ശ്രീഭദ്രം ഭാഗം 12 [JO] 727

പക്ഷേ ഞങ്ങളുടെയീയൊളിച്ചുകളി ക്ലാസ്സിലാകെയൊരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചത്. ഞാനുമവളുംതമ്മിൽ തല്ലിപ്പിരിഞ്ഞെന്നും ഞങ്ങളിപ്പോൾ കൂട്ടിയിടിച്ചാൽപ്പോലും മിണ്ടില്ലെന്നുമൊരു തിരിച്ചറിവു ക്ലാസ്സിലാകെയുയർന്നതും വളരെപ്പെട്ടന്നായിരുന്നു. അതേപോലെ അവളും പെട്ടെന്നൊന്നു സൈലന്റായതും പിള്ളേർക്കൊരു വളമായി. അവളേ വേദനിപ്പിക്കാനെന്നോണം കിട്ടിയയവസരങ്ങളിലെല്ലാം എന്റേമവളുടേം പേര് വിളിച്ചുപറയുന്നതവരൊരു പതിവാക്കി.

ആദ്യമൊക്കെ അവളെണീറ്റുനിന്നു തെറിവിളിക്കുമായിരുന്നെങ്കിലും പിന്നെപ്പിന്നെയത് നിർത്തി. കാരണം സാറുമ്മാർക്കുപോലും അതിപ്പോളൊരു കളിതമാശയാണ്. ആദ്യമൊക്കെ തികച്ചും യാദൃശ്ചികമായി വിളിച്ചുപറയുകയാണെനാവുമവരും ചിന്തിച്ചിട്ടുണ്ടാവുക. പക്ഷേ പിന്നെപ്പിന്നെയവർക്കും മനസ്സിലായികാണും മനപ്പൂർവ്വമാണെന്ന്…!!!. ഒരാള് ഞങ്ങളുടെ പേര് വിളിച്ചുപറയുമ്പോൾ ബാക്കിയുള്ളവരുടെ ചിരികൂടിക്കാണുപ്പോൾ ലൗവേഴ്സിനെ കളിയാക്കാനുള്ള സഹപാഠികളുടെ കളിതമാശയായിട്ടാവും അവരുമതെടുത്തിട്ടുണ്ടാവുക…!!!. അല്ലെങ്കിൽ ആരെങ്കിലുമൊരാൾ നോ പറഞ്ഞെന്നുംവെച്ചു പാതിയിൽ മുടങ്ങിപ്പോയ വൺസൈഡ് പ്രേമത്തെ കളിയാക്കുകയാണെന്നു കരുതിക്കാണും…!! അങ്ങനെ അധ്യാപകരുടെ മനസ്സിലെങ്കിലും ക്ലാസ്സിൽ ഞങ്ങളുമൊരു കാമുകീകാമുകന്മാരായി. ശ്രീഹരിയും ഭദ്രയും പോകെപ്പോലെ ഒറ്റപ്പേരിലേക്കും മാറി;

ശ്രീഭദ്ര…!!!.

ശ്രീഭദ്രയോ അതാരെന്നാരെങ്കിലുമെടുത്തു ചോദിച്ചാലാവും ശ്രീഹരീ, ഭദ്ര എന്നീ പേരുകൾ സപ്പറേറ്റായി വരിക. ഇന്നകാര്യത്തിന് ഈക്ലാസ്സീന്നാരുടെ പേര് കൊടുക്കണമെന്നൊരു ചോദ്യം വന്നാൽ…, ആദ്യം വരുന്ന പേര് ശ്രീഭദ്രയെന്നാവും. അകമ്പടിയായൊരു ചിരിയും…!!!.

എന്നാ പൂറ്റിത്തരവാടാ ഇവരീക്കാണിക്കുന്നതെന്നും ചോദിച്ചു പലവട്ടം ഞാൻ പ്രതികരിക്കാൻ മുതിർന്നതാണ്. പക്ഷേ തന്നെത്താനെയൊണ്ടാക്കി വെച്ചതല്ലേ… ഇനിയനുഭവിച്ചോന്നുള്ളൊരു മറുപടിയവന്റെ കയ്യീന്ന് കിട്ടുമ്പോൾ അറിയാതെയിരുന്നുപോകും. മാത്രോമല്ല ഇനിയും ഞാനവളുടെ കാര്യത്തിലിടപെട്ടാൽ അതും അവൾക്കു ദോഷമായേ വരൂന്നുള്ള അവന്റെ പിന്തിരിപ്പൻ ഡയലോഗുകൂടെയാകുമ്പോൾ കടിച്ചുപിടിച്ചു സഹിക്കുകയെന്നതുമാത്രമായിരുന്നെന്റെ വിധി….!!!

എനിക്കു സഹികെട്ടന്നു തോന്നുമ്പോളവനെന്നോട്‌ പറയും..:

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *