ശ്രീഭദ്രം ഭാഗം 12
Shreebhadram Part 12 | Author : JO | Previous Part
സമർപ്പണം : ഒക്ടോബർ 19ന് പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ ശിഷ്യന്…!!! ഡോക്ടറൂട്ടി ഉടനെയെങ്ങും നിന്നെ തല്ലിക്കൊല്ലാതിരിക്കട്ടേയെന്നാശംസിക്കുന്നു.. ?
??????????????
ടാ…..???
ചോദ്യഭാവത്തിലുള്ള അവന്റെ നോട്ടത്തിന് വിളറിയയൊരു ചിരിയായിരുന്നെന്റെ മറുപടി. ഒന്നൂല്ലടാന്ന മട്ടിലൊന്നു തലയാട്ടി അവന്റെ തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങിനടക്കുമ്പോഴും അവനെന്റെ മുഖത്തേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു…..!!!. ചിരിച്ചുകൊണ്ടുകൂടെനടക്കുമ്പോഴും പുറത്തേക്കുവരാതെ ഉള്ളിന്റെയുള്ളിലൊളിപ്പിച്ചുവെച്ച എന്റെയൊരുപിടി നൊമ്പരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമോയെന്ന മട്ടിൽ….!!!.
എന്തായാലും അതവനറിയാതിരിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ടാവും പെട്ടന്നവന്റെ വിഷയംമാറ്റിവിടാനെനിക്കു സാധിച്ചത്. അവളെക്കുറിച്ചു വീണ്ടുംവീണ്ടും പറഞ്ഞുതുടങ്ങിയാൽ, അതൊരുമാതിരി മുറിവിൽക്കുത്തി വേദനിപ്പിക്കുന്നതുപോലെയാവുമോന്നു കരുതിയാവും അവനും പിന്നീടവളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നാലും പിറ്റേന്നുമുതൽ അവളെക്കാണുമ്പോളെല്ലാം അവനെന്റെ മുഖത്തേക്കുതന്നെ നോക്കാറുണ്ടായിരുന്നു. അവളെന്തെങ്കിലും പറയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ എന്റെ മുഖഭാവം മാറുന്നുണ്ടോന്നാവുമവൻ നോക്കുന്നത്. പക്ഷേ അതവൻ നോക്കുമെന്നറിയാവുന്നതുകൊണ്ട് മുഖത്തൊരു ഭാവമാറ്റവും വരാതിരിക്കാൻ ഞാനും പരമാവധി ശ്രദ്ധിച്ചു…!!!. അതേപോലെ അവളെക്കാണുമ്പോഴും മിണ്ടുമ്പോഴുമൊക്കെയുള്ള എന്റെ വെപ്രാളം തിരിച്ചറിഞ്ഞതുകൊണ്ടാവും ദിവസങ്ങൾ കഴിയുന്തോറും അവളുമെന്നോടൊരകലം പാലിക്കാൻ തുടങ്ങി. എന്നെക്കാണുമ്പോൾ കാണാത്ത ഭാവത്തിൽ പോകുന്നതും തീരെയൊഴിച്ചുകൂടാനാവാത്തയവസരങ്ങളിൽ മാത്രമൊരു ചിരിയിലും ഞങ്ങളുടെ സംസാരമൊതുങ്ങി. എന്നാൽ ഡിബിൻ മാത്രം അവിടേമിവിടേം സംസാരിക്കാറുമുണ്ടായിരുന്നു.
അടുത്ത പാർട്ട് വന്നിട്ട് നിർത്തിയിടത്തു വെച്ച് വായിച്ചു തുടങ്ങാം.. ഇടക്ക് വെച്ച് നിർത്തിയായിരുന്നു, അവളെ എനിക്ക് തീരെ പിടിച്ചില്ല.. ഇനി ധൈര്യം ആയിട്ട് വായിക്കാല്ലോ.. ?
എന്തായാലും കാണാം ജോ.. ആൻഡ് ഹാപ്പി ബർത്ഡേയ് അർജുൻ തോൽവി.. ?❤️
?
ബ്രോ…. നിങ്ങള് നിർത്തിയോ…. Acc ഒന്നും കാണുന്നില്ല
പക്ഷേ ആ ധൈര്യം എനിക്കിപ്പോഴില്ല രാഹുൽ ബ്രോ… ഇവരെല്ലാവരും പറഞ്ഞു പേടിപ്പിക്കുന്നതു നോക്കുമ്പോൾ ഒറ്റപ്പർട്ടിൽ ഒതുക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല ഷാജിയേട്ടാ??????
ഈ അടുത്താണ് ഇത് വായിച്ച് തുടങ്ങിയത്. ആദ്യമൊക്കെ കുറച്ച് ചിരിയും കാര്യങ്ങളും ഒക്കെ ആയിരുന്നു.ഇപ്പൊ മൊത്തം ചങ്ക് കലക്കൽ ആണ്. ഇങ്ങനെ കരയിപ്പിക്കാതെ അവരെ പെട്ടെന്ന് സെറ്റ് ആക്കാമോ ആശാനെ ???
ഇതൊക്കെ വായിച്ചാലെങ്ങനാ ചങ്ക് കലങ്ങുന്നെ…?? അതിനുള്ളതൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ സഹോ
Iniyum valichu neettannda ? adutha partode theerkkaruth plzz plz plz iniyum kure kaaryangal unndallo athokke nndayikkotte athrayum ishtta pettu poyi sreebhadram . Avarude campus pranaya nimishangal ellam ull kollichungaand oru part koode tharum enn presheekshikkunnu..????
ഇവരിനി ക്യാംപസ് പ്രണയംകൂടി നടത്തുമെന്നു തോന്നുന്നുണ്ടോ സഹോ…??????
ഇപ്പഴേലും ഒന്ന് കെട്ടിയെടുത്തല്ലോ, സന്തോഷം. അടുത്ത പാർട്ടിൽ തീർക്കുവാണെങ്കി വൻ twist കൊണ്ട് വരേണ്ടി വരുമല്ലോ, ഒരു നിലക്കും അടുക്കാത്ത അവരെ എങ്ങനാ പിന്നേ ഒന്നിപ്പിക്കുക. അധികം വൈകാതെ വന്നോട്ടെ അടുത്ത ഭാഗം
ട്വിസ്റ്റോ…?? ഇതിലിപ്പോ എന്തൊന്നു ട്വിസ്റ്റു വരാനാ…??!!!
ഒരുമിക്കാനല്ലേ പാടുപെടേണ്ടതുള്ളു. പിരിപ്പിക്കാൻ വേണ്ടല്ലോ
ഈ ഭാഗം നന്നായിരുന്നു, ഡിബിൻ പറയുന്നപോലെ ശ്രീഹരി ഒരു പൂ തന്നെ
അല്ലെങ്കിൽ അത്രയും ഇഷ്ടം ആണെന്ന് പറയുവേം ചെയ്യും ഒട്ടും ശ്രമിക്കത്തുമില്ല അതിന് പകരം ചങ്കിനോട് കെട്ടിക്കോളാവൊന്ന് പിന്നെ എങ്ങനെ ഇവനോടൊക്കെ ഒരു പെണ്ണിന് ഇഷ്ടം തോന്നും ഭക്ഷണം മുന്നിൽ കൊണ്ട് വച്ചോടുത്താലും പോരാ വാരി വായിൽ വച്ച് കൊടുക്കണം എന്നപോലത്തെ ടൈപ്
എന്താവും ഇനി ??
