ശ്രീഭദ്രം ഭാഗം 12 [JO] 727

ശ്രീഭദ്രം ഭാഗം 12

Shreebhadram Part 12 | Author : JO | Previous Part


സമർപ്പണം : ഒക്ടോബർ 19ന് പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ ശിഷ്യന്…!!! ഡോക്ടറൂട്ടി ഉടനെയെങ്ങും നിന്നെ തല്ലിക്കൊല്ലാതിരിക്കട്ടേയെന്നാശംസിക്കുന്നു.. ?

??????????????


 

ടാ…..???

ചോദ്യഭാവത്തിലുള്ള അവന്റെ നോട്ടത്തിന് വിളറിയയൊരു ചിരിയായിരുന്നെന്റെ മറുപടി. ഒന്നൂല്ലടാന്ന മട്ടിലൊന്നു തലയാട്ടി അവന്റെ തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങിനടക്കുമ്പോഴും അവനെന്റെ മുഖത്തേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു…..!!!. ചിരിച്ചുകൊണ്ടുകൂടെനടക്കുമ്പോഴും പുറത്തേക്കുവരാതെ ഉള്ളിന്റെയുള്ളിലൊളിപ്പിച്ചുവെച്ച എന്റെയൊരുപിടി നൊമ്പരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമോയെന്ന മട്ടിൽ….!!!.

 

എന്തായാലും അതവനറിയാതിരിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ടാവും പെട്ടന്നവന്റെ വിഷയംമാറ്റിവിടാനെനിക്കു സാധിച്ചത്. അവളെക്കുറിച്ചു വീണ്ടുംവീണ്ടും പറഞ്ഞുതുടങ്ങിയാൽ, അതൊരുമാതിരി മുറിവിൽക്കുത്തി വേദനിപ്പിക്കുന്നതുപോലെയാവുമോന്നു കരുതിയാവും അവനും പിന്നീടവളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നാലും പിറ്റേന്നുമുതൽ അവളെക്കാണുമ്പോളെല്ലാം അവനെന്റെ മുഖത്തേക്കുതന്നെ നോക്കാറുണ്ടായിരുന്നു. അവളെന്തെങ്കിലും പറയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ എന്റെ മുഖഭാവം മാറുന്നുണ്ടോന്നാവുമവൻ നോക്കുന്നത്. പക്ഷേ അതവൻ നോക്കുമെന്നറിയാവുന്നതുകൊണ്ട് മുഖത്തൊരു ഭാവമാറ്റവും വരാതിരിക്കാൻ ഞാനും പരമാവധി ശ്രദ്ധിച്ചു…!!!. അതേപോലെ അവളെക്കാണുമ്പോഴും മിണ്ടുമ്പോഴുമൊക്കെയുള്ള എന്റെ വെപ്രാളം തിരിച്ചറിഞ്ഞതുകൊണ്ടാവും ദിവസങ്ങൾ കഴിയുന്തോറും അവളുമെന്നോടൊരകലം പാലിക്കാൻ തുടങ്ങി. എന്നെക്കാണുമ്പോൾ കാണാത്ത ഭാവത്തിൽ പോകുന്നതും തീരെയൊഴിച്ചുകൂടാനാവാത്തയവസരങ്ങളിൽ മാത്രമൊരു ചിരിയിലും ഞങ്ങളുടെ സംസാരമൊതുങ്ങി. എന്നാൽ ഡിബിൻ മാത്രം അവിടേമിവിടേം സംസാരിക്കാറുമുണ്ടായിരുന്നു.

The Author

224 Comments

Add a Comment
  1. ഞാനും അത് നോക്കി ആണ് വന്നത്, അർജുൻ്റെ കഥ ഒന്നും കാണുന്നില്ല, അവൻ നിർതി പോകില്ല എന്നാണ് വിശ്വാസം. അരങ്ങിലും ഒന്ന് reply തെരുമോ

    1. ഇവിടെന്ന് പോയി ഇപ്പൊ വേറെ പ്ലാറ്റഫോംമ്മിൽ ആണ്

      1. എത്

      2. Evida bro eppol ezhutunna

  2. Bro thante friend arjune devine kaanan illa athepole vere arokkeyo vannittundu mothom error

  3. നാളുകൾക്ക് ശേഷമാണ് ഇങ്ങോട്ടേക്ക് വരുന്നത്. കമന്റുകൾ എല്ലാം കണ്ടു. മറുപടി ഇടാൻ പറ്റത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.

    ഇന്നുവരെ എനിക്ക് ഒരു കമന്റുപോലും ഇടാത്തവർ പോലും താഴെ തെറിയായും അപേക്ഷയായുമൊക്കെ കമന്റ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ ഒരു മറുപടിയെങ്കിലും കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് തിരക്കിനിടയിലും ഈ കമന്റ് ഇടുന്നത്…

    1. എന്റെ ഒരു കഥയും പൂർത്തിയാക്കാതെ പോവില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞിട്ടുള്ളതാണ്. മറ്റുള്ള എഴുത്തുകാരെപ്പോലെ എഴുത്തിനുവേണ്ടി സമയമുണ്ടാക്കി, തിരക്കിനിടയിലും ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ച് എഴുതിയിടാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാൻ ഫ്രീയായി ഇരിക്കുമ്പോൾ… നല്ലൊരു വൈബ് വരുമ്പോൾ മാത്രം എഴുതുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെയാണ് എന്റെ എഴുത്തുകൾ വൈകുന്നത്.

    2. ഞാൻ മറ്റൊരിടത്തും കഥയോ കമന്റോ ഇടാറുമില്ല, വായിക്കാറുമില്ല. അതുകൊണ്ടുതന്നെ അവിടേക്കണ്ടു… ഇവിടേക്കണ്ടു… എന്നൊന്നും പറഞ്ഞ് ആരും വരരുത്. എന്റെ പേരിൽ മറ്റാരെങ്കിലും വന്നാൽ അത് ഞാനാണെന്നു കരുതരുത്. ഈ ഫോണ്ടിൽ… ഈ കവർ പിക്കോടെ മാത്രമേ ഞാൻ വരാറുള്ളൂ. അതായത് എന്റെ ഐഡിയിൽ ലോഗിൻ ചെയ്തു മാത്രം. നൂറു പേരിൽ… നൂറു ശൈലിയിൽ വരുന്നവരുണ്ടാവാം… എന്നാൽ ജോയ്ക്ക് ഒരു ഐഡിയേ ഒള്ളു. അതിലേ വരൂ… അതിലേ സംസാരിക്കൂ…

    3. ഞാൻ വൈകിപ്പിച്ചാൽ അത് ഞാൻ തിരക്കിലായതുകൊണ്ടാണെന്ന് എന്റെ വായനക്കാർ ദയവായി മനസ്സിലാക്കണം. മൂന്നാലു മാസം തിരക്കോ എന്നാരും ചോദിക്കരുത്… അങ്ങനെയുള്ള ജോലികളുമുണ്ട്.

    4. ഞാൻ എഴുതിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കഥയാണ് ശ്രീഭദ്രം. വായിക്കുമ്പോൾ ഇത്രയൊക്കെയേ ഒള്ളു എങ്കിലും അത്രയെളുപ്പത്തിൽ എനിക്കിത് എഴുതാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നല്ലൊരു വൈബുള്ളപ്പോൾ മാത്രമേ ഞാനിത് എഴുതാൻ ശ്രമിക്കൂ. എന്തായാലും ഈ മാസം അവസാനത്തോടെ എഴുതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

    കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി.

    1. Happy for ur update bro

  4. ദുഷേട്ടൻ

    പൊന്നു മൈരെ….
    ഒന്ന് ബാക്കി പോസ്റ്റ് ചെയ്യടാ ജോകുട്ടാ ?

  5. Nalla uumbiya cmnt anallo mwonee manavalaa?

    1. ഒരു വിവരവുമില്ലാത്ത കൊണ്ട് പറഞ്ഞതായിരിക്കും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ അവസ്ഥയും മനസ്സിലാക്കു ബ്രോ മര്യാദ ചോദിച്ചിട്ട് ഇതുവരെ അവൻ ഒരു അപ്ഡേറ്റ് പോലും തന്നില്ല അതുകൊണ്ടായിരിക്കും ആ ബ്രോ അങ്ങനെ പറഞ്ഞു പോയത് അറ്റ്ലീസ്റ്റ് ഈ സ്റ്റോറി ഇനി ബാക്കി ഇല്ലെങ്കിൽ ഇല്ല എന്നെങ്കിലും പറയാൻ മേലെ അതു പോലും പറയാത്ത വരെ പിന്നെ എന്ത് പറയാനാണ് നേരത്തെ ഏതോ ഒരു സ്റ്റോറിയുടെ താഴെ കമന്റ് കണ്ടായിരുന്നു ജോയുടെ അവിടെയും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ?

      1. Mr mack ബ്രോ പറഞ്ഞത് ന്യായം ?

      2. ബ്രോ പറഞ്ഞത് ശെരിയാ.. എന്നാലും ഒരു അപ്ഡേറ്റ് കിട്ടില്ലെന്ന്‌ പറഞ്ഞു ഇങ്ങനെ ഒക്കെ പറയണോ.. ഒന്നുല്ലേലും പുള്ളി ഒക്കെ എഴുതിയ നല്ല കഥകൾ മറക്കാൻ പറ്റില്ല ഒരിക്കലും അപ്പോ ഇങ്ങനത്തെ cmnt കണ്ട ചിലപ്പോ ഓരോന്നും പറഞ്ഞു പോവും

    2. @Iseeyou എന്തായാലും ഊമ്പി ഇരിക്കുവല്ലേ, പിന്നേ ഈ കമന്റ്നു എന്താ കുഴപ്പം

      1. @മണവാളൻ പ്രത്യേകിച്ചു കുഴപ്പം ഒന്നുല്ല… നല്ല cmnt അല്ലെ.. നല്ല അസ്സല് ഉബിയ cmnt! Nxt part ഇടാൻ വൈകിന്നു പറഞ്ഞു എഴുത്തുകാരനെ ഇമ്മാതിരി വർത്താനം.. പറഞ്ഞ പിന്നെ എന്ത് പറയണം.. എന്തായാലും ഒരു കഥ എഴുതി ഇത്രേം എത്തിച്ചു പാതി വഴി പോവാൻ ആരും ആഗ്രഹിക്കില്ല.. ഇപ്പോ ഇങ്ങനെ വായിക്കുന്നതിനു ഒരു കാരണം ഉണ്ടാകും ചിലപ്പോ..

        1. Nee oru sambhavam thanne ☄️@Iseeyou

  6. ജോകുട്ടാ..4 മാസം ആകാൻ പോകുന്നു… എഴുതി തുടങ്ങിയോ… ജോലിതിരക്കുണ്ടാവും അല്ലെ.. ഒന്ന് ശ്രമിച്ചൂടെ.. കുറെ ആളുകൾ ഇതിനായി വെയ്റ്റിംഗ് ആണുട്ടോ.. പ്ലീസ്…. അപ്പുറത്തും ഇപ്പുറത്തുമായി പ്രണയകഥകൾ വായിക്കന്നുണ്ട് എന്നറിയാം.. ഈ കമന്റ്‌ കാണും വായിക്കും അതും ഉറപ്പ്… ഒന്ന് ശ്രമിക്കുക jo ???

  7. Jo നെ ആരോ തട്ടിക്കൊണ്ടു പോയി എന്ന്തോ ന്നുന്നു

  8. ഈ മൈരൻ ഊമ്പിച്ചിട്ട് പോയെന്നു തോന്നുന്നു ?

  9. Oru Office Adiama complete akamo plss

  10. Enthuvada myre kore ayallo oru update polum tharathe ini bakki undonenkilum para

  11. അമ്മുവിന്റെ അച്ചു ♥️

    Bhaki avde broi? Orupad late akalle katta waiting ane…. ?

  12. എടൊ എന്ത്‌ പരിപാടിയാ ഇത് ഒന്ന് കണക്ട് ആയി വരുമ്പോഴേക്കും എന്തെങ്കിലും സീൻ ആയി വീണ്ടും അകന്ന് പോവും ഒന്ന് കൂട്ടി മുട്ടിച്ചൂടെ

  13. Dear Joe,
    It is quiet interesting story and severally said the theme is also wonderful. .
    However, leaving such a good story halfway is really pity. Hope you will understand the feelings of the readers.
    Expecting to receive the next part without any further delays.
    Best Regards
    Gopal

    1. Dear Joe,
      comment modified as the earlier one was incomplete.
      It is quiet interesting story and as severally said previously, the theme is also wonderful. .
      However, leaving such a good story halfway is really pity. Hope you will understand the feelings of the readers.
      Expecting to receive the next part without any further delays.
      Best Regards
      Gopal

  14. Im the sry.. aliya I’m the.. sry enda baakathum thettunduu.. njn angane parayaruthayirunnu..?,ingaluu SN dark akkalle.. ??

  15. വഴക്കാളി

    ഇതിന്റെ ബാക്കി ഇടുമോ അതോ ഊമ്പിച്ചതാണോ കുറെ നാളായി ഇങ്ങനെ വന്നു നോക്കുന്നു ബാക്കി വരില്ലെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം മൈര് ഓരോ കഥ എഴുതി പകുതി ആക്കിയിട്ട് പോകുമ്പോൾ ഓർക്കണം ഞങ്ങൾ കുറെ മൈരന്മാർ ഇതു വായിച്ചിട്ടു ബാക്കി എന്താകും എന്നറിയാതെ ഊംബിതെറ്റികുത്തി ഇരിപ്പുണ്ട് എന്ന് അടുത്തഭാഗം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള ഒരു അറിയിപ്പ് തരണം പ്ലീസ്

    1. …ഈ കമന്റ്ബോക്സ് അരിച്ചുപെറുക്കി നോക്കിയിട്ടും കഥയെക്കുറിച്ചൊരു കമന്റ് താങ്കൾടെ ഭാഗത്തൂന്നുകാണാത്തതുകൊണ്ട് ചോദിച്ചുപോകുവാ, പിന്നെന്തോത്തിനാ ഇങ്ങോട്ടില്ലാത്ത മര്യാദയങ്ങോട്ടു കാണിയ്ക്കണം..??

      1. Brooo bansuri Kota evide katta waiting annuuu a storiku veende

  16. വഴക്കാളി

    ഇതിന്റെ ബാക്കി ഇടുമോ അതോ ഊമ്പിച്ചതാണോ കുറെ നാളായി ഇങ്ങനെ വന്നു നോക്കുന്നു ബാക്കി വരില്ലെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം മൈര് ഓരോ കഥ എഴുതി പകുതി ആക്കിയിട്ട് പോകുമ്പോൾ ഓർക്കണം ഞങ്ങൾ കുറെ മൈരന്മാർ ഇതു വായിച്ചിട്ടു ബാക്കി എന്താകും എന്നറിയാതെ ഊംബിതെറ്റികുത്തി ഇരിപ്പുണ്ട് എന്ന് അടുത്തഭാഗം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള ഒരു അറിയിപ്പ് തരണം പ്ലീസ്

    1. വിമർശകൻ

      നീ പുതിയ ആളയോണ്ടാ…

  17. Ponnu maireee….Jo kuttaaa
    Kazhinjn randu maasamaayi divasom evide Vanni ithinte bakkiyum kaathirikkunnu. Begam nakki vit chakkaree…

  18. ɢǟքɨռɢɖɛʟɨƈǟƈʏ

    മൂന്ന് മാസം ഗാപ് ആണ് കാണിക്കുന്നത് എന്ന് അറിയാം. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  19. ഇതിന്റെ ബാക്കി ഇനി വരുവോ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന് എപ്പോഴും വന്നു നോക്കും ഇപ്പോൾ മടുത്തു ആർക്കെങ്കിലും അറിയാമെങ്കിൽ പറ ബാക്കി ഇനി കാണുമോ എന്ന്

  20. Appol arjun dev entha katha ellam delete akkiyathu

    1. ഡിലീറ്റൊന്നുമാക്കീലല്ലോ… ?

      1. ഒറ്റ കഥയും കാണുന്നില്ല…. Acc പോലും ഇല്ല്യ…..

  21. Enthenkilum update thannude???

  22. Dear Joe,
    any news about the next part?
    best regards
    Gopal

  23. Eppo varum ith kore ayallo ?☺️

  24. എപ്പോൾ വരും

  25. Bro നവവധു ഫുൾ pdf ആക്കാമോ. ഞാൻ ഈ അടുത്തിടെയാണ് അത് വായിച്ചു തുടങ്ങിയത്. അതിന്റെ 8th part വായിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണു. Please?

    1. നവവധു ഇവിടെ പി.ഡി എഫ് ഉണ്ട്.

  26. Jokkutta,കഥയുടെ പേര് പറഞ്ഞ തരണം
    ഒരു സ്കൂളിലേക്ക് കുറച്ച ദൂരത്തുള്ള മാഷ് പഠിപ്പിക്കാൻ വരുന്നു.. ഹെഡ് മാസ്റ്റർ ടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ട് നിക്കുന്നു.. ആദ്യം വേലക്കാരിയെ കളിക്കുന്നു.. പിന്നെ സ്കൂളിലെ ടീച്ചർ, ഒരു പലചരക്കു കടയിലെ ചരക്ക്.. അവൾക്ക് ഭർത്താവ് വഴി കുട്ടികൾ ഉണ്ടാവില്ല എന്ന് മനസ്സിലാക്കി അവളേം കളിക്കുന്നു.
    അതിൻറെ ഇടയിൽ hm ന്റെ ഭാര്യേനേം കളിക്കുന്നു.. കല്യാണ നിശ്ചയം കഴിഞ്ഞ ഒരു പെണ്ണ് വരുന്നു.. അവൾക്ക് അവനെ ഇഷ്ടപ്പെടുന്നു.. ഇതാണ് കഥ.. കഥയുടെപേര് മറന്ന് പോയി.. ഏതാണെന്ന് ആർക്കേലും വല്ല ഓർമ്മയുമുണ്ടോ??

    1. എനിക്ക് ഓർമ വരുന്നില്ല ബ്രോ

    2. ഹരികാണ്ഡം aayirikum bro

  27. Hello Jo,
    Any news?
    Could you please post the next episode..
    Best regards
    Gopal

    1. ഉടനേ പരിഹാരമുണ്ടാക്കാം

  28. ജോകുട്ടാ ഇത്ര വേഗം കഥ തീർക്കല്ലേ, നവവധുവിൽ ഉള്ള പ്രണയ മുഹൂർത്തങ്ങളെകാൾ അതിമനോഹരമായ പ്രണയ രംഗങ്ങൾ ഇതിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എത്ര വേണമെങ്കിലും കാത്തിരിക്കാൻ njan തയ്യാറാണ്.
    എന്ന് പ്രിയ ആരാധകൻ ??

    1. നവവധുവിനും ഭദ്രയ്ക്കും ഒരുപാട് വ്യത്യാസമുണ്ടാവണമെന്നു കരുതുന്ന എന്നോടിങ്ങനെ പറയല്ലേ സഹോ

      1. Bro നവവധു ഫുൾ pdf ആക്കാമോ. ഞാൻ ഈ അടുത്തിടെയാണ് അത് വായിച്ചു തുടങ്ങിയത്. അതിന്റെ 8th part വായിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണു. Please?

  29. JO Mone,
    Will anything Walk?

  30. Aaa Arjun dev ne kurich valla vivaravum undoo. Kure kaalamaayi kaanunnilla

    1. ചത്തു കാണും???

      1. Oru cheriya pani kodukkanindallo.. jokutta.. ???,marakkanda ethelum orannathi crct ayi kodukkanaotta.. , pinna e katha enna nxt part varunne..
        Waiting. Waiting anenkilum oru thirakkum ella ingaluu time kittanathinu anusarichu cheythamathii ??

      2. അതിനൂമ്പണം… ?

        1. Im the sry.. aliya I’m the.. sry enda baakathum thettunduu.. njn angane parayaruthayirunnu..,ingaluu SN dark akkalle.. 

    2. ചത്തിട്ടില്ല ബ്രോ… ?

Leave a Reply

Your email address will not be published. Required fields are marked *