ശ്രീഭദ്രം ഭാഗം 12 [JO] 724

ടാ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാവോ…??

ഉം..???

ചോദിച്ചേനുത്തരം പറയെടാ മൈരേ…

എന്നാ മൈരാന്നാ ചോദിക്ക് മൈരേ…!!.

കുറച്ചുനേരം വേണോ വേണ്ടയോന്നാലോചിച്ച ശേഷമാണ് ഞാനാ ചോദ്യമവനോട് ചോദിച്ചത്.

ടാ… സത്യത്തിൽ നിനക്കവളെയിഷ്ടമാണോ…???

ആരെ…??

ഭദ്രയെ…???

എന്നാന്ന്…???

അല്ലാ നിനക്കവളെയിഷ്ടമാണോന്ന്..???!!!. ഒന്നുവില്ലേലും അവൾടെ കുണ്ടികണ്ടിഷ്‌ടപ്പെട്ട് ജാക്കിവെക്കട്ടേന്നെന്നോടൊരിക്കൽ ചോദിച്ചിട്ടുള്ളവനല്ലേ നീ…?? പിന്നെനിന്റെ സംസാരോം പ്രവർത്തീമൊക്കെ കാണുമ്പോഴുമെനിക്കു തോന്നീട്ടുണ്ട് അവളോടു നിനക്കൊരു താൽപര്യമുണ്ടെന്ന്…!!!. സപ്പോസ്… സപ്പോസെനിക്കവളെ കെട്ടാമ്പറ്റില്ലെങ്കിൽ… എനിക്കവളെ കിട്ടീല്ലെങ്കി… നിനക്ക് കെട്ടിക്കോളാവോടാ… ???

ചോദിച്ചതു മാത്രമേ ഓർമയുള്ളൂ. കവിളിലൊരു പടക്കം പൊട്ടി. പിന്നെക്കേട്ടതൊരു പച്ചത്തെറിയായിരുന്നു. ചെവിയിലൊരു മൂളക്കവും ബാക്ഗ്രൗണ്ടിലവന്റെ പൂരപ്പാട്ടും. കുറച്ചു നേരത്തേക്ക് കിളിയുണ്ടായില്ല. പോയകിളി പറന്നു വന്നപോഴേക്കും തെറിയേറെക്കൂറെ തീരാറായിരുന്നു.

അത്രക്ക് പൊങ്ങുന്നില്ലെങ്കി വല്ല തൂണും കുഴിച്ചിട്ടു താങ്ങുകൊടുത്തു പൊക്കാൻ നോക്ക് കാട്ടുകുണ്ണേ… അവനവളെ കെട്ടിക്കാൻ നടക്കുന്നു… പോയിനിന്റെ തന്തേക്കൊണ്ടു കെട്ടിക്കെടാ… നിന്നെയൊണ്ടാക്കിയ കടം അങ്ങനെയെങ്കിലും തീരട്ടെ…!!!

അവൻ നിന്നു തുള്ളുവാണ്. ഞാൻ നോക്കുമ്പോ വാരാന്തേലൊക്കെ നിക്കുന്ന കൊറേ പിള്ളേര് നോക്കുന്നൊണ്ട്. ഞാൻ പറഞ്ഞതു കേട്ടില്ലെങ്കിലും അവൻ പറഞ്ഞതു നല്ല വ്യക്തമായിട്ടു കേട്ടിട്ടുണ്ട്. ക്ലാസ്സിന്റെ സൈഡിലേക്കു നോക്കിയപ്പോ അവിടെയാരും കേട്ട മട്ടില്ല. പോരാത്തതിന് ക്ലാസ്സിലേതോ സാറും വന്നിട്ടുണ്ടെന്നു തോന്നുന്നു.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *