ശ്രീഭദ്രം ഭാഗം 12 [JO] 727

ഇതിപ്പയിവളെന്നെ പുകഴ്ത്തീതാണോ പുച്ഛിച്ചതാണോ…??!!!. ഒരുപിടീം കിട്ടിയില്ല. എങ്കിലും അതൊരു കോംപ്ലിമെന്റായി തന്നെയെടുത്തു ഞാനും കൊടുത്തു അവനിട്ടൊരു പണി..!!.

സത്യവാടീ… ഞാനിവനോടൊരായിരംപ്രാവശ്യം പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്…!!. നിന്റെയത്രം സ്റ്റാൻഡേർഡു കിട്ടീട്ടെ ഇനിഞാൻ നിന്റെ പുറകേ നടക്കൂന്നും ഞാൻ പറഞ്ഞതാ… അപ്പൊയിവനാ പറഞ്ഞേ കാമുകിയായിട്ടല്ലടാ നമ്മടെ ഫ്രണ്ടായിട്ടാ കൊടുക്കാൻ പോണേന്ന്…!!. വേറെ കൂട്ടുകാരാരും തരാൻ സാധ്യതയില്ലാത്തോണ്ട് നമ്മുളുറപ്പായുമെന്തെലും കൊടുക്കണംന്നും പറഞ്ഞിവനെന്നേക്കൊണ്ടു മേടിപ്പിച്ചതാ…!!. എന്നെ വിളിച്ചോണ്ടു പോയതും ഗിഫ്റ്റു മേടിച്ചതും ചൊവന്നൊണ്ടു വന്നതും എല്ലാമിവനാ… ഞാൻ വെറും കാശുകൊടുക്കുക മാത്രേ ചെയ്‌തുള്ളു…!!.

നീയിങ്ങനൊരു പൊട്ടനാവല്ലേ ശ്രീഹരീ…

അവനിട്ടു കൊടുക്കാൻനോക്കിയ എനിക്കിട്ടൊരു ഗോളടിച്ചിട്ട് അവളുനേരേ ക്ലാസ്സിലേക്ക് നടന്നു. ഇവളിതെന്നാ ഉദ്ദേശിച്ചതെന്നു മനസ്സിലാകാതെ ഞാൻ കണ്ണുമിഴിച്ചു നിൽക്കേ ഡിബിന്റെ തെറിയായിരുന്നു പരിസരബോധം തിരികെകൊണ്ടുവന്നത്.

ഒരുമാതിരി പൂറ്റിസം കാണിക്കരുത്ട്ടൊടാ പൂറാ… ആ ഭദ്രകാളീടെ മുമ്പിലെങ്ങനാ സ്റ്റെഡിയായിട്ടൊന്നു നിന്നേന്ന് എനിക്കു മാത്രവേ അറിയാവൂ…!!!

നിനക്കത് വേണം പൂറാ… അമ്മാതിരി കുണ്ണത്തരവാ നീയെന്നോട് കാണിച്ചേ… നിന്നോടാരാടാ മൈരേ അത് ഞാനൊറ്റക്കൊണ്ടാക്കീതാണെന്നവളോടുപോയി കൊണയ്ക്കാൻപറഞ്ഞത്…???

നിനക്കൊരു വെയിറ്റായിക്കോട്ടേന്നുകരുതി പറഞ്ഞതാ…. അല്ലേലും എന്റെ കയ്യിലൊരു പത്തിന്റെ പൈസയില്ലാന്ന് ക്ലാസ്സിലൊള്ള സകലയെണ്ണത്തിനുവറിയാം. ആ ഞാൻ ഗിഫ്റ്റു മേടിക്കാൻ ഷെയറിട്ടൂന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ…?? ഇല്ലാ…!!!. അഥവാ വിശ്വസിച്ചാൽത്തന്നെ അവൾക്കു ഗിഫ്റ്റു മേടിക്കുമ്പോ അതിനു പിരിവിടാൻ നീയെന്നെ സമ്മതിക്കുവോ…?? ഇല്ലാ… അതവൾക്ക് നന്നായിട്ടറിയാം. അതാ അവളുവന്നു ചോദിച്ചതും…!!.

ഊമ്പി. ഇപ്പൊ സമാധാനവായല്ലോ…???!!!. മനുഷ്യന്റെ ഒള്ളവെലേം കളഞ്ഞു മൈരൻ…!!!. സ്റ്റാൻഡേർഡ് കൂട്ടാമ്പോയിട്ട് ഇപ്പൊ ഒള്ള വെലേംകൂടി പോയിക്കിട്ടി…!!.

നിന്നോടാരാ അതിനിടക്കിപ്പോ കുമ്പസാരിക്കാൻ പറഞ്ഞേ…??? അവളു പറഞ്ഞകേട്ടില്ലേ നീയിത്രക്ക് മണ്ടനാവരുത് ശ്രീഹരീന്ന്…!!!. എന്താ അതിനർത്ഥം…??? നീയാ പറഞ്ഞത് സത്യമാണെങ്കിൽക്കൂടിയും അതു വിളിച്ചുപറഞ്ഞ് സ്വന്തം വിലകൂടി നീ കളയല്ലേ ശ്രീഹരീന്ന്…!!!. അതു നീ സ്വന്തമിഷ്ടപ്രകാരം നിന്റെ കയ്യീന്ന് കാശുകൊടുത്തു മേടിച്ചതാണെന്നു നിന്റെ വായീന്നു തന്നെ പറഞ്ഞുകേൾക്കാനായി പാഞ്ഞുവന്നതാ അവള്…!!!.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *