ശ്രീഭദ്രം ഭാഗം 12 [JO] 726

ഞാനവനെ കൊല്ലുന്ന മട്ടിലൊന്നു നോക്കി. ജീവനോടെ പുറത്തുവന്നാൽ ഇന്നുനിന്റെ അവസാനമാടാ പൂറാന്ന് മനസ്സിൽ പ്രാകിക്കൊണ്ടു നോക്കുമ്പോഴും അവന്റെ മുഖത്തൊരു ഭാവമാറ്റോമില്ല. അവനിങ്ങനെ നോക്കിനിൽക്കുന്നതുതന്നെ കണ്ടിട്ടാണ് ഞാനും നോക്കിയത്… തുറന്നുപോലും നോക്കാതെ അവളാ ഗിഫ്റ്റു ബാഗിലേക്കു വെയ്ക്കുന്നു…!!!.

എനിക്കൊന്നു തുള്ളിച്ചാടണമെന്നാണ് തോന്നിയത്. സന്തോഷിക്കാൻ വരട്ടേയെന്ന് മനസ്സിൽ പറഞ്ഞെങ്കിലും എന്തോ ഒരു സന്തോഷം. സ്റ്റാൻഡേർഡൽപം കൊറഞ്ഞാലും വേണ്ടൂല്ല അവളെന്നെ അംഗീകരിക്കാനൊക്കെ തുടങ്ങീല്ലോന്നാന്നുള്ളതായിരുന്നു സന്തോഷം. ഞാൻ കൊടുത്തതാണെന്നറിഞ്ഞിട്ടും അവളത് സ്വീകരിച്ചല്ലോ..!!!. അതുമതി…, ധാരാളം…!!!.

ഞാൻ മനസ്സിൽ ഒരായിരം താജ്മഹലുകൾ ഒന്നിച്ചു പണിതുയർത്തി. ജപ്പാനിൽക്കൊണ്ടോയി ആറ്റംബോംബിട്ടപ്പോൾ അമേരിക്കക്കു കിട്ടിയതിനെക്കാളും വലിയ ആത്മസംതൃപ്തി. ക്ലാസിലെ മുറുമുറുപ്പുകൾ കൂടിവരുന്നെന്നു തോന്നിയതും എന്നേം വലിച്ചുകൊണ്ടവൻ പുറത്തേക്കുചാടി. ഇറങ്ങിയപാടെ,

ഇപ്പഴെങ്ങനെയുണ്ട്…??? എന്നൊരു ചോദ്യം.

നിന്റപ്പന്റെ രണ്ടാംകെട്യോള് പെറ്റു കെടകുന്നൂന്ന്…!!!. ആരോടു ചോദിച്ചിട്ടാടാ പട്ടിക്കഴുവേറീ നീയത് ഞാൻമേടിച്ച ഗിഫ്റ്റാണെന്നു പറഞ്ഞത്…?? ഞാനെപ്പഴാടാ ഗിഫ്റ്റു മേടിക്കണംന്നു പറഞ്ഞുനിന്നെ നിർബന്ധിച്ചത്…??

കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയേലേക്കു ചേർത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ഉള്ളിലെ സന്തോഷം പുറത്തുകാട്ടാതെയായിരുന്നു ആ നടപടി. പക്ഷെയതേറ്റില്ലെന്നു മാത്രവല്ല സാമാന്യം ഭേദപ്പെട്ട രീതിയിൽ നാറുകയും ചെയ്തു.

കൂടുതല് വേഷം കെട്ടെടുക്കല്ലേടാ പൂറാ… അവളത് ബാഗിലേക്കു തള്ളിക്കേറ്റുമ്പോ അവൾടെ കിറീലൊട്ടുതന്നെ വെള്ളോംവിഴുങ്ങി നോക്കിനിൽക്കുന്നതു ഞാൻ കണ്ടാരുന്നു…!!!.

ഞാനൊന്നു പ്ലിങ്ങി. എങ്കിലുമത്‌ പുറത്തു കാണിച്ചില്ല. ഒന്നുകൂടിയവന്റെ കഴുത്തിലെ പിടിയങ്ങോട്ടു മുറുക്കി. പക്ഷേ വീണ്ടുമൊരു ഡയലോഗു വിടുന്നേനും മുന്നേ അവനെന്റെ കൈക്കിട്ടു തട്ടി.

വിട്… വിടെടാ മൈരാ… ദേ… എടാ പൂറാ ദേടാ ഭദ്ര വന്നേക്കുന്നു…

വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾക്കാണുന്നത് തൊട്ടുപുറകിൽ വന്നുനിൽക്കുന്ന അവളെ. ഇവളിതെന്താ പൊട്ടിമുളച്ചാണോ വരുന്നതെന്നു ചിന്തിക്കുംമുൻപേ അവളുടെ ഡയലോഗു വന്നു.

കൊള്ളാം… പ്ലാനൊക്കെ അസ്സലായിരുന്നു. പക്ഷേ ഇതൊക്കെയിച്ചിരി ചീപ്പായിപ്പോയി…!!!.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *