ഉടായിപ്പ് ആണ്‌ ആശാനേ…
    ആ അര്‍ജുനെ കണ്ടില്ലേ, ചെക്കന്‍ പൊളിക്കേണ്.
    സാധാരണ എല്ലാവരും ശിഷ്യന്മാരോട് ആശാനേ കണ്ടുപഠി ആശാനേ കണ്ടുപഠി എന്ന് പറയും ഇവിടെ നേരെ തിരിച്ച് ആശാനോട് ശിഷ്യനെ കണ്ടു പഠിക്ക് എന്ന് പറയേണ്ട അവസ്ഥ ?.
    അപ്പോ അടുത്ത പാര്‍ട്ട് ഉടനെ ഒന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലെ..?
    സൈറ്റിലെ മാവേലി ആയത് കൊണ്ട്‌ ഓണത്തിന് ഒരു പാര്‍ട്ട് പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ ല്ലേ…??
    അറ്റ്‌ലീസ്റ്റ് ബാംസുരിയെങ്കിലും ?. അര്‍ജുനോട് ചോദിച്ചപ്പോൾ പുള്ളിക്ക് അറിയില്ലെന്നാ പറഞ്ഞേ…

    1. ഒരുപണിമില്ലാത്ത അവനെവിടെക്കിടക്കുന്നു… ഫുൾ ടൈം ഓരോ പണിയുമായി നടക്കുന്ന ഞാനെവിടെക്കിടക്കുന്നു??????

      എന്റെ പൊന്നാശാനെ… ഓരോ പാർട്ടും പെട്ടന്നിടാൻ എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല.നടക്കാത്തതാ. ഒന്നാമത് കാണുന്നതുപോലെയല്ല എനിക്കിവിടെ നല്ല തിരക്കാ. പിന്നെ ഒട്ടും ഒഴുക്കില്ലാത്ത ശൈലിയാണ് ഈ സ്റ്റോറിയുടേത്. അതുകൊണ്ടുതന്നെ മൂഡില്ലാത്തപ്പോൾ എഴുതിയാൽ ശെരിയാവില്ല. അതുകൊണ്ടാ…

      പിന്നെ ശ്രീഹരിയുടെ കാര്യം. അവന്റെ കാര്യം അവനല്ലേ അറിയൂ..!!!. ഒന്നുമറിയാത്ത ചെക്കനല്ലേ… ഓരോന്നും പഠിച്ചു വരട്ടെ…

      ബാംസുരിയുടെ കാര്യം പരിഗണിക്കുന്നുണ്ട്. അതിനുപക്ഷെ രണ്ടാളും ഫ്രീ ആവണം. അതിനുള്ള ശ്രമത്തിലാണ്. (അവനും ജോലിയിലാണ്. അതുകൊണ്ട് എഴുതാൻ സമയം കിട്ടുമൊന്നു നോക്കുകയാണെന്നാ പറഞ്ഞേ. )

  15. ഇനി ഇതിന്റെ അടുത്ത പാർട്ട് ഈ ഓഗസ്റ്റിൽ കിട്ടിയില്ലേൽ…IP അഡ്രസ്സും തേടിപിടിച്ച് ഞാനൊരു വരവുണ്ട് വീട്ടിലേക്ക്?

    1. ഈ ഓഗസ്റ്റ് എന്നുള്ളതൊന്നു മാറ്റിപ്പിടിക്കാവോ… ?? അടുത്ത ഓഗസ്റ്റായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഞാൻ ഒപ്പിച്ചേനെ??????

      1. നടക്കില്ല നടക്കില്ല നടക്കില്ല?

        1. പറ്റൂല്ലെങ്കി വേണ്ട?????

  16. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. താങ്ക്സ് ബ്രോ

  17. Jo bro.

    11 പാർട്ടുകളിൽ മോസ്റ്റ്‌ ഹാർട്ട് ടച്ചിങ് പാർട്ട്‌ ആയിരുന്നു ഇത്. എന്തോ എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ടതും ഈ പാർട്ടാണ്.

    അർജുൻ പറഞ്ഞിട്ടുണ്ട് ഇടക്ക് ലീവ് ഒക്കെ എടുത്താണ് നിങ്ങള് ഓരോ പാർട്ടും എഴുതണേ എന്ന്. തിരക്കുകൾക്കിടയിലും ഞങ്ങളെ പരിഗണിക്കുന്നതിൽ സ്നേഹം മാത്രമേ തരാനുള്ളു.

