ശ്രീഭദ്രം ഭാഗം 11
Shreebhadram Part 11 | Author : JO | Previous Part
ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!.
ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ…
ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്….!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു….!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ… മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു…!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല…!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്…. ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്…. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി… !!!.
അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു….!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു…, അവരോടൊന്നുമില്ലാത്ത ഒരിത്… ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്…???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ…???!!!.
ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു
ബ്രോ പ്ലീസ് അടുത്ത ഭാഗം വേഗം തരുമോ
വായിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുകൂട്ടം ആളുകൾ ഇവിടെയുണ്ട്…..
അവർക്കുവേണ്ടി……
ബ്രോയുടെ കഥയെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി…..
എത്രയും വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…..
ഒത്തിരി ഇഷ്ടത്തോടെ❤️
ആന പ്രാന്തൻ
Kazhinja aazhcha tharamenn panjitt ithevidaane bro… Katta waiting…
ഒക്ടോബർ ഉണ്ടകുമെടെ
Ohh 2 masam akunne ullu alle appol inim thamasikkum
Next part appo varum bro
Bro Ini ethra part kude undakum climax ayo
Happy birthday bro.
Arjunode kshamechekke bro. 😉
Katta waiting for next part.
❣️Happy birthday ജോ bro❣️
കമ്പികഥകളിൽ കാമം മാത്രം കണ്ടിരുന്ന എന്നെ പ്രണയത്തിന്റെ ലോകത്തേക്കു കൊണ്ടുപോയ കഥകൃതിനു ഒരായിരം ജന്മദിനാശംസകൾ..
Happy b dayy bro…
Evidee…. Evidee b day special gift evidee…(next part)
ജോകുട്ടോയി ♥️
നേരിട്ട് പരിചയം ഇല്ലാത്ത പ്രിയപ്പെട്ട ചെങ്ങായിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു??
ഒരുപാട് നന്ദി സഹോ
ഹാപ്പി ബി ഡേ joy kutta❤❤❤❤❤
താങ്ക്സ് ബ്രോ
ചേച്ചിക്കുട്ടിയുടെ മാത്രം ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ??
ഒരുപാട് നന്ദി സഹോ
ജന്മദിനാശംസകൾ jokkuttaa..
താങ്ക്സ് ബ്രോ
Bro eythu nirthiyo
ഒരിക്കലുമില്ല.
ജോ അടുത്ത ഭഗത്തിന് വേണ്ടി കാത്തിരിക്കുന്നു കഥ വള്ളരെ ഇഷ്ട പെട്ടു. ഒരു പക്ഷേ നവവാധുവിനെകൾ ഇഷ്ടപെട്ടു അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു
ഈയാഴ്ച തരാമെന്നു കരുതുന്നു സഹോ
കാത്തിരിക്കുന്നു
ജോ
ഞാൻ ചിന്തിച്ചു തീർന്നിട്ട് കൊറേ ദിവസായി. ഇനി നീ chinthichu തുടങ്ങ് ????..
ഞാനും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
E adutha kaalathu kaanuvo bro?.. ?
തീർച്ചയായും
Any update?…. Katta waiting ആണേ…
ഈയാഴ്ച സെറ്റാക്കാമെന്നു കരുതുന്നു
Jo… Next part എന്തായി എഴുത്ത് എവിടെ വരെ ആയി
ഈയാഴ്ച സെറ്റാക്കാം ബ്രോ
Bro next part appo varum
Katta waiting…..
ഈയാഴ്ച തരാമെന്നാണ് പ്രതീക്ഷ. ഇന്നാണ് ഫ്രീയായത്
Waiting for next part ?
ഉടനെ സെറ്റാക്കാം
Bro next part evide ivide enghum
കാണാൻ ഇല്ലല്ലോ?? ??
3 months edavale joyude ore ശീലം aane.veruthe chodhikanda 3 months കഴിയുമ്പോ തരും
മൂന്നു മാസം…?????
ചെറിയ പ്രശ്നങ്ങളിലായിപ്പൊയി മാക്കാച്ചി ബ്രോ
bro eniyeppozha adutha part varunnathu
ഈയാഴ്ച തരാമെന്നു കരുതുന്നു
ജോക്കുട്ടാ muthei എവിടെടാ next പാർട്ട്?..
ചെറിയ തിരക്കിലായിപ്പോയി
Next part man
ഈയാഴ്ച തരാമെന്നു വിശ്വസിക്കുന്നു
ജോ ബ്രോന്റെയും അർജുൻ ദേവിന്റെയും എഴുത്ത് രീതി രണ്ടും ഏകദേശം ഒരുപോലെയാണ്… ഒരു ഒഴുക്കുള്ള എഴുത്ത്… keep it up man…?
എല്ലാം വിധിയുടെ വിലയാട്ടങ്ങൾ…
Bro…Bronte insta ID tharo..???
എന്തിനാ…???
JO❤️?,
ഈ ഭാഗം ഞാൻ ഏറെ കാത്തിരുന്ന ഒന്നാണ്!!! പക്ഷെ ചില മൂഡും സാഹചര്യവും
വായനയുടെ ലഹരിക്ക് എതിരാണെൽ എത്ര
മുഴുകാൻ ശ്രമിച്ചാലും മനസ്സിൽ ഒരു ഫീലും കിട്ടില്ല, അതിനാണ് ഇത്രയും wait ചെയ്തു
വായിക്കാൻ താമസിച്ചതും!!!
Kk ഇൽ ഇപ്പോൾ കേറുന്നത് തന്നെ അർജുൻ, jo, sk, നീന, സ്മിത…. ഇങ്ങനെ തുടങ്ങി വിരലിൽ എണ്ണാവുന്ന ചിലരുടെ കഥകൾ വായിക്കാൻ മാത്രമാണ് എന്ന് കരുതി ബാക്കി ആരും മോശം ആണെന്നല്ല… കഥകളിൽ പോലും ഇപ്പോൾ 1 വീക്ക് ആയിട്ട് സജീവം ആകാൻ കഴിഞ്ഞില്ല… ജോലി ഒക്കെ പിടി മുറുക്കാൻ തുടങ്ങി ?!!!
അപ്പോൾ പറഞ്ഞു വന്നത് ഇത്രയും നാൾ wait ചെയ്തു വായിച്ചിട്ട് മൊത്തത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു വായനക്ക് ഒരു ഫലം കണ്ടു…. ഈ ഭാഗവും ഒരേ പൊളി…
ഇവിടെ ഡിപിൻ പറഞ്ഞപോലെ….
” ബ്രാൻഡ് മാത്രം ഉപയോഗിക്കാനും പട്ടുമെത്തയിൽ കിടന്നു ഉറങ്ങിശീലം ഉള്ളവനും യാത്ര ചെയ്യാൻ സ്വന്തം വാഹനം അല്ലാതെ മറ്റൊരു ബസിലോ നടന്നോ പോകാൻ പോലും കഴിവില്ലാത്ത” ഒരാൾക്ക് ഇവളെ പോലെ
ഒരു പെണ്ണിനെ അംഗീകരിക്കാൻ പാടാണ്.!!!
ആദർശവും സാഹിത്യവും നാഴികക്ക് നാൽപ്പത് വെട്ടാവും പറഞ്ഞു നടക്കുന്ന വ്യക്തികൾക്ക് പോലും സ്വജീവിതത്തിൽ പ്രത്യക്ഷത്തിൽ
ഉണ്ടാകുന്ന തടസ്സത്തെ ബേധിക്കാൻ ഒരു നിലപാട് എടുക്കാൻ കഴിവ് കാണില്ല, എന്തിനു
ഏറെ പറയണം കൊറോണ വന്നപ്പോൾ വാക്സിൻ എടുത്ത ദൈവങ്ങൾ വരെ ഇല്ലേ!!!
അവളുടെ ഭാഗം നോക്കിയാൽ 100% ശെരിയാണ്, അവളുടെ അമ്മ അങ്ങനെ ആയതിൽ അവൾ ന്തു പഴിച്ചു???! അവളെ നോക്കി വളർത്താൻ മറ്റുകുള്ളവർക്ക് മടിക്കുതഴിക്കാൻ നിബന്ധ ആയവൾ അല്ലെ അവളുടെ അമ്മ, സാഹചര്യം അങ്ങനെ ആണെങ്കിൽ വേറെ വഴി ഇല്ലല്ലോ!!!
എന്നാലും അവൾ അവസാനം “താങ്ക്സ് ”
പറഞ്ഞതിൽ എന്തെങ്കിലും code ഉണ്ടോ???
എനിക്കെന്തോ അതിൽ ന്തൊക്കെയോ അർത്ഥം ഉള്ളതായി തോന്നി? ചിലപ്പോൾ തോന്നലാകാം!!!
ഇത്രയും നന്നായി വരികളിൽ feel കൊണ്ട് വരാൻ ഞാൻ നോക്കി പരാജയപ്പെടുന്നുണ്ട് ?…. ഇതൊക്കെ എങ്ങനെ ഇത്രക്ക് പെർഫെക്ട് ആക്കാൻ കഴിയുന്നു????? ”
അടുത്ത ഭാഗം താമസിയാതെ ഇടുമെന്നു…. പ്രതീക്ഷിക്കുന്നില്ല ? നീ ഇടില്ല
സമയം പോലെ ഇടുക സമയംപോലെ വായിക്കും…..
❤️?❤️?
ഒരു താങ്ക്സ് പറഞ്ഞതിന് ഞാനെന്തോന്നു കോഡ് കണ്ടുപിടിക്കാനാ സിമ്മമേ??????.. അല്ലേലും ഒരു കോഡ് കൊടുക്കാനുമാത്രം സിമ്പിളാണോ ഭദ്ര…??? ഇങ്ങനെയൊക്കെ ചിന്തിക്കാവോ…?????????
ഡിബിൻ പറഞ്ഞതുപോലെ ഇതുപോലൊരു പെണ്ണിനെ അംഗീകരിക്കാൻ ഇത്തിരി പാടാണ്… ആ അംഗീകാരം എന്നെങ്കിലും കിട്ടുന്ന ദിവസം ഭദ്രയേ എല്ലാവരും അംഗീകരിക്കും…
ഇങ്ങളും കഥ എഴുതുന്നുണ്ടോ…??? അല്ല വരികളിൽ ഫീൽ വരുത്താൻ ശ്രമിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ… എന്തായാലും ഫീൽ വരുത്താനായി ഞാനൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. ഫീൽ വരുന്നെങ്കിൽ… അതിനിപ്പഴെന്താ പറയുക… എല്ലാം ദൈവാനുഗ്രഹം??????
ഞാൻ വിചാരിച്ചു tnx പറഞ്ഞപ്പോൾ
അവന്റ ഉള്ളിന്റെ ഉള്ളിലുള്ള ഇഷ്ടം അവൾ കണ്ടു കാണുമെന്നു ?♂️…
ഒരെണ്ണം എഴുതി വെച്ചിട്ടുണ്ട്, ഓരോ പ്രാവശ്യം വായിക്കുമ്പോൾ ഓരോന്നും വെട്ടി മാറ്റിയും കേറ്റിയും കുറെ പണിയുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇപ്പോൾ അത് നോക്കാറില്ല ?…
? അതെ ദെയ്‌വാനുഗ്രഹം
അധികം എഡിറ്റാൻ നിൽക്കാതെ പെട്ടന്നിങ്ങോട്ടിടന്നേ… എഡിറ്റു കൂടിയാലും പ്രശ്നമാ… ഒരിക്കലും തൃപ്തി തോന്നൂല്ല
? സത്യം
Dear Jo
യോഗ്യത എന്ന് പറയുന്നത് വല്യ ഒരു
സംഭവമാണ് ലെ
സ്വയം യോഗ്യനാണെന്ന് നമ്മൾ നമ്മളെ
തന്നെ പറഞ് പറ്റിക്കുകയായിരുന്നു എന്ന്
ശ്രീഹരിയിലൂടെ മനസ്സിലാക്കി തന്നു
താൻ ജനിച്ചു വളർന്ന ചുറ്റുപാടിൽ ചവിട്ടി
തല ഉയർത്തി നിൽക്കുകയാണ് ഭദ്ര
തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ആ തെറ്റ് തിരുത്താൻ
ആവശ്യപ്പെടുകയും ചെയ്യുന്ന നല്ലൊരു സുഹൃത്താണ് ഡിപിൻ
ശരിക്കും ശ്രീഹരിയുടെ മനസ്സിലെ feeling അത്പോലെ വായിച്ചു
എടുക്കാൻ കഴിഞ്ഞു
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
അടുത്ത പാർട്ട് പേജ് കൂട്ടി തരണമെന്ന്
ഒരു കടുത്ത ആരാധകന്റെ അപേക്ഷ
സ്നേഹത്തോടെ ?