പതിമൂന്ന് പേജ് ഒക്കെ ആനവായിൽ അമ്പഴങ്ങ പോലെയാണ് ഫീലിംഗ്,, ശരിക്കും
അടുത്ത ഭാഗം കൊണ്ട് തീർന്നാൽ എങ്ങനെ ?കഥ ഇപ്പോഴും പകുതി ഫീൽ ആയെ ഒള്ളു
അടുത്ത ഭാഗം ഓടിച്ചു പറഞ്ഞാൽ ഫീൽ പോവില്ലേ ?yes പറഞ്ഞാൽ ഒന്നിക്കുന്നത് എങ്ങനെ നോ പറഞ്ഞാൽ അത് കഴിഞ്ഞു അവൻ എങ്ങനെ അവൾ എങ്ങനെ ചോദ്യം അല്ലെ ബാക്കി ?♂️
എന്തായാലും ഈ ഭാഗം കൊള്ളാം ❤
ഞാനൊരു വലിയ പാർട്ടായി ഇട്ട് നിർത്താമെന്നു കരുതിയാ അങ്ങനെ പറഞ്ഞത്. നിങ്ങളെല്ലാംകൂടി പറഞ്ഞു പേടിപ്പിച്ചു എന്നെക്കൊണ്ടിതു പാർട്ട് പാർട്ടായി ഇടീപ്പിക്കും???
പാർട്ട് ഇടന്നേ ?സമയം ഉണ്ടല്ലോ നമുക്ക് മാസത്തിൽ ആയാലും ഇച്ചിരി വെറൈറ്റി കൊണ്ട് തരുമ്പോൾ ഒരു ഫീൽ ഉണ്ട് അത് നിന്നാലോ ?
കഥ എൻഡ് ആവിശ്യപെടുമ്പോൾ അല്ലെ ക്ലൈമാക്സ് ഇവിടെ ആയില്ലെന്നേ
E story eniyum continue cheyam bro please , oru request annu
????
സെപ്റ്റംബര്‍ 16 ന് എങ്ങാനും അടുത്ത ആഴ്ച വരും എന്ന് പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞാണ് വന്നത്. ദാറ്റ് മീന്‍സ് ജോയുടെ 1ആഴ്ച = 1മാസം , 1മാസം =1കൊല്ലം എന്തരോ എന്തോ ?.
13 പേജ് ഉള്ളുവെന്ന് കണ്ടപ്പോ ദേഷ്യം തോന്നിയെങ്കിലും സമയമെടുത്ത് പതിയെ ആണ് വായിച്ചത്. അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമെന്ന് കേട്ടിട്ട് എന്തോ ഒരു വിഷമം പോലെ.
അധികം ഒന്നും ഉണ്ടായില്ലെങ്കിലും ഈ പാര്‍ട്ടും നന്നായിട്ടുണ്ട്. ലാസ്റ്റ് പേജ് വായിച്ചു സത്യത്തിൽ ചിരിയാണ് വന്നത്, ഇവന്മാരുടെ രണ്ടിന്റെയും ഡയലോഗ് കേട്ടിട്ടുള്ള ഭദ്രയുടെ റിയാക്ഷന്‍ എന്താകുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയുമില്ല. അമ്മാതിരി വർത്താനം അല്ലെ രണ്ടും കൂടി പറഞ്ഞേ…
ഒരു റിക്വസ്റ്റ് ഉണ്ട്, പേര് കൊടുത്തിരിക്കുന്ന ഫോണ്ട് ഒന്ന് മാറ്റാമോ.. എന്റെ ഫോൺ റീഡ് ചെയ്യുന്നില്ലത്. ഇപ്പൊ ശ്രീഭദ്രവും തീരാന്‍ പോകുന്ന ടൈമില്‍ പുതിയ കഥയുമായി വരുമ്പം പെട്ടെന്ന് അറിയണമല്ലോ..!
അടുത്ത പാര്‍ട്ട് ഉടനെയൊന്നും പ്രതീക്ഷിക്കുന്നില്ല. ജോയുടെ ഒന്നോ രണ്ടോ മൂന്നോ ആഴ്ച എടുത്താലും സാരമില്ല,മാസം എടുക്കല്ല്.
അപ്പൊ ജോ ആശാന്റെ സ്വന്തം ശിഷ്യന്‍ അര്‍ജുനന് പിറന്നാള്‍ ആശംസകൾ നേരുന്നു.
???
ഉള്ളതുപറഞ്ഞാൽ ഇന്നും ഇടാനുള്ള പ്ലാനുണ്ടായിയുന്നില്ല. ഒറ്റപ്പാർട്ടായി തീർക്കാമെന്നു കരുതിയാണ് വൈകിയത്. പക്ഷേ അർജുന്റെ ബെർത്ഡേയ്ക്ക് വിഷ് ചെയ്യണമല്ലോന്നുകരുതിയാണ് പൂർത്തിയാക്കാതെ ഇട്ടതും.
ഒറ്റപ്പാർട്ടായി തീർക്കാൻ പരമാവധി ശ്രമിക്കും. കഴിഞ്ഞില്ലെങ്കിലെ തിരിക്കൂ.
ഫോണ്ട് മാറ്റാൻ ശ്രമിക്കാം. ചില സാങ്കേതിക കാരണങ്ങളാലാണ് ഈ ഫോണ്ട് തിരഞ്ഞെടുത്തത്. മാറ്റാൻ പറ്റുമോന്നു നോക്കാം. അതും ഹോം പേജിൽ പേര് മാറ്റിയിട്ടില്ലലോ…?? അതുകൊണ്ട് പുതിയ അപ്‌ഡേഷൻ വന്നാൽ അറിയാൻ പ്രയാസമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.
പറഞ്ഞതുപോലെ ” ആഴ്ചകൾക്കുള്ളിൽ” അടുത്ത പാർട്ടും തരാം
After a long time വന്നു അല്ലേ
ജോക്കുട്ടാ…
13 പേജ് ഉള്ളൂ.. പക്ഷെ 130 പേജിന്റെ ഫീൽ ഉണ്ടാരുന്നു.. ഡിബിനെ കൊണ്ട് കെട്ടിച്ചിട്ടു.. ശ്രീ മത്സരിച്ചു ഭദ്രയിൽ ട്രോഫി ഡിബിനു മേടിച്ചു കൊടുക്കാൻ ഉള്ള പ്ലാൻ ഒക്കെ കൊള്ളാം….. അസാധ്യ ചിന്ത…
ഒത്തിരി ഇഷ്ടായി ??????.. ❤❤❤❤❤❤. ?????.
പിന്നെ ചേച്ചിയെ ഒന്നൂടെ കൊണ്ടുവരുമോ…ഒരു 5 പാർട്ട് എങ്കിലും…. തായോ… പ്ലീസ്…. നിങ്ങൾക്ക് മനസിലായാലും ഇല്ലേലും…. നവവധു . ഒരു ക്ലാസിക് ആടോ ഉവ്വേ….. ഒന്ന് ട്രൈ ചെയ്യൂ…. ????????..
വരാതെ പറ്റില്ലല്ലോ
Uff superb waiting nxt part ennu varum aduthe part
ഉടൻ തരാൻ പരമാവധി ശ്രമിക്കാം
Oru rakshum illa athra manoharam kidlan part thanne ethu??
താങ്ക്സ് ബ്രോ
Kidukki monuse e katha kazhinju oru teacher katha ezhuthamo
ഒരെണ്ണം എഴുതിയതിന്റെ തെറിവിളി ഇന്നും തീർന്നിട്ടില്ല
ആ ഊമ്പി ??…. Hbd arju?
???
Machanae, kadha nalloru track polum ethiyittilla. Randuperum ippozhum randu dhruvagalil nilkkukayanallo. Appo kurachu episode ullathanu. Athu pettannu theerkkaruth. Nigadae kadha vayikkan njagl ellarum kanum. Athukond vaiki anelum sadhanam publish cheythonamcheythonam, Nintae time polae
വായനക്കാർ ഇല്ലാത്തതുകൊണ്ടല്ല ബ്രോ നിർത്തുമെന്നു പറഞ്ഞത്. എന്റെ രചനകൾ ഇഷ്ടപ്പെടുന്ന വായനക്കാർ ഞാൻ എത്രയൊക്കെ വൈകിയിട്ടാലും വായിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. തിരക്കുമൂലം അവർക്കല്പം വേഗത്തിൽ പാർട്ടുകൾ കൊടുക്കാനെനിക്കു കഴിയുന്നില്ലന്നെയുള്ളൂ.
അടുത്ത പാർട്ടിൽ തീർക്കാമെന്നു പറഞ്ഞത് അല്പം പേജുകൂടിയ ഒരു പാർട്ടായി ഇടാമെന്നു കരുതിയാണ്. അല്ലാതെ വാരിക്കൂട്ടി എഴുതിയിടുമെന്നല്ല
Jo ബ്രോ ഇനി അടുത്ത part christmas നെങ്കിലും കിട്ടുമോ ??
പരമാവധി ശ്രമിക്കുന്നതാണ്
ഇവൻ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ ❤️
ഒരു കൈയബദ്ധം… നാറ്റിക്കരുത്
മൈര്… പൊളി സാനം… ആശാന്റെ ശിഷ്യൻ ആശാന് ഒരു പാർട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ശിഷ്യനു ആശാൻ ഒരു പാർട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു…. സന്തോഷമായി മക്കളെ… സന്തോഷായി ???????..
കഥ വായിചില്ല .. വായിച്ചിട്ട് കമന്റ് ഇടാവേ……
പിന്നെ… ഒരു അതിമോഹം… ജോക്കുട്ടനെയും ആരതി യെയും .. പ്രെസെന്റ്… ഒരു പാർട്ട് ആയി എഴുതാമോ… അവർ അത്രക്കും.. ഹൃദയത്തിൽ ഉറച്ചുപോയി.. അതോണ്ടാ… നിന്റെ ശിഷ്യൻ കലിപ്പത്തി ആരതിയെ മെൻഷൻ ചെയ്തപ്പോൾ…. അതൊന്നു കാണാൻ മോഹം…. എഴുതുമോ ….. ???
ജോക്കുട്ടാ…
13 പേജ് ഉള്ളൂ.. പക്ഷെ 130 പേജിന്റെ ഫീൽ ഉണ്ടാരുന്നു.. ഡിബിനെ കൊണ്ട് കെട്ടിച്ചിട്ടു.. ശ്രീ മത്സരിച്ചു ഭദ്രയിൽ ട്രോഫി ഡിബിനു മേടിച്ചു കൊടുക്കാൻ ഉള്ള പ്ലാൻ ഒക്കെ കൊള്ളാം….. അസാധ്യ ചിന്ത…
ഒത്തിരി ഇഷ്ടായി ??????.. ❤❤❤❤❤❤. ?????.
പിന്നെ ചേച്ചിയെ ഒന്നൂടെ കൊണ്ടുവരുമോ…ഒരു 5 പാർട്ട് എങ്കിലും…. തായോ… പ്ലീസ്…. നിങ്ങൾക്ക് മനസിലായാലും ഇല്ലേലും…. നവവധു . ഒരു ക്ലാസിക് ആടോ ഉവ്വേ….. ഒന്ന് ട്രൈ ചെയ്യൂ…. ????????
കമെന്റ് വേറെ ആളുടെ അടിയിൽ പോസ്റ്റ് ആയി പ്പോയി… ???
ഓരോ ട്രോഫിയുണ്ടാകുമ്പോഴും അത് ഏറ്റുവാങ്ങേണ്ടവന്റെ പേരുകൂടി ഉണ്ടാക്കപ്പെടുന്നുണ്ട്. അത് ആർക്കു കിട്ടണമെന്നുളളത് മനുഷ്യൻ തീരുമാനിച്ചിട്ടു കാര്യമില്ല ജോർജേട്ടാ…
ചേച്ചിക്കുട്ടിയേ ഇനിയൊരിക്കലും ഞാൻ എഴുതില്ലെന്ന് പണ്ടേ തീരുമാനിച്ചതാണ്. അതിലിനി കൈവെച്ചാൽ ശെരിയാവില്ല. അർജ്ജുൻ ഒരു പാർട്ടിൽ അവരെ തിരിച്ചു കൊണ്ടുവന്നില്ലേ… തൽക്കാലം അതുവെച് അഡ്ജസ്റ്റ് ചെയ്യൂ
??????
ജോ ബ്രോ അവസാനിപ്പിക്കാൻ ആയോ അങ്ങനെ ഒന്ന് ഞങ്ങൾക്ക് തോന്നിയില്ല
എന്തായാലും പെട്ടന്ന് വാ
അടുത്ത പാർട്ട് അല്പം വലിപ്പമുള്ള പാർട്ടിട്ട് നിർത്താമെന്നു കരുതി പറഞ്ഞതാ
Appo adtha kollama kanam
??
Appo ini adthathe vallappolum kanam
???
അൽപ്പം കൂടി പ്രതീക്ഷിച്ചു പോയാലല്ലോ ബ്രോയ് ജോ. എന്നാലും കിട്ടിയത് വായിച്ചു സൂപ്പറാക്കി. ഒന്നുകിൽ മോശമായി എഴുതൂ ബ്രോയ്. അങ്ങനെയാകുംപോ രസം പിടിച്ച് കാത്തിരിക്കില്ല. ഇങ്ങളിങ്ങനെ സൂപ്പറായി എഴുതുന്നത് കഷ്ടമാണ്, മഹാ കഷ്ടമാണ്, ഉള്ള് നൊന്ത് കാത്തിരിക്കണ്ടേ?
ഒരു ചേച്ചി അവിടെ കാത്തിരിക്കുന്നു… എന്തായോ എന്തോ.. എപ്പോ തരും.. നവംബർ തരുമോ??
ഏതു ചേച്ചി…??? ഏത് നവംബർ…???
മണിവത്തൂർ….
അടുത്ത കഥ മുതൽ പരമാവധി മോശമാക്കി എഴുതാൻ പരമാവധി ശ്രമിക്കുന്നതാണ്???
വന്നല്ലോ വനമാല….!
So sad …..?
പറ്റൂല ഇനീം കൊറേ part വേണം….
Please……
എന്തായാലും പൊളിച്ചു നല്ല ഒരു പാർട്ട്…
കൊറേ പാർട്ട് ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എഴുതാനും എന്തെങ്കിലുമൊക്കെ വേണ്ടേ…???!!!
Dhe oru mathiri chettapparuadi kaanikkrth adutha paartil theertha pne nmlaraippovm korekkode paarts okke veenarnn ?????
ഇനിയും വലിച്ചുനീട്ടുന്നത് ശെരിയല്ലാന്ന് തോന്നുന്നു
Ath sheri inghal nth ezhthyalm athonnm moshavoola bro ?? pne ezhthkaranariyamallo evda nirthanam evda thodanghanam nn so nte mathram alla broyem bro nte kadhakalm ishtappednna ellardem aagraham ee part odane onnm theerkkalle ennan ???☺️☺️
Pne ashante ahishyne poranthanal vazhthukal ????
ഞാൻ പ്ലാൻ ചെയ്തത് മുഴുവനും എഴുതിയിട്ടേ നിർത്തൂ. അടുത്ത പാർട്ട് അല്പം വലിയ പാർട്ടിട്ട് നിർത്താമെന്നു കരുതിയാണ് അടുത്ത പാർട്ടിൽ തീർക്കുമെന്നു പറഞ്ഞത്
Vannu alle….?
വരാതെ പറ്റില്ലല്ലോ
കൊള്ളാം ???
താങ്ക്സ്
കാര്യം അങ്ങനെയൊക്കെയായ സ്ഥിതിക്ക് ആശാന്റെ ശിഷ്യന് സന്തോഷം നിറഞ്ഞ ജനിച്ച ദിവസം ആശംസിക്കുന്നു.
????
Apo adtha kollam kanam
???
സമയം ഇതായിപ്പോയി അല്ലേൽ കാക്ക മലർന്ന് പറക്കുകയാണോ എന്ന് നോക്കാമായിരുന്നു.
ഇപ്പൊ നോക്കിയാലെന്താ…???
First ?❕
4 thil first ??
Nmkum authors ne parichayappedambatto ??? brui
പറ്റുമല്ലോ… പക്ഷേ അവരും കൂടി വിചാരിക്കണം എന്നു മാത്രം
Aisheri ???
Jo brw next month undavile
അതിനു മുമ്പുണ്ടാവും
Aduthakolam September analle?
B day kk tharan paranja allan….
Pinne arjun bro ann gift ayitt ittapo
Lag ittee arjun brohude b day akann?
????
Cn akkalle bro…
Nale kittoo nextt?
❤️❤️
??
❤️❤️❤️
??