    ശ്രീഭദ്ര… കുറേ നാളുകളായി ഒരു ജാഡക്കാരി അല്ലേൽ തനി അഹങ്കാരിയുടെ പൊയ്മുഖമണിഞ്ഞ പെൺകുട്ടി… ഇന്ന് അവളുടെ പൊയ്മുഖമാഴിഞ്ഞു വീണപ്പോ… സത്യത്തിൽ ഒരു പിടച്ചിലായിരുന്നു.

    അവൾക്ക് ചേരുന്നത് ആ മുഖം തന്നെയായിരുന്നു എന്ന് തോന്നിപ്പോയി.

    രണ്ട് ദൃവങ്ങളിൽ കിടക്കുന്ന ഇവർ ഒന്നിക്കണം എന്ന് മറ്റ് വായനക്കാരെപ്പോലെ എനിക്കും ആഗ്രഹമുണ്ട്. അവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ കണ്ടെത്തുന്ന ആശയങ്ങൾ അതിന് വേണ്ടി കാത്തിരിക്കുവാണ്.

    എഴുത്തിനെ പറ്റി പ്രത്യേകം പറയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ഫീലിംഗ്സ് വായനയിലൂടെ അനുഭവിച്ചറിയണമെങ്കിൽ അതിന് പിന്നിൽ ഒരു മന്ത്രിക്കാനായിരിക്കണം. ഇവിടെയുള്ള ചുരുക്കം മന്ത്രികരിൽ ഒരാളാണ് നിങ്ങളും ❤

    1. എല്ലാവർക്കും ഓരോ പൊയ്മുഖമുണ്ടാവും സഹോ… ഇങ്ങനെ ജാഡയിട്ടു നടക്കുന്ന ചിലർക്കെങ്കിലും കാണും ഇതേപോലുള്ള ചില പൊയ്മുഖങ്ങൾ. അതെന്നാൽകഴിയുന്ന വിധത്തിലൊന്നു പറയാൻ ശ്രമിക്കുകയാണ്. അത് വിജയിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

  18. ഇത്രക്ക് നല്ല ഒരു part വായിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ വിഷമം തോന്നിയത് ഇനി ഇപ്പൊ ഏത് കൊല്ല ഇതിന്റെ ബാക്കി വായിക്കാൻ പറ്റുആ എന്നു മാത്ര,?

    1. ഉടനേ പരിഹാരമുണ്ടാക്കാം

  19. Good story…. Heart touching…. Pattunnathra വേഗത്തിൽ അടുത്ത പാർട്ട് തരണേ

    1. തീർച്ചയായും ശ്രമിക്കാം

  20. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ♥️♥️♥️

  21. ശ്രീ ഭദ്ര ത്തിന്റെ മുൻപുള്ള അധ്യായം വന്നപ്പോൾ ഞാൻ സൈറ്റിൽ സജീവമായിരുന്നില്ല… അതുകൊണ്ട് അന്ന് കഥ വായിച്ചു എങ്കിലും അഭിപ്രായം പറഞ്ഞിരുന്നില്ല…
    ഈ അധ്യായം വായിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു, എന്തെങ്കിലും പറയാതെ പോകാൻ കഴിയില്ലെന്ന്…
    അത്രമേൽ ഹൃദ്യം…
    അത്രമേൽ സ്മരണീയം…
    വായിക്കുന്നവരെ ഇത്രമേൽ ഹൃദയാർദ്രരാക്കാനുള്ള ശക്തി എങ്ങനെയാണ് കിട്ടുന്നത്???
    ഇതുപോലെ ഭംഗിയായി എഴുതുന്നയാൾ വല്ലപ്പോഴും മാത്രം വരുമ്പോഴാണ് ദേഷ്യം…

    ഒരുപാട് ഇഷ്ടമായി…

    സ്നേഹപൂർവ്വം,
    സ്മിത

    1. ജോലിയുടെയും മൂഡോഫിന്റെയുമൊക്കെയിടയിൽ… വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിലാണ് ഓരോന്നും എഴുതി വിടുന്നത്. മറ്റുള്ള കഥകൾപോലെ സ്പീഡിൽ എഴുതിവിടാൻ പറ്റുന്ന സബ്ജക്ട് അല്ലാത്തതിന്റെ പ്രശ്നം വേറെ. എങ്കിലും ഇടവേള കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

      ബൈ ദ ബൈ… സൈറ്റിൽ സജീവമായില്ലേ ഇപ്പോൾ…??? പുതിയ ഐറ്റംസ് ഒന്നുമില്ലേ???

    2. എവിടെയാണ് ചേച്ചി പെണ്ണെ, തിരക്കുകൾ കഴിഞ്ഞ് ഈ അടുത്തെങ്ങാനും ഉണ്ടാവുമോ ചേച്ചിയുടെ രതി മഹോത്സവ കൃതികൾ??

  22. എന്റെ പൊന്ന് ജോ, ഇങ്ങളിത് എന്താണ്, ഇങ്ങനൊക്കെ late ആക്കാവോ… ഇതിപ്പോ ആദ്യം മുതലേ ഒന്നൂടെ വായിക്കേണ്ട വന്നു… എന്തായാലും സംഭവം കിടു ആയി. അടുത്ത പാർട്ട്‌ എങ്കിലും വൈകിക്കാതെ ഇങ്ങ് തന്നേക്കണേ…

    1. ഇടവേള കുറക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വേണ്ട നടപടികൾ ചെയ്യും

  23. CUPID THE ROMAN GOD

    രണ്ടും കൂടി വന്നപ്പോ first ഏത് വായിക്കണം എന്നായിരുന്നു ഭാഗ്യത്തിന് ഇത് തന്നെ വായിച്ചു അല്ലേൽ ഇന്നത്തെ ദിവസം പോയേനെ…..
    ഒരാളെ ഇത്ര ഫീൽ ആക്കി ഇരുന്നു എഴുതാൻ എങ്ങനെ പറ്റുന്നുവോ ആവോ….
    ഉള്ള senti part വരുമ്പോ പൈപ്പ് തുറന്നുവിട്ട പോലെ കണ്ണീർ അങ്ങട് പോവാ main ആയി ആ ഭദ്രയുടെ ഡയലോഗ്സ് വായിക്കുമ്പോൾ……

    Cliche പൊളിക്കുന്നത് ഒക്കെ variety and unique ആയിട്ടുണ്ട് പക്ഷെ അവരെ ഒരുമിപ്പിക്കുന്ന കാര്യത്തിൽ ഒന്ന് വിട്ടുവീഴ്ചക്ക് ശ്രമിച്ചുടെ ?
    അവനെ എത്രയും പെട്ടന്ന് അവൻ പറഞ്ഞ അവളുടെ ആ level’ilot എത്തിച്ചാൽ മതിയാരുന്നു ?

    Ok bei ?

    1. ഇതിലിപ്പേന്തോന്നാ ഇത്ര കരയാൻ… ??? കരയാൻവേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ ബാലാ???

      ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്… നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???

      1. CUPID THE ROMAN GOD

        നിങ്ങൾക് അങ്ങനെ ഒന്നും തോന്നില്ല മാഷേ പക്ഷെ ചില വരികൾ ചിലർ പറയുമ്പോൾ അത് വായിക്കുകയോ കേൾക്കുകയോ മറ്റോ ചെയുമ്പോൾ അത് മനസ്സിൽ തട്ടും, ഫീൽ ആകും….
        ഇതിൽ ഭദ്ര പറയുമ്പോൾ അങ്ങനെ ആണ്…
        പലർക്കും പല രീതിയിൽ അല്ലെ ഫീൽ കിട്ടുന്നത് ?……
        പക്ഷെ അങ്ങനെ ഒരു ഫീൽ നൽകാൻ ഇങ്ങക്ക് കഴിയും എന്ന് മുമ്പേ ഒരു അടാർ item കൊണ്ട് കാണിച്ചു തന്നത് ആണ്.

        “ഒരുമിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്… നല്ലൊരവസരം കിട്ടിയാൽ ഒന്നിപ്പിക്കാവേ???”

        ഹാവൂ ഇതൊന്ന് കേട്ടാൽ മതി…
        തിരുപ്പതി ആയി ??

        1. എനിക്കു വയ്യ???

  24. ❤️❤️❤️vayichitt varam

    1. തീർച്ചയായും

  25. അഗ്നിദേവ്

    Heart touching പാർട്ട് ആയിരുന്നൂ മോനേ ഇത്.❤️❤️❤️❤️❤️❤️❤️

    1. ഇതൊക്കെയൊരു ഹരല്ലടോ

  26. Dey neee 2018 thodangiya story aadey onn pettnn theerrth thaadey

    1. 18ൽ തുടങ്ങിയല്ലേ ഒള്ളു. ഈയിടെയല്ലേ എഴുതാൻ തുടങ്ങിയത്

  27. Ethaan jo bro late aaval ninngalude oru sheelam aanallo? enndhaylum kadha nyz aayittunnd waiting for nxt part.pettann kittillann ariyaam engilum nerathe kittum enn predheekkshikkunnu???

    1. ജോലിത്തിരക്കുകൊണ്ടാണ് വൈകുന്നത്. അടുത്ത പാർട്ടെങ്കിലും സ്പീഡിൽ തരാൻ ശ്രമിക്കാം

      1. ശെരിയന്നാ…… ???

          1. Next part petnn thrnm alnki Anne nmml edkm?

Leave a Reply

Your email address will not be published. Required fields are marked *