നമ്മുടെ യോഗ്യതയെന്നു പറയുന്നത് അത് നാം ചിന്തിക്കുന്നതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കുന്നവരുമുണ്ട് എത്രകിട്ടിയാലും തൃപ്തിയാവാത്തവരുമുണ്ട് നമുക്ക് ചുറ്റും… അവരെയൊക്കെയൊന്ന് എഴുതാൻ ശ്രമിക്കുകയാണ് ഞാൻ… ഉദ്ദേശിച്ചതിൽ കുറച്ചെങ്കിലും ഭാഗം എനിക്ക് എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു കേൾക്കുന്നതുതന്നെ സന്തോഷം പകരുന്നു..
???
പേജ് കൂട്ടിത്തരിക എന്നൊക്കെപ്പറയുമ്പോൾ… ശ്രമിക്കാമെന്നു മാത്രമേ പറയാൻ പറ്റൂ… ജോലിതിരക്കിനിടയിലാണ് എഴുത്ത്…
ജോക്കുട്ടാ……. പൊന്നു മോനെ…..
ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ എന്ത് പറയണം എന്ന ചിന്തയിലാണ് ഞാൻ. ഇങ്ങനെയൊക്കെ എഴുതാൻ നിനക്ക് മാത്രം കഴിയുന്ന കാര്യവും.ഒരു വേള കണ്ണ് നിറയിച്ച ഭാഗം,വളരെ ക്രൂഷ്വൽ ആയ ഭാഗം.
ഡിബിൻ…… ഒരു ടിപ്പിക്കൽ സുഹൃത്തെന്ന്
ആദ്യഭാഗങ്ങളിൽ തോന്നുമെങ്കിലും അവനാണ് യഥാർത്ഥ സുഹൃത്ത്.പറയേണ്ടത് കൃത്യമായ സമയങ്ങളിൽ പറയുകയും നല്ല സമയം നോക്കി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യാനുള്ള ഡിബിൻ എന്ന കഥാപാത്രത്തിന്റെ കഴിവ് മറ്റെവിടെയും കാണുക അസാധ്യം.
ശ്രീഹരി സ്വയം അറിയുകയായിരുന്നു. താൻ ഒരു മൂടുപടമണിഞ്ഞു ജീവിക്കുകയായിരുന്നു എന്ന് ഡിബിനിലൂടെ തിരിച്ചറിയുകയായിരുന്നു.
ആ നല്ല സുഹൃത്ത് അവനെന്തെന്നും അവൻ ഭദ്രയോട് ചെയ്ത തെറ്റെന്തെന്നും ഭദ്രയുടെ കാര്യത്തിൽ വരുമ്പോൾ അവളെന്തുകൊണ്ട് ശ്രീഹരിക്ക് പറ്റില്ലെന്നും പറയുമ്പോൾ കാര്യങ്ങളെ വിവേചിച്ചു കാണുന്ന ന്യായം എന്തെന്നും തെറ്റ് പറ്റിയതാർക്കെന്നും മുഖം നോക്കി പറയുന്ന വ്യക്തിത്വമുള്ള കഥാപാത്രത്തെ ആ ഭാഗങ്ങളിൽ കണ്ടു.
അതിന് അവളെന്തു ചെയ്തെടാ എന്ന് ചോദിക്കുമ്പോഴും അതിനുത്തരം നീ ശ്രീഹരി ആയതുകൊണ്ട് എന്നതായിരുന്നു.തന്റെ സ്റ്റാറ്റസിൽ ജീവിച്ചുകൊണ്ടിരുന്നവന് ഭദ്രയുടെ ചുറ്റുപാടുകൾ ദാഹിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.പക്ഷെ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ദഹിച്ചു തുടങ്ങിയിട്ടുമുണ്ട്.
ഭദ്ര ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രം ഞാൻ അധികം കണ്ടിട്ടില്ല. അവളുടെ ചുറ്റുപാടുകളിൽ ചവിട്ടിക്കൊണ്ടാണ് ശ്രീഹരിയുടെ തല ഉയർന്നുനിൽക്കുന്നതെന്ന ഡിബിന്റെ ഒരൊറ്റ വാചകം തന്നെ ഈ ഭാഗത്തിന്റെ നട്ടെല്ലായതും കണ്ടു.ഭദ്ര….. അസ്സല് പെണ്ണാണവൾ, അവളൊരു മാണിക്യം തന്നെയാണ്,അവളുടെ സാഹചര്യം എന്തായിരുന്നാലും ശരി.അത് സ്വന്തമാക്കാൻ ശ്രീഹരിയുടെ സ്റ്റാറ്റസ് ആണ് ഉയരെണ്ടതും.
അഹങ്കാരിയായി സ്വയം മറ്റുള്ളവരുടെ മുന്നിൽ നടന്നവൾ,ആകെയുള്ളൂ എന്ന് കരുതിയ സൗഹൃദം നഷ്ട്ടപ്പെടുമെന്ന് കരുതി വന്നവൾ, ആ വരവ് പോലും ചില കരക്കമ്പികൾ കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുമ്പോഴും തല ഉയർത്തിനിന്ന് തന്റെ ഭാഗം പറയുന്നവളെ കണ്ടപ്പോൾ…….
നമിച്ചു മോനെ……. ഇങ്ങനെ എഴുതാൻ നിനക്കെ കഴിയൂ.
ആശംസകളോടെ
ആൽബി
എല്ലാമൊരു ഞാണിന്മേൽക്കളിയല്ലേ ആൽബിച്ചാ.. ഓരോ നേരത്തെ ഓരോ വട്ട്. അത്രമാത്രം…. ഈ ഭാഗമൊക്കെ എഴുതുമ്പോൾ ഞാനെഴുതുന്നത് വായനക്കാർക്കും അതേ ഫീലിൽ മനസ്സിലാവുമോന്നൊരു ഡൗട്ടായിരുന്നു മനസ്സിൽ…. അത് വിജയിച്ചു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം
Kada ellathavanatheyum pole athi manoharam.but oru apeksha und endayalum 1 month edikkum adutha part kittan atleast page eggilum kutti ezhuthi kude bro please ??
ജോലിതിരക്കിനിടയിലാണ് ഓരോ പാർട്ടും എഴുതി വിടുന്നത്. അതുകൊണ്ടാണ് പേജ് കുറയുന്നതും. എങ്കിലും പരമാവധി ശ്രമിക്കുന്നുണ്ട്…
പല കഥകളും ഞാൻ വായിച്ചിട്ടുണ്ട് എന്നാൽ കുറഞ്ഞ പേജുകളിലൂടെ മായാജാലം സൃഷ്ടിക്കുക എന്നത് കഴിവ് തന്നാണ്. സൂപ്പർ. ഒന്നും പറയാൻ ഇല്ല.????
താങ്ക്സ് ബ്രോ
ജോ ബ്രോ… ബ്രോന്റെ നാടെവിടെയാ….എന്നാ ഒരു എഴുത്ത്..??
ഇടുക്കി