ശ്രീഭദ്രം ഭാഗം 12 [JO] 724

ഗുഡ് മോർണിംഗ് ഡിബിൻ…!!!

ഗുഡ് മോർണിംഗ്…!!!

അവന്റെ സ്വരത്തിനും വലിയ ഗാംഭീര്യമില്ലായിരുന്നു. എന്നെപ്പോലെതന്നെ അവളുടെയുദ്ദേശമറിയാണുള്ള തിടുക്കമായിരുന്നു അവന്റെ സ്വരത്തിലും ഞാൻകണ്ടത്.

 

വേറൊന്നുമല്ല…, ഇന്നെന്റെ പിറന്നാളാ… അപ്പൊ രണ്ടുപേർക്കുമോരോ സ്വീറ്റ്‌സ് തന്നെക്കാമെന്നോർത്തു കാത്തുനിന്നതാ…!!!

രണ്ടു മിൽക്കീബാറും നീട്ടിപ്പിടിച്ചുനിന്നുകൊണ്ടുള്ളയാ പറച്ചിലിന് എന്തു മറുപടി കൊടുക്കുമെന്നറിയാതെ ഞങ്ങളു പരസ്പരമൊന്നു നോക്കിപ്പോയി. വാങ്ങണോ വേണ്ടയോന്നുള്ള സംശയം മനസ്സിൽ മുഴങ്ങുംമുൻപേ അവൾ തന്നെ വീണ്ടും സംസാരിച്ചു.

 

എനിക്കങ്ങനെ ഫ്രെൺസ്സൊന്നും വേറെയില്ലല്ലോ… അതുകൊണ്ട് വേറെയാർക്കുമൊന്നും കൊടുത്തിട്ടില്ല. ഞാനാദ്യമായിട്ടാ ആർക്കെങ്കിലുമൊക്കെയെന്റെ ബെർത്ഡേക്കു സ്വീറ്റ്‌സു വാങ്ങികൊടുക്കുന്നെ…!!!

അതുകേട്ടതും പെട്ടന്നു ഡിബിനാ മിൽക്കീബാറങ്ങു വാങ്ങി. മേടിക്കുമ്പഴേ ബെർത്ഡേ വിഷും ചെയ്തു. പിന്നെ ഞാനുമാലോചിച്ചുനിന്നില്ല. മിച്ചമുളളത് ഞാനുംവാങ്ങി, വിഷ് ചെയ്തു. അവളൊന്നു പുഞ്ചിരിച്ചു. പിന്നൊന്നും പറയാതെ തിരിച്ചും നടന്നു. ഇതിനുവേണ്ടി മാത്രമാണ് വന്നതെന്ന മട്ടിൽ. എന്നാലതുകണ്ടതും ആ നാറിക്കു ക്രിമികടി. അവനപ്പോളവൾക്ക് ഗിഫ്റ്റു വാങ്ങിക്കൊടുത്തേ പറ്റൂന്ന്…!!!

 

നിനക്കിനീം മതിയായില്ലേ എന്നമട്ടിലാണ് അവനതുപറഞ്ഞപ്പോൾ ഞാനവനെ നോക്കിയത്. എങ്ങനെയവളുടെ മുമ്പിപ്പോയി തലയുയർത്തി നിൽക്കുമെന്നറിയാത്ത എന്നോടാനാണവൻ ഗിഫ്റ്റും വാങ്ങിക്കോണ്ടു പോണമെന്നു പറയുന്നത്. ഇന്നലെവരെ നടന്നതുമുഴുവൻ ഒറ്റ നിമിഷംകൊണ്ടിവൻ മറന്നുപോയോന്നുപോലും ഞാൻ സംശയിച്ചു. അല്ലാണ്ടാരെങ്കിലും ഈയവസരത്തിൽ ഇമ്മാതിരി വർത്താനം പറയുവോ…??!!!. എന്നാൽ എന്റെ നോട്ടംകണ്ടതുമവനു കാര്യം മനസിലായി. അതോടെപിന്നെ വിശദീകരണമായി…!!

 

ടാ ഞാൻ വേറൊന്നുമോർത്തു പറഞ്ഞതല്ല…!!!

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *