ശ്രീഭദ്രം ഭാഗം 12 [JO] 727

ടാ നാറീ … കൂടുതലെനിക്കിട്ടൊണ്ടാക്കല്ലേ… നിന്റെ താളത്തിനൊത്ത് തുള്ളുന്നൊണ്ടെന്നു കരുതി അത്രക്ക് പൊട്ടനൊന്നുമല്ല ഞാൻ…!!. ഇന്നുമിന്നലേമല്ല അവളെ ഞാൻ കാണാൻ തൊടങ്ങീത്…

ഓ എന്നിട്ടാണോ എന്റെ കൂടെ ഗിഫ്റ്റു മേടിക്കാനായിട്ടെഴുന്നള്ളി വന്നത്…???

ദേ പൂറാ… ഇനിയൊരു വാക്കുപറഞ്ഞാൽ കാലേപ്പിടിച്ചു ഞാനീ രണ്ടാം നിലേന്ന് താഴെക്കിടും. പറഞ്ഞേക്കാം. അല്ലട പൂറാ സത്യത്തിൽ നീയവളെ സെറ്റാക്കാനെന്റെകൂടെ നിക്കുവാണോ അതോ വേറെന്തേലുമുദ്ദേശത്തോടെ നടക്കുന്നതാണോ…??

വേറെന്തുദ്ദേശം…???

അല്ലാ ഇനിയവളെ നിനക്കു കെട്ടാനുള്ള പ്ലാനുവല്ലോമാണോന്ന്…!!. നിന്റെയീ മുടിഞ്ഞ പ്ലാനാണെങ്കിൽ മിക്കവാറും അവളെന്റെ തലയടിച്ചു പൊട്ടിക്കും. അങ്ങനെ ഞാൻവല്ലോ കോമാസ്റ്റേജിൽ വല്ലോമായിപ്പോയാൽ ആ ഗ്യാപ്പില് നിനക്കവളെ കെട്ടാനുളള പ്ലാൻ വല്ലോമാണോന്നറിയാനാ…!!!.

അതേടാ… അതുതന്നെയാ ഉദ്ദേശം. പക്ഷെ കെട്ടാനല്ല..; കെട്ടിക്കാനാ… നിന്റെ തന്തേക്കൊണ്ട്…!!!. ഇതുപോലൊരു പടുവാഴയെ നട്ടുനനച്ചുണ്ടാക്കീതങ്ങേരല്ലേ…???!!!. അപ്പൊ അങ്ങേരുതന്നെ കെട്ടട്ടെ. ജയാമ്മയിനീം പെറ്റാൽ അതും നിന്നെപ്പോലൊരു പാടുവാഴയായിപ്പോകും. അതുകൊണ്ട് ഇവളെങ്കിലും പെറ്റ് നിന്റപ്പനൊരു കൊള്ളാവുന്ന സന്തതിയുണ്ടായിക്കോട്ടെ…!!!

ഒന്നും പറയാനുണ്ടായിരുന്നില്ല. വടികൊടുത്തു മേടിച്ചയടിയായതിനാൽ ആരോടെന്തു പറയാൻ…???!!!. ഒന്നും മിണ്ടിയില്ല. കുറേനേരം ഞാനാ കൈവരിയിൽ പിടിച്ച് പുറത്തേക്കും നോക്കിനിന്നു. പിന്നെ തിരിഞ്ഞവനെയൊന്നു നോക്കി. എന്നെപ്പോലെതന്നെ പുറത്തേക്കുംനോക്കി നിൽക്കുകയാണവൻ. കുറേനേരത്തെയാലോചനയ്ക്കു ശേഷം കുറേദിവസമായി മനസ്സിലുണ്ടായിരുന്നയാ ചോദ്യം അവനോടു ചോദിക്കാൻതന്നെ ഞാൻ തീരുമാനിച്ചു.

ടാ…

ങും..??

ടാ പൂറാ…

എന്നാടാ മൈരേ നിന്റപ്പൻ പെറ്റോ…??

